Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ആറളം ഫാമില്‍ ഇടതു യൂണിയനുകളില്‍ ഭിന്നത; സിഐടിയുവിനെ ഒറ്റപ്പെടുത്തി എഐടിയുസിയും ഐഎന്‍ടിയുസിയും ഒന്നിച്ചു സമരത്തിന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2016, 12:14 am IST
in Kannur

ഇരിട്ടി: സംയുക്ത തൊഴിലാളി യൂണിയനുകളുടെ ശക്തമായ സമരത്തെ തുടര്‍ന്ന് കഴിഞ്ഞ ഗവര്‍മ്മെണ്ട് അംഗീകരിച്ച ഫാം തൊഴിലാളികളുടെ ആവശ്യങ്ങള്‍ നടപ്പിലാക്കാത്തതില്‍ പ്രതിഷേധിച്ചു ഫാം ഓഫീസ് പടിക്കല്‍ ആറു ദിവസത്തോളമായി തുടരുന്ന സിഐടിയുവിന്റെ അനിശ്ചിതകാല സത്യാഗ്രഹസമരത്തെ തുടര്‍ന്ന് ഇടതുപക്ഷയൂണിയനുകളില്‍ വന്‍ ഭിന്നത ഉടലെടുത്തു.

സംയുക്ത തൊഴിലാളിയൂണിയനുകള്‍ ഒന്നിച്ചു സമരം നടത്തുകയും തുടര്‍ന്ന് ഒരു വര്‍ഷം മുന്‍പ് തങ്ങളുടെ വര്‍ഷങ്ങളായുള്ള ആവശ്യങ്ങള്‍ അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ അംഗീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ യുഡിഎഫ് ഗവര്‍മ്മെന്റോ പിന്നീട് ഇപ്പോള്‍ അധികാരത്തിലേറിയ എല്‍ഡിഎഫ് ഗവര്‍മ്മെണ്ടോ ഇത് നടപ്പിലാക്കാതെ വന്നതോടെ സിഐടിയു മറ്റു യൂണിയനുകളെ മുഴുവന്‍ ഒഴിവാക്കി മറ്റുള്ളവരോട് ആലോചിക്കുകപോലും ചെയ്യാതെ അനിശ്ചിത കാല സത്യാഗ്രഹം പ്രഖ്യാപിക്കുകയും ആറു ദിവസമായി ഇത് തുടര്‍ന്ന് വരികയുമായിരുന്നു. ഇതിനിടെയാണ് ഇടതുപക്ഷ യൂണിയനുകളില്‍ ശക്തമായ അഭിപ്രായവ്യത്യാസം ഉടലെടുത്തതും ഐഎന്‍ടിയുസിയും സിഐടിയുവും ഒന്നിച്ചു യോഗം ചേര്‍ന്ന് സമരത്തിനു ഫാം അധികൃതര്‍ക്ക് നോട്ടീസ് നല്കിയിരിക്കുന്നതും.

കഴിഞ്ഞ ഗവര്‍മ്മെണ്ടിന്റെ കാലത്ത് സ്ഥിരപ്പെടുത്തിയ 112 ആദിവാസി തൊഴിലാളികള്‍ക്കും 32 പ്ലാന്റെഷന്‍ തൊഴിലാളികള്‍ക്കും സ്ഥിരം തൊഴിലാളികളുടെ സേവന വേതന വ്യവസ്ഥയും ആനുകൂല്യങ്ങളും മറ്റു ഗവര്‍മ്മെണ്ട് ഫാമുകളിലെ തൊഴിലാളികളുടെതിന് തുലയമായ രീതിയില്‍ നല്‍കണ മെന്നാവശ്യപ്പെട്ടായിരുന്നു തൊഴിലാളി യൂണിയനുകള്‍ സംയുക്തമായി സമരം നടത്തിയിരുന്നത്. സമരം ശക്തമായതിനെ ത്ടര്‍ന്നു ഗവര്‍മെന്റ് ഈ ആവശ്യങ്ങള്‍ അംഗീകരിച്ചു ഉത്തരവിറക്കിയിരുന്നു. എന്നാല്‍ ഉത്തരവിറങ്ങി ഒരു വര്‍ഷം പിന്നിട്ടിട്ടും ഇതുവരെ ഈ ഉത്തരവ് നടപ്പിലാക്കിയില്ല. സംയുക്ത തൊഴിലാളിയൂനിയനുകള്‍ ഒന്നിച്ചു സമരം ചെയ്തു നേടിയെടുത്തതാണ് ഉത്തരവെങ്കിലും അത് ഒന്നിച്ചു നിന്ന് നടപ്പിലാക്കി കിട്ടുവാന്‍ ഒന്നിച്ചു സമരം ചെയ്യേണ്ടതിനു പകരം ആരോടും ആലോചിക്കാതെ സിഐടിയു ഒറ്റയ്‌ക്ക് സമരം ചെയ്യാനിറങ്ങിയത് വിജയം തങ്ങളുടെതാക്കി മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നാണ് മറ്റു യൂണിയനുകള്‍ വിശ്വസിക്കുന്നത്. ഇതാണ് ഐഎന്‍ടിയുസിയും എഐടിയുസിയും ഒന്നിക്കാനും ഒന്നിച്ചു നിന്ന് സമരം ചെയ്യുവാനും പ്രേരിപ്പിച്ചതും തുടര്‍ന്ന് സമരത്തിനായി അധികൃതര്‍ക്ക് നോട്ടീസ് നല്‍കിയതും. ഈ ആവശ്യം ഉന്നയിച്ചു വകുപ്പ് മന്ത്രിയുള്‍പ്പെടെ യുള്ളവര്‍ക്ക് നിവേദനം നല്‍കുവാനും ഇവര്‍ തീരുമാനിച്ചിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഷീലം എം സ്വാമി – സുനി ചിത്രം “മേഘ മൗനം” ജൂൺ 26 ന്; ചിത്രം കേരളത്തിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്

