Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

നാ​ട​ക​ശാ​ല​യു​ണ്ടാ​ക്കാ​ൻ​ കു​ഴി​ച്ചു​;​ ​ആ​ദ്യ​കാ​ല​ ച​രി​ത്ര​ത്തി​ലെ​ത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2016, 11:47 pm IST
in World

ഏതൻസ്: ഗ്രീസിലെ ഏതൻസിൽ പഴയ ശ്മശാന പരിസരത്ത് നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ കണ്ടെത്തിയ 80 അസ്ഥികൂടങ്ങൾ ചരിത്രത്തിലേക്ക് വഴി തുറക്കുന്നു. ഇരുമ്പു ചങ്ങലകൊണ്ട് കണങ്കൈ ബന്ധിച്ച്, ജഡങ്ങൾ നിരത്തിക്കിടത്തി അടക്കം ചെയ്യുകയായിരുന്നുവെന്നു വേണം കരുതാനെന്ന് ചരിത്ര ഗവേഷകർ വിലയിരുത്തുന്നു. നാടകശാലയും ഗ്രന്ഥശാലയും നിർമ്മിക്കാനായിരുന്നു കുഴിയെടുക്കൽ.

ശിക്ഷയുടെ ഭാഗമായാണവർ കൊല്ലപ്പെട്ടത്. പക്ഷേ, ഏറെ ബഹുമാന്യതയോടെയാണ് സംസ്‌കരിച്ചിരിക്കുന്നത്. പലരും പരിക്കേറ്റാണ് മരിച്ചതെന്ന് അവശിഷ്ടങ്ങൾ കണ്ടാൽ ബോധ്യമാകും. കൂട്ടവധമായിരുന്നുവെന്നു വ്യക്തമെന്ന് ഉദ്ഖനന സംഘത്തലപ്പത്തുള്ള ഡോ. സ്‌റ്റെല്ലാ ക്രിസ്സോലകി പറയുന്നു. എന്നാൽ, ഡിഎൻഎ പരിശോധനയിലേ കൃത്യമായ വിവരങ്ങൾ വ്യക്തമാകൂ.

ക്രിസ്തുവിനു മുൻപ് എട്ടു മുതൽ അഞ്ചു വരെ നൂറ്റാണ്ടു പഴക്കമുള്ള ശ്മശാനത്തിൽ സംസ്‌കരിച്ച, 1,500ൽ അധികം ജഡങ്ങളിൽ ഈ എൺപതെണ്ണത്തിന് പ്രത്യേക പരിഗണന നൽകിയിട്ടുണ്ട്. ഏഥൻസിൽ ഏറ്റവും കൂടുതൽ അസ്വസ്ഥതകൾ നിലനിന്നകാലമായിരുന്നു അത്. അധികാരത്തിനു വേണ്ടി കുലീനരും മാടമ്പികളും യുദ്ധംവെട്ടിയകാലമായിരുന്നുവെന്നും ഡോ. സ്‌റ്റെല്ലാ അഭിപ്രായപ്പെടുന്നു.

ഏതൻസിലെ മാടമ്പികളുടെ നേതാവും ഒളിംപിക് ചാമ്പ്യനുമായിരുന്ന സൈലോൺ ക്രിസ്തുവിനു മുമ്പ് 632-ൽ മെഗാറായിലെ സ്വേച്ഛാധിപത്യത്തിനെതിരേ അട്ടിമറിശ്രമം നടത്തിയിരുന്നതായി ചരിത്രമുണ്ട്. പരാജയപ്പെട്ടതിനെ തുടർന്ന് സൈലോൺ അനുകൂലികൾ കൂട്ടമായി വധിക്കപ്പെട്ടു. സൈലോൺ രക്ഷപ്പെട്ടു. ഒരുപക്ഷേ, ആ സൈനികരുടെ അസ്ഥികൂടമായിരിക്കാമിതെന്നും കരുതപ്പെടുന്നു.

