Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പ്ര​ബോ​ധി​ത​മാ​യ​ ജ്ഞാ​നം​

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2016, 07:21 pm IST
inSamskriti

ഉപദേശത്തിന്റെ പൊരുൾ ബുദ്ധിമനസ്സിലാക്കും. ബുദ്ധിപരമായ ഈ മനസ്സിലേയ്‌ക്കാണ് ഗ്രഹണം. മഹാവാക്യം ബുദ്ധിയിൽ എത്തിച്ചേരുമ്പോൾ മനസ്സിലെ മാലിന്യം തിരോഭവിക്കുന്നു. പവിത്രീകരിക്കുന്ന ഗംഗാതീർത്ഥമാണ് മഹാവാക്യം. മനോ മാലിന്യം നശിക്കുന്നതോടുകൂടി മഹാവാക്യത്തിന്റെ ചൈതന്യ സ്പന്ദനം ഹൃദയത്തിലെത്തിച്ചേർന്ന് ഹൃദയത്തെ ഉത്തേജിപ്പിക്കുന്നു.

ബുദ്ധിപരമായ ഈഗ്രഹണം ഹൃദയത്തിൽ ജ്ഞാനത്തിന്റെ ഭാവാത്മകമായ അനുഭവമായി പരിണമിക്കണം. ഇതാണ് ഹൃദയ സ്പർശം എന്ന ഘട്ടം. ശ്രദ്ധയിൽകൂടി മാത്രമേ ഈ അവസ്ഥയിലേയ്‌ക്ക് എത്തിച്ചേരാൻ പറ്റൂ. പ്രബോധിതമായ ജ്ഞാനത്തെ ആചരണവേദിയിലേയ്‌ക്ക് നയിക്കുന്ന ശക്തിയാണ് ശ്രദ്ധ. ഗുരുവാക്യം സത്യമാണെന്ന സ്വാത്മനിശ്ചിതമായ അംഗീകാരവും ഈ നിശ്ചിതാത്മകതയെ ആചരണത്തിൽ പ്രകടമാക്കാൻ സഹായിക്കുന്നശക്തിയും കൂടി ചേരുന്നതിനെ യാണ് ശ്രദ്ധ’എന്നു പറയുന്നത്. ആചരണം വിശ്വാസത്തെ പ്രബലപ്പെടുത്തുന്നു. പരിശുദ്ധമായ ആചരണംകൊണ്ട് ജ്ഞാനം വികസിക്കും തീർച്ച. സ്വാനുഭൂതമായ ജ്ഞാനം സുശക്തവും ചൈതന്യവത്തുമാണ്. എന്തുകൊണ്ടെന്നാൽ അത് സ്രദ്ധാജന്യമാണെന്നുമാത്രമല്ല പരിശുദ്ധമായ ഭാവാത്മകതയുടെ പ്രഭാവവും അതിനുണ്ട്.

സദാ പി പ്രവചിച്ചുകൊണ്ടിരുന്ന സരിത്തെന്നപോലെ അത് സർവദാ ഊർജ്ജസ്വലവും സർവദാ സംശുദ്ധവുമാണ്. സ്വാത്മീകരിക്കപ്പെട്ടജ്#ാനം വൈവിദ്ധ്യമാർന്ന മനോവൃത്തികളുടെ മദ്ധ്യത്തിലും ധർമ്മ സങ്കടാവസ്തകളിലും വിവേവചനാശക്തിയായി പ്രകടമാവും. വിവേചനാ ശക്തിയും സൂക്ഷ്മവീക്ഷണവും ഒരുമിച്ച് വർത്തിക്കുന്നു. വിവേചനാശക്തിയും വീക്ഷണശക്തിയും തികച്ചും ജാഗ്രത്താകുമ്പോൾ അതിസൂക്ഷ്മമായ നിങ്ങളുടെ മാനസിക വൃത്തികളപ്പോലും കണ്ടുപിടിക്കുവാൻ നിങ്ങൾക്ക് കഴിയും. തെറ്റിൽനിന്ന് ശരിയേയും മിഥ്യയിൽനിന്ന് സത്യത്തേയും തിരിച്ചറിയാൻ പെട്ടെന്ന് സാധിക്കുന്നു. ചെയ്യേണ്ടത് എന്താണെന്നും ചെയ്യാൻ പാടില്ലാത്തത് എന്താണെന്ന് അറിയാൻ നിങ്ങൾ സമർത്ഥരായിത്തീരും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപ് ലൈന്‍ അപകടത്തില്‍ മരിച്ച യുവാവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം, കുടുംബം പ്രതിഷേധം അവസാനിപ്പിച്ചു

