Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

വാളയാറില്‍ വീണ്ടും ആനദുരന്തം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2016, 11:33 am IST
inPalakkad

പാലക്കാട്: വാളയാര്‍ വനമേഖലയില്‍ വീണ്ടും ആനദുരന്തം. പ്രോജക്ട് എലിഫന്റ് മേഖലയായ കോയമ്പത്തൂര്‍ -വാളയാര്‍ വനമേഖലയില്‍ കേരള തമിഴ്‌നാട് അതിര്‍ത്തിയില്‍ എട്ടിമടക്കു സമീപമാണ് ഇന്നലെഇരുപതു വയസ്സ് വരുന്ന പിടിയാന ട്രെയിനിടിച്ച് തല്‍ക്ഷണം കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ ആറുമണിയോടെയാണ് സംഭവം.

മംഗലാപുരത്തുനിന്നും ചെന്നൈയിലേക്ക് പോകുകയായിരുന്ന വെസ്റ്റ്‌കോസ്‌റ് എക്‌സ്പ്രസ്സ് ട്രെയിനാണ് ആനയെ ഇടിച്ചു വീഴ്‌ത്തിയത്. ഇടിയുടെ ആഘാതത്തില്‍ ആന്തരികാവയവങ്ങള്‍ക്ക് കേടു പറ്റിയതും കൊക്കയിലേക്ക് തെറിച്ചു വീണതിന്റെ ആഘാതവുമാവാം മരണത്തിലേക്ക് നയിച്ചതെന്ന് വിലയിരുത്തുന്നു.

വാളയാര്‍ മധുക്കര മേഖലയില്‍ നാല്‍പ്പതു കിലോമീറ്ററില്‍ താഴെ മാത്രം വേഗമെന്ന നിയന്ത്രണം രേഖകളില്‍ ഉണ്ടെങ്കിലും നൂറു കിലോമീറ്ററിലധികം വേഗതയില്‍ ട്രെയിനുകള്‍ കടന്നുപോകുന്നത് പതിവാണെന്ന് ആനസ്‌നേഹികള്‍ പറയുന്നു. ക്രിയാത്മക നടപടികളെടുക്കേണ്ട വനം വകുപ്പ് നിഷ്‌ക്രിയരായി നോക്കി നില്‍ക്കുകയാണ്. റെയില്‍വേയും അസത്യപ്രസ്താവനകള്‍ നല്‍കി സ്വരക്ഷ തേടുന്നതായി കേരള-തമിഴ്‌നാട് വന്യജീവി സംരക്ഷകര്‍ ആരോപിക്കുന്നു.

കഴിഞ്ഞ പതിനഞ്ചു വര്‍ഷത്തിനിടയില്‍ 24 ആനകള്‍ ഈ പ്രദേശത്ത് ട്രെയിനിടിച്ചുതന്നെ കൊല്ലപ്പെട്ടിട്ടുണ്ട്. ആനകളെ ട്രാക്കില്‍ കയറ്റാതിരിക്കാന്‍ വൈദ്യുതവേലി, മുള്ളുവേലി, മുളക് വേലി തുടങ്ങി വിവിധ മാര്‍ഗങ്ങള്‍ റെയില്‍വേയും വനം വകുപ്പും കോടിക്കണക്കിനു രൂപ മുടക്കി നടപ്പാക്കിയെങ്കിലും എല്ലാം പരാജയപ്പെടുകയായിരുന്നു.

വീണ്ടും ഇതുപോലുളള വിദ്യകളുമായി മുന്നോട്ടുപോയാല്‍ അതും പരാജയപ്പെടുമെന്ന് ഈ മേഖലയില്‍ കഴിഞ്ഞ പന്ത്രണ്ടു വര്‍ഷമായി പഠനം നടത്തുന്ന വൈല്‍ഡ്‌ലൈഫ് പ്രൊട്ടക്ഷന്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ പ്രൊജക്റ്റ് ഓപറഞ്ഞു.

