Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കേരള വികസനം: ദല്‍ഹിയില്‍ ജന്മഭൂമി കോണ്‍ക്ലേവ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2016, 06:02 am IST
in India

ന്യൂദല്‍ഹി: കേരളത്തിന്റെ അടിസ്ഥാനസൗകര്യ മേഖലയിലെ ആവശ്യങ്ങളും സംസ്ഥാനത്തിന്റെ പുരോഗതിക്കായി മുന്നോട്ടുവെയ്‌ക്കാന്‍ സാധിക്കുന്ന പുതിയ വികസന പദ്ധതികളും ചര്‍ച്ച ചെയ്യുന്നതിനായി ജന്മഭൂമി ദിനപത്രത്തിന്റെ ആഭിമുഖ്യത്തില്‍ ദല്‍ഹിയില്‍ ഏകദിന വികസന സെമിനാര്‍ സംഘടിപ്പിക്കുന്നു.

ആഗസ്ത് 13ന് ഹോട്ടല്‍ അശോകയില്‍ നടക്കുന്ന ‘ജന്മഭൂമി കോണ്‍ക്ലേവ്’ പരിപാടിയില്‍ കേന്ദ്രമന്ത്രിമാര്‍, വിവിധ വകുപ്പ് സെക്രട്ടറിമാര്‍, സംസ്ഥാനത്തെ വിവിധ വകുപ്പുകളുടെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍, രാഷ്‌ട്രീയ നേതാക്കള്‍ എന്നിവര്‍ പങ്കെടുക്കും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ മുന്നിലേക്ക് കേരളത്തിന്റെ വികസന പദ്ധതി സമര്‍പ്പിക്കുകയാണ് ജന്മഭൂമി കോണ്‍ക്ലേവിന്റെ ലക്ഷ്യം.

ജന്മഭൂമി കോണ്‍ക്ലേവിന്റെ വിജയത്തിനായി രൂപീകരിച്ച ഓര്‍ഗനൈസിങ് കമ്മറ്റിയുടെ യോഗം ഇന്നലെ ചേര്‍ന്നു. പ്രൊഫ. റിച്ചാര്‍ഡ് ഹേ എം.പി അധ്യക്ഷത വഹിച്ച യോഗത്തില്‍ ആര്‍എസ്എസ് അഖിലഭാരതീയ സഹപ്രചാര്‍ പ്രമുഖ് ജെ. നന്ദകുമാര്‍ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കി. കേരളത്തിന്റെ വികസന ആവശ്യങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തുന്നതിനായാണ് ജന്മഭൂമി കോണ്‍ക്ലേവ് ലക്ഷ്യമിടുന്നതെന്ന് ജെ. നന്ദകുമാര്‍ പറഞ്ഞു.

ജനങ്ങളുടെ ഇടയിലെ പത്രത്തിന്റെ സ്വാധീന ശക്തി വര്‍ദ്ധിപ്പിക്കുന്നതിന് സെമിനാര്‍ വഴിതുറക്കും. കേരളത്തിലെ ജനങ്ങളുടെ ജിഹ്വയായി മാറാന്‍ പത്രത്തിന് സാധിക്കണം. ആശയ സംഘട്ടനത്തിന്റെ മേഖലയില്‍ നടക്കുന്ന വൈചാരിക പോരാട്ടത്തിന് മൂര്‍ച്ച കൂട്ടാന്‍ ദേശീയവാദികളുടെ ശബ്ദമായ ജന്മഭൂമിക്ക് കൂടുതല്‍ വികസിക്കേണ്ടതുണ്ടെന്നും നന്ദകുമാര്‍ പറഞ്ഞു.

