Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

​ഗീ​ത​ പ​ഠി​ക്കാം​ ല​ളി​ത​മാ​യി​

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2016, 07:01 pm IST
in Varadyam

മത്സരപ്പരീക്ഷകള്‍ക്ക് അങ്ങനെയൊരു ഗുണമുണ്ട്. അത് പരീക്ഷയ്‌ക്കു വേണ്ടിയെങ്കിലും പഠിക്കാന്‍ പ്രചോദിപ്പിക്കും; അതിലൂടെ വായിക്കാനും. കാരണം മത്സരത്തില്‍ തോല്‍ക്കാനാര്‍ക്കും മനസ്സില്ലല്ലോ. അതുകൊണ്ടുകൂടിയാകണം രാമായണവും ഭാരതവുമൊക്കെ വായിക്കാന്‍ കുട്ടികളില്‍ ചിലരെയെങ്കിലും പ്രേരിപ്പിക്കുന്നത്. അപ്പോഴും ഗുളികരൂപത്തില്‍ കിട്ടിയാല്‍ കൂടുതല്‍ പഥ്യമെന്നാണ് ശീലം.

ഇന്നത്തെ കുട്ടികളില്‍ പുരാണത്തെയും ഇതിഹാസത്തെയും കുറിച്ചുള്ള അറിവ് ക്വിസ് പരുവത്തിലാണ്. ചോദ്യവും ഉത്തരവുമാണ് അവര്‍ക്കറിയുന്ന രീതി. വായനയുടെ ഒരുപക്ഷേ അവസാനത്തെ രൂപഘടന.

കുട്ടികളെ വായിപ്പിക്കുക അത്ര എളുപ്പമല്ല. ഒരുപക്ഷേ, ബാലസാഹിത്യമെഴുത്താണ് ഏറെ ക്ലേശകരം. മുതിര്‍ന്നവര്‍ കുട്ടികള്‍ക്കു വേണ്ടി എഴുതുമ്പോള്‍ അത് അസാധാരണമായ ഒരു സര്‍ഗക്രിയതന്നെയാണ്. നല്ല ബാലസാഹിത്യത്തിന്റെ അഭാവമേറെയുണ്ട്. അതുകൊണ്ടുകൂടിയാണല്ലോ കുട്ടികളിലെ വായനാശീലം കുറയുന്നതും. ബാലസാഹിത്യത്തിന്റെ മിടുക്ക്, അത് ആബാലവൃദ്ധത്തിന്റേതാകും എന്നതുകൂടിയാണ്.

ഭഗവദ്ഗീത പഠിയ്‌ക്കുക എളുപ്പമല്ല, രാമായണം പോലെയോ ഭാരതം പോലെയോ കേട്ടിരിക്കാനും ഓര്‍ത്തിരിക്കാനും. പക്ഷേ, പറയേണ്ടതുപോലെ പറഞ്ഞാല്‍ ഗീതയറിയാനുള്ള കൗതുകമേറും. ഗീതയുടെ ഗഹനമായ തത്ത്വദര്‍ശനോപദേശത്തിന്റെ വിശ്വരൂപത്തിലേക്കുള്ള പ്രവേശന വാതില്‍ തുറന്നുകൊടുക്കുന്ന മാര്‍ഗ്ഗപുസ്തകമാണ് പി.ഐ. ശങ്കരനാരായണന്റെ ഗീത പഠിക്കാം കൂട്ടുകാരെ. മുത്തച്ഛനും കൊച്ചുമിടുക്കരും ചേര്‍ന്നുള്ള സംഭാഷണത്തിലൂടെ ഭഗവദ്ഗീതയുടെ സാരം ഗ്രഹിപ്പിക്കുന്നതാണ് പുസ്തകത്തിന്റെ ഘടന. ഭഗവദ്ഗീത അറിയാനും പഠിക്കാനും മനസ്സിലാക്കാനുമുള്ള പല സമ്പ്രദായങ്ങളില്‍ തികച്ചും വേറിട്ടൊരു രീതിയാണീ പുസ്തകം സ്വീകരിച്ചിരിക്കുന്നത്. 31 അദ്ധ്യായത്തില്‍ അഷ്ടാദശാദ്ധ്യായിയുടെ അന്തസ്സത്ത അനന്യമായി പറഞ്ഞിരിക്കുന്നു, ലാളിത്യത്തോടെ.

