Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

തച്ചു ശാപം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2016, 07:18 pm IST
inSamskriti

ഒരു സ്ഥപതി ആരാണ് എന്ന് കഴിഞ്ഞ പല ലേഖനങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് വ്യക്തമായിട്ടുണ്ട്. ഒരു ഗൃഹം നിര്‍മ്മിക്കുന്നതിന് ഒരു ചിന്ത മനസിലുണ്ടാകുമ്പോഴെ ഒരു വാസ്തു കണ്‍സള്‍ട്ടന്റിനെ (സ്ഥപതിയെ) സമീപിയ്‌ക്കുകയാണ് വേണ്ടത്. ജ്യോതിഷശാസ്ത്രം കൂടി കൈകാര്യം ചെയ്യുന്ന ഒരു സ്ഥപതിക്ക് നിങ്ങള്‍ സ്ഥലം വാങ്ങുന്നതിന് സമയമായോ, നിലവിലുള്ള സ്ഥലത്ത് വീട് നിര്‍മ്മിക്കാനുള്ള സമയമായോ എന്ന് ആദ്യമേ ചിന്തിച്ച് പറയാനാകും.

ഗൃഹനിര്‍മ്മാണത്തിന് പറ്റിയസമയം ആണ് എന്ന് മനസിലാക്കി കഴിഞ്ഞാല്‍ ഗൃഹനിര്‍മ്മാണത്തിന് പറ്റിയ ഭൂമി തിരഞ്ഞെടുക്കുകയാണ് വേണ്ടത്. ഭൂമിയുടെ സവിശേഷതകള്‍ കണ്ടറിഞ്ഞ് സ്ഥാന നിര്‍ണ്ണയം നടത്തുന്നതിനും, സ്ഥാന നിര്‍ണ്ണയം നടത്തിയ ഭാഗത്ത് വാസ്തുശാസ്ത്രം അനുശാസിക്കുന്ന ചുറ്റളവുകളോടെ, മുറികളുടെ സ്ഥാനം നിര്‍ണ്ണയിച്ച് വീടിന്റെ രൂപരേഖ തയ്യാറാക്കുന്നതിനും സ്ഥപതിയുടെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കേണ്ടതാണ്.

തയ്യാറാക്കിയ രൂപരേഖപ്രകാരം ഭൂമിയില്‍ കുറ്റിയടിച്ച്, ആദ്യശിലസ്ഥാപിച്ച് വീട്പണിയുടെ വിവിധ ഘട്ടങ്ങളില്‍ സ്ഥപതിയുടെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ച് വേണം ഗൃഹനിര്‍മ്മാണം പൂര്‍ത്തിയാക്കുവാന്‍, ചുരുക്കിപറഞ്ഞാല്‍ വീട് നിര്‍മ്മാണം ഒരു ചിന്തയായി മനസില്‍ വരുമ്പോള്‍ മുതല്‍ വീട് നിര്‍മ്മാണം പൂര്‍ത്തിയായി വീട്ടില്‍ ഗൃഹപ്രവേശനകര്‍മ്മം പൂര്‍ത്തിയാക്കി കഴിഞ്ഞാല്‍ മാത്രമാണ് ഒരു സ്ഥപതിയുടെ കര്‍മ്മം പൂര്‍ത്തിയാവുക.

ഇപ്പോള്‍ പതിവായികണ്ടുവരുന്ന ശീലം താഴെ പറയും പ്രകാരമാണ്. ഏതെങ്കിലും എഞ്ചിനീയറിനെകൊണ്ടു വരപ്പിച്ച വീടിന്റെ രൂപരേഖ ഒരു വാസ്തു കണ്‍സള്‍ട്ടണ്ടിനെക്കൊണ്ട് കൃത്യമാക്കിയെടുത്ത് വീട് പണി തുടങ്ങുന്നു. സ്ഥപതി നിര്‍ദ്ദേശിച്ച ചുറ്റളവുകളിലും, മുറികളുടെ സ്ഥാനത്തിലും എല്ലാം നിര്‍മ്മാണഘട്ടത്തില്‍ മനപൂര്‍വ്വമോ അറിയാതെയോ മാറ്റം വരുത്തുന്നു. ആ മാറ്റങ്ങള്‍ ദോഷഫലങ്ങള്‍ നല്‍കും.

ഫലത്തില്‍ ഒരു വാസ്തു കണ്‍സള്‍ട്ടന്റ് (സ്ഥപതി)യുടെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുന്നു എങ്കില്‍ ആയത് വീടുപണിയുടെ ആദ്യഘട്ടംമുതല്‍ അന്തിമ ഘട്ടം വരെയായിരിക്കണം.

ചില സാഹചര്യങ്ങളില്‍ സ്ഥപതി, സൂത്രഗ്രാഹി എന്നിവരുമായി വീട്ടുടമസ്ഥന്‍ സ്വരച്ചേര്‍ച്ച ഇല്ലാതെ പെരുമാറുകയും, വീണ്ടും പുതിയ ആളുകളെ കണ്ടെത്തി വീടു നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതും കണ്ടു വരുന്നു. സ്ഥപതി, സൂത്രഗ്രാഹി എന്നിവരുടെ അസംതൃപ്തി തങ്ങളുടെ വീടിനെ ദോഷകരമായി ബാധിക്കുമെന്ന് വീട്ടുടമസ്ഥന്‍ മനസ്സിലാക്കുന്നില്ല.

