Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ഇടതുപക്ഷം തലച്ചോര്‍ ജമാഅത്തെ ഇസ്ലാമിക്ക് പണയം വെച്ചു: ഡോ.എന്‍.ആര്‍.മധു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2016, 10:16 pm IST
in Thrissur

പി.ശ്യാം അനുസ്മരണം ജില്ലാപ്രസിഡണ്ട് എ.നാഗേഷ് ഉദ്ഘാടനം ചെയ്യുന്നു.

തൃശൂര്‍: കേരളത്തിലെ ഇടതുപക്ഷം ജമാഅത്തെ ഇസ്ലാമിക്കും മുസ്ലിം മതമൗലിക വാദികള്‍ക്കും തലച്ചോര്‍ പണയം വെച്ചിരിക്കുകയാണെന്ന് കേസരി മുഖ്യപത്രാധിപര്‍ ഡോ.എന്‍.ആര്‍.മധു പറഞ്ഞു. ബിജെപി ഇന്റലക്ച്വല്‍ സെല്‍ തൃശൂരില്‍ സംഘടിപ്പിച്ച പ്രണയത്തിന് പിന്നിലെ ഭീകരത എന്ന സെമിനാറില്‍ വിഷയാവതരണം നടത്തുകയായിരുന്നു ഡോ.മധു. രാജ്യവിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുന്ന ഭീകരരെ ന്യായീകരിക്കുകയാണ് സിപിഎം ഉള്‍പ്പടെയുള്ള ഇടതുപക്ഷം. ഇസ്ലാം മതവിശ്വാസം ആശയത്തില്‍ത്തന്നെ ഭീകരമാണ്. ബാബറിമസ്ജിദ് സംഭവത്തിന് ശേഷമാണ് ഇന്ത്യയില്‍ ഇസ്ലാമിക ഭീകരത വളര്‍ന്നതെന്ന് ഇടതുപക്ഷം നുണപ്രചരണം നടത്തുകയാണ്. 1921ലെ മപ്പിളകലാപവും മറ്റും ഇവര്‍ മറക്കരുത്. ദേശീയതയെ തകര്‍ക്കുക എന്ന പൊതുകാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് മുസ്ലീം മതമൗലികവാദവും ഇടതുപക്ഷവും കൈകോര്‍ക്കുന്നത്. ചാനല്‍ചര്‍ച്ചകളിലും മറ്റും ഭീകരവാദികളെ വെള്ളപൂശുന്നവര്‍ വന്‍തോതിലുള്ള പ്രതിഫലം പറ്റുന്നതായി സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് എന്‍.ആര്‍.മധു പറഞ്ഞു. കേരളത്തിലെ ഹിന്ദു-ക്രിസ്ത്യന്‍ യുവതീയുവാക്കളെ ലക്ഷ്യമിട്ട് ആഗോള വേരുകളുള്ള ഇസ്ലാമിക ഭീകരവാദം ഒരുക്കുന്ന പ്രണയക്കെണികള്‍ കേരളത്തിലെ സാമൂഹ്യജീവിതത്തിന് ഭീഷണിയാവുകയാണ്. സമൂഹത്തില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നു. മാതാപിതാക്കളെ തീരാവേദനയിലേക്ക് തള്ളിവിടുന്നു. ഇത്തരം പ്രണയ ഭീകരതക്കെതിരെ ജാഗ്രത പാലിക്കുക എന്നതാണ് പൊതുസമൂഹത്തിന്റെ കടമയെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ജില്ലാപ്രസിഡണ്ട് എ.നാഗേഷ് സെമിനാര്‍ ഉദ്ഘാടനം ചെയ്തു. കേരളവര്‍മ്മകോളേജിലെ മുന്‍ യൂണിയന്‍ചെയര്‍മാനും എബിവിപി നേതാവും പത്രപ്രവര്‍ത്തകനുമായിരുന്ന പി.ശ്യാമിന്റെ അനുസ്മരണാര്‍ത്ഥമാണ് പരിപാടി സംഘടിപ്പിച്ചത്. സെല്‍ ജില്ലാകണ്‍വീനര്‍ സുജയ് സേനന്‍ അദ്ധ്യക്ഷനായിരുന്നു. പരിപാടിയുടെ ഭാഗമായി നടന്ന കവിയരങ്ങില്‍ ശ്രീജിത്ത് മൂത്തേടത്ത്, കെ.ചന്ദ്രമോഹന്‍, ഷാജിവരവൂര്‍, അഡ്വ.ഹരികിരണ്‍ എന്നിവര്‍ കവിതകള്‍ അവതരിപ്പിച്ചു. സി.ബാലഗോപാല്‍ ശ്യാം അനുസ്മരണ പ്രസംഗം നടത്തി. രഘുനാഥ് സി.മേനോന്‍ സ്വാഗതവും അന്‍മോല്‍മോത്തി നന്ദിയും പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്ക്രാപ് വില്‍പനയിലൂടെ റെയില്‍വേ നേടിയത് 6813 കോടി രൂപ, ടിക്കറ്റ് നിരക്ക് കൂട്ടാതെ സാമ്പത്തിക വരുമാനം ഉറപ്പാക്കി റെയില്‍വേ