ഗീത പഠിക്കാം കുട്ടികളെ…

വില: 140 രൂപ

നവമന ബാലവികാസ കേന്ദ്രം

കൊച്ചി: 9388414034

രാമായണത്തിലെ ഗാന്ധി

രാമായണമാസം കടന്നു പോകാറായി. രാമായണം ആധാരമാക്കി പത്തോളം പുസ്തകങ്ങള്‍ രചിച്ചിട്ടുള്ള പി.ഐ. ശങ്കരനാരായണന്റെ രാമായണത്തിലൂടെ എന്ന കൃതി. കവി ശങ്കരനാരായണന്റെ എഴുത്തുഭാഷയിലെ വളച്ചുകെട്ടില്ലായ്‌മതന്നെയാണ് അദ്ദേഹത്തിന് അനുവാചകരെ ഉണ്ടാക്കുന്നതിലെ ഒരു ഘടകം. ഗഹനമായ കാര്യങ്ങള്‍ കുട്ടികള്‍ക്കും ഉള്‍ക്കൊളാനാകണമെന്ന നിര്‍ബന്ധം.

എന്നാല്‍, രാമായണ കഥാ സന്ദര്‍ഭങ്ങള്‍ വെറുതേ പറഞ്ഞുപോകലല്ല, ഒപ്പം എഴുത്തുകാരന്‍ എന്ന നിലയിലുള്ള സാമൂഹ്യ ധര്‍മ്മം പാലിക്കാന്‍ അദേഹം ശ്രദ്ധിയ്‌ക്കാറുണ്ട്. അതുകൊണ്ടാണല്ലോ ശ്രീരാമന്റെ യുക്തി നിര്‍ബന്ധങ്ങളെക്കുറിച്ചു വിവരിക്കുമ്പോള്‍ നാസ്തികനായ ജാബാലിയെന്ന മുനിയെപ്പറ്റി പറയുന്നത്.

ജാബാലിയോട് രാമന്‍ പറയുന്ന, സത്യമാണ് ദൈവം, സത്യത്തെ ആഗ്രഹിക്കുന്നതാണ് ധര്‍മ്മം, എല്ലാറ്റിന്റേയും വേര് ധര്‍മ്മത്തിലാണ് എന്ന വാക്കുകള്‍ വ്യാഖ്യാനിക്കുമ്പോള്‍ അതില്‍ ഗാന്ധിചിന്തയിലും ധര്‍മ്മത്തിലും കൊണ്ടെത്തിക്കുന്നത്. ”രാമരാജ്യം വരണേ” എന്നായിരുന്നു ഗാന്ധിജിയുടെ പ്രാര്‍ത്ഥനകളിലൊന്ന്. അതിന്റെ പൊരുള്‍ മറ്റൊന്നുമല്ല, സത്യരാജ്യം വരേണമേ എന്നുതന്നെയാണ്.

സത്യത്തിന്റെ കൂടെ എപ്പോഴും ധര്‍മ്മമുണ്ടാകുമെന്നുറപ്പാണ്,” ശങ്കരനാരായണന്റെ ഈ വ്യാഖ്യാന രീതി തികച്ചും ലക്ഷ്യവേധിയാണ്, രാമബാണം പോലെ, ഇതും നിഷ്ഫലമാകാത്തതാണ്. പായസക്കുട്ടികളേ ഈ കഥ കേള്‍ക്കൂ എന്ന് രാമായണം പറഞ്ഞ ലാളിത്യത്തിന്റെ ഈ തുടര്‍ച്ചയ്‌ക്ക് ആ കുട്ടികളുടെ വളര്‍ച്ചയ്‌ക്കൊപ്പമുള്ള ചേരുവകളെല്ലാമുണ്ട്.

