പേരാമ്പ്ര: കല്ലോട് എ എല്‍പി സ്‌ക്കൂള്‍ അധ്യാപ കനും കെഎസ്ടിഎ നേതാ വുമായ ദിനേശന്‍ കേളോത്ത് എന്ന അധ്യാപകന്‍ ഇതേ സ്‌ക്കൂളിലെ എസ്എസ്ജി ഗ്രൂപ്പ് അംഗവും മാറാട് ജിന രാജാസ് എല്‍.പി സ്‌ക്കൂള്‍ അധ്യാപകനുമായ എടത്തില്‍ ദിജേഷിനെ മര്‍ദിച്ചതായി പരാതി. മേല്‍വരിയിലെ പല്ല് പൊട്ടിയ നിലയില്‍ ദിനേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു പാസ്‌പോര്‍ട്ട് ആവശ്യത്തിനായി ജനന സര്‍ട്ടിഫിക്കറ്റിനായി എത്തിയതായിരുന്നു അദ്ധ്യാപകന്‍. എസ്എസ്ജി ഗ്രൂപ്പ് എക്‌സിക്യുട്ടീവ് അംഗത്തെ ആക്രമിച്ചതില്‍ സ്‌ക്കൂള്‍ പി ടി.എ പ്രതിഷേധിച്ചു പി.ടി എ പ്രസിഡണ്ട് കെ.സി രജീഷ് ഉപജില്ല വിദ്യഭ്യാസ ഓഫി സര്‍ക്ക് പരാതി നല്‍കി. ദിനേ ശിനെതിരെ പോലിസ് കേ സെടുത്തു മര്‍ദനത്തിരയായ ദിജേഷ് മാസ്റ്റരെ രാഷ്‌ട്രീയ സമര്‍ദ്ദത്താല്‍ കേസില്‍ കുടുക്കിയ നടപടിയില്‍ സ്‌ക്കൂ ള്‍ സംരക്ഷണ സമിതി പ്രതിഷേധിച്ചു.
















