Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശൂ​ർ​പ്പ​ണ​ഖാ​ വി​രൂ​പ​ണം​ ​

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2016, 07:41 pm IST
in Samskriti

രാമലക്ഷ്മണന്മാർ സീതയുമായി പ്രഭാതകർമ്മങ്ങൾ കഴിഞ്ഞ് വിശ്രമിക്കുന്നതിന്നിടെ രാവണസോദരിയായ ശൂർപ്പണഖ എന്നരാക്ഷസി പെട്ടന്ന് രാമന്റെമുന്നിൽ പ്രത്യക്ഷമായി. സുകുമാര കളേബരനും മഹാസത്വനും ലക്ഷണയുക്തനുമായ രാമനെകണ്ടു രാക്ഷസി കാമമോഹിതയായി. അവൾ ചോദിച്ചു. ‘‘മുനിമാരെപ്പോലെ ജടയുംധരിച്ച് ഭാര്യാസമേതനായി വില്ലും അമ്പുമേന്തി നീ എന്തിനീ രാക്ഷസന്മാരുടെ നാട്ടിൽവന്നു.?

സത്യം പറഞ്ഞാലും ‘‘രാമൻ അവളോട് സത്യം പറഞ്ഞു. സുജനമര്യാദയനുസരിച്ച് അവൾ ആരെന്നും എന്തിനു വന്നുവെന്നും ചോദിക്കുകയും ചെയ്തു. മദന പരവശയായി, വിലാസ പരവശയായ അവൾ വിലാസ ചേഷ്ടയോടെ സ്വയം പരിചയപ്പെടുത്തി.

എന്റെ പേര് ശൂർപ്പണഖ. രാവണൻ, കുംഭകർണ്ണൻ, വിഭീഷണൻ ഖരദൂഷണന്മാർ എന്നിവർ എന്റെ സഹോദരന്മാരാണ്. പുരുഷോത്തമനായ നിന്നെ ഞാൻ മനസ്സാ എന്റെ ഭർത്താവായി വരിച്ചുകഴിഞ്ഞു. നീ എന്നോടൊത്തുവന്നാലും. എന്നെഭാര്യയായി സ്വീകരിച്ചാലും. നിനക്കു ചേരാത്ത ഈമനുഷ്യസ്ത്രീയേയും നിന്റെ സഹോദരനേയും ഞാൻ ഭക്ഷിച്ചുകൊള്ളാം. നമുക്കൊന്നിച്ച് ഈ കാടും മേടും കണ്ട് കാമവുമാണ്ടുനടക്കാം.

രാമൻ രാക്ഷസിയുടെ വിവാഹാഭ്യർത്ഥന കേട്ട് ചിരിച്ചുപോയി.

ഞാൻ വിവാഹിതനാണ്. ഇവൾ എന്റെ ഭാര്യയാണ്. സാപത്‌ന്യം സങ്കടകരമല്ലേ? യുവാവും സുന്ദരനുമായ എന്റെ അനുജൻ ഭാര്യാസുഖമനുഭവിക്കാത്തവനാണ്. ഭാര്യയുടെ ആവശ്യം അവനാണ്. നീ അവനെ വരിച്ചുകൊള്ളൂ.

ലക്ഷ്മണനും ചിരിയടക്കാവൻ കഴിഞ്ഞില്ല. ‘‘ ഞാൻ ഇദ്ദേഹത്തിന്റെ ദാസൻ മാത്രമാണ്. നിന്നേപ്പോലൊരുവൾ കേവലം ഒരുകിങ്കരന്റെ പത്‌നിയാകുന്നത് ഭംഗിയല്ല. ജ്യേഷ്ഠനെത്തന്നെ സമീപിച്ച് ഇളയവേളിയായിക്കൊള്ളൂ. ആദ്യപത്‌നിയെ ഉപേക്ഷിച്ച് അദ്ദേഹം കാലക്രമേണ നിന്നെ സ്വീകരിച്ചുകൊള്ളും. സുന്ദരിയായ ഒരുസ്തീയുള്ളപ്പോൾ വിരൂപയിലാരാണ് മനസ്സുവയ്‌ക്കുക.’‘

ലക്ഷ്മണന്റെ പരിഹാസം മനസ്സിലാക്കാൻ കഴിയാതെ കാമഭ്രാന്തിയായ ശൂർപ്പണഖ വീണ്ടും ഇങ്ങനെ പറഞ്ഞു.

‘‘ഈ വിരൂപയെകണ്ടിട്ടല്ല, നീ എന്നെ തള്ളി പറഞ്ഞത്. ഇവളെ ഞാൻ നശിപ്പിച്ചേക്കാം.’‘

ഘോരരൂപിണിയായ ശൂർപ്പണഖ കണ്ണും തുറിച്ച് കാലപാശം പോലെ സീതയുടെ നേരെ ചീറിയടുത്തു. രാമൻ അവളെ തടഞ്ഞുകൊണ്ട് ലക്ഷ്മണനോട് പറഞ്ഞു.

