Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പ്ര​ഹ്ലാ​ദ​ന്റെ​ ഉ​പ​ദേ​ശം​ ​

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2016, 07:50 pm IST
in Samskriti

പ്രഹ്ലാദന്റെ വാക്കുകൾ കേട്ട് ആചാര്യൻ സന്തുഷ്ടനായി. ‘നിങ്ങൾ എങ്ങും പോകേണ്ടതില്ല. നിങ്ങൾക്കുള്ള ഉചിതമായ മന്ത്രങ്ങൾ ഞാൻ പഠിപ്പിച്ചു തരാം. നിങ്ങൾ എന്റെ വത്സല ശിഷ്യരാണല്ലോ. സത്യവും ഹിതവുമായ എന്റെ വാക്കുകൾ കേട്ടാലും. ഞാനവ ബ്രഹ്മാവിൽ നിന്നും നേരിട്ട് മനസ്സിലാക്കിയവയാണ്.

ശുഭാശുഭങ്ങൾ യഥാകാലം അനുഭവിക്കേണ്ടവയാണ്. ദൈവത്തിന്റെ നിയോഗമായ അതിനു മാറ്റമുണ്ടാവുക അസാദ്ധ്യമത്രേ. ഇത്തവണ നിങ്ങൾ ദേവന്മാരോടു തോറ്റതും അങ്ങനെയാണ്. നിങ്ങൾക്കിപ്പോൾ കഷ്ടകാലമാണ്. ഇത്രയും കാലം നിങ്ങളാണല്ലോ വിജയിച്ചു നിന്നത്. എല്ലാ ഐശ്വര്യങ്ങളും നിങ്ങൾ അനുഭവിക്കുകയും ചെയ്തു.

പത്തു യുഗങ്ങൾ നിങ്ങൾ ദേവന്മാരെ കീഴടക്കി വാണു. സാവർണ്ണി മന്വന്തരത്തിൽ നിങ്ങൾ വീണ്ടും അധികാരികളാവും. അങ്ങയുടെ പൗത്രനായ ബലിയായിരിക്കും അപ്പോൾ നാട് വാഴുക. ത്രിലോകങ്ങളും ജയിച്ചു ഖ്യാതി നേടി മഹാബലി അപ്പോൾ ഭഗവാന്റെ സംരക്ഷണത്തിലായിരിക്കും. കാരണം വിഷ്ണു വാമനരൂപത്തിൽ രാജ്യം വീണ്ടെടുത്തപ്പോൾ കൊടുത്ത വാക്കാണത്. ‘ഇപ്പോൾ ദേവന്മാർക്ക് വേണ്ടി ഞാൻ നിന്റെ രാജ്യം എടുക്കുന്നു.

എന്നാൽ സാവർണ്ണിക മനുവിൽ നീ ഇന്ദ്രനാവും‘ എന്ന് മഹാവിഷ്ണു ബലിയെ അപ്പോൾ അനുഗ്രഹിച്ചിരുന്നു‘.

അന്ന് മുതൽ ബലി അവിടെ കഴിയുകയാണ്. ഒരിക്കലീ ബലി കഴുതയുടെ രൂപമെടുത്ത് ഒഴിഞ്ഞു കിടക്കുന്ന ഒരു വീട്ടിൽ നിൽക്കുന്നതായി ഇന്ദ്രൻ കണ്ടു. ‘എന്തിനാണ് ദാനവാ നീ കഴുതയുടെ രൂപം ധരിച്ചിരിക്കുന്നത്?‘ എന്ന് ഇന്ദ്രൻ പലവട്ടം ചോദിച്ചു. ‘അങ്ങ് വലിയ ചക്രവർത്തിയായിരുന്നല്ലോ, എന്നിട്ടിപ്പോൾ കഴുതയുടെ രൂപത്തിൽ ഇരിക്കാൻ ലജ്ജയില്ലേ?‘ എന്ന് ഇന്ദ്രൻ ബലിയെ കളിയാക്കി.

‘മൃഗരൂപത്തിൽ നാണിക്കാൻ എന്തുണ്ട്? സാക്ഷാൽ ഭഗവാൻ മീനായും, കൂർമ്മമായും, വരാഹമായും രൂപമെടുത്തില്ലേ? അതുപോലെ യോഗവശാൽ ഞാനിപ്പോൾ കഴുതയായി എന്നേയുള്ളു. അങ്ങും ബ്രഹ്മഹത്യാപാപഭീതിയാൽ താമരയുടെ ഉള്ളിൽ വസിച്ചില്ലേ? അപ്പോൾ എല്ലാവർക്കും ഇതെല്ലാം ബാധകമാണ്. ദൈവവിധിക്ക് വിധേയനായവന് സുഖദുഃഖഭേദമുണ്ടോ? കാലമാണ് എല്ലാറ്റിന്റെയും നിയന്താവ്.’

