Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സൗദി പ്രശ്‌ന പരിഹാരത്തിന് ജലീല്‍ പോകേണ്ടതില്ല: കേന്ദ്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2016, 12:27 am IST
in India

ന്യൂദല്‍ഹി: സൗദിയിലെ തൊഴില്‍ പ്രശ്‌ന പരിഹാരത്തിന് സംസ്ഥാന പഞ്ചായത്ത് വകുപ്പ് മന്ത്രി കെ.ടി ജലീല്‍ സൗദിയിലേക്ക് പോകേണ്ടതില്ലെന്ന് കേന്ദ്രവിദേശകാര്യമന്ത്രാലയത്തിന്റെ വിശദീകരണം. സൗദിയില്‍ ഭാരത പൗരന്മാര്‍ക്ക് വേണ്ട കാര്യങ്ങളെല്ലാം കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നുണ്ട്. അനവസരത്തില്‍ അപേക്ഷിച്ചതിനാലാണ് കെ.ടി ജലീലിന് നയതന്ത്ര പാസ്‌പോര്‍ട്ട് നിഷേധിച്ചതെന്നും കേരളം ഉന്നയിക്കുന്ന ആരോപണങ്ങള്‍ തെറ്റിദ്ധാരണ മൂലമാണെന്നും വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് അറിയിച്ചു.

തൊഴില്‍ നഷ്ടപ്പെട്ട ഭാരത പൗരന്മാര്‍ക്ക് മാനുഷിക പരിഗണന മുന്‍നിര്‍ത്തി സൗജന്യ ഭക്ഷണവും താമസവും ചികിത്സയും നല്‍കുമെന്ന് സൗദി സര്‍ക്കാര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. ഇവര്‍ക്ക് തൊഴില്‍ നല്‍കാന്‍ നിരവധി കമ്പനികള്‍ തയ്യാറായിട്ടുണ്ട്. ജോലി ചെയ്ത സ്ഥാപനങ്ങളിലെ ശമ്പള കുടിശികയും മറ്റാനുകൂല്യങ്ങളും ലഭിക്കാന്‍ സൗദി സര്‍ക്കാര്‍ ഇടപെടും. ഇതിനായി തൊഴിലാളികള്‍ക്ക് നിയമസഹായം ലഭിക്കാന്‍ ഭാരതം അഭിഭാഷകരെ ഏര്‍പ്പെടുത്തും.

സൗദി, ഭാരത സര്‍ക്കാരുകള്‍ ചേര്‍ന്ന് തൊഴില്‍ പ്രശ്‌നത്തിന് പരിഹാരം കാണാനുള്ള ശ്രമത്തിലാണ്.

സൗദിയില്‍ തുടരാന്‍ ആഗ്രഹിക്കാത്തവര്‍ക്ക് നാട്ടിലേക്ക് മടങ്ങാം.

ഭാരതത്തില്‍ നിന്നുള്ള 7,700 തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടമായ സംഭവത്തില്‍ പരിഹാരം കാണാന്‍ കേന്ദ്രവിദേശകാര്യസഹമന്ത്രി ജനറല്‍ വി.കെ സിങ് മൂന്നു ദിവസമായി സൗദിയില്‍ തങ്ങുകയാണ്. സൗദി സര്‍ക്കാരുമായി ബന്ധപ്പെട്ടുകൊണ്ട് ചെയ്യേണ്ട കാര്യങ്ങളെല്ലാം കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നുണ്ട്. എന്നാല്‍ ഇതില്‍ സംസ്ഥാന മന്ത്രിക്ക് യാതൊന്നും ചെയ്യാനില്ല. മറ്റു തെറ്റിദ്ധാരണകളുടെ ആവശ്യമില്ല.നയതന്ത്ര പാസ്‌പോര്‍ട്ട് അനുവദിക്കുന്നതിന് തടസ്സങ്ങളില്ലെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. സിങ്ങ് ഇവിടെത്തുടര്‍ന്ന് ഭാരതീയരെ മടക്കിക്കൊണ്ടുപോകുന്നതിലും ഇതിന് ലഭിക്കുന്ന പ്രചാരണത്തിലും സൗദിക്ക് അതൃപ്തിയുണ്ട്. അതാണ് കാരണം.

അതിനിടെ കെ.ടി ജലീലിന് പാസ്‌പോര്‍ട്ട് നിഷേധിച്ച വിഷയത്തില്‍ എന്തെങ്കിലും രാഷ്‌ട്രീയ കാരണങ്ങളുണ്ടോയെന്ന് കെ.സി വേണുഗോപാല്‍ ലോക്‌സഭയില്‍ ഇന്നലെ ചോദ്യമുന്നയിച്ചു. ഇക്കാര്യത്തില്‍ സുഷമാ സ്വരാജ് തിങ്കളാഴ്ച ലോക്‌സഭയില്‍ മറുപടി നല്‍കുമെന്ന് പാര്‍ലമെന്ററികാര്യമന്ത്രി അനന്ത്കുമാര്‍ അറിയിച്ചു.

