Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രാവണന്റെ അന്ത്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2016, 07:48 pm IST
in Samskriti

രാക്ഷസരാജാവായ രാവണൻ തന്റെ സൈന്യങ്ങൾ നശിച്ച വിവരമറിഞ്ഞ് കുപിതനായി. പുഷ്പക വിമാനത്തിലേറി രാമനോട് യുദ്ധത്തിനു വന്നു. സ്വർഗത്തിൽ നിന്നു മാതലി കൊണ്ടുവന്നതായ ദേവരഥത്തിലേറി യുദ്ധത്തിനുവന്ന രാമനെ, രാവണൻ കൂർത്തുമൂർത്ത ശരങ്ങൾ ഏറ്റു മുറിപ്പെടുത്തി. രാമൻ രാവണനോട് പറഞ്ഞു. ‘‘ നീച രാക്ഷസനായ രാവണാ, നായ ഹവിസ്സിനെ എന്നപോലെ എന്റെ അസാന്നിദ്ധ്യത്തിൽ നീ സീതയെ അപഹരിച്ചുവല്ലോ.

നിർലജ്ജനായ നിനക്ക്,കർമം ചെയ്യുന്നവന് കാലമെന്നപോലെ, അതിന്റെ ഫലം ഞാനിതാ തരുന്നു.’‘ ഇങ്ങനെ അരുളിച്ചെയ്ത് ശ്രീരാമൻ ഉഗ്രമായ ബാണം രാവണന് നേരെ തൊടുത്തു. ആ ശരത്താൽ, രാക്ഷസനായ രാവണന്റെ ഹൃദയം പിളർന്നു. പത്ത് മുഖങ്ങളിലൂടെയും ചോര ഛർദ്ദിച്ചുകൊണ്ട് രാവണൻ സ്വർഗത്തിൽ നിന്നു പുണ്യം ക്ഷയിച്ച സുകൃതി എന്ന പോലെ വിമാനത്തിൽ നിന്നു വീണു മരിച്ചു.

അയാളെ സ്‌നേഹിച്ച പ്രജകൾ ഹാ കഷ്ടം, കഷ്ടം എന്നു പറഞ്ഞു വിലപിച്ചു. മണ്ഡോദരിയും രാവണന്റെ പത്‌നിമാരായ മറ്റു സ്ത്രീകളും ഉച്ചത്തിൽ കരഞ്ഞുകൊണ്ട് അന്തഃപുരത്തിൽ നിന്നു പുറത്തേക്കുവന്നു. ലക്ഷ്മണന്റെയും രാമന്റെയും ബാണങ്ങൾ ഏറ്റു മരിച്ച ബന്ധുക്കളുടെ കാൽക്കൽ വീണ് അവർ ദയനീയമായി കരഞ്ഞു. ‘‘ലോകങ്ങളെ മുഴുവൻ കരയിപ്പിച്ച രാവണാ! പ്രിയപ്പെട്ട നാഥ! അങ്ങ് മരിച്ചതോടെ ഞങ്ങളെല്ലാം നശിച്ചു.

ശത്രുക്കളാൽ ആക്രമിക്കപ്പെട്ട ലങ്കാ നഗരം, അങ്ങില്ലാതായ സ്ഥിതിക്ക് ഇനി രക്ഷിക്കാനാരാണ്. അങ്ങ് കാമവികാരത്തിനാൽ അടിമപ്പെട്ടതിനാൽ സീതയുടെ പാതിവ്രത്യ മാഹാത്മ്യം അറിയാതെ പോയി. അതാണ് ഈ വിധം അകാലമരണം പ്രാപിച്ചത്. ലങ്കാനഗരിയും അങ്ങയുടെ പത്‌നിമാരായ ഞങ്ങളും തികച്ചും അനാഥരായിത്തീർന്നിരിക്കുന്നു.

