Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മാ​തൃ​കാ​ ഭ​ര​ണം​

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2016, 07:06 pm IST
inSamskriti

ക്ഷൗരം നിര്‍വഹിച്ച് ജടകളെല്ലാം ഉപേക്ഷിച്ച് ദേഹശുദ്ധിചെയ്ത് ശ്രീരാമചന്ദ്രന്‍ സിംഹാസനത്തിലിരുന്നരുളി. പുണ്യതീര്‍ത്ഥങ്ങള്‍ ഏറ്റുവാങ്ങി ഒഴുകുന്ന വിവിധ സമുദ്രജലത്താല്‍ രാജാവിനെ വസിഷ്ഠ മഹര്‍ഷി അഭിഷേകംചെയ്തു. പട്ടാഭിഷേകം കഴിഞ്ഞ് പുതുവസ്ത്രങ്ങളാല്‍ അലങ്കരിക്കപ്പെട്ടരാമന്‍ സര്‍വ്വാലങ്കാരഭൂഷിതനായി അനുജന്മാര്‍ക്കൊപ്പം സീതാസമേതനായി ആ രാജധാനിയില്‍ ശോഭിക്കുകയായിരുന്നു.

ഭരതന്‍ നമിച്ച് പ്രത്യേകം അഭ്യര്‍ത്ഥിച്ചതനുസരിച്ച് അദ്ദേഹം രാജ്യഭാരം ഏല്‍ക്കുകയായിരുന്നു. ശ്രീരാമന്റെ ഭരണത്തിന്‍ കീഴില്‍ രാജ്യം സമ്പല്‍ സമൃദ്ധമായിത്തീര്‍ന്നു. സ്‌നേഹനിധിയായ പിതാവ് മക്കളെ എന്നപോലെ പ്രജകളെ മുഴുവന്‍ ആത്മാര്‍ത്ഥതയോടെ സ്‌നേഹിച്ചു. അവരെല്ലാവരും വര്‍ണ്ണാശ്രമധര്‍മ്മങ്ങള്‍ വിധിയാംവണ്ണം അനുഷ്ഠിച്ചു. പ്രജകളാകട്ടേ ഭരണാധികാരിയെ വാഴ്‌ത്തിസ്തുതിച്ചു. ത്രേതായുഗത്തിലാണെങ്കിലും ധര്‍മ്മം കൃതയുഗംപോലെ നാലുപാദ(തപസ്സ്, ശൗചം, ദയ, സത്യം )ങ്ങളോടെ പൂര്‍ണ്ണമായിരുന്നു.

ധര്‍മ്മത്തെ അറിയുന്നവനും ആചരിക്കുന്നവനും എല്ലാവര്‍ക്കും ആവശ്യപ്രകാരമുള്ള സുഖത്തെ പുതിയ രാജാവ് വിതരണംചെയ്തു. വനങ്ങള്‍, നദികള്‍, പര്‍വതങ്ങള്‍ ഗ്രാമങ്ങള്‍ ദ്വീപുകള്‍ സമുദ്രങ്ങള്‍ എന്നവ പ്രജകള്‍ക്ക് സമൃദ്ധിയെ അറിഞ്ഞുനല്‍കി. ആധികള്‍, വ്യാധികള്‍, പകര്‍ച്ചദീനം, ജര, ക്ഷീണം, ദുഃഖം, ഭയം, ശോകം, തളര്‍ച്ച അകാല മൃത്യു എന്നിവയൊന്നും രാമന്റെ ഭരണത്തിന്‍ കീഴില്‍ അയോദ്ധ്യയില്‍ സ്പര്‍ശിച്ചിട്ടില്ല.

