Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

പൂങ്കുന്നം ജംഗ്ഷന്‍: വികസന ചര്‍ച്ചയില്‍ തീരുമാനമായില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2016, 10:22 pm IST
in Thrissur

തൃശൂര്‍: പൂങ്കുന്നം ജംഗ്ഷന്‍ വികസനചര്‍ച്ച തീരുമാനമില്ലാതെ പിരിഞ്ഞു. ജംഗ്ഷന്‍ വികസനത്തിന് ഫ്‌ളൈ ഓവര്‍ ഉള്‍പ്പെടെ വിപുലമായ വികസനപദ്ധതി കോര്‍പ്പറേഷന്‍ തയ്യാറാക്കുമെന്ന് ഡെപ്യൂട്ടി മേയര്‍ വര്‍ഗ്ഗീസ് കണ്ടംകുളത്തി പറഞ്ഞു. ജംഗ്ഷന്‍ വികസനത്തിന് ധനലക്ഷ്മി ബാങ്ക് വക സ്ഥലം ലഭ്യമാക്കുന്നതിന് ഉടന്‍ ചര്‍ച്ച നടത്തുമെന്നും ഡെപ്യുട്ടി മേയര്‍ വ്യക്തമാക്കി.

അന്ന് ഏറ്റെടുത്ത സ്ഥലത്തിന്റെ വില നിശ്ചയിച്ചു നല്‍കുന്നതും, വാടക വ്യാപാരികള്‍ക്കു പുനരധിവാസം നല്‍കുന്നതും മാത്രമായിരുന്നു പ്രധാന ചര്‍ച്ച. മൂന്ന് മാസത്തിനകം പടിഞ്ഞാറെ കോട്ട ജംഗ്ഷനില്‍ പുതിയ കെട്ടിടം പണിതു പുനരധിവാസം നല്‍കാമെന്ന് ഒരു വര്‍ഷം മുമ്പ് മേയറുമായി ഉണ്ടാക്കിയ കരാര്‍ നടപ്പാക്കണമെന്ന് വാടകക്കാര്‍ ശക്തിയായി ആവശ്യപ്പെട്ടുവെങ്കിലും പടിഞ്ഞാറെകോട്ടയില്‍ കെട്ടിടം നിര്‍മ്മിക്കാന്‍ തല്കാലം കോര്‍പ്പറേഷന്‍ പദ്ധതിയില്ലാത്തതിനാല്‍ പുനരധിവാസ കരാര്‍ നടപ്പാക്കുന്നതില്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ക്കും മറുപടിയുണ്ടായില്ല.

പൂങ്കുന്നം ജംഗ്ഷന്റെ തെക്കുപടിഞ്ഞാറെ ഭാഗത്ത് ആറുസെന്റ് സ്ഥലവും വടക്ക് പടിഞ്ഞാറ് ഭാഗത്ത് 12 സെന്റ് സ്ഥലവും ഏറ്റെടുത്തിരുന്നു. ജില്ലാകളക്ടര്‍ വില നിശ്ചയിച്ചു നല്‍കുമെന്നു പറഞ്ഞെങ്കിലും ഇതുവരെ നല്‍കിയില്ല.

കൗണ്‍സില്‍ അംഗീകരിച്ച റിങ്ങ് റോഡ് ഡി.ടി.പി സ്‌കീം അനുസരിച്ച് വടക്കുഭാഗത്ത് ഒരു സെന്റ ഭൂമിയേ വികസനത്തിന് ആവശ്യമുള്ളൂവെങ്കിലും 12 സെന്റ് സ്ഥലം, സ്ഥലത്തെ 7 വാടകക്കാരുടെ പുനരധിവാസ ബാധ്യത ഉള്‍പ്പെടെ കോര്‍പ്പറേഷന്‍ ഏറ്റെടുത്തത് ദുരൂഹമാണ്. മാത്രമല്ല കോര്‍പ്പറേഷന്റെ പദ്ധതി 20 മറ്റര്‍ റോഡ് വികസനമാണെങ്കിലും, 22 മീറ്റര്‍ വീതിയില്‍ റോഡ്-ജംഗ്ഷന്‍ വികസനത്തിന് പൊതുമരാമത്തുവകുപ്പും ഏതാനും വര്‍ഷമായി സ്ഥലമെടുപ്പ് നടപടികളിലാണ്. സര്‍ക്കാര്‍ ചിലവില്‍ ജംഗ്ഷന്‍ വികസനം സാധ്യമാക്കാമായിരുന്നുവെന്നിരിക്കേ കോര്‍പ്പറേഷന്‍ ബാധ്യത അനാവശ്യമായി ഏറ്റെടുക്കുകയായിരുന്നു.