അങ്ങയുടെ ശരീരം കഴുകന്മാർക്ക് ആഹാരമായിത്തീരുവാൻ പോവുകയാണ്. ജീവൻ നരകത്തിലേക്ക് പോകും. ഇങ്ങനെയെല്ലാം പറഞ്ഞ് മണ്ഡോദരി ദീനദീനം വിലപിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

3 സംസ്ഥാനങ്ങളിൽ വോട്ടർ ഐഡികളുണ്ടെന്ന ആരോപണം; പ്രകാശ് രാജിനെതിരെ ജാമ്യമില്ലാ വാറന്‍റ് പുറപ്പെടുവിച്ച് ബെംഗളൂരു കോടതി

Main Article

ആര്‍എസ്എസിനെ അറിയാത്ത ഖാര്‍ഗെമാര്‍

Editorial

കശ്മീരി പണ്ഡിറ്റുകളുടെ ക്ഷേത്രപ്രവേശനം

Article

നീതി ലഭ്യതയിലെ ലാളിത്യം; പരിഷ്‌കരണ എക്‌സ്പ്രസ്സിന്റെ പരിവര്‍ത്തന യാത്ര

Kerala

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ഹുബ്ബള്ളി-കൊല്ലം സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് നീട്ടി

പുതിയ വാര്‍ത്തകള്‍

ക​ണ്ണൂ​രി​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​യ്‌ക്ക് പോ​യ ബ​സ് ക​ത്തി ന​ശി​ച്ചു; അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത് ഉം​റ തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച ബ​സ്

തലസ്ഥാനത്ത് പരസ്യം, തമിഴ്‌നാട്ടില്‍ വ്യാജ ചികിത്സ; മനുഷ്യാവകാശ കമ്മിഷന്‍ ഇടപെട്ടതിനാല്‍ നടപടി

ഭാരതീയ കിസാന്‍ സംഘ് കൊല്ലം ജില്ലാ പ്രതിനിധി സമ്മേളനം സംസ്ഥാന അധ്യക്ഷന്‍ ഡോ. അനില്‍ വൈദ്യമംഗലം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

ഭാരതത്തില്‍ ജൈവ കാര്‍ഷിക വിപ്ലവം: ഡോ. അനില്‍ വൈദ്യമംഗലം

അനധികൃത കുടിയേറ്റം; കേരളത്തിലേക്ക് വരുകയായിരുന്ന 40 ബംഗ്ലദേശ് പൗരന്മാർ മൈസൂരുവിൽ പിടിയിൽ

കൊട്ടാരക്കരയിൽ ടിപ്പര്‍ ലോറി ബസ് സ്‌റ്റോപ്പിലേക്ക് ഇടിച്ച് കയറി അപകടം : 3 മരണം : കുട്ടികളടക്കം നിരവധി പേർക്ക് ഗുരുതര പരിക്ക്

ശ്രീരാമക്ഷേത്രവും പുത്തന്‍വിവാദങ്ങളും

കെഎസ്ആര്‍ടിസി ദിവ്യാംഗരുടെ യാത്രാ ഇളവ് പുനഃസ്ഥാപിക്കണം: സക്ഷമ

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്

ഇതര സംസ്ഥാന തൊഴിലാളികളുടെ രേഖകള്‍ പരിശോധിക്കണം: ഹിന്ദു ഐക്യവേദി

കോണ്‍ഗ്രസിന്റേത് ഭാവിതലമുറയെ വെല്ലുവിളിക്കുന്ന രാഷ്‌ട്രീയം: ബിജെപി

എല്‍. പദ്മകുമാര്‍ ശ്രദ്ധാഞ്ജലി പരിപാടിയില്‍ ആര്‍എസ്എസ് ക്ഷേത്രീയ കാര്യകാര്യ സദസ്യന്‍ പി.ആര്‍. ശശിധരന്‍ അനുസ്മരണ പ്രഭാഷണം നടത്തുന്നു

എല്‍. പദ്മകുമാര്‍ വീരവ്രതത്തോടെ പ്രവര്‍ത്തിച്ച കാര്യകര്‍ത്താവ്: പി.ആര്‍. ശശിധരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.