Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

സ്‌ക്കൂട്ടറില്‍ കഞ്ചാവ് കടത്തിയ രണ്ട് പേര്‍ പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2016, 10:05 am IST
in Kozhikode

കോഴിക്കോട്: കോഴി ക്കോട് നഗരം കേന്ദ്രീകരിച്ച് കഞ്ചാവ് വിതരണം നടത്തു ന്ന ശൃംഘലയിലെ സുപ്രധാ ന കണ്ണികളായ രണ്ട് പേരെ കോഴിക്കോട് അരയടത്തു പാലത്തിന് സമീപം വെച്ച് കോഴിക്കോട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് പാര്‍ട്ടി അറസ്റ്റ് ചെയ്തു. കൊളത്തറ സ്വദേശി മജീദ് പി.ടി, ചേളന്നൂര്‍ സ്വദേശി രാജഗോ പാല്‍ എന്ന ബാവൂട്ടി എന്നിവ രാണ് സ്‌ക്കൂട്ടറില്‍ കഞ്ചാവ് കടത്തവെ എക്‌സൈസിന്റെ വാഹന പരിശോധനക്കിടെ പിടിയിലായത്. ഇവരില്‍ നിന്നും 500 ഗ്രാം കഞ്ചാവാണ് പിടികൂടിയത്.

മുന്‍പ് മയക്കുമരുന്നു കേസ്സുകളിലെ പ്രതികളായ ഇവര്‍ കുറച്ചുകാലമായി ഈ രംഗത്തു നിന്നും മാറി നിന്ന് ഇപ്പോള്‍ കഞ്ചാവ് വില്‍പ്പന സജീവമാക്കിവരികയായിരുന്നു. എക്‌സൈസ് കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരം മുന്‍കാല പ്രതികളെ നിരീക്ഷിച്ചു വരുന്നതിനിടെയാണ് ഇവര്‍ വലയിലായത്. 500 ഗ്രാമിന്റെ പൊതികളാക്കി ചെറുകിട കഞ്ചാവ് വില്‍പ്പനക്കാര്‍ക്ക് വിതരണം ചെയ്യുന്നതാണ് ഇവരുടെ വിപണന രീതി. മുഖ്യപ്രതിയായ മജീദ് ബ്രൗണ്‍ ഷുഗര്‍ കൈവശം വെച്ച കേസില്‍ 10 വര്‍ഷം ജയില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയശേഷം കഞ്ചാവ് കേസിലെ മുന്‍പ്രതിയായ രാജഗോപാലിനെ (ബാവൂട്ടി) കൂട്ടാളിയാക്കി കോഴിക്കോട് ടൗണ്‍, സരോവരം, കോഴിക്കോട് ബീച്ച് എന്നിവിടങ്ങളില്‍ ചില്ലറ വില്‍പ്പനക്കാരെ കണ്ടെത്തി കഞ്ചാവ് വിതരണം നടത്തി വരികയായിരുന്നു. ജില്ലയില്‍ സ്‌കൂള്‍/കോ ളേജ് വിദ്യാര്‍ത്ഥികളെയും അന്യ സംസ്ഥാന തൊഴിലാളികളെയും കേന്ദ്രീകരിച്ച് കഞ്ചാ വും മറ്റ് മയക്കുമരുന്നുകളും വില്‍പ്പന നടത്തുന്ന സംഘങ്ങള്‍ക്കെതിരെ എക്‌സൈസ് വകുപ്പ് പരിശോധനകള്‍ ശക്തമാക്കിയിട്ടുണ്ട്. മേല്‍ കഞ്ചാവിന്റെ കൂടുതല്‍ ഉറവിടത്തെപ്പറ്റിയും മറ്റ് വില്‍പ്പനക്കാരെപ്പറ്റിയും അന്വേഷണം ഊര്‍ജ്ജിതമാക്കി.