Kerala

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്നും പണവും ആഭരണങ്ങളും തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍

India

ക്രിസ്ത്യൻ പ്രാർത്ഥനാ യോഗത്തിന്റെ മറവിൽ നിർബന്ധിത മതപരിവർത്തനം ; പാസ്റ്ററടക്കം അഞ്ച് പേർ അറസ്റ്റിൽ

Kerala

പട്ടികജാതി വിഭാഗത്തിലെ യുവാവിന് ക്രൂര മര്‍ദ്ദനം: 4 പൊലീസുകാര്‍ക്ക് സസ്പന്‍ഷന്‍

Kerala

സംസ്ഥാന സ്‌കൂള്‍ കായികമേള ഒക്ടോബര്‍ 25 മുതല്‍ 31 വരെ കോഴിക്കോട്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ജന്മാഷ്ടമി ദിനത്തിൽ രാധയുടെ വേഷം ധരിച്ച് ക്ഷേത്രത്തിൽ പോകുകയായിരുന്ന 14 വയസ്സുകാരിയെ മൂന്ന് മുസ്ലീം യുവാക്കൾ ബലാത്സംഗം ചെയ്തതായി പരാതി

തിരുവോണദിവസം ആലപ്പുഴയിലെ ഹോട്ടലില്‍ യുവാക്കളെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ കേസെടുത്തു

ഏഷ്യയുടെ ഭാവി ഇന്ത്യ-ചൈന ബന്ധത്തെ ആശ്രയിച്ചിരിക്കുന്നു : മുൻ സിഡിഎസ് അനിൽ ചൗഹാൻ 

വാരഫലം: 2026 സപ്തംബര്‍ 7 മുതല്‍ 13 വരെ; ഈ നാളുകാര്‍ക്ക് വ്യാപാരം അഭിവൃദ്ധിപ്പെടുത്തും, ധനസ്ഥിതിയില്‍ ഉയര്‍ച്ചയുണ്ടാകും

ചിറയിന്‍കീഴിലെ തമ്മിലടിയില്‍ കെ പി സി സി നടപടി: പാളയം പ്രദീപിനും സജാദിനും സസ്പന്‍ഷന്‍

വിവാഹാലോചനയിലൂടെ 22.2 ലക്ഷം രൂപ തട്ടിപ്പ്; ബെംഗളൂരുവിലെ ഡോക്ടറെ കബളിപ്പിച്ചത് വ്യാജ നേത്രരോഗവിദഗ്ധൻ

ഡോ. ഡി. എം. വാസുദേവനൊപ്പം ഡോ. രാജേഷും, ഡോ. രഞ്ജിത്ത് ശീലഭദ്രനും

ഗവേഷണ മേഖലയില്‍ അത്ഭുതങ്ങള്‍ വിരിയിക്കുന്ന ഗുരുനാഥന്‍

ദത്തോപാന്ത് ഠേംഗ്ഡിജി, മോഹന്‍ കുക്കലിയ

ഓര്‍മയില്‍ സമൂഹ രക്ഷാബന്ധന്‍, 1978

ലോക ഭൂപട പ്രമേയത്തെ പിന്തുണയ്‌ക്കുന്നു : എന്നാൽ ജമ്മു കശ്മീർ, ലഡാക്ക് എന്നിവയുടെ കൃത്യതയില്ലാത്ത ചിത്രീകരണം പാടില്ലെന്ന് ഐക്യരാഷ്‌ട്രസഭയോട് ഇന്ത്യ

വയസാനാലും ഉൻ സ്റ്റൈലും അഴകും ഇന്നും ഉന്നെ വിട്ട് പോകലെ; ഇന്‍സ്റ്റാഗ്രാം കത്തിച്ച് മമ്മൂക്ക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.