Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

മന്ത്രിയും കമ്പനിയും വാഗ്ദാനം ലംഘിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2016, 09:37 pm IST
in Thrissur

ചാലക്കുടി: ദേശീയപാത നിര്‍മ്മാണ കമ്പനിയും പൊതുമരാമത്ത്   മന്ത്രി ജി. സുധാകരനും നല്‍കിയവാക്ക് പാഴായി. ദേശീയപാത നിര്‍മ്മാണത്തിലെ കരാര്‍ പ്രകാരമുള്ള എല്ലാ നിര്‍മ്മാണ പ്രവൃത്തികളും ജൂലായ് 31 മുന്‍പ് പൂര്‍ത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപ്പിച്ചിരുന്നത് എന്നാല്‍ പറഞ്ഞ തീയതിക്ക് നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാത്ത കരാര്‍ കമ്പനിക്കെതിരെ നടപടി സ്വീകരിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.

കളക്ടര്‍ രതീശന്‍, ബി.ഡി.ദേവസി എംഎല്‍എ അടക്കമുള്ളവരുടെ നേതൃത്വത്തില്‍  ചാലക്കുടി റെസ്റ്റ് ഹൗസില്‍ നടന്ന യോഗത്തിലാണ് തീരുമാനമെടുത്തിരുന്നത്. മന്ത്രിയുടെ സാന്നിധ്യത്തില്‍ തിരുവന്തപുരത്ത് നടന്ന യോഗ തീരുമാന പ്രകാരമാണ് ചാലക്കുടിയിലും  യോഗം വിളിച്ച് ചേര്‍ത്തത്. കഴിഞ്ഞ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ദേശീയപാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നിരവധി യോഗങ്ങള്‍ നടന്നിരുന്നെങ്കിവും പ്രശ്‌നം പരിഹരിക്കാന്‍ കഴിഞ്ഞിരുന്നില്ല. പൊതുമരാമത്ത് വകുപ്പ് മന്ത്രിയും സര്‍ക്കാരും മാറിയാലും ദേശീയപാത നിര്‍മ്മാണ കമ്പനിക്ക് മാത്രം ഒരു മാറ്റവുമില്ലെന്ന് ഇതിലൂടെ തെളിയിച്ചു. ദേശീയപാത നിര്‍മ്മാണവുമായി ചില നിര്‍മ്മാണ പ്രവൃത്തികള്‍  മാത്രമാണ് നടത്തിയിരിക്കുന്നത്.

കൊടകര ഭാഗത്തും. മുരിങ്ങൂരില്‍ സംരക്ഷണ ഭിത്തിയുടെ നിര്‍മ്മാണവുമാണ് പൂര്‍ത്തിയായിട്ടുള്ളത്.മുരിങ്ങൂര്‍ കൊരട്ടി വരെയുള്ള ഭാഗത്തെ സര്‍വ്വീസ് റോഡുകളുടെ നിര്‍മ്മാണം,ബസ്സ്‌ബ്ബേ,സര്‍വ്വീസ് റോഡുകളുടെ അറ്റകുറ്റ പണികള്‍ ഒന്നും തന്നെ പൂര്‍ത്തിയായിട്ടില്ല.മൂന്‍ തീരുമാന പ്രകാരം മുരിങ്ങൂരിലെ സര്‍വ്വീസ് റോഡ് നിര്‍മ്മിക്കുവാനാട്ടിരിക്കുന്ന മണ്ണ് മഴയെ തുടര്‍ന്ന് ആകെ ചെളി കൂമ്പാരമായി കിടക്കുകയാണ്.മുരിങ്ങൂരില്‍ മാസങ്ങള്‍ക്ക് മുന്‍പ് നിര്‍മ്മിച്ച സര്‍വ്വീസ് കുണ്ടും കുഴിയുമായിരിക്കുകയാണ്. ചാലക്കുടി കോടതി ജംഗ്ഷനില്‍ മുരിങ്ങൂര്‍ മോഡല്‍ അടിപാതയുടെ നിര്‍മ്മാണവും തുടങ്ങുമെന്നായിരുന്നു യോഗത്തില്‍ പറഞ്ഞിരുന്നത്.

