Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

മന്ത്രി സന്ദര്‍ശനം നടത്തിയിട്ടും വാളയാര്‍ ചെക്‌പോസ്റ്റ് തഥൈവ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2016, 11:17 am IST
inPalakkad

പാലക്കാട്: മന്ത്രി വന്ന് സന്ദര്‍ശന നാടകം നടത്തിയിട്ടും വാളയാര്‍ വാണിജ്യ നികുതി ചെക്‌പോസ്റ്റിലെ ഉദ്യോഗസ്ഥരുടെ കുറവിനു പരിഹാരമായില്ല. 60 ഉദ്യോഗസ്ഥര്‍ ആവശ്യമായിടത്ത് ആകെയുള്ളത് 48 പേര്‍ മാത്രം. വര്‍ഷങ്ങളായി ഈ ദുരവസ്ഥ തുടരുകയണ്.

ഉദ്യോഗസ്ഥര്‍ പ്രൊമോഷനായി പോകുന്നതും മറ്റുള്ള ചെക് പോസ്റ്റുകളിലേക്കു മാറി പോകുന്നതും കാരണം വാളയാറിലെ വാണിജ്യ നികുതി ചെക് പോസ്റ്റില്‍ കുറവ് അനുഭവപ്പെടുകയാണ്. എല്ലാ കൗണ്ടറുകളും ഒരുമിച്ച് പ്രവര്‍ത്തിക്കുകയാണെങ്കില്‍ ചരക്ക് ലോറികളുടെ ഗതാഗത കുരുക്ക് ഒഴിവാക്കാനാകും. അധിക സമയം ജോലി ചെയ്തു കൊണ്ടാണു ഉദ്യോഗസ്ഥരുടെ വാഹന പരിശോധനയും പാഴ്‌സല്‍ ചരക്ക് ലോറികളുടെ പരിശോധന നടത്തുന്നതും. ഉദ്യോഗസ്ഥരുടെ കുറവ് പരിഹരിക്കണമെന്നാണ് ആവശ്യം. കഴിഞ്ഞയാഴ്ചയിലെ ധനമന്ത്രിയുടെ ചെക്‌പോസ്റ്റ് സന്ദര്‍ശനത്തില്‍ ഉദ്യോഗസ്ഥര്‍ മുന്നോട്ടുവച്ച പ്രധാന പ്രശ്‌നങ്ങളിലൊന്നായിരുന്നു ഇത്.

കരളത്തില്‍ ഏറ്റവും കൂടുതല്‍ തിരക്കുള്ള വാളയാര്‍ ചെക്‌പോസ്റ്റില്‍ ചരക്ക് വാഹനങ്ങളുടെ തൂക്കം നോക്കാന്‍ സ്ഥാപിച്ച വേ ബ്രിഡ്ജ് ഉപയോഗ ശൂന്യമായി കിടക്കുകയാണ്. ആര്‍ടിഒ ചെക്‌പോസ്റ്റിന്റെ കീഴില്‍വരുന്ന മൂന്ന് വേബ്രിഡ്ജുകളുടെ നിയന്ത്രണം വാണിജ്യനികുതി വകുപ്പിനാണ്. എന്നാല്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വേബ്രിഡ്ജ് രണ്ടുവര്‍ഷമായി പ്രവര്‍ത്തിക്കുന്നില്ല. കഴിഞ്ഞസര്‍ക്കാരിന്റെ കാലത്ത് ലക്ഷങ്ങള്‍ ചെലവഴിച്ച് നന്നാക്കിയ വേ ബ്രിഡജ് വീണ്ടും പ്രവര്‍ത്തിപ്പിക്കാതെ സ്വകാര്യ വ്യക്തികളുടെ രണ്ട് വേ ബ്രിഡ്ജിലേക്ക് വാഹനങ്ങള്‍ കടത്തിവിടുകയാണ് പരിപാടി.

സര്‍ക്കാര്‍ വേ ബ്രിഡ്ജില്‍ വാഹനങ്ങളുടെ തൂക്കം നോക്കിയാല്‍ പരിധിയില്‍ കൂടുതല്‍ ചരക്ക് കയറ്റിയിട്ടുണ്ടെങ്കില്‍ അധിക നികുതി ഈടാക്കണം. ഇവിടെ ക്രമക്കേട് നടത്താനും കഴിയില്ല. എന്നാല്‍ സ്വകാര്യ വ്യക്തികള്‍ നടത്തുന്ന വേ ബ്രിഡ്ജുകളില്‍ ലോറി ഡ്രൈവര്‍മാര്‍ പറയുന്ന തൂക്കം രേഖപ്പെടുത്തി കൊടുക്കുകയും ഇതുവഴി സര്‍ക്കാരിന് ദിവസേന ലക്ഷങ്ങള്‍ നികുതി നഷ്ടമുണ്ടാകുകയും ചെയ്യുന്നു.