Kerala

വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർമാർ

Kerala

23 വർഷമായി ഒരേ ഭർത്താവിന്റെ ഒരേ ഒരു ഭാര്യയാണ് ഞാൻ ; ഹിന്ദു ഭർത്താവിന് വേണ്ടി ലക്ഷ്മിയും മുസ്ലിം ഭർത്താവിന് വേണ്ടി സബീനയുമായവൾ അല്ല

Entertainment

ഹിന്ദു ഭർത്താവിന് വേണ്ടി ലക്ഷ്മിയും മുസ്ലിം ഭർത്താവിന് വേണ്ടി സബീനയായി തുടരുകയും ചെയ്യുന്നവൾ അല്ല ഞാൻ ;ലക്ഷ്മിപ്രിയ

Kerala

ഇരിട്ടി മൂലോത്തുംകുന്ന് കൈരാതി കിരാത ക്ഷേത്രത്തിൽ ദർശനം നടത്തി ഉണ്ണി മുകുന്ദൻ ; സ്വീകരിച്ച് വത്സൻ തില്ലങ്കേരി

പുതിയ വാര്‍ത്തകള്‍

ഉള്‍നാടന്‍ മത്സ്യങ്ങള്‍ കുറയുന്നു: കാരണം കണ്ടെത്താതെ മത്സ്യവകുപ്പ്, മത്സ്യതൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിൽ

സമരത്തിനിടെ പോലീസിനെ ബ്ലേഡ് കൊണ്ട് ആക്രമിക്കാൻ എസ്‌എഫ്‌ഐ ശ്രമം; സ്ഥലത്ത് നിന്നും ബ്ലേഡുകൾ കണ്ടെടുത്തു

മദ്യനയത്തിൽ അടിയന്തരമായി തീരുമാനം എടുത്തത് ദുരൂഹം; അഴിമതി ലക്ഷ്യംവെച്ചുള്ള നീക്കം, വിമർശിച്ച് കെ.സുരേന്ദ്രൻ

മദ്യത്തിനുള്ള നികുതി ഇളവിന് പിന്നിൽ കേരള-കർണാടക മദ്യ ഇടനാഴിക്കുള്ള നീക്കം: ബി.ബി ഗോപകുമാർ എം.എൽ.എ

ഇത് കേസ് കൊടുത്തവർക്ക് കിട്ടിയ തിരിച്ചടി : വീണ്ടും സത്യപ്രതിജ്ഞയ്‌ക്ക് തയ്യാറെന്ന് മേയർ ; തിരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്ന് കോടതി പറഞ്ഞിട്ടില്ല

മോദിയുടെ കമന്റ് ബോക്സിൽ നിറഞ്ഞ് മലയാളികൾ;ശ്രീ നരേന്ദ്ര മോദിജിയുമായി നടത്തിയ കൂടിക്കാഴ്ച അവ്സ്മരണീയം; മമ്മൂട്ടി

വാണിയപ്പാറ കല്ലറയിലെ ദുരൂഹത നീങ്ങി; കല്ലറയിൽ രണ്ട് മൃത‌ദേഹങ്ങൾ മാത്രം, ആശ്വാസമെന്ന് പള്ളിവികാരി

‘എനിക്ക് മതം മാറേണ്ട ആവശ്യമില്ല , എന്റെ ഹിന്ദു വിശ്വാസത്തിൽ ഞാൻ സന്തുഷ്ടയാണ് ‘ ; യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ ഭാര്യ ഉഷ പറയുന്നു

തിരു.കോർപ്പറേഷനിലെ 20 ബിജെപി കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണം: ഉത്തരവിട്ട് ഹൈക്കോടതി

‘എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാകും’; അമ്മ വിവാദങ്ങളിൽ പ്രതികരണവുമായി മമ്മൂട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.