India

ടിവികെയ്‌ക്ക് വോട്ട് തേടാൻ ‘യന്തിരനും ‘ ; ഒപ്പം നിന്ന് ചിത്രമെടുക്കാൻ കുട്ടികളും

Kerala

ആരും ചതിയില്‍ വീഴരുത്, തന്റെ പേരും ചിത്രവും ഉപയോഗിച്ച് ലോണ്‍ പരസ്യം പ്രചരിക്കുന്നു- നടന്‍ അജു വര്‍ഗീസ്

India

ഇന്ത്യയെ മൂന്നില്‍ നിന്നും ആറാമത്തെ സമ്പദ്ഘടനയായി ലോകബാങ്ക് പിന്നിലേക്ക് തള്ളിയത് ഇന്ത്യന്‍ സമ്പദ്ഘടന ദുര്‍ബലമായതുകൊണ്ടല്ലെന്ന് വെളിപ്പെടുത്തല്‍

Kerala

കംബോഡിയയില്‍ കോള്‍ സെന്ററില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതികളെ കടത്തി തട്ടിപ്പ് ; യുവാവ് അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് , പാക്–ചൈന പോര്‍വിമാനം ജെഎഫ് 17 ? ഏറ്റുമുട്ടിയാൽ തരിപ്പണമാകുന്നത് ഏതാകും ?

ഡ്രൈവര്‍ ഉറങ്ങി; കണ്ണൂരില്‍ കാര്‍ പുഴയില്‍ വീണു

ബിജെപി, സംഘ് പ്രവര്‍ത്തകരെ തല്ലിച്ചതച്ച വട്ടിയൂര്‍ക്കാവ് എസ്എച്ച്ഒയ്‌ക്കെതിരെ നടപടിയില്ലെങ്കില്‍ കമ്മിഷണര്‍ ഓഫീസിനു മുന്നില്‍ ധര്‍ണ:ആര്‍ ശ്രീലേഖ

പഹൽഗാമിൽ സുരക്ഷാ നടപടികൾ ശക്തമാക്കി ; ഇനി എല്ലാവർക്കും QR കോഡ് ഉള്ള തിരിച്ചറിയൽ കാർഡുകൾ

ഇടുക്കിയില്‍ ജ്യേഷ്ഠനെ സഹോദരന്‍ കുത്തിക്കൊലപ്പെടുത്തി

യുപിയിലെ ഗാസിയാബാദിലെ ക്രിസ്ത്യന്‍ ദേവാലയത്തില്‍ ഇടിച്ചു കയറി വൈദികനോട് വന്ദേമാതരം പാടാനും ആധാർ കാർഡ് കാണിക്കാനും ആക്രോശിച്ച കുറി തൊട്ട ഹിന്ദു നേതാവായി ചമഞ്ഞ ബംഗ്ലാദേശിയായ സുന്യുര്‍ റഹ്മാന്‍.(ഇടത്ത്)

ക്രിസ്മസ് ദിനത്തില്‍ പള്ളിയില്‍ കയറി വന്ദേമാതരം പാടിച്ചവന്റെ തനിനിറം പുറത്തായി, ഹിന്ദുനേതാവായി ചമഞ്ഞത് ബംഗ്ലാദേശി സുന്യൂര്‍ റഹ്മാന്‍; പിടിയിലായി

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണ്‍

ട്രെയിനില്‍ യാത്ര ചെയ്യവെ കല്ലേറ് കൊണ്ട് വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരിക്കേറ്റ സംഭവത്തില്‍ പ്രതി പിടിയില്‍

ജലസംഭരണിയുടെ നിർമ്മാണത്തിന് ഉപയോഗിച്ചിരുന്ന നിർമ്മാണ സാമഗ്രികൾ മോഷ്ടിച്ച പ്രതികൾ പിടിയിൽ

സൗദി അറേബ്യയിൽ സെയിൽസ്, മാർക്കറ്റിംഗ് തൊഴിൽ പദവികളിൽ പുതുക്കിയ സ്വദേശിവത്കരണം നിലവിൽ വന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.