ആര്‍ടിഒ ചെക്‌പോസ്റ്റ് പരിധിയില്‍ വരുന്ന വേ ബ്രിഡ്ജിന്റെ നിയന്ത്രണം വാണിജ്യനികുതി വകുപ്പിനാണെങ്കിലും അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ വാണിജ്യനികുതി വകുപ്പ് തയ്യാറാകുന്നില്ലെന്നും ആക്ഷേപമുണ്ട്. രണ്ടുവകുപ്പുകള്‍ തമ്മിലുള്ള ഏകോപനത്തിന്റെ കുറവും വേ ബ്രിഡ്ജിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാകുന്നതിന് തടസ്സമാകുന്നു. സ്വകാര്യ വ്യക്തികള്‍ നടത്തുന്ന വെ ബ്രിഡ്ജില്‍ ജീവനക്കാരുടെ കുറവ്കാരണം സമയം വൈകുന്നതായും പരാതിയുണ്ട്. രണ്ട് ജീവനക്കാര്‍ മാത്രമാണ് ഇവിടെയുള്ളത്. രണ്ട് ഷിഫ്റ്റുകളിലായി ഓരോരുത്തര്‍ മതിയാകില്ല. വാഹനം വേ ബ്രിഡ്ജില്‍ കയറിയാല്‍ തൂക്കം നോക്കി മറുവശത്ത് വന്ന് രശീതി കൊടുക്കുമ്പോഴെക്കും സമയം ഏറെ വൈകുന്നു. ചുരുങ്ങിയത് 24 മണിക്കൂറും രണ്ട് ജീവനക്കാര്‍ എന്നനിലയില്‍ നോക്കുന്നതിന് നാല് ജീവനക്കാരെ നിയമിക്കണമെന്നാണ് ലോറി ഉടമകള്‍ ആവശ്യപ്പെടുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മെസിയുടെ പേരിലുളള തട്ടിപ്പ്: പ്രത്യേക അന്വേഷണസംഘം ജി എസ് ടി കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി

രാഹുല്‍ ഗാന്ധി (ഇടത്ത്) ശ്രുതി ഭദാന (വലത്ത്)
India

കശ്മീരില്‍ റോഡ് നിയന്ത്രണം ഏര്‍പ്പെടുത്തിയ സൈന്യത്തെ ചീത്തവിളിച്ച ശ്രുതി ഭദാന മാപ്പ് പറ‍ഞ്ഞതോടെ മുതലെടുപ്പിന് ശ്രമിച്ച രാഹുല്‍ ഗാന്ധി കുടുങ്ങി

Kerala

ഒടുവില്‍ മന്ത്രി ബിന്ദു കൃഷ്ണയ്‌ക്ക് പ്രൈവറ്റ് സെക്രട്ടറിയായി, മന്ത്രി നിര്‍ദ്ദേശിച്ച ആളെ തന്നെ നിയമിച്ചു

Entertainment

കുട്ടികൾ കാണരുത് ചിത്രം ഒരുക്കിയിരിക്കുന്നത് ശരിയും തെറ്റും തിരിച്ചറിയാൻ ശേഷിയുള്ള മുതിർന്നവർക്ക് വേണ്ടി;യഷ്

Entertainment

ഞാൻ അനു​ഗ്രഹത്തിന് വേണ്ടി കുനിഞ്ഞപ്പോൾ സന്യാസി എന്റെ മുതുകത്ത് അടിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ടോക്സിക്’കേരള വിതരണാവകാശം സ്വന്തമാക്കി പനോരമ സ്റ്റുഡിയോസും സെഞ്ച്വറി ഫിലിംസും

എംആര്‍ അജിത് കുമാറിന്റെ വാദങ്ങള്‍ തള്ളി സര്‍ക്കാര്‍, സസ്പന്‍ഷന്‍ ചട്ടങ്ങള്‍ പാലിച്ച്

മഹാത്മാഗാന്ധിയായി മനോജ് ബാജ്‌പേയി

പാലക്കാട് ശ്രീനിവാസൻ വധക്കേസിലെ പ്രതിയായ പിഎഫ്ഐ നേതാവ് മരിച്ചു

ഐഡിയ കോൺഗ്രസ്സിന്റേത്, ഝാർഖണ്ഡ് സർക്കാറിന്് പ്രഹരം; പരീക്ഷകൾ റദ്ദാക്കിയത് ഹൈക്കോടതി റദ്ദാക്കി

പേരുമാറ്റാനൊരുങ്ങി കൊച്ചി മെട്രോ, ലോക്‌നാഥ് ബഹ്‌റ സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിച്ചു

പാതിരക്കുറുക്കൻ” ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.

‘ദൈവത്തെ അറിയാൻ’ എന്ന പേരിൽ കോഴിക്കോട് ബീച്ചിൽ മതം മാറ്റാൻ ശ്രമം ; ദൈവത്തെ ശരിക്കും’ ‘അറിയിച്ചു’ കൊടുക്കേണ്ടി വരുമെന്ന് ശശികല ടീച്ചർ

വീണവിജയനെതിരെ പുതിയ കേസെടുക്കും; വീണ്ടും ചോദ്യം ചെയ്യാന്‍ സമന്‍സ് അയയ്‌ക്കാന്‍ ഇഡി

കാപ്പ ചുമത്തപ്പെട്ട കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ വിയ്യൂര്‍ ജയിലില്‍ അടച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.