Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

മൂന്നാറില്‍ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2016, 07:58 pm IST
in Idukki

മൂന്നാര്‍: മൂന്നാര്‍ ടൗണിലും പരിസരത്തും ഡോഗ് സ്‌ക്വാഡിന്റെ സഹായത്തോടെ മൂന്നാര്‍ പോലീസും എക്‌സൈസും ഇന്നലെ നടത്തിയ രണ്ടുപരിശോധനയില്‍ 1.835 കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയിലായി. എക്‌സൈസ് നടത്തിയ പരിശോധനയില്‍ തമിഴ്‌നാട് ബോഡിനായ്‌ക്കന്നൂര്‍ സ്വദേശി സുബ്ബയ്യ (60) ഒന്നരകിലോ കഞ്ചാവുമായും, ഡോഗ് സ്‌ക്വാഡിന്റെ സഹായത്തോടെ പോലീസ് നടത്തിയ പരിശോധനയില്‍ കണ്ണന്‍ ദേവന്‍ കമ്പനി പള്ളിവാസല്‍ എസ്റ്റേറ്റില്‍ പവര്‍ഹൗസ് ഡിവഷനില്‍ താമസിക്കുന്ന രമേഷ് (35) മാണ് പിടിയിലായത്. കഴിഞ്ഞ ദിവസം മൂന്നാര്‍ ജുമാ മസ്ജിദിന് സമീപത്ത് കഞ്ചാവ് പ്രതികളെ കണ്ടെത്തുന്നതിന് എക്‌സൈസ് സംഘം നടത്തിയ ഓപ്പറേഷന്‍ നാട്ടുകാരുടെ ഇടപെടല്‍മൂലം പാളിയിരുന്നു. വേഷംമാറിയെത്തിയ എക്‌സൈസ് ഗാര്‍ഡ് പള്ളിക്ക് സമീപത്ത് കഞ്ചാവ് വാങ്ങുന്നതിനായി മൂന്നുദിവസം എത്തിയിരുന്നു. ഒരു ദിവസം അസമയത്ത് ഇയാള്‍ പള്ളിക്ക് സമീപത്തെത്തി ഫോണില്‍ മറ്റൊരാളെ ഭീഷണിപ്പെടുത്തുന്നത് അയല്‍വാസിയുടെ ശ്രദ്ധയില്‍പ്പെടുകയും സംഭവം പള്ളികമ്മറ്റിക്കാര്‍ മുഖേന മൂന്നാര്‍ പോലീസിന് കൈമാറുകയുമായിരുന്നു. തുടര്‍ന്ന്  പ്രതികളെ പിടികൂടാനെത്തിയ എക്‌സൈസ് ഉദ്യോഗസ്ഥനെ പോലീസ് പിടികൂടിയതാണ് ഓപ്പറേഷന്‍ പാളാന്‍ കാരണം. തുടര്‍ന്ന് രാത്രിയില്‍ എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് മൂന്നാര്‍ മാട്ടുപ്പെട്ടി ബസ് സ്റ്റോപ്പിന് സമീപത്തുവെച്ച് ഒന്നരകിലോ കഞ്ചാവുമായി സുബ്ബയ്യ പിടിയിലായത്. സ്‌കൂള്‍ കുട്ടികള്‍ക്ക് തമിഴ്‌നാട്ടില്‍ നിന്നും കഞ്ചാവ് എത്തിച്ചുനല്‍കിയതിന് രണ്ടുമാസം മുമ്പ് എക്‌സൈസ് സംഘം ഇയാളെ പിടികൂടിയിരുന്നു. 200 പൊതി കഞ്ചാവാണ് ഇയാളില്‍ നിന്നും സംഘം കണ്ടെത്തിയത്. ഒരുപൊതിക്ക് 500 രൂപ നിരക്കില്‍ കുട്ടികള്‍ക്ക് നല്‍കുന്നതിനിടെയാണ് പിടികൂടിയത്. ജാമ്യത്തിലിറിങ്ങിയ ഇയാള്‍ വീണ്ടും വില്പന തുടരുകയായിരുന്നു. മൂന്നാര്‍ ടൗണിലെ ചില ചായക്കടയിലെ ജീവനക്കാര്‍ ഇടനിലക്കാരായി കഞ്ചാവ് വില്‍പ്പന നടത്തുന്നതായി പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു രമേഷിനെ പിടികൂടിയത്. ഡോഗ് സ്‌ക്വാഡ് ബ്രൂസിന്റെ സഹായത്തോടെ കഴിഞ്ഞ ദിവസം മൂന്നാര്‍ ടൗണില്‍ നടത്തിയ പരിശോധനയില്‍ മണിയെന്നയാള്‍ ഒരുപൊതി കഞ്ചാവുമായി പോലീസ് പിടിയിലായിരുന്നു. ഇയാളില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ മൂന്നാര്‍ നല്ലതണ്ണിറോഡിലെ ചായക്കടയില്‍ ബ്രൂസിന്റെ സഹായത്തില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് രമേഷിന്റെ പക്കല്‍ നിന്നും മുന്നുപൊതി കഞ്ചാവ് കണ്ടെത്തിയത്. ചായതട്ടിന് താഴെയുള്ള ഗ്യാസ് സിലണ്ടറിനു മുകളില്‍ തുണികൊണ്ട് മറച്ചനിലയില്‍ രണ്ടുപൊതിയും, മൂന്നാര്‍ ജുമാ മസ്ജിത്തിന് സമീപത്തെ വീട്ടില്‍ നിന്നും ഒരുപൊതിയുമാണ് കണ്ടെത്തിയത്. മൊത്തം 35 ഗ്രാം കഞ്ചാവാണ് ഇയാളില്‍ നിന്നും പിടിച്ചെടുത്തത്. വര്‍ഷങ്ങളായി കടയില്‍ ചായമാസ്റ്ററായി ജോലിചെയ്തിരുന്ന രമേഷ് ഉടമയറിയാതെയാണ് കഞ്ചാവ് കച്ചവടം നടത്തിവന്നത്. ദേവികുളം എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ കെ.ബി. ബിനുവിന്റെ നേതൃത്വത്തില്‍ പ്രവന്റീവ് ഓഫീസര്‍ അനുബാവു. ബി, സിവില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ മീരാന്‍ കെ.എസ്, സുരേഷ് കെ.എം, അനീഷ്.എസ്, യൂസഫ്.പി, ഡ്രൈവര്‍ ഷിജോ അഗസ്റ്റിന്‍ എന്നിവരുടെ സംഘവും, മൂന്നാര്‍ എസ്‌ഐ വിഷ്ണുകുമാറിന്റെ നേതൃത്വത്തില്‍ സിവില്‍ പോലീസുകാരായ വേണുഗോപാല്‍, അനീഷ്, ജോബിന്‍, ഡ്രൈവര്‍ തോമസ്, സ്‌പെഷ്യല്‍ ബ്രാഞ്ചിലെ ഓഫീസര്‍ സദീഷ്, ഡോഗ് സക്വാഡിലെ പ്രജീഷ്, സോദി എന്നിവരുമാണ് വിവിധ പരിശോധനയില്‍ പ്രതികളെ പിടികൂടിയത്. ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പീരങ്കികൾ, ഡ്രോണുകൾ, ടോർപ്പിഡോകൾ ; ചൈനയെയും പാകിസ്ഥാനെയും ഞെട്ടിച്ച് ഒരു ലക്ഷം കോടി രൂപയുടെ ആയുധ കരാറിനൊരുങ്ങി ഇന്ത്യ