നാട്ടുനടപ്പനുസരിച്ച് സ്ഥപതിക്കും, സൂര്യഗ്രാഹിക്കും, മറ്റ് മേസതരിമാര്‍ എന്നിവര്‍ക്കും ദക്ഷിണ, വസ്ത്രങ്ങള്‍, എന്നിവ നല്‍കി മനസന്തോഷം വരുത്തേണ്ടതും വീട്ടുടമസ്ഥന്റെ കടമയാണ്. മുകളില്‍ പരാമര്‍ശിച്ച കാരണങ്ങള്‍ ഏത് കൊണ്ടും വീടിന് ഏല്‍ക്കുന്ന ശാപത്തെ തച്ച് ശാപം എന്നു പറയുന്നു.

തച്ച് ശാപം കൂടാതെ വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കുവാന്‍ ഗൃഹവാസികള്‍ ശ്രദ്ധിക്കേണ്ടതാണ്. തച്ചുശാപം ഏറ്റ് ദോഷം സംഭവിച്ചുള്ള വീടുകളില്‍ പരിഹാരം ചെയ്ത് തച്ച് ശാപം മാറ്റിയെടുക്കുന്നതിനും ഒരു അനുഗ്രഹീത സ്ഥപതി (വാസ്തു കണ്‍സള്‍ട്ടന്റിന്)യ്‌ക്ക് കഴിയും ദോഷരഹിതമായ ഒരു സുന്ദരഭവനമാകട്ടെ നിങ്ങളുടെ സ്വപ്നം എന്ന് ആശംസിക്കുന്നു.

 

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപ് ലൈന്‍ അപകടത്തില്‍ മരിച്ച യുവാവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം, കുടുംബം പ്രതിഷേധം അവസാനിപ്പിച്ചു

Kerala

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്നും പണവും ആഭരണങ്ങളും തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍

India

ക്രിസ്ത്യൻ പ്രാർത്ഥനാ യോഗത്തിന്റെ മറവിൽ നിർബന്ധിത മതപരിവർത്തനം ; പാസ്റ്ററടക്കം അഞ്ച് പേർ അറസ്റ്റിൽ

Kerala

പട്ടികജാതി വിഭാഗത്തിലെ യുവാവിന് ക്രൂര മര്‍ദ്ദനം: 4 പൊലീസുകാര്‍ക്ക് സസ്പന്‍ഷന്‍

Kerala

സംസ്ഥാന സ്‌കൂള്‍ കായികമേള ഒക്ടോബര്‍ 25 മുതല്‍ 31 വരെ കോഴിക്കോട്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ജന്മാഷ്ടമി ദിനത്തിൽ രാധയുടെ വേഷം ധരിച്ച് ക്ഷേത്രത്തിൽ പോകുകയായിരുന്ന 14 വയസ്സുകാരിയെ മൂന്ന് മുസ്ലീം യുവാക്കൾ ബലാത്സംഗം ചെയ്തതായി പരാതി

തിരുവോണദിവസം ആലപ്പുഴയിലെ ഹോട്ടലില്‍ യുവാക്കളെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ കേസെടുത്തു

ഏഷ്യയുടെ ഭാവി ഇന്ത്യ-ചൈന ബന്ധത്തെ ആശ്രയിച്ചിരിക്കുന്നു : മുൻ സിഡിഎസ് അനിൽ ചൗഹാൻ 

വാരഫലം: 2026 സപ്തംബര്‍ 7 മുതല്‍ 13 വരെ; ഈ നാളുകാര്‍ക്ക് വ്യാപാരം അഭിവൃദ്ധിപ്പെടുത്തും, ധനസ്ഥിതിയില്‍ ഉയര്‍ച്ചയുണ്ടാകും

ചിറയിന്‍കീഴിലെ തമ്മിലടിയില്‍ കെ പി സി സി നടപടി: പാളയം പ്രദീപിനും സജാദിനും സസ്പന്‍ഷന്‍

വിവാഹാലോചനയിലൂടെ 22.2 ലക്ഷം രൂപ തട്ടിപ്പ്; ബെംഗളൂരുവിലെ ഡോക്ടറെ കബളിപ്പിച്ചത് വ്യാജ നേത്രരോഗവിദഗ്ധൻ

ഡോ. ഡി. എം. വാസുദേവനൊപ്പം ഡോ. രാജേഷും, ഡോ. രഞ്ജിത്ത് ശീലഭദ്രനും

ഗവേഷണ മേഖലയില്‍ അത്ഭുതങ്ങള്‍ വിരിയിക്കുന്ന ഗുരുനാഥന്‍

ദത്തോപാന്ത് ഠേംഗ്ഡിജി, മോഹന്‍ കുക്കലിയ

ഓര്‍മയില്‍ സമൂഹ രക്ഷാബന്ധന്‍, 1978

ലോക ഭൂപട പ്രമേയത്തെ പിന്തുണയ്‌ക്കുന്നു : എന്നാൽ ജമ്മു കശ്മീർ, ലഡാക്ക് എന്നിവയുടെ കൃത്യതയില്ലാത്ത ചിത്രീകരണം പാടില്ലെന്ന് ഐക്യരാഷ്‌ട്രസഭയോട് ഇന്ത്യ

വയസാനാലും ഉൻ സ്റ്റൈലും അഴകും ഇന്നും ഉന്നെ വിട്ട് പോകലെ; ഇന്‍സ്റ്റാഗ്രാം കത്തിച്ച് മമ്മൂക്ക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.