Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സോ​മ​ദ​ത്ത​ന്റെ​ ക​ഥ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2016, 08:25 pm IST
in Samskriti

ബ്രഹ്മാവിന്റെ മാനസപുത്രന്മാരായിരുന്നു സനകാദി മഹർഷിമാർ. സനകൻ, സനന്ദനൻ, സനത്കുമാരൻ, സനാതനൻ എന്നിവരാണ് ആ നാല് പേർ. അവർ ശ്രീ മഹാവിഷ്ണുവിന്റെ മഹാഭക്തന്മാരായിരുന്നു. നൈഷ്ഠിക ബ്രഹ്മചാരികളുമായിരുന്നു. അവരുടെ അപേക്ഷയനുസരിച്ച് രാമായണം പാരായണം ചെയ്താലുള്ള ഗുണമെന്താണെന്ന് സാക്ഷാൽ നാരദമഹർഷി വിസ്തരിച്ചു പറഞ്ഞു. ശിവഭക്തനായ സൗദാസിന്റെ ശാപമോക്ഷത്തിന്റെ കഥയിലൂടെ രാമായണ മാഹാത്മ്യം ധരിപ്പിച്ചു. ആ കഥ ഇപ്രകാരമായിരുന്നു.

പണ്ട് സൗദാസ് എന്നു പേരായ ഒരു മഹാബ്രാഹ്മണനുണ്ടായിരുന്നു. ഒരു ദിവസം അദ്ദേഹം മഹാദേവനെ പൂജിച്ചു കൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് അദ്ദേഹത്തിന്റെ ഗുരുവായ ഗൗതമമുനി കടന്നുവന്നത്. ശിവധ്യാനത്തിൽ മുഴുകിയ സൗദാസ് ഗൗതമമുനിയെ വന്ദിക്കാൻ മറന്നുപോയി. പക്ഷേ, തന്റെ ശിഷ്യന്റെ ഈശ്വരചിന്തയിൽ അദ്ദേഹം സന്തോഷവാനായിരുന്നു.

എന്നാൽ ഭഗവാൻ ശ്രീ ശങ്കരന് സൗദാസിനോട് അതൃപ്തിയാണ് തോന്നിയത്. അദ്ദേഹം സൗദാസിനെ രാക്ഷസനായിപ്പോകട്ടെ എന്നു ശപിച്ചു. സൗദാസിന്റെ മറ്റൊരു പേരാണ് സോമദത്തൻ. സോമദത്തനോട് ഗൗതമമുനിക്ക് ദയ തോന്നി. അദ്ദേഹം പറഞ്ഞു: ‘‘സോമദത്താ, നീ പന്ത്രണ്ട് വർഷം കാത്തിരിക്കൂ. കാർത്തിക മാസത്തിലെ ശുക്ലപക്ഷത്തിൽ ഒമ്പതു ദിവസം രാമായണകഥ കേൾക്കൂ. നീ ശാപമുക്തനാകും.’‘

രാക്ഷസനായി മാറിയ സോമദത്തൻ കണ്ണിൽ കണ്ടവരെ പിടിച്ചു ഭക്ഷിച്ച് കാലം കഴിച്ചു. നാടും കാടും വിറപ്പിച്ചുകൊണ്ട് അവൻ നർമ്മദാതീരത്തെത്തി. മനുഷ്യ മാംസം തിന്ന് അവൻ തടിച്ചു കൊഴുത്തിരുന്നു. അവിടം മുഴുവൻ കൊല്ലപ്പെട്ട മനുഷ്യരുടെയും മൃഗങ്ങളുടെയും അസ്ഥികളുടെ കൂമ്പാരമായിരുന്നു.

ആയിടയ്‌ക്കാണ് ചുണ്ടിൽ രാമമന്ത്രവും ചുമലിൽ ഗംഗാജലവുമായി ഗർഗമുനി അവിടെ എത്തപ്പെട്ടത്. അദ്ദേഹത്തെ കാണേണ്ട താമസം സോമദത്തൻ ഗർഗമുനിയുടെ മുമ്പിൽ ചാടിവീണു. പക്ഷേ, രാമമന്ത്രമഹിമ കാരണം ഭീകരനായ രാക്ഷസന് മഹാമുനിയെ തൊടാൻ പറ്റിയില്ല. മാത്രമല്ല അദ്ദേഹത്തിന്റെ മന്ത്രജപം കേട്ട് രാക്ഷസന്റെ മനസ്സ് മാറി. അവൻ തന്റെ കഥയെല്ലാം വിസ്തരിച്ചു പറഞ്ഞു.

അതൊരു കാർത്തികമാസത്തിലെ വെളുത്ത പക്ഷമായിരുന്നു. ഗർഗമുനി സോമദത്തന്റെ അപേക്ഷ സ്വീകരിച്ച് നർമ്മദാതീരത്ത് രാമായണ നവാഹം ആരംഭിച്ചു. രാമകഥ കേട്ട് കേട്ട് സോമദത്തൻ ഭക്തിയിലാറാടി. അനുദിനം അവന്റെ രാക്ഷസീയത മങ്ങി മങ്ങി വന്നു. ഒമ്പതാംദിവസം അവഭൃഥസ്‌നാനം കഴിയുമ്പോഴേക്കും ശംഖ് ചക്രഗദാധാരിയായ ഭഗവാന്റെ ദർശനം ലഭിച്ചു.