അന്താരാഷ്‌ട്ര തലത്തില്‍ അപമാനകരമായ സംഭവമാണ് സൗദി ഭരണകൂടം നേരിടുന്നത്. പരാതിപരിഹാര സംവിധാനം രൂപീകരിച്ച് എത്രയും വേഗം പ്രശ്‌നം അവസാനിപ്പിക്കാനാണ് സൗദി രാജാവിന്റെ തീരുമാനം. ഭാരതത്തിലെ മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ അമിതമായ പ്രാധാന്യം നല്‍കുന്നതില്‍ സൗദിക്ക് അതൃപ്തിയുണ്ട്. ഇതാണ് കൂടുതല്‍ സര്‍ക്കാര്‍ പ്രതിനിധികളെ സൗദിയിലേക്ക് അയക്കേണ്ടതില്ലെന്ന നിലപാടിലേക്ക് വിദേശകാര്യമന്ത്രാലയത്തെ എത്തിച്ചത്. ഭാരത പൗരന്മാരോടുള്ള സൗദിയുടെ അനുകൂല നിലപാട് നഷ്ടപ്പെടുത്തുന്ന നടപടികള്‍ ഉണ്ടാകരുതെന്ന നിര്‍ദ്ദേശവും കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവെച്ചിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീണയ്‌ക്ക് നൽകിയിരുന്നത് പ്രതിമാസം 5 ലക്ഷം രൂപ; മാസപ്പടിക്കേസിൽ ശശിധരൻ കർത്തയുടെ മൊഴി പുറത്ത്

India

കാനഡയിൽ ഭാരതീയ വിദ്യാർത്ഥിനിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍

ഡോ. എസ്.കെ. വസന്തന്‍ അക്കിത്തം ജന്മശതാബ്ദി സംഘാടക സമിതിയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു
Kerala

അക്കിത്തം കവിതകള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കണം: ഡോ. എസ്.കെ. വസന്തന്‍

Football

ഇറ്റാലിയന്‍ കോച്ചാകാന്‍ ഗ്വാര്‍ഡിയോള ഇല്ല

Sports

യര്‍ഗന്‍ ക്ലോപ്പ് ജര്‍മന്‍ കോച്ച്

പുതിയ വാര്‍ത്തകള്‍

ഭാരത പുനരുപയോഗ ഊര്‍ജ ഉച്ചകോടിയുടെയും പ്രദര്‍ശനത്തിന്റെയും ലോഗോ കേന്ദ്ര നവ, പുനരുപയോഗ ഊര്‍ജ മന്ത്രി പ്രഹ്ലാദ് ജോഷി, സഹമന്ത്രി ശ്രീപദ് യെശോനായിക് എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തപ്പോള്‍

പുനരുപയോഗ ഊര്‍ജ ഉച്ചകോടിയും പ്രദര്‍ശനവും നവംബറില്‍

ബിഹാറുകാരനായ കനിഷ്‌ക യുകെ എഐ മന്ത്രി

ഭവ്യ രസായന്‍ പദ്ധതിക്ക് 3030 കോടി; രാസവസ്തുക്കള്‍ക്കായി മൂന്ന് പ്രത്യേക പാര്‍ക്കുകള്‍

സിക്കിം തുരങ്ക ദുരന്തം; കോട്ടയം സ്വദേശി അനീഷ് മോഹന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു

ദക്ഷിണ റെയില്‍വേയില്‍ പുതിയ മൂന്ന് ഇന്‍ഹൗസ് ആപ്പുകള്‍ അവതരിപ്പിച്ചു

കെഎസ്ആര്‍ടിസിയിലെ സൗജന്യ യാത്ര നിര്‍ത്തി; കാന്‍സര്‍ രോഗികളെ വഴിയാധാരമാക്കി

പശ്ചിമേഷ്യയിലെ സംഘർഷം, ദുർബല മൺസൂൺ ആശങ്ക; പ്രതിസന്ധിയിലും ഭാരതം തളരില്ലെന്ന് ആർബിഐ

കൈക്കൂലിക്കാരില്‍ സെക്രട്ടറിമാര്‍ മുതല്‍ സ്വീപ്പര്‍മാര്‍ വരെ; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വന്‍ ക്രമക്കേടെന്ന് വിജിലന്‍സ്

കംസന്റെ രാജധാനിയായ മഥുരയിലെ കോട്ടയിലാണ് ശ്രീകൃഷ്ണന്‍ ജനിച്ചത്, ആ ജന്മസ്ഥലത്ത് വിക്രമാദിത്യന്‍ നിര്‍മിച്ച ക്ഷേത്രം ഔറംഗസേബ് തകര്‍ത്ത് പള്ളി പണിതു

സ്ട്രെസ് മുതൽ ഉറക്കമില്ലായ്‌മയ്‌ക്ക് വരെ പരിഹാരം നൽകുന്ന അത്ഭുതകരമായ ആരോഗ്യഗുണങ്ങൾ അടങ്ങിയ ജ്യൂസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.