രാമായണത്തിലൂടെ

വില: 100 രൂപ

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൊബൈല്‍ ഫോണും മൈക്കുമായി നടക്കുന്നവരെല്ലാം മാധ്യമ പ്രവര്‍ത്തകരല്ല; അനധികൃത യുട്യൂബെർസിനെ നിയന്ത്രിക്കണമെന്ന് കോടതി നിർദ്ദേശം

Kerala

കെഎസ്ആർടിസി ബസിൽ സഹയാത്രക്കാരിക്കുനേരെ ലൈംഗികാതിക്രമം: ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

Kerala

പവർക്കട്ട് യുഡിഎഫ് സർക്കാരിന്റെ പച്ചയായ പരാജയം; ഇത് പ്രകൃതിയുടെ കുറ്റമല്ല, മനുഷ്യനിർമ്മിതമാണ്: രാജീവ് ചന്ദ്രശേഖർ

Kerala

സോനം വാങ്ചുക്കിനെ ആശുപത്രിയിലാക്കിയതും അഭിജീത് ദീപ്കെയെ പൊലീസ് തടങ്കലിലാക്കിയതും മോദിയുടെ ഏകാധിപത്യം മൂലമെന്ന് എം.എ. ബേബി

News

ഊർജ്ജ വിപ്ലവം: ഭൂമിക്കടിയിൽനിന്ന് വൈദ്യുതി, ലഡാക്കിൽ ആദ്യപദ്ധതി വിജയം

പുതിയ വാര്‍ത്തകള്‍

നെടുമങ്ങാട് – പനവൂർ ജനവാസ മേഖലയിൽ കാട്ടുപോത്ത്; ജനം ഭീതിയിൽ

നിര്‍മാണ മേഖലയില്‍ പ്രതിസന്ധി രൂക്ഷം; കേരളത്തിലേക്ക് ക്വാറി ഉത്പന്നങ്ങള്‍ അയക്കുന്നത് തമിഴ്‌നാട് നിരോധിച്ചു

അക്കാദമിക് തസ്തികകളിലെ ഭേദഗതി; ഹയര്‍സെക്കന്‍ഡറി അദ്ധ്യാപകര്‍ക്ക് തിരിച്ചടി

ലോകകപ്പ് ഫൈനല്‍ ഗൈഡ്; ഫൈനല്‍ എപ്പോള്‍? എവിടെ?

ജിമ്മിന്റെ മറവിൽ യുവാക്കളെ ലക്ഷ്യമിട്ട് ലഹരി വിൽപ്പന; കോഴിക്കോട് എംഡിഎംഎയും കഞ്ചാവുമായി ജംഷീർ, ഇജാസ്, അർഷാദ് എന്നിവർ പിടിയിൽ

മൂന്നമനാര്? ലോകകപ്പ് ലൂസേഴ്‌സ് ഫൈനില്‍ ഫ്രാന്‍സ്-ഇംഗ്ലണ്ട് പോരാട്ടം, നാളെ പുലര്‍ച്ചെ 2.30ന്

ഡെങ്കുവും പകര്‍ച്ചപ്പനിയും പടരുന്നു; ആരോഗ്യവകുപ്പ്  നിസംഗതയില്‍

അംഗീകാരമില്ലാത്ത കോഴ്‌സുകളില്‍ പ്രവേശനം; വിദ്യാര്‍ത്ഥികള്‍ ജാഗ്രത പാലിക്കണമെന്ന് വിസി

നാവിക സേനയ്ക്കുവേണ്ടി കൊച്ചി കപ്പല്‍ശാല നിര്‍മിക്കുന്ന അന്തര്‍വാഹിനി പ്രതിരോധ കപ്പലുകളിലൊന്ന് ഇന്നലെ കൊച്ചിയില്‍ നീറ്റിലിറക്കുന്നു

കേന്ദ്രത്തിന്റെ കപ്പല്‍ശാല പദ്ധതി ഇങ്ങനെ; കേരളത്തിന് അനുയോജ്യമല്ല

ഇറാൻ യുദ്ധത്തിനൊപ്പം പ്രകൃതിക്ഷോഭവും! കാട്ടുതീയും പ്രളയവും ഒരുമിച്ച് അമേരിക്കയിൽ കനത്ത നാശം വിതയ്‌ക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.