ആനകളുടെ സ്വതന്ത്ര സഞ്ചാര മേഖലയില്‍, രാജ്യത്തെ മറ്റെല്ലായിടത്തും ഇത് സംഭവിച്ചക്കുന്നുണ്ട്. രാജാജി നാഷണല്‍ പാര്‍ക്ക് തുടങ്ങിയ സ്ഥലങ്ങളില്‍ വേഗത കുറച്ച കാരണം കൊണ്ടുമാത്രം ട്രെയിനിടിച്ചുള്ള ആനകളുള്‍പ്പെടെയുള്ള വന്യജീവി നാശം കുറഞ്ഞിട്ടുണ്ട്. പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാതെ കൂടുതല്‍ വഷളാക്കുന്നതില്‍ എന്തെങ്കിലും ഗൂഢ ഉദ്ദേശങ്ങള്‍ ഉണ്ടാവാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ലെന്നും വിഷയം കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്നും പരിസ്ഥിതി സ്‌നേഹികള്‍ പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മെസിയുടെ പേരിലുളള തട്ടിപ്പ്: പ്രത്യേക അന്വേഷണസംഘം ജി എസ് ടി കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി

രാഹുല്‍ ഗാന്ധി (ഇടത്ത്) ശ്രുതി ഭദാന (വലത്ത്)
India

കശ്മീരില്‍ റോഡ് നിയന്ത്രണം ഏര്‍പ്പെടുത്തിയ സൈന്യത്തെ ചീത്തവിളിച്ച ശ്രുതി ഭദാന മാപ്പ് പറ‍ഞ്ഞതോടെ മുതലെടുപ്പിന് ശ്രമിച്ച രാഹുല്‍ ഗാന്ധി കുടുങ്ങി

Kerala

ഒടുവില്‍ മന്ത്രി ബിന്ദു കൃഷ്ണയ്‌ക്ക് പ്രൈവറ്റ് സെക്രട്ടറിയായി, മന്ത്രി നിര്‍ദ്ദേശിച്ച ആളെ തന്നെ നിയമിച്ചു

Entertainment

കുട്ടികൾ കാണരുത് ചിത്രം ഒരുക്കിയിരിക്കുന്നത് ശരിയും തെറ്റും തിരിച്ചറിയാൻ ശേഷിയുള്ള മുതിർന്നവർക്ക് വേണ്ടി;യഷ്

Entertainment

ഞാൻ അനു​ഗ്രഹത്തിന് വേണ്ടി കുനിഞ്ഞപ്പോൾ സന്യാസി എന്റെ മുതുകത്ത് അടിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ടോക്സിക്’കേരള വിതരണാവകാശം സ്വന്തമാക്കി പനോരമ സ്റ്റുഡിയോസും സെഞ്ച്വറി ഫിലിംസും

എംആര്‍ അജിത് കുമാറിന്റെ വാദങ്ങള്‍ തള്ളി സര്‍ക്കാര്‍, സസ്പന്‍ഷന്‍ ചട്ടങ്ങള്‍ പാലിച്ച്

മഹാത്മാഗാന്ധിയായി മനോജ് ബാജ്‌പേയി

പാലക്കാട് ശ്രീനിവാസൻ വധക്കേസിലെ പ്രതിയായ പിഎഫ്ഐ നേതാവ് മരിച്ചു

ഐഡിയ കോൺഗ്രസ്സിന്റേത്, ഝാർഖണ്ഡ് സർക്കാറിന്് പ്രഹരം; പരീക്ഷകൾ റദ്ദാക്കിയത് ഹൈക്കോടതി റദ്ദാക്കി

പേരുമാറ്റാനൊരുങ്ങി കൊച്ചി മെട്രോ, ലോക്‌നാഥ് ബഹ്‌റ സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിച്ചു

പാതിരക്കുറുക്കൻ” ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.

‘ദൈവത്തെ അറിയാൻ’ എന്ന പേരിൽ കോഴിക്കോട് ബീച്ചിൽ മതം മാറ്റാൻ ശ്രമം ; ദൈവത്തെ ശരിക്കും’ ‘അറിയിച്ചു’ കൊടുക്കേണ്ടി വരുമെന്ന് ശശികല ടീച്ചർ

വീണവിജയനെതിരെ പുതിയ കേസെടുക്കും; വീണ്ടും ചോദ്യം ചെയ്യാന്‍ സമന്‍സ് അയയ്‌ക്കാന്‍ ഇഡി

കാപ്പ ചുമത്തപ്പെട്ട കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ വിയ്യൂര്‍ ജയിലില്‍ അടച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.