Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹിന്ദു നേതാക്കളെ വധിക്കാന്‍ ഡി-കമ്പനി പദ്ധതിയിടുന്നു: എന്‍ഐഎ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2016, 07:43 pm IST
in India

ന്യൂദല്‍ഹി: ഹിന്ദു നേതാക്കളെ വധിക്കാന്‍ അധോലോക ഭീകരന്‍ ദാവൂദിന്റെ നേതൃത്വത്തിലുള്ള ഡി-കമ്പനി പദ്ധതിയിടുന്നതായി ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ).

2015ല്‍ ഗുജറാത്തിലെ ഭറൂച്ചില്‍ രണ്ട് ബിജെപി നേതാക്കള്‍ കൊല്ലപ്പെട്ടിരുന്നു. ഇതു സംബന്ധിച്ച് എന്‍ഐഎ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ദാവൂദിന്റെ പദ്ധതിയെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളുള്ളത്.

പദ്ധതിയിലൂടെ വര്‍ഗ്ഗീയ ലഹളയുണ്ടാക്കാനാണ് ദൂവൂദിന്റെ ശ്രമമെന്നും കുറ്റപത്രത്തില്‍ സൂചിപ്പിച്ചിരിക്കുന്നു.

അന്താരാഷ്‌ട്ര കുറ്റകൃത്യങ്ങളുടെ സംഘടനയിലേയ്‌ക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നത് പ്രലോഭനങ്ങള്‍ വഴിയാണെന്നും കുറ്റപത്രത്തില്‍ പറയുന്നു. ഇവരെ വന്‍ തുക നല്‍കാമെന്നും വിദേശത്ത് ജോലികള്‍ നല്‍കാമെന്നും പറഞ്ഞാണ് പ്രലോഭിപ്പിക്കുന്നത്. പള്ളികളില്‍ പെട്രോള്‍ ബോംബുകള്‍ എറിയുന്നതിനും മറ്റുമാണ് ഇവരെ റിക്രൂട്ട് ചെയ്യുന്നത്.

ബിജെപി നേതാക്കളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പത്ത് പേര്‍ കുറ്റക്കാരാണെന്നും കുറ്റപത്രത്തില്‍ പരാമര്‍ശിക്കുന്നു.

നവംബര്‍ രണ്ടിന് ബൈക്കിലെത്തിയ രണ്ടു പേര്‍ ബിജെപി ബറൂച്ച് മുന്‍ അദ്ധ്യക്ഷന്‍ ശിരിഷ് ബംഗാളി, യുവജന സംഘടനാ ജനറല്‍സെക്രട്ടറി പ്രാഗ്‌നേഷ് മിസ്ത്രി എന്നിവരെ വെടിവച്ചു കൊല്ലുകയായിരുന്നു. സംസ്ഥാനത്തെ ആര്‍എസ്എസ് നേതാക്കളെ ഉന്മൂലനം ചെയ്യുകയായിരുന്നു ഡി കമ്പനിയുടെ ലക്ഷ്യം.

മുംബൈ ഭീകരാക്രമണക്കേസില്‍ ശിക്ഷിക്കപ്പെട്ട യാക്കൂബ് മേമനെ ജൂലായില്‍ തൂക്കിലേറ്റിയതിന്റെ പ്രതികാരമായാണ് കൊലപാതകമെന്നാണ് കണ്ടെത്തിയത്. പിടിയിലായ പത്തില്‍ ഏഴ് പേരും ഈ ലക്ഷ്യത്തോടെയാണ് ഗൂഢാലോചനയുടെ ഭാഗമായത്.

മുഖ്യപ്രതികളായ ദക്ഷിണാഫ്രിക്കയില്‍ താമസിക്കുന്ന സഹീദ്മിയ, പാകിസ്ഥാന്‍ സ്വദേശി ജാവേദ് ചിക്‌ന എന്ന ജാവിദ് പട്ടേല്‍ എന്നിവര്‍ ഗുജറാത്തിലെ ക്രിസ്ത്യന്‍ പള്ളികളും ആക്രമണത്തിനായി ലക്ഷ്യമിട്ടു. മറ്റ് പ്രതികളായ ഗുജറാത്തുകാരെ പണവും മതവും വിദേശജോലിയും കുത്തിവച്ച് ഡി കമ്പനി വശത്താക്കുകയായിരുന്നു.

ദുബായില്‍ നിന്ന് ഗുജറാത്തിലേക്ക് ഹവാലപ്പണത്തിന് പുറമേ തോക്കുകളും ചിക്‌ന എത്തിച്ചതായും കുറ്റപത്രത്തില്‍ പറയുന്നു. ചിക്‌നയെ പിടികൂടി കൈമാറാനായി എന്‍ഐഎ ഇന്റര്‍പോള്‍ സഹായം തേടിയിട്ടുണ്ട്.