പരിശോധനയില്‍ സര്‍ ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജി. ഹരികൃഷ്ണ പിള്ള, എക് സൈസ് ഇന്‍സ്‌പെക്ടര്‍ പി. മുരളീധരന്‍, അസി. എക് സൈസ് ഇന്‍സ്‌പെക്ടര്‍ കെ. യൂസഫ്, പ്രിവന്റീവ് ഓഫീസര്‍ പി. മനോജ്, സിവില്‍ എക്‌സൈ സ് ഓഫീസര്‍മാരായ യു.പി. മനോജ്കുമാര്‍, എം. ധനീഷ് കുമാര്‍, സി. മനോജ്, ആര്‍. രജ്ഞിത്ത്, പി.കെ. അനില്‍ കുമാര്‍, എം. മനു, എം. സ ജീവന്‍, കെ.എം. ഉല്ലാസ്, ഡ്രൈവര്‍ ശ്രീധരന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ ആകാശയുദ്ധത്തിലെ കഴുകന്മാര്‍

Kerala

കേരളത്തില്‍ സ്ത്രീകളെന്നല്ല, ഒരു പെണ്‍കുട്ടിയും സുരക്ഷിതയല്ല. കടകംപള്ളിയെ വിജയിപ്പിക്കരുതെന്ന് സ്വപ്ന സുരേഷ്

World

‘അവര്‍ വലിയ വില കൊടുക്കാന്‍ പോകുന്നു’; ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പിടാത്തതിനെതിരെ ട്രംപ്

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍
Kerala

നയതന്ത്ര സ്വര്‍ണക്കടത്ത് വിഹിതം യുഡിഎഫിനും കിട്ടി;  തുടര്‍ഭരണത്തിന് ഒത്തുകളിച്ചു- ശ്രീലേഖ

ഗിരിജാ ടിക്കൂ (വലത്ത്) 1990കളിലെ കശ്മീരിലെ ഭീകരര്‍ (ഇടത്ത്)
India

ജിഹാദി തീവ്രവാദികളുടെ ക്രൂരത അറിയാന്‍ ഗിരിജാ ടിക്കൂവിന്റെ ബലാത്സംഗവും കൊലയും ധാരാളം;ധുരന്ധറിന്റെ സംവിധായകനറിയാം ഈ കഥ

പുതിയ വാര്‍ത്തകള്‍

സി. എസ്. സുജാതയെ ജാതീയമായി അധിക്ഷേപിച്ച് ജി. സുധാകരന്‍; ഭുവനേശ്വരന്റെ കൊലയ്‌ക്ക് കാരണം എസ്എഫ്ഐ’

കൊട്ടാരക്കര ക്ഷേത്രഭൂമി കൈമാറ്റനീക്കം തടഞ്ഞ് ഹൈക്കോടതി

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ബാലഗോകുലം ബാലനേതൃശിബിരത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു

ഭാരതം കരുത്തുള്ള രാജ്യം, എവിടെയും നമുക്ക് മാന്യത- ഡോ. മോഹന്‍ ഭാഗവത്

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

ക്ഷേത്ര മേല്‍ശാന്തി കമ്മിറ്റി ഓഫീസില്‍ ജീവനൊടുക്കി കടകംപള്ളിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

രക്തസാക്ഷി, പ്രകൃതിദുരന്ത ഫണ്ടുകള്‍ സിപിഎമ്മും കോണ്‍ഗ്രസും കൊള്ളയടിച്ചു

ശോഭാ ജി, ഇവമ്മാരുടെ ഈ ആക്രമണമാണ് നമ്മുടെ കരുത്ത് ; ആദർശത്തിന്റെ ശക്തി എന്താണ് എന്ന് അവന്മാർക്കറിയില്ലല്ലോ ; കെ പി ശശികല ടീച്ചർ

ആഴ്‌സണല്‍ പരിശീലകന്‍ മൈക്കല്‍ അര്‍ട്ടേറ്റ ഗബ്രിയേല്‍ ജെസ്യൂസ്, എബറെച്ചി എസെ എന്നിവര്‍ക്കൊപ്പം

അഭിമാനപ്പോരിന് ആഴ്‌സണല്‍

പ്രാവിന്റെ വില 172 കോടി രൂപ! ന്യൂ കിം; ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള പക്ഷി

ദേവന്‍ സിനിമാതാരത്തേക്കാള്‍ ജനോപകാരം ചെയ്യുന്ന വ്യക്തിത്വം, ടി.എന്‍.പ്രതാപന് പരാജയഭീതിയോ? മണലൂര്‍ യുഡിഎഫിനെന്ന് ആദ്യം പ്രവചിച്ചവര്‍ മാറ്റിപ്പറയുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.