ബിജെപി ദേശീയ നിര്‍വാഹകസമിതിയംഗം പി.കെ. കൃഷ്ണദാസ്, ബിജെപി സെല്ലുകളുടെ ഇന്‍ ചാര്‍ജ്ജ് അരവിന്ദ് മേനോന്‍, അല്‍ഫോണ്‍സ് കണ്ണന്താനം, ഐഐഎംസി ഡയറക്ടര്‍ ജനറല്‍ കെ.ജി. സുരേഷ്, എന്‍.വേണുഗോപാല്‍, ബാബു പണിക്കര്‍, ആര്‍. ആര്‍. നായര്‍, മണിലാല്‍, എം.കെ.ജി. പിള്ള, അഡ്വ. ജോജോ ജോസ്, എന്‍.ജി. മേനോന്‍, പ്രദീപ് നമ്പ്യാര്‍ തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖര്‍ ഓര്‍ഗനൈസിങ് കമ്മറ്റി യോഗത്തില്‍ പ്രസംഗിച്ചു. ജന്മഭൂമി ദല്‍ഹി ലേഖകന്‍ എസ്. സന്ദീപ് സ്വാഗതവും കോണ്‍ക്ലേവ് കോര്‍ഡിനേറ്റര്‍ വിപിന്‍ കൂടിയേടത്ത് നന്ദിയും പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കാനഡയിൽ ഭാരതീയ വിദ്യാർത്ഥിനിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍

ഡോ. എസ്.കെ. വസന്തന്‍ അക്കിത്തം ജന്മശതാബ്ദി സംഘാടക സമിതിയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു
Kerala

അക്കിത്തം കവിതകള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കണം: ഡോ. എസ്.കെ. വസന്തന്‍

Football

ഇറ്റാലിയന്‍ കോച്ചാകാന്‍ ഗ്വാര്‍ഡിയോള ഇല്ല

Sports

യര്‍ഗന്‍ ക്ലോപ്പ് ജര്‍മന്‍ കോച്ച്

ഭാരത പുനരുപയോഗ ഊര്‍ജ ഉച്ചകോടിയുടെയും പ്രദര്‍ശനത്തിന്റെയും ലോഗോ കേന്ദ്ര നവ, പുനരുപയോഗ ഊര്‍ജ മന്ത്രി പ്രഹ്ലാദ് ജോഷി, സഹമന്ത്രി ശ്രീപദ് യെശോനായിക് എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തപ്പോള്‍
India

പുനരുപയോഗ ഊര്‍ജ ഉച്ചകോടിയും പ്രദര്‍ശനവും നവംബറില്‍

പുതിയ വാര്‍ത്തകള്‍

ബിഹാറുകാരനായ കനിഷ്‌ക യുകെ എഐ മന്ത്രി

ഭവ്യ രസായന്‍ പദ്ധതിക്ക് 3030 കോടി; രാസവസ്തുക്കള്‍ക്കായി മൂന്ന് പ്രത്യേക പാര്‍ക്കുകള്‍

സിക്കിം തുരങ്ക ദുരന്തം; കോട്ടയം സ്വദേശി അനീഷ് മോഹന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു

ദക്ഷിണ റെയില്‍വേയില്‍ പുതിയ മൂന്ന് ഇന്‍ഹൗസ് ആപ്പുകള്‍ അവതരിപ്പിച്ചു

കെഎസ്ആര്‍ടിസിയിലെ സൗജന്യ യാത്ര നിര്‍ത്തി; കാന്‍സര്‍ രോഗികളെ വഴിയാധാരമാക്കി

പശ്ചിമേഷ്യയിലെ സംഘർഷം, ദുർബല മൺസൂൺ ആശങ്ക; പ്രതിസന്ധിയിലും ഭാരതം തളരില്ലെന്ന് ആർബിഐ

കൈക്കൂലിക്കാരില്‍ സെക്രട്ടറിമാര്‍ മുതല്‍ സ്വീപ്പര്‍മാര്‍ വരെ; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വന്‍ ക്രമക്കേടെന്ന് വിജിലന്‍സ്

കംസന്റെ രാജധാനിയായ മഥുരയിലെ കോട്ടയിലാണ് ശ്രീകൃഷ്ണന്‍ ജനിച്ചത്, ആ ജന്മസ്ഥലത്ത് വിക്രമാദിത്യന്‍ നിര്‍മിച്ച ക്ഷേത്രം ഔറംഗസേബ് തകര്‍ത്ത് പള്ളി പണിതു

സ്ട്രെസ് മുതൽ ഉറക്കമില്ലായ്‌മയ്‌ക്ക് വരെ പരിഹാരം നൽകുന്ന അത്ഭുതകരമായ ആരോഗ്യഗുണങ്ങൾ അടങ്ങിയ ജ്യൂസ്

സിക്കിം തുരങ്ക ദുരന്തം: അനീഷ് മോഹന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.