Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ഹൈക്കോടതി ഉത്തരവ് ലംഘിച്ച് വിജ്ഞാനമാതാ പള്ളിയില്‍ രഹസ്യമായി ശവസംസ്‌കാരം നടത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2016, 09:13 pm IST
inIdukki

സ്വന്തം ലേഖകന്‍

തൊടുപുഴ: ന്യൂമാന്‍ കോളേജ് ഗ്രൗണ്ടിനോട് ചേര്‍ന്ന് നിര്‍മ്മിച്ചിട്ടുള്ള വിജ്ഞാന

മാതാ പള്ളിയുടെ കോണ്‍ക്രീറ്റ് വോള്‍ട്ടില്‍ മുനിസിപ്പാലിറ്റിയില്‍ നിന്നും ലൈസന്‍സ് ലഭിക്കാതെ രഹസ്യമായി ശവം അടക്കി. കഴിഞ്ഞ ഏഴാം തിയതിയാണ് മൈലക്കൊമ്പിന് സമീപമുള്ള അനാഥമന്ദിരത്തിലെ അന്തേവാസിയുടെ മൃതദേഹം ഇവിടെ സംസ്‌കരിച്ചത്. രാത്രിയില്‍ അതീവ രഹസ്യമായി സംസ്‌കാരം നടത്തുകയായിരുന്നു. വിവാദ കോണ്‍ക്രീറ്റ് വോള്‍ട്ടിന് ലൈസന്‍സ് നല്‍കേണ്ട നടപടിക്രമങ്ങള്‍ മുനിസിപ്പാലിറ്റിയുടെ പരിഗണനയിലിരിക്കെയാണ് ശവസംസ്‌കാര ചടങ്ങ് നടത്തിയത്. വോള്‍ട്ടിന്റെ നിര്‍മ്മാണ സമയത്ത് തന്നെ പൊതുജനങ്ങളില്‍ നിന്നും പരാതി ഉയര്‍ന്നിരുന്നു.  ഹൈക്കോടതിയിലും പ്രശ്‌നം എത്തി. കോടതി കേസ് പരിശോധിച്ച ശേഷം ഇറക്കിയ ഇടക്കാല ഉത്തരവില്‍ പറയുന്നത് ഏത് തരം നിര്‍മ്മാണങ്ങള്‍ നടത്തിയാലും അതെല്ലാം ഹൈക്കോടതിയുടെ അന്തിമ വിധിക്ക് വിധേയമായിട്ടായിരിക്കുമെന്നാണ്. നാല് മാസങ്ങള്‍ക്ക് മുമ്പ് ലൈസന്‍സ് ലഭിക്കാതെ ശവമടക്ക് നടത്തുവാന്‍ പള്ളി അധികാരികള്‍ തയ്യാറായപ്പോള്‍ പൊതുജന പ്രതിഷേധമുണ്ടാവുകയും മുനിസിപ്പാലിറ്റിയില്‍ നിന്നും ശവമടക്ക് നടത്തരുത്  എന്നും കാണിച്ച് സ്റ്റോപ്പ് മെമ്മോ നല്‍കുകയും  ചെയ്തിരുന്നു. കോണ്‍ക്രീറ്റ് വോള്‍ട്ടിന്റെ നിര്‍മ്മാണ അനുമതി ലഭിച്ചിരിക്കുന്നത് ചട്ടവിരുദ്ധമായതിനാല്‍ ഹൈക്കോടതി തൊടുപുഴ മുനിസിപ്പാലിറ്റിയോട് നിയമാനുസരണമുള്ള നടപടികള്‍ പൂര്‍ത്തിയാക്കുവാന്‍ നിര്‍ദ്ദേശിച്ചിരുന്നു. വോള്‍ട്ട് പ്രവര്‍ത്തിക്കരുതെന്ന് പറഞ്ഞ് നൂറ് കണക്കിന് പൊതുജനങ്ങള്‍ തര്‍ക്കം ബോധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് രഹസ്യമായി ശവശരീരം പള്ളി അധികാരികള്‍ വോള്‍ട്ടില്‍ സ്ഥാപിച്ചിട്ടുള്ളത്. വോള്‍ട്ടില്‍ സ്ഥാപിച്ചിട്ടുള്ള മൃതശരീരം വിജ്ഞാന മാതാ പള്ളി ഇടവകയില്‍ വരുന്ന ആളുകളുടെതല്ല എന്ന് വ്യക്തമാണ്. ഈ മൃതശരീരം എവിടെനിന്ന് കിട്ടിയെന്നും എപ്രകാരമാണ് സംഘടിപ്പിച്ചതെന്നും ക്രിസ്ത്യന്‍ സമൂഹത്തില്‍പ്പെട്ട ആളുടെതാണോ എന്നും സമഗ്രമായ ന്വേഷണം നടത്തേണ്ടതാണ്. നിയമത്തെ വെല്ലുവിളിച്ചുകൊണ്ട് രാത്രിയുടെ മറവില്‍ നടത്തിയ ശവമടക്ക് നടപടിക്കെതിരെ ശക്തമായ ജനകീയ പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്ന്  സെമിത്തേരി വിരുദ്ധ സമിതി ചെയര്‍മാന് സ്വാമി അയ്യപ്പദാസ്, കണ്‍വീനര്‍ അഡ്വ.എം എസ് വിനയരാജ്, ഖജാന്‍ജി കെ ആര്‍ രാജീവ് കുരിക്കാട്ട് തുടങ്ങിയവര്‍ അറിയിച്ചു.നിയമ ലംഘനത്തിനെതിരെ തൊടുപുഴ നഗരസഭ അധികൃതര്‍ ഹൈക്കോടതിയില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. കോടതി നിര്‍ദ്ദേശം വന്നതിന് ശേഷമെ നഗരസഭ നിലപാട് സ്വീകരിക്കൂ.ശവസംസ്‌കാരം നടത്തിയതിന് ശേഷം ഈ വിവരം രേഖാമൂലം നഗരസഭയെ അറിയിച്ച് പ്രകോപനമുണ്ടാക്കാനും പള്ളി അധികൃതര്‍ ശ്രമിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടിജെ ജോസഫിനെപ്പോലെ കൈകള്‍ വെട്ടിയെടുക്കുമോ?ചേകന്നൂര്‍ മൗലവിയുടെ ഗതി വരുമോ? ഭയന്നു വിറച്ച് മാധ്യമപ്രവര്‍ത്തക അപര്‍ണ്ണ കുറുപ്പ്

