Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

നാമാവശേഷമാകുന്ന ഈറ്റ വ്യവസായം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2016, 09:48 pm IST
inThrissur

വടക്കാഞ്ചേരി: പരമ്പരാഗത വ്യവസായങ്ങളിലൊന്നായ ഈറ്റ വ്യവസായം വന്‍പ്രതിസന്ധിയെ നേരിടുന്നു. ഇത്തരം വ്യവസായങ്ങളെ സംരക്ഷിക്കുന്നതിന് കര്‍മ്മപദ്ധതി തയ്യാറാക്കുമെന്ന് മാറിമാറിവരുന്ന ഭരണാധികാരികള്‍ പ്രഖ്യാപിക്കുമെങ്കിലും ഒരുവിധത്തിലുള്ള ആനുകൂല്യവും ലഭിക്കാതെ അലയുകയാണ് ഈറ്റത്തൊഴിലാളികള്‍ ഒരുകാലത്ത് ഏറ്റവും നല്ലരീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഈ മേഖല അനുദിനം നാമാവശേഷമായിക്കൊണ്ടിരിക്കുകയാണ്. പ്രായമായ ആളുകള്‍ ഈ രംഗത്തുനിന്നും വിടപറഞ്ഞതോടെ പുതിയതലമുറയില്‍പ്പെട്ടവര്‍ തിരിഞ്ഞുനോക്കാറുപോലുമില്ല. അതിനാല്‍തന്നെ ഒരുകാലത്ത് കോളനികള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന ഈറ്റ സഹകരണസംഘങ്ങള്‍ പലതും അടച്ചുപൂട്ടി. വേണ്ടത്ര ഈറ്റകിട്ടാനില്ല എന്നുമാത്രമല്ല അത് ഉപയോഗിച്ച് പണിയെടുക്കാനറിയുവന്നവരുടെ എണ്ണവും കുറഞ്ഞുതുടങ്ങി. മാത്രമല്ല വില്പനക്കുള്ള മേഖലയും ഇല്ലാതായി. തലപ്പിള്ളി താലൂക്കില്‍ ബോയ്‌സ് ഹൈസ്‌കൂള്‍ ഗ്രൗണ്ടിന് സമീപം പ്രവര്‍ത്തിക്കുന്ന വടക്കാഞ്ചേരി ഈറ്റത്തൊഴിലാളി സഹകരണസംഘം മാത്രമാണ് അല്പമെങ്കിലും ഈ മേഖലയില്‍ ഇപ്പോള്‍ പിടിച്ചുനില്‍ക്കുന്നത്. 1979ല്‍ സംഘം രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചകാലഘട്ടത്തില്‍ 79 തൊഴിലാളികള്‍ക്ക് ഇവിടെ ജോലിലഭിച്ചിരുന്നു. എന്നാല്‍ ഇന്ന് 23 വൃദ്ധ വനിതകള്‍ മാത്രമാണ് പണിയെടുക്കുന്നത്. ഇവരും പ്രതിസന്ധിയെ നേരിടുകയാണ്. ഒരു കുട്ടക്ക് 19രൂപ ലഭിക്കുമ്പോള്‍ നിര്‍മ്മിക്കുന്ന തൊഴിലാളികള്‍ക്ക് ഒമ്പതര രൂപയാണ് ലഭിക്കുന്നത്. ഒരു തൊഴിലാളി പരമാവധി 20 കുട്ടയാണ് ഒരുദിവസം നിര്‍മ്മിക്കുക. സംസ്ഥാന ബാംബു കോര്‍പ്പറേഷന്റെ കീഴിലുള്ള ചാലക്കുടി, പെരുമ്പാവൂര്‍ ഡിപ്പോകളില്‍ നിന്നാണ് ഈറ്റ വരുന്നത്. 20 ഈറ്റയുള്ള ഒരുകെട്ടിന് 260രൂപയാണ് വില. ഇതുതന്നെ സുലഭമായി കിട്ടാനുമില്ല. പരമ്പരാഗത ഈറ്റ ഉത്പന്നങ്ങള്‍ക്ക് ഇപ്പോള്‍ പ്രസസ്തിയും ഇല്ലാതായിരിക്കുകയാണ്. വൈവിധ്യവത്കരണം ഇല്ലാത്തതാണ് ഈ മേഖല അനുഭവിക്കുന്ന ദുരിതമെന്നാണ് വിദഗ്‌ദ്ധര്‍ പറയുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ആലോചനാമൃതം: ‘ആഗ്രഹം’

Samskriti

ശ്രീരാമനാമവിജയം കഥകളി

Samskriti

സംസ്‌കൃത ഭാഷാ പഠനവും സംസ്‌കൃത ഭാരതിയും

India

ലോക സാഹോദര്യത്തിന്റെ അടിത്തറ ഭാരതത്തിന്റെ ഏകാത്മഭാവം: സര്‍കാര്യവാഹ്

Astrology

കാര്യവിജയം, ധനയോഗം, ബന്ധുസമാഗമം, അംഗീകാരം: സമ്പൂർണ്ണ നക്ഷത്രഫലം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കാലടി സര്‍വകലാശാല: വിവിധ ഡിഗ്രി പരീക്ഷകളുടെ ടാബുലേഷന്‍ രജിസ്റ്ററുകളില്‍ ഉദ്യോഗസ്ഥര്‍ ഒപ്പുവയ്‌ക്കാത്തതില്‍ ദുരൂഹത

അയ്യപ്പ അധിക്ഷേപം 31 ന് പ്രതിഷേധ ദിനം: ഹിന്ദു ഐക്യവേദി

20 വര്‍ഷം വരെ ഒളിച്ചിരിക്കുന്ന മരണം വരെ സംഭവിക്കുന്ന ഗുരുതരരോഗം: ഹസ്തദാനം നടത്തുമ്പോൾ പോലും പകരും

ആറന്മുള ഉതൃട്ടാതി ജലമേള നാളെ, ഉപരാഷ്‌ട്രപതി ഉദ്ഘാടനം ചെയ്യും

യുജിസി നെറ്റ്; 84 വിഷയങ്ങളുടെ ഫലം പ്രഖ്യാപിച്ചു

ശാപങ്ങൾ ഏൽക്കാതെയിരിക്കാൻ എന്തു ചെയ്യണമെന്ന് അറിയാം..

വണ്‍ എപിക്, മെനി സ്റ്റോറീസ് : രാമകഥ കോണ്‍ക്ലേവില്‍ സംവാദവും മത്സരങ്ങളും

മോദിയുടെ മധ്യേഷ്യന്‍ സന്ദര്‍ശനത്തിന് ഇന്ന് തുടക്കം; ഉസ്ബെക്- കിര്‍ഗിസ് സന്ദര്‍ശനങ്ങള്‍ സുപ്രധാനം

ഈശ്വരൻ പ്രകൃതിയായി ഇരുന്നയിടം : ദ്വാപരയുഗവുമായി ബന്ധപ്പെട്ട ഐതിഹ്യമുള്ള ഇരിങ്ങോൾ കാവിലെ വിശേഷങ്ങൾ 

മെസിയുടെ പേരിലെ തട്ടിപ്പ്: വിദേശ സാമ്പത്തിക ഇടപാടില്‍ ഇ ഡി കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.