നാരദമഹർഷിയുടെ മുഖത്തുനിന്ന് ഈ കഥ കേട്ട സനകാദികൾ അത്ഭുത പരതന്ത്രരായി രാമമന്ത്രം ഉരുവിടാൻ തുടങ്ങി.

ജീവിത പ്രതിസന്ധികൾക്കു മുമ്പിൽ പകച്ചുനിൽക്കുമ്പോൾ പണ്ഡിതനെയും പാമരനേയും കൈപിടിച്ചു കരകയറ്റുന്നതാണ് രാമമന്ത്രം. അതുകൊണ്ട് തന്നെ ഇതിന് താരകമന്ത്രമെന്ന പേരും സിദ്ധിച്ചു. അദ്ധ്യാത്മ രാമായണപാരായണ സമയത്ത് നാം ഈ മന്ത്രം എത്രയോ തവണ ആവർത്തിക്കുന്നു. കഴിയുമെങ്കിൽ കർക്കടകമാസത്തിൽ മാത്രമല്ല, നിത്യവും ഈ മഹാഗ്രന്ഥം വായിക്കുന്നത് ജീവിതത്തിന് ഒരുപാട് ഉപകാരം ചെയ്യും. കുട്ടികളെ വായിപ്പിക്കാൻ പ്രേരിപ്പിക്കുകയും ചെയ്താൽ ഒരു നല്ല തലമുറയെ നമുക്കു പ്രതീക്ഷിക്കാം.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ ആകാശയുദ്ധത്തിലെ കഴുകന്മാര്‍

Kerala

കേരളത്തില്‍ സ്ത്രീകളെന്നല്ല, ഒരു പെണ്‍കുട്ടിയും സുരക്ഷിതയല്ല. കടകംപള്ളിയെ വിജയിപ്പിക്കരുതെന്ന് സ്വപ്ന സുരേഷ്

World

‘അവര്‍ വലിയ വില കൊടുക്കാന്‍ പോകുന്നു’; ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പിടാത്തതിനെതിരെ ട്രംപ്

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍
Kerala

നയതന്ത്ര സ്വര്‍ണക്കടത്ത് വിഹിതം യുഡിഎഫിനും കിട്ടി;  തുടര്‍ഭരണത്തിന് ഒത്തുകളിച്ചു- ശ്രീലേഖ

ഗിരിജാ ടിക്കൂ (വലത്ത്) 1990കളിലെ കശ്മീരിലെ ഭീകരര്‍ (ഇടത്ത്)
India

ജിഹാദി തീവ്രവാദികളുടെ ക്രൂരത അറിയാന്‍ ഗിരിജാ ടിക്കൂവിന്റെ ബലാത്സംഗവും കൊലയും ധാരാളം;ധുരന്ധറിന്റെ സംവിധായകനറിയാം ഈ കഥ

പുതിയ വാര്‍ത്തകള്‍

സി. എസ്. സുജാതയെ ജാതീയമായി അധിക്ഷേപിച്ച് ജി. സുധാകരന്‍; ഭുവനേശ്വരന്റെ കൊലയ്‌ക്ക് കാരണം എസ്എഫ്ഐ’

കൊട്ടാരക്കര ക്ഷേത്രഭൂമി കൈമാറ്റനീക്കം തടഞ്ഞ് ഹൈക്കോടതി

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ബാലഗോകുലം ബാലനേതൃശിബിരത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു

ഭാരതം കരുത്തുള്ള രാജ്യം, എവിടെയും നമുക്ക് മാന്യത- ഡോ. മോഹന്‍ ഭാഗവത്

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

ക്ഷേത്ര മേല്‍ശാന്തി കമ്മിറ്റി ഓഫീസില്‍ ജീവനൊടുക്കി കടകംപള്ളിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

രക്തസാക്ഷി, പ്രകൃതിദുരന്ത ഫണ്ടുകള്‍ സിപിഎമ്മും കോണ്‍ഗ്രസും കൊള്ളയടിച്ചു

ശോഭാ ജി, ഇവമ്മാരുടെ ഈ ആക്രമണമാണ് നമ്മുടെ കരുത്ത് ; ആദർശത്തിന്റെ ശക്തി എന്താണ് എന്ന് അവന്മാർക്കറിയില്ലല്ലോ ; കെ പി ശശികല ടീച്ചർ

ആഴ്‌സണല്‍ പരിശീലകന്‍ മൈക്കല്‍ അര്‍ട്ടേറ്റ ഗബ്രിയേല്‍ ജെസ്യൂസ്, എബറെച്ചി എസെ എന്നിവര്‍ക്കൊപ്പം

അഭിമാനപ്പോരിന് ആഴ്‌സണല്‍

പ്രാവിന്റെ വില 172 കോടി രൂപ! ന്യൂ കിം; ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള പക്ഷി

ദേവന്‍ സിനിമാതാരത്തേക്കാള്‍ ജനോപകാരം ചെയ്യുന്ന വ്യക്തിത്വം, ടി.എന്‍.പ്രതാപന് പരാജയഭീതിയോ? മണലൂര്‍ യുഡിഎഫിനെന്ന് ആദ്യം പ്രവചിച്ചവര്‍ മാറ്റിപ്പറയുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.