പൂങ്കുന്നം സ്‌കൂളില്‍ വിളിച്ചുകൂട്ടിയ യോഗം മേയര്‍ അജിത ജയരാജന്‍ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയര്‍ വര്‍ഗ്ഗീസ് കണ്ടംകുളത്തി അധ്യക്ഷനായി. ആസൂത്രണ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ എം.ആര്‍.റോസിലി, കൗണ്‍സിലര്‍മാരായ വി.രാവുണ്ണി, പൂര്‍ണ്ണിമ സുരേഷ്, ലളിതാംബിക, ടൗണ്‍ പ്ലാനര്‍ എം.വി.രാജന്‍ എന്നിവരും പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

11 ദിവസമായി കോക്രോച്ച് പാര്‍ട്ടിയുടെ സമരം നടക്കുന്നു, നിങ്ങള്‍ ഇപ്പോള്‍ പിന്തുണ പ്രഖ്യാപിക്കുന്നത് എന്തുകൊണ്ട്? ഉരുണ്ടുകളിച്ച് ബൃന്ദ കാരാട്ട്

Football

ജര്‍മ്മനി പുറത്തായതിന് പിന്നാലെ ആശാനും കലിപ്പിലാണ്

Football

ബൈ ബൈ ഫ്രം മാനുവല്‍ നോയര്‍

ഗോള്‍ നേടിയ അന്‍റോണിയോ നുസ
Football

39ാം മിനിറ്റില്‍ അന്‍റോണിയോ നുസ നേടിയ ഗോളില്‍ നോര്‍വെ മുന്നില്‍; നോക്കൗട്ടില്‍ ഐവറി കോസ്റ്റ് പതറുന്നു

അച്‌റഫ് ഹക്കീമി, അയ്യൂബ് ബൗദ്ദി, ബ്രാഹിം ഡയസ്, ഇസ്മായില്‍ സൈബാരി, യാസിന്‍ ബൗനു
Football

ഫിഫ ലോകകപ്പ് 2026: മൊറോക്കോയുടെ വിദേശ മേല്‍ക്കോയ്‌മ

പുതിയ വാര്‍ത്തകള്‍

നെതര്‍ലന്‍ഡിനെ ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി മൊറോക്കോ പ്രീ ക്വാര്‍ട്ടറില്‍

വിംബിള്‍ഡണ്‍ ടെന്നീസ്: നേരിട്ടുള്ള സെറ്റില്‍ അനിസിമോവ

നീറ്റിനെതിരായ പ്രമേയം സ്വന്തം കണ്ണിലെ തടിയെടുത്തിട്ട് മതി കേന്ദ്രസര്‍ക്കാരിന്റെ കണ്ണിലെ കരടെടുക്കാന്‍: ബിജെപി

ട്രംപും ഷീ ജിന്‍പിങ്ങും തമ്മിലുള്ള മീറ്റിംഗ്, ഇരുവശത്തും 20 വീതം ഉദ്യോഗസ്ഥര്‍..ഒരൊറ്റ പെണ്ണുപോലുമില്ല….ഗീതാ ഗോപിനാഥിന്റെ വിമര്‍ശനം വൈറല്‍

മന്ത്രിയുടെ കഴിവുകേടിനെച്ചൊല്ലി സഭയില്‍ വാക്‌പോര്

ഭാരതത്തോട് കൂറുപുലര്‍ത്താന്‍ മടിക്കില്ല; പാക് ഭരണകൂടത്തിനെതിരെ പിഒകെയില്‍ ബഹുജന പ്രക്ഷോഭം

അമേരിക്കയില്‍ ജനിക്കുന്നവര്‍ക്കെല്ലാം പൗരത്വം, ട്രംപിന്റെ എക്‌സിക്യൂട്ടീവ് ഉത്തരവ് തള്ളി യു എസ്. സുപ്രീം കോടതി

16000 എഫ് സിആര്‍എ ലൈസന്‍സ് ഉള്ളതില്‍ 15000ഉം ക്രിസ്ത്യന്‍ സംഘടനകളുടേതെന്ന് ജേണലിസ്റ്റ് ലക്ഷ്മീ പത്മ; 16000ല്‍ പത്ത് ശതമാനമേ ക്രിസ്ത്യനെന്ന് വികാരി

പാങ്ങോട് സൈനിക കേന്ദ്ര ആസ്ഥാനത്തെ വജ്രജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം സൈനിക കേന്ദ്രം മേധാവി ബ്രിഗേഡിയര്‍ അനുരാഗ് ഉപാധ്യായ കേക്ക് മുറിച്ച് നിര്‍വഹിക്കുന്നു

വജ്രജൂബിലി ആഘോഷിച്ച് പാങ്ങോട് സൈനിക കേന്ദ്ര ആസ്ഥാനം

ഫിഫ ലോകകപ്പ് 2026: അന്ന് മകനെ രക്ഷിക്കാന്‍ ജേഴ്‌സി വിറ്റു, ഇന്ന് ദേശീയ നായകന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.