ആ തീരൂമാനം അട്ടിമറിച്ചാണ് കോടതി ജംഗ്ഷനില്‍ അടിപാത നിര്‍മ്മിക്കുമെന്ന് പ്രഖ്യാപ്പിച്ചത്.ഇതിനെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്.കരാറില്‍ ഉള്‍പ്പെടുത്തിയിട്ടില്ലാത്ത ദേശീയപാതയിലെ മറ്റു നിര്‍മ്മാണ പ്രവൃത്തികള്‍ ഡിസംബര്‍ 31 മുന്‍പായി പൂര്‍ത്തിയാക്കുമെന്നാണ് പറഞ്ഞിരിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുഎസിന്റെ 763 കോടി രൂപ വിലയുള്ള എഫ്-35 വിമാനത്തെ വെടിവെച്ചിടുന്ന ചൈനയുടെ തോളില്‍ തൂക്കി നടക്കാവുന്ന തോക്ക്…ഇറാന്‍ വാങ്ങുക ആയിരം തോക്കുകള്‍

India

സ്ക്രാപ് വില്‍പനയിലൂടെ റെയില്‍വേ നേടിയത് 6813 കോടി രൂപ, ടിക്കറ്റ് നിരക്ക് കൂട്ടാതെ സാമ്പത്തിക വരുമാനം ഉറപ്പാക്കി റെയില്‍വേ

India

ടിവികെയ്‌ക്ക് വോട്ട് തേടാൻ ‘യന്തിരനും ‘ ; ഒപ്പം നിന്ന് ചിത്രമെടുക്കാൻ കുട്ടികളും

Kerala

ആരും ചതിയില്‍ വീഴരുത്, തന്റെ പേരും ചിത്രവും ഉപയോഗിച്ച് ലോണ്‍ പരസ്യം പ്രചരിക്കുന്നു- നടന്‍ അജു വര്‍ഗീസ്

India

ഇന്ത്യയെ മൂന്നില്‍ നിന്നും ആറാമത്തെ സമ്പദ്ഘടനയായി ലോകബാങ്ക് പിന്നിലേക്ക് തള്ളിയത് ഇന്ത്യന്‍ സമ്പദ്ഘടന ദുര്‍ബലമായതുകൊണ്ടല്ലെന്ന് വെളിപ്പെടുത്തല്‍

പുതിയ വാര്‍ത്തകള്‍

കംബോഡിയയില്‍ കോള്‍ സെന്ററില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതികളെ കടത്തി തട്ടിപ്പ് ; യുവാവ് അറസ്റ്റില്‍

ഇന്ത്യയുടെ തേജസ് , പാക്–ചൈന പോര്‍വിമാനം ജെഎഫ് 17 ? ഏറ്റുമുട്ടിയാൽ തരിപ്പണമാകുന്നത് ഏതാകും ?

ഡ്രൈവര്‍ ഉറങ്ങി; കണ്ണൂരില്‍ കാര്‍ പുഴയില്‍ വീണു

ബിജെപി, സംഘ് പ്രവര്‍ത്തകരെ തല്ലിച്ചതച്ച വട്ടിയൂര്‍ക്കാവ് എസ്എച്ച്ഒയ്‌ക്കെതിരെ നടപടിയില്ലെങ്കില്‍ കമ്മിഷണര്‍ ഓഫീസിനു മുന്നില്‍ ധര്‍ണ:ആര്‍ ശ്രീലേഖ

പഹൽഗാമിൽ സുരക്ഷാ നടപടികൾ ശക്തമാക്കി ; ഇനി എല്ലാവർക്കും QR കോഡ് ഉള്ള തിരിച്ചറിയൽ കാർഡുകൾ

ഇടുക്കിയില്‍ ജ്യേഷ്ഠനെ സഹോദരന്‍ കുത്തിക്കൊലപ്പെടുത്തി

യുപിയിലെ ഗാസിയാബാദിലെ ക്രിസ്ത്യന്‍ ദേവാലയത്തില്‍ ഇടിച്ചു കയറി വൈദികനോട് വന്ദേമാതരം പാടാനും ആധാർ കാർഡ് കാണിക്കാനും ആക്രോശിച്ച കുറി തൊട്ട ഹിന്ദു നേതാവായി ചമഞ്ഞ ബംഗ്ലാദേശിയായ സുന്യുര്‍ റഹ്മാന്‍.(ഇടത്ത്)

ക്രിസ്മസ് ദിനത്തില്‍ പള്ളിയില്‍ കയറി വന്ദേമാതരം പാടിച്ചവന്റെ തനിനിറം പുറത്തായി, ഹിന്ദുനേതാവായി ചമഞ്ഞത് ബംഗ്ലാദേശി സുന്യൂര്‍ റഹ്മാന്‍; പിടിയിലായി

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണ്‍

ട്രെയിനില്‍ യാത്ര ചെയ്യവെ കല്ലേറ് കൊണ്ട് വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരിക്കേറ്റ സംഭവത്തില്‍ പ്രതി പിടിയില്‍

ജലസംഭരണിയുടെ നിർമ്മാണത്തിന് ഉപയോഗിച്ചിരുന്ന നിർമ്മാണ സാമഗ്രികൾ മോഷ്ടിച്ച പ്രതികൾ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.