‘‘ലക്ഷ്മണാ, ഇവളെ വിരൂപയാക്കിവിട്ടാലും. ദുഷ്ടന്മാരോട് നേരംമ്പോക്ക് പറഞ്ഞുകൂടെന്ന് മനസ്സിലായി.’‘

ജ്യേഷ്ഠന്റെ വാക്കുകേട്ട് ലക്ഷ്മണൻ ചാടിഎഴുന്നേറ്റ്‌ചെന്നും ശൂർപ്പണഖയുടെ കാതും മൂക്കും അരിഞ്ഞു. അവൾ അലറിക്കരഞ്ഞുകൊണ്ട് കാട്ടിനുള്ളിലേയ്‌ക്ക് കയറി.

(വാൽമീകി രാമായണം)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

3 സംസ്ഥാനങ്ങളിൽ വോട്ടർ ഐഡികളുണ്ടെന്ന ആരോപണം; പ്രകാശ് രാജിനെതിരെ ജാമ്യമില്ലാ വാറന്‍റ് പുറപ്പെടുവിച്ച് ബെംഗളൂരു കോടതി

Main Article

ആര്‍എസ്എസിനെ അറിയാത്ത ഖാര്‍ഗെമാര്‍

Editorial

കശ്മീരി പണ്ഡിറ്റുകളുടെ ക്ഷേത്രപ്രവേശനം

Article

നീതി ലഭ്യതയിലെ ലാളിത്യം; പരിഷ്‌കരണ എക്‌സ്പ്രസ്സിന്റെ പരിവര്‍ത്തന യാത്ര

Kerala

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ഹുബ്ബള്ളി-കൊല്ലം സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് നീട്ടി

പുതിയ വാര്‍ത്തകള്‍

ക​ണ്ണൂ​രി​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​യ്‌ക്ക് പോ​യ ബ​സ് ക​ത്തി ന​ശി​ച്ചു; അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത് ഉം​റ തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച ബ​സ്

തലസ്ഥാനത്ത് പരസ്യം, തമിഴ്‌നാട്ടില്‍ വ്യാജ ചികിത്സ; മനുഷ്യാവകാശ കമ്മിഷന്‍ ഇടപെട്ടതിനാല്‍ നടപടി

ഭാരതീയ കിസാന്‍ സംഘ് കൊല്ലം ജില്ലാ പ്രതിനിധി സമ്മേളനം സംസ്ഥാന അധ്യക്ഷന്‍ ഡോ. അനില്‍ വൈദ്യമംഗലം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

ഭാരതത്തില്‍ ജൈവ കാര്‍ഷിക വിപ്ലവം: ഡോ. അനില്‍ വൈദ്യമംഗലം

അനധികൃത കുടിയേറ്റം; കേരളത്തിലേക്ക് വരുകയായിരുന്ന 40 ബംഗ്ലദേശ് പൗരന്മാർ മൈസൂരുവിൽ പിടിയിൽ

കൊട്ടാരക്കരയിൽ ടിപ്പര്‍ ലോറി ബസ് സ്‌റ്റോപ്പിലേക്ക് ഇടിച്ച് കയറി അപകടം : 3 മരണം : കുട്ടികളടക്കം നിരവധി പേർക്ക് ഗുരുതര പരിക്ക്

ശ്രീരാമക്ഷേത്രവും പുത്തന്‍വിവാദങ്ങളും

കെഎസ്ആര്‍ടിസി ദിവ്യാംഗരുടെ യാത്രാ ഇളവ് പുനഃസ്ഥാപിക്കണം: സക്ഷമ

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്

ഇതര സംസ്ഥാന തൊഴിലാളികളുടെ രേഖകള്‍ പരിശോധിക്കണം: ഹിന്ദു ഐക്യവേദി

കോണ്‍ഗ്രസിന്റേത് ഭാവിതലമുറയെ വെല്ലുവിളിക്കുന്ന രാഷ്‌ട്രീയം: ബിജെപി

എല്‍. പദ്മകുമാര്‍ ശ്രദ്ധാഞ്ജലി പരിപാടിയില്‍ ആര്‍എസ്എസ് ക്ഷേത്രീയ കാര്യകാര്യ സദസ്യന്‍ പി.ആര്‍. ശശിധരന്‍ അനുസ്മരണ പ്രഭാഷണം നടത്തുന്നു

എല്‍. പദ്മകുമാര്‍ വീരവ്രതത്തോടെ പ്രവര്‍ത്തിച്ച കാര്യകര്‍ത്താവ്: പി.ആര്‍. ശശിധരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.