Kerala

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ്‌ ചെയ്ത്‌ ടെലഗ്രാമിൽ വിൽപ്പന; തൃശൂർ സ്വദേശിക്കെതിരെ കേസ്, ഫോണിൽ പതിനെണ്ണായിരത്തിലധികം ചിത്രങ്ങൾ

Kerala

ലീഗ് ഭരിക്കും നാട്ടിൽ ലീഗ് പറയും നിയമങ്ങൾ ; ആവശ്യങ്ങൾക്ക് പരിഹാരം തേടി ദേവസ്വം ബോർഡ് ജീവനക്കാർ പാണക്കാട്ട് : സാദിഖലി ശിഹാബ് തങ്ങൾക്ക് നിവേദനം നൽകി

Kerala

റബർ മേഖലയ്‌ക്ക് കരുത്തേകാൻ കേന്ദ്രം; കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ കേരളത്തിലേക്ക്, റബർ ബോർഡ് ആസ്ഥാനം സന്ദർശിക്കും

India

ഖമേനിയുടെ സംസ്ക്കാരത്തിൽ പങ്കെടുത്ത് ഇന്ത്യയ്‌ക്കെതിരെ സംസാരിക്കാൻ നീക്കം :വിഘടനവാദി ആഗ സയ്യിദ് ഹസ്സന്റെ യാത്ര തടഞ്ഞു ; പാസ്പോർട്ട് പിടിച്ചെടുത്തു

പുതിയ വാര്‍ത്തകള്‍

ഭൂട്ടാൻ വാഹനക്കടത്ത്; ദുൽഖറിന്റെ മൊഴി വിശ്വസിക്കാതെ കസ്റ്റംസ്, കൂടുതൽ വാഹനങ്ങൾ കണ്ടെടുക്കും

ബെംഗളൂരു ഡേ കെയറിലെ ക്രൂരത; സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത എല്ലാ സെന്ററുകളും ഉടനടി അടച്ചുപൂട്ടാൻ നിർദ്ദേശം

അമീര്‍ഖാന്റെ മൂന്നാം വിവാഹം ജൂലൈ 5ന്; ചടങ്ങിന് സാക്ഷികളാകാന്‍ നാല് മക്കളും

സാങ്കേതിക തകരാര്‍; ദുബൈ-കൊച്ചി വിമാനം റദ്ദാക്കി

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ചെന്നൈ-മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസിന് സമയമാറ്റം

കോട്ടുകാല്‍ പുന്നക്കുളത്ത് നിന്ന് കരിങ്കല്ല് മാറ്റിയ ശേഷം രൂപപ്പെട്ട വിശാലമായ കുളം

വിഴിഞ്ഞം തുറമുഖം; സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി കാടുമൂടിയ നിലയില്‍, ലക്ഷ്യം കാണാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

നടൻ ജോയ് മാത്യു അമ്മ നിർവാഹക സമിതിയിൽ നിന്നും രാജിവച്ചു

വിജയ് ജൂലൈ 10ന് കരൂരിൽ: ദുരന്തത്തിൽ മരിച്ച 41 പേരുടെ ബന്ധുക്കൾക്ക് സർക്കാർ ജോലി

സംസ്ഥാനത്ത് ബീഫിനും വില കൂടുന്നു; കിലോയ്‌ക്ക് 60 മുതൽ 100 രൂപവരെ കൂടും, പുതുക്കിയ വില ജൂലൈ 15 മുതൽ

ഈ ‘പഞ്ചാബ് മോഡൽ’ കണ്ടോ? കേരളത്തിനും മാതൃകയാക്കാം; ബാലകൃഷ്ണപിള്ളയുടെ മോഡലല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.