Astrology

വീട് നിൽക്കുന്നത് നാഗഭയമുണ്ടാക്കുന്ന ഭൂമിയിലാണോ ? അറിയാം ഇക്കാര്യങ്ങൾ

India

സിജെപിയുടെ വിശ്വാസ്യത കളഞ്ഞുകുളിച്ച വ്യാജ പോസ്റ്റുകള്‍….നുണ പറഞ്ഞ് പ്രകോപനം ഉണ്ടാക്കാന്‍ അഭിജിത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് രങ്ക ശ്രമിക്കുന്നു

Entertainment

‘സിനിമാ റിലീസിന്റെ സമയത്തായിരുന്നു സിദ്ദിഖിന്റെ ഭാര്യയുടെ ആത്മഹത്യ ; അതോടെ കുടുംബപ്രേക്ഷകര്‍ തിയേറ്ററില്‍ വരാതെയായി , ആ സിനിമ പരാജയമായി

Kerala

നീണ്ട ഇടവേളയ്‌ക്ക് ശേഷം യേശുദാസ് വീണ്ടും വേദിയില്‍ പാടി…യുഎസില്‍ ടെക്സസിലെ ഡാളസില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കല്യാണം കഴിച്ച് പോകുന്നിടത്ത് അ‍ഡ്ജസ്റ്റ് ചെയ്യാനുള്ള ജന്മങ്ങളായാണ് വളർന്നത് ; കുറച്ച് പരുക്കമായി സംസാരിച്ചാൽ കുടുംബത്തിലെ എല്ലാവരും എതിർക്കും

വൃക്കയും ഹൃദയവുമൊഴികെ എല്ലാ അവയവങ്ങളിലും വിരകളുടെ സാന്നിധ്യം ; ചൂര മീൻ കഴിക്കുമ്പോൾ ശ്രദ്ധിക്കണം ; മുന്നറിയിപ്പ് നൽകി ഗവേഷകർ

പള്ളിപ്പെരുന്നാളിനിടെ ശ്രീകൃഷ്ണ ഭക്തിഗാനം ആലപിച്ച് വൈദികൻ ഫാ. ഫ്രാൻസിസ് പുല്ലുകാട്ട് : ഗുരുവായൂരപ്പനോടുള്ള ഭക്തി  പ്രകടിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം

50 കോടി ക്ലബ്ബില്‍ കയറി വിസ്മയ മോഹന്‍ലാലിന്റെ ‘തുടക്കം’; ചെലവ് 28 കോടി…ഇതുവരെ ലാഭം 22 കോടി

വിസ്ഡം മുജാഹിദ് സോഫ്റ്റ് താലിബാൻ : പണം വരുന്നത് മിഡിൽ ഈസ്റ്റിൽ നിന്ന് : തെളിവുകളടക്കം കേന്ദ്രസർക്കാരിന് പരാതി നൽകി ആരിഫ് ഹുസൈൻ

കുമളിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

അപ്പാച്ചെ ഹെലികോപ്റ്ററിന് ഫ്യൂസലേജ് നിര്‍മ്മിച്ച് ടാറ്റാ ബോയിംഗ് കമ്പനി…ആഗോള വിമാനനിര്‍മ്മാണ മേഖലയിലേക്ക് ശക്തമായ ചുവടുവെയ്‌പുമായി ഇന്ത്യ

ബലാത്സംഗകേസില്‍ ശിക്ഷിക്കപ്പെട്ട ആള്‍ദൈവം ആശാറാം ബാപ്പുവിന് താല്‍ക്കാലിക ജാമ്യമില്ല

സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളുടെ പ്രലോഭിപ്പിക്കുന്ന രൂപകല്‍പ്പന നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പൊതു താല്‍പ്പര്യഹര്‍ജി

ഉത്തര്‍പ്രദേശിലെ സഹാറൻപൂർ പോലീസ് മുൻ ബിബിസി റിപ്പോർട്ടർ ഹുദ ജരിവാലയെ അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.