വ്യാസൻ പറഞ്ഞു: ഈ സംഭാഷണം കൊണ്ട് രണ്ടാളും ബോധവാന്മാരായിത്തീർന്നു. വെറുതെ തുടങ്ങിയ ഭാഷണം അങ്ങനെ സത്സംഗമായിത്തീർന്നു. രാജാവേ, ഇതെല്ലാം ഞാൻ പറഞ്ഞത് വിധിവിഹിതം ആർക്കും – ദേവന്മാർക്കും മനുഷ്യർക്കും അസുരർക്കും ലംഘിക്കാൻ ആവില്ല എന്ന് മനസ്സിലാക്കാനായാണ്.

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

മൂന്ന് പതിറ്റാണ്ട് മുമ്പ് തയ്യാറാക്കിയ റൂട്ടുകള്‍ പരിഷ്‌കരിക്കണം; സ്വകാര്യ ബസുകള്‍ പെര്‍മിറ്റ് ലംഘിക്കുന്നു

Kerala

കേന്ദ്രമന്ത്രി ജോർജ്ജ് കുര്യൻ രാജി സമർപ്പിച്ചു; അംഗീകരിച്ചു

India

മൈസൂരു ദസറ ഇളക്കി മറിക്കാന്‍ ഇത്തവണ കമ്പളയും; അറിയാം കമ്പളയെക്കുറിച്ച്‌

Kerala

യുനെസ്‌കോ അംഗീകാരത്തിലേക്ക് കുട്ടനാട്; ലോക പൈതൃക പട്ടികയിലേക്ക് കേന്ദ്രത്തിന്റെ ശുപാര്‍ശ നീക്കം

India

വാട്‌സ്ആപ്പിനെ ഇനി ക്രെഡ് സ്ഥാപകൻ നയിക്കും; ഇന്ത്യൻ സംരംഭകൻ കുനാൽ ഷായെ പ്രശംസിച്ച് മാർക്ക് സക്കർബർഗ്

പുതിയ വാര്‍ത്തകള്‍

‘ഹോർമുസ് ഒരിക്കലും യുദ്ധത്തിനു മുമ്പുള്ള അവസ്ഥയിലേക്ക് തിരിച്ചുവരില്ല’, : കപ്പലുകൾക്ക് ബന്ധപ്പെടാൻ ഹോട്ട്‌ലൈൻ ഹബ്ബ് സ്ഥാപിക്കുമെന്നും ഇറാൻ പ്രതിനിധി

ടെലഗ്രാമിനുള്ള താൽക്കാലിക വിലക്ക് നീക്കി; ആപ്പ് പ്രവര്‍ത്തന സജ്ജം

കാ​ഫി​ർ സ്‌​ക്രീ​ൻ​ഷോ​ട്ട് കേ​സ്: ജി​തി​ൻ ഭാ​സ്‌​ക​റി​ന്റെ ഹ​ർ​ജി​യി​ൽ കോ​ട​തി വി​ധി ഇ​ന്ന്

100% ശുദ്ധം ലേബല്‍ വേണ്ട; എഫ്എസ്എസ്എഐയുടെ പുതിയ നിയമം ജൂലൈ ഒന്നു മുതൽ

ഇടുക്കിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ അപകടം; അമ്മയ്‌ക്കും മകനും ഗുരുതര പരുക്ക്

കൊട്ടാരക്കര ടിപ്പര്‍ ലോറി അപകടം : മരിച്ച മൂന്ന് പേരെ തിരിച്ചറിഞ്ഞു , ഒരാൾ പത്താം ക്ലാസ് വിദ്യാര്‍ത്ഥി

സി-ഡാക്കില്‍ തൊഴിലധിഷ്ഠിത പിജി സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളില്‍ പ്രവേശനം; അഡ്മിഷന്‍ 12 കോഴ്‌സുകളില്‍

പുടിന്റെ ഏറ്റവും അടുത്ത സഹായി സെർജി ഷോയിഗു, അജിത് ഡോവലുമായുള്ള ഉന്നതതല യോഗത്തിൽ പങ്കെടുക്കാൻ ഇന്ത്യയിലെത്തി

ആര്‍ബിഐ തിരുവനന്തപുരം റീജിയണല്‍ ഓഫീസ് കൊച്ചിയില്‍ സംഘടിപ്പിച്ച എംഎസ്എംഇ ബോധവത്കരണ പരിപാടി ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര ഉദ്ഘാടനം ചെയ്യുന്നു

വികസിത ഭാരതം: എംഎസ്എംഇകള്‍ക്ക് വലിയ പ്രാധാന്യം – സഞ്ജയ് മല്‍ഹോത്ര

3 സംസ്ഥാനങ്ങളിൽ വോട്ടർ ഐഡികളുണ്ടെന്ന ആരോപണം; പ്രകാശ് രാജിനെതിരെ ജാമ്യമില്ലാ വാറന്‍റ് പുറപ്പെടുവിച്ച് ബെംഗളൂരു കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.