നിർദ്ദിഷ്ട നാടകശാല- ഗ്രന്ഥശാലാ നിർമ്മാണത്തിന് 1,70,000 ചതുരശ്ര മീറ്ററിലാണ് പണി നടക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആ വര്‍ണ്ണവിവേചനം വെറും കെട്ടുകഥ! ചുവപ്പ്, പച്ച മഷി കൊണ്ടും അപേക്ഷകള്‍ എഴുതാമെന്ന് ഭരണപരിഷ്‌കാര വകുപ്പ്

നേപ്പാള്‍ പ്രധാനമന്ത്രി ബാലെന്‍ ഷാ (വലത്ത്)
India

നേപ്പാളില്‍ വര്‍ഗ്ഗീയ കലാപങ്ങളില്‍ മൂന്ന് മരണം, പ്രധാനമന്ത്രി ബാലെന്‍ ഷാ വിയര്‍ക്കുന്നു, സപ്താര ജില്ല ഉള്‍പ്പെടെ നാല് ജില്ലകളില്‍ വര്‍ഗ്ഗീയ കലാപം

Kerala

ക്ഷേത്ര ചുറ്റുമതിലിനുള്ളില്‍ റീല്‍സ് ചിത്രീകരിച്ചതില്‍ പൊലീസില്‍ പരാതി നല്‍കി ദേവസ്വം അധികൃതര്‍,ആചാരങ്ങള്‍ക്കും ശുദ്ധിക്കും ഭംഗം വരുത്തി

Music

എ.ആർ. റഹ്മാന്റെ അസിസ്റ്റന്റ് കമൽ പ്രശാന്ത് ഇനി മലയാളത്തിൽ

Kerala

കോണ്‍ഗ്രസിന് വന്നതോടെ ഖാദിക്കും നല്ലകാലം, അനുയായികള്‍ മാത്രമല്ല, കാര്യസാധ്യക്കാരും ഖദറിലേക്ക്

പുതിയ വാര്‍ത്തകള്‍

ഹിസ്ബുള്ളയുടെ നട്ടെല്ല് തകർത്ത് ഇസ്രായേൽ : പൊട്ടിച്ച് ചിതറിപ്പിച്ചത് ദക്ഷിണ ലെബനനിലെ ഭൂഗർഭ തുരങ്ക ശൃംഖല  

പി എസ് സി ക്രമക്കേടില്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കാന്‍ മുഖ്യമന്ത്രി തയാറാവണം : പി കെ കൃഷ്ണദാസ്

വയനാട്ടിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ശനിയാഴ്ച അവധി

പാകിസ്ഥാനിലും പാറ്റകൾ പെരുകാൻ തുടങ്ങുന്നു ! വെറും ഒരു ലക്ഷം ഫോളോവേഴ്സുമായി മുനീറിനെ ഒതുക്കാൻ പറ്റുമോ ? ഷഹബാസിനെതിരെ പുതിയ മുന്നണി

മാദ്ധ്യമപ്രവര്‍ത്തകനായിരുന്ന കെ എം ബഷീറിന്‌റെ അപകട മരണം: ബന്ധുക്കളുടെ ആരോപണം ശരിയല്ലെന്ന് അധികൃതര്‍

സൈജു കുറുപ്പ് നായകനാകുന്ന “ഹരിവരാസനം” ചിത്രത്തിൽ പ്രശസ്ത തെന്നിന്ത്യൻ താരം യോഗി ബാബു പ്രധാന വേഷത്തിൽ എത്തുന്നു

കാന്‍സര്‍ ശ്വാസകോശത്തിലേക്കും കിഡ്‌നിയിലേക്കും വ്യാപിച്ചു;ഭാര്യയെ തേടി കാന്‍സര്‍ ആറാമതും വന്നിരിക്കുന്നു;നടന്‍

ഇന്‍സ്ട്രക്ടര്‍മാരും ഇടനിലക്കാരും ഡ്രൈവിംഗ് ടെസ്റ്റ് നിയന്ത്രിക്കേണ്ട: കര്‍ക്കശ നിര്‍ദേശങ്ങള്‍ ആവര്‍ത്തിച്ച് ഗതാഗത കമ്മീഷണര്‍

പി‌ഒ‌കെ തെരഞ്ഞെടുപ്പ് നിരസിച്ച് ഇന്ത്യ ; പാകിസ്ഥാൻ ക്രൂരമായ അടിച്ചമർത്തൽ നടത്തുകയാണെന്ന് വിദേശകാര്യ മന്ത്രാലയം

‘കള്ളന്‍ വിജയന്‍’ ലേഖനം: കെ ആര്‍ അജയന്‍ രാജിവയ്‌ക്കുയോ അവധിയില്‍ പോവുകയോ വേണമെന്ന് ദേശാഭിമാനി ചീഫ് എഡിറ്റര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.