ഹാജി പട്ടേല്‍, മുഹമ്മദ് യൂനുസ് ഷെയ്ഖ്, അബ്ദുല്‌സമദ്, ആബിദ് പട്ടേല്‍(ചിക്നയുടെ സഹോദരന്‍), മുഹമ്മദ് അല്ത്താഫ്, മൊഹ്‌സിന്‍ ഖാന്‍, നിസാര്‍അഹമ്മദ് എന്നിവരാണ് ഇരട്ടക്കൊലക്കേസില്‍ പ്രതികളായ മറ്റുള്ളവര്‍.

കൊലയ്‌ക്ക് ശേഷം ചിക്‌ന അഞ്ചുലക്ഷം രൂപ കൊലയാളികള്ക്ക് അയച്ചു കൊടുത്തതായും കണ്ടെത്തിയിട്ടുണ്ട്.

ഭാരതത്തില്‍ ലഹള സൃഷ്ടിക്കുന്നതിനായി പാക് ചാര സംഘടനയായ ഐഎസ്ഐ അധോലോക സംഘടനയോട് വീണ്ടും സഹായം തേടിയതായാണ് സുരക്ഷ ഏജന്‍സികള്‍ നല്‍കുന്ന മുന്നറിയിപ്പ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കാനഡയിൽ ഭാരതീയ വിദ്യാർത്ഥിനിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍

ഡോ. എസ്.കെ. വസന്തന്‍ അക്കിത്തം ജന്മശതാബ്ദി സംഘാടക സമിതിയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു
Kerala

അക്കിത്തം കവിതകള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കണം: ഡോ. എസ്.കെ. വസന്തന്‍

Football

ഇറ്റാലിയന്‍ കോച്ചാകാന്‍ ഗ്വാര്‍ഡിയോള ഇല്ല

Sports

യര്‍ഗന്‍ ക്ലോപ്പ് ജര്‍മന്‍ കോച്ച്

ഭാരത പുനരുപയോഗ ഊര്‍ജ ഉച്ചകോടിയുടെയും പ്രദര്‍ശനത്തിന്റെയും ലോഗോ കേന്ദ്ര നവ, പുനരുപയോഗ ഊര്‍ജ മന്ത്രി പ്രഹ്ലാദ് ജോഷി, സഹമന്ത്രി ശ്രീപദ് യെശോനായിക് എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തപ്പോള്‍
India

പുനരുപയോഗ ഊര്‍ജ ഉച്ചകോടിയും പ്രദര്‍ശനവും നവംബറില്‍

പുതിയ വാര്‍ത്തകള്‍

ബിഹാറുകാരനായ കനിഷ്‌ക യുകെ എഐ മന്ത്രി

ഭവ്യ രസായന്‍ പദ്ധതിക്ക് 3030 കോടി; രാസവസ്തുക്കള്‍ക്കായി മൂന്ന് പ്രത്യേക പാര്‍ക്കുകള്‍

സിക്കിം തുരങ്ക ദുരന്തം; കോട്ടയം സ്വദേശി അനീഷ് മോഹന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു

ദക്ഷിണ റെയില്‍വേയില്‍ പുതിയ മൂന്ന് ഇന്‍ഹൗസ് ആപ്പുകള്‍ അവതരിപ്പിച്ചു

കെഎസ്ആര്‍ടിസിയിലെ സൗജന്യ യാത്ര നിര്‍ത്തി; കാന്‍സര്‍ രോഗികളെ വഴിയാധാരമാക്കി

പശ്ചിമേഷ്യയിലെ സംഘർഷം, ദുർബല മൺസൂൺ ആശങ്ക; പ്രതിസന്ധിയിലും ഭാരതം തളരില്ലെന്ന് ആർബിഐ

കൈക്കൂലിക്കാരില്‍ സെക്രട്ടറിമാര്‍ മുതല്‍ സ്വീപ്പര്‍മാര്‍ വരെ; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വന്‍ ക്രമക്കേടെന്ന് വിജിലന്‍സ്

കംസന്റെ രാജധാനിയായ മഥുരയിലെ കോട്ടയിലാണ് ശ്രീകൃഷ്ണന്‍ ജനിച്ചത്, ആ ജന്മസ്ഥലത്ത് വിക്രമാദിത്യന്‍ നിര്‍മിച്ച ക്ഷേത്രം ഔറംഗസേബ് തകര്‍ത്ത് പള്ളി പണിതു

സ്ട്രെസ് മുതൽ ഉറക്കമില്ലായ്‌മയ്‌ക്ക് വരെ പരിഹാരം നൽകുന്ന അത്ഭുതകരമായ ആരോഗ്യഗുണങ്ങൾ അടങ്ങിയ ജ്യൂസ്

സിക്കിം തുരങ്ക ദുരന്തം: അനീഷ് മോഹന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.