Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കൃഷ്ണന്റേയും പാണ്ഡവരുടേയും ദുഃഖം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2016, 07:58 pm IST
inSamskriti

മുനി തന്റെ തപസ്സ് തുടർന്നു. അല്ലയോ ഭാരതവർഷത്തിന് കീർത്തിയുണ്ടാക്കിയ രാജാവേ, ഇതാണ് നരനാരായണന്മാരുടെ തപസ്സിന്റെ കഥ. ഈ നരനും നാരായണനുമാണ് അർജ്ജുനനും കൃഷ്ണനുമായി അവതാരമെടുത്ത് ദുഷ്ടനിഗ്രഹം ചെയ്തത്. അതിന് നിമിത്തമായത് ഭൃഗു മഹർഷിയുടെ ശാപമായിരുന്നു.

ജനമേജയൻ പറഞ്ഞു: ‘മഹാമുനേ, എനിക്ക് കൃഷ്ണാവതാര കഥകൾ കേൾക്കാൻ ധൃതിയായി. എനിക്കാണെങ്കിൽ അനേകം സംശയങ്ങളും ഉണ്ട്. ഹരിയും അനന്തനും ജന്മം നൽകിയ ദേവകീ വസുദേവന്മാർക്ക് അതിയായ ദുഃഖമാണല്ലോ ജീവിതത്തിൽ അനുഭവിക്കേണ്ടി വന്നത്? അതിനു കാരണമെന്താണ്? മഥുരയിൽ ജനിച്ച കൃഷ്ണൻ വളർന്നത് ഗോകുലത്തിൽ. കംസനിഗ്രഹം കഴിഞ്ഞു വാണത് ദ്വാരകയിൽ. അദ്ദേഹം തന്റെ പിതാക്കന്മാരുടെ രാജ്യം വേണ്ടെന്നു വച്ച് മറ്റൊരിടത്ത് തന്റെ സാമ്രാജ്യം ഉണ്ടാക്കിയത് എന്തിനാണ്? ഹരിയുടെ കുലം മുടിയാൻ ബ്രാഹ്മണശാപമാണ് കാരണം എന്ന് കേട്ടിട്ടുണ്ട്. അതെങ്ങിനെ സംഭവിച്ചു? ഭഗവാനും പാർത്ഥനും ചേർന്ന് ദുഷ്ടന്മാരെ ഏറെ കൊന്നൊടുക്കി. അങ്ങനെ ഭൂമിയുടെ ഭാരം കുറയ്‌ക്കാൻ കഴിഞ്ഞു. എന്നാൽ അവർക്ക് ഭഗവാൻ ഹരിയുടെ സ്വന്തം ഭാര്യമാരെ കൊള്ളയടിച്ചവരിൽ നിന്നും അവരെ രക്ഷിക്കാൻ കഴിഞ്ഞില്ല.!

ഭീഷ്മർ, ദ്രോണർ, കർണ്ണൻ തുടങ്ങിയവരെല്ലാം മരിച്ചുവെങ്കിലും കള്ളന്മാരായ പലരും പിന്നെയും ബാക്കിയായില്ലേ? കൃഷ്ണപത്‌നിമാർക്ക് എന്തിനാണ് ഭാഗവാൻ ഇവ്വിധം ദുഃഖം നൽകിയത്? അതും കൂടാതെ ഭഗവാന്റെ പിതാവ് വസുദേവർ അന്തരിച്ചത് പുത്രശോകം സഹിക്കാഞ്ഞല്ലേ? ധർമ്മിഷ്ഠരായ പാണ്ഡവരും ദുഃഖമേറെ അനുഭവിച്ചു. പാഞ്ചാലിയുടെ കഥയും അതിദാരുണം തന്നെ. സാക്ഷാൽ ലക്ഷിയുടെ അംശമായ ദ്രൗപദി സഭാമദ്ധ്യത്തിൽ അപമാനിക്കപ്പെട്ടു.

രജസ്വലയായ ആ രാജകുമാരിയെ ദുശ്ശാസനൻ സഭയിലിട്ടു വലിച്ചിഴച്ചു. സിന്ധു രാജാവ് വനവാസ സമയത്ത് അവളെ പീഡിപ്പിച്ചു. കീചകൻ അവളെ ശല്യപ്പെടുത്തി. അവളുടെ അഞ്ചു പുത്രന്മാരെയും ആശ്വത്ഥാമാവ് വധിച്ചു കളഞ്ഞു. സുഭദ്രയുടെ മകനും ചെറു പ്രായത്തിലേ മരണപ്പെട്ടു. കംസൻ ദേവകിയുടെ ആറു മക്കളെയല്ലേ കൊന്നത്? അതൊന്നും തടയാൻ ഭഗവാനായ കൃഷ്ണന് കഴിഞ്ഞില്ലേ? ഭഗവാന്റെ സ്വന്തം യാദവകുലമാണെങ്കിൽ പ്രഭാസത്തിൽ വെച്ച് നശിച്ചുപോയി. ഭഗവാന്റെ പത്‌നിമാരെ കൊള്ളക്കാർ ആക്രമിച്ചു!