ഏക പത്‌നിവ്രതത്തോടെ രാജര്‍ഷിയെപ്പോലെ ജീവിച്ച രാമന്‍ ഗൃഹസ്ഥധര്‍മ്മം സ്വയംആചരിച്ച് ലോകത്തിന് നല്ല മാതൃകയായിത്തീര്‍ന്നു. സ്‌നേഹം നിറഞ്ഞ വിനയം, അനുസരണം, ബുദ്ധിശക്തി, ലജ്ജ എന്നീഗുണങ്ങള്‍ നിറഞ്ഞ ജനക പുത്രിയായസീത സ്വഭാവഗുണങ്ങളാല്‍ മഹിതയായി രാമന്റെ മനസ്സിനെ സ്വാധീനിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപ് ലൈന്‍ അപകടത്തില്‍ മരിച്ച യുവാവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം, കുടുംബം പ്രതിഷേധം അവസാനിപ്പിച്ചു

Kerala

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്നും പണവും ആഭരണങ്ങളും തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍

India

ക്രിസ്ത്യൻ പ്രാർത്ഥനാ യോഗത്തിന്റെ മറവിൽ നിർബന്ധിത മതപരിവർത്തനം ; പാസ്റ്ററടക്കം അഞ്ച് പേർ അറസ്റ്റിൽ

Kerala

പട്ടികജാതി വിഭാഗത്തിലെ യുവാവിന് ക്രൂര മര്‍ദ്ദനം: 4 പൊലീസുകാര്‍ക്ക് സസ്പന്‍ഷന്‍

Kerala

സംസ്ഥാന സ്‌കൂള്‍ കായികമേള ഒക്ടോബര്‍ 25 മുതല്‍ 31 വരെ കോഴിക്കോട്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ജന്മാഷ്ടമി ദിനത്തിൽ രാധയുടെ വേഷം ധരിച്ച് ക്ഷേത്രത്തിൽ പോകുകയായിരുന്ന 14 വയസ്സുകാരിയെ മൂന്ന് മുസ്ലീം യുവാക്കൾ ബലാത്സംഗം ചെയ്തതായി പരാതി

തിരുവോണദിവസം ആലപ്പുഴയിലെ ഹോട്ടലില്‍ യുവാക്കളെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ കേസെടുത്തു

ഏഷ്യയുടെ ഭാവി ഇന്ത്യ-ചൈന ബന്ധത്തെ ആശ്രയിച്ചിരിക്കുന്നു : മുൻ സിഡിഎസ് അനിൽ ചൗഹാൻ 

വാരഫലം: 2026 സപ്തംബര്‍ 7 മുതല്‍ 13 വരെ; ഈ നാളുകാര്‍ക്ക് വ്യാപാരം അഭിവൃദ്ധിപ്പെടുത്തും, ധനസ്ഥിതിയില്‍ ഉയര്‍ച്ചയുണ്ടാകും

ചിറയിന്‍കീഴിലെ തമ്മിലടിയില്‍ കെ പി സി സി നടപടി: പാളയം പ്രദീപിനും സജാദിനും സസ്പന്‍ഷന്‍

വിവാഹാലോചനയിലൂടെ 22.2 ലക്ഷം രൂപ തട്ടിപ്പ്; ബെംഗളൂരുവിലെ ഡോക്ടറെ കബളിപ്പിച്ചത് വ്യാജ നേത്രരോഗവിദഗ്ധൻ

ഡോ. ഡി. എം. വാസുദേവനൊപ്പം ഡോ. രാജേഷും, ഡോ. രഞ്ജിത്ത് ശീലഭദ്രനും

ഗവേഷണ മേഖലയില്‍ അത്ഭുതങ്ങള്‍ വിരിയിക്കുന്ന ഗുരുനാഥന്‍

ദത്തോപാന്ത് ഠേംഗ്ഡിജി, മോഹന്‍ കുക്കലിയ

ഓര്‍മയില്‍ സമൂഹ രക്ഷാബന്ധന്‍, 1978

ലോക ഭൂപട പ്രമേയത്തെ പിന്തുണയ്‌ക്കുന്നു : എന്നാൽ ജമ്മു കശ്മീർ, ലഡാക്ക് എന്നിവയുടെ കൃത്യതയില്ലാത്ത ചിത്രീകരണം പാടില്ലെന്ന് ഐക്യരാഷ്‌ട്രസഭയോട് ഇന്ത്യ

വയസാനാലും ഉൻ സ്റ്റൈലും അഴകും ഇന്നും ഉന്നെ വിട്ട് പോകലെ; ഇന്‍സ്റ്റാഗ്രാം കത്തിച്ച് മമ്മൂക്ക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.