(തുടരും)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപ് ലൈന്‍ അപകടത്തില്‍ മരിച്ച യുവാവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം, കുടുംബം പ്രതിഷേധം അവസാനിപ്പിച്ചു

Kerala

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്നും പണവും ആഭരണങ്ങളും തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍

India

ക്രിസ്ത്യൻ പ്രാർത്ഥനാ യോഗത്തിന്റെ മറവിൽ നിർബന്ധിത മതപരിവർത്തനം ; പാസ്റ്ററടക്കം അഞ്ച് പേർ അറസ്റ്റിൽ

Kerala

പട്ടികജാതി വിഭാഗത്തിലെ യുവാവിന് ക്രൂര മര്‍ദ്ദനം: 4 പൊലീസുകാര്‍ക്ക് സസ്പന്‍ഷന്‍

Kerala

സംസ്ഥാന സ്‌കൂള്‍ കായികമേള ഒക്ടോബര്‍ 25 മുതല്‍ 31 വരെ കോഴിക്കോട്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ജന്മാഷ്ടമി ദിനത്തിൽ രാധയുടെ വേഷം ധരിച്ച് ക്ഷേത്രത്തിൽ പോകുകയായിരുന്ന 14 വയസ്സുകാരിയെ മൂന്ന് മുസ്ലീം യുവാക്കൾ ബലാത്സംഗം ചെയ്തതായി പരാതി

തിരുവോണദിവസം ആലപ്പുഴയിലെ ഹോട്ടലില്‍ യുവാക്കളെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ കേസെടുത്തു

ഏഷ്യയുടെ ഭാവി ഇന്ത്യ-ചൈന ബന്ധത്തെ ആശ്രയിച്ചിരിക്കുന്നു : മുൻ സിഡിഎസ് അനിൽ ചൗഹാൻ 

വാരഫലം: 2026 സപ്തംബര്‍ 7 മുതല്‍ 13 വരെ; ഈ നാളുകാര്‍ക്ക് വ്യാപാരം അഭിവൃദ്ധിപ്പെടുത്തും, ധനസ്ഥിതിയില്‍ ഉയര്‍ച്ചയുണ്ടാകും

ചിറയിന്‍കീഴിലെ തമ്മിലടിയില്‍ കെ പി സി സി നടപടി: പാളയം പ്രദീപിനും സജാദിനും സസ്പന്‍ഷന്‍

വിവാഹാലോചനയിലൂടെ 22.2 ലക്ഷം രൂപ തട്ടിപ്പ്; ബെംഗളൂരുവിലെ ഡോക്ടറെ കബളിപ്പിച്ചത് വ്യാജ നേത്രരോഗവിദഗ്ധൻ

ഡോ. ഡി. എം. വാസുദേവനൊപ്പം ഡോ. രാജേഷും, ഡോ. രഞ്ജിത്ത് ശീലഭദ്രനും

ഗവേഷണ മേഖലയില്‍ അത്ഭുതങ്ങള്‍ വിരിയിക്കുന്ന ഗുരുനാഥന്‍

ദത്തോപാന്ത് ഠേംഗ്ഡിജി, മോഹന്‍ കുക്കലിയ

ഓര്‍മയില്‍ സമൂഹ രക്ഷാബന്ധന്‍, 1978

ലോക ഭൂപട പ്രമേയത്തെ പിന്തുണയ്‌ക്കുന്നു : എന്നാൽ ജമ്മു കശ്മീർ, ലഡാക്ക് എന്നിവയുടെ കൃത്യതയില്ലാത്ത ചിത്രീകരണം പാടില്ലെന്ന് ഐക്യരാഷ്‌ട്രസഭയോട് ഇന്ത്യ

വയസാനാലും ഉൻ സ്റ്റൈലും അഴകും ഇന്നും ഉന്നെ വിട്ട് പോകലെ; ഇന്‍സ്റ്റാഗ്രാം കത്തിച്ച് മമ്മൂക്ക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.