Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

കൊല്ലങ്കോട് റൂട്ടില്‍ 5 മുതല്‍ സ്വകാര്യ ബസുകള്‍ പണിമുടക്കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2016, 02:17 pm IST
in Palakkad

കൊല്ലങ്കോട്: ഗതാഗത കുരുക്ക് നിയന്ത്രിക്കുന്നതിനായി കൊല്ലങ്കോട് ടൗണില്‍ നടപ്പിലാക്കിയ ട്രാഫിക് പരിഷ്‌ക്കാരം തുടര്‍ന്നാല്‍ ആഗസ്ത് 5 മുതല്‍ ഇതുവഴി സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ പണിമുടക്ക് നടത്തുമെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. കൊല്ലങ്കോട് കൂടിയ സ്വകാര്യ ബസ് ഓണേഴ്‌സിന്റെ യോഗത്തിലാണ് തീരുമാനം. കൊല്ലങ്കോട് ടൗണിലൂടെ ഗതഗത പരിഷ്‌ക്കാരം നടപ്പില്‍ വന്നാല്‍ ബസ്സുകള്‍ ചുറ്റി പോകേണ്ടി വരുന്നതിനാല്‍ സര്‍വീസ് നടത്തുമ്പോള്‍ സമയക്രമം പാലിക്കാന്‍ കഴിയില്ല എന്ന പ്രശ്‌നമാണ് ബസ് ഓപ്പറേറ്റേഴ്‌സ് ഉന്നയിക്കുന്നത്. ബ്ലോക്ക് ഓഫീസില്‍ നിന്നും വിനായകന്‍കോവില്‍ വഴി വാഹനം പ്രധാന പാതയിലേക്ക് കയറാന്‍ പ്രയാസമാണെന്നും റോഡിന്റെ വശങ്ങള്‍ വീതി കൂട്ടുന്നമെന്നും ചുറ്റി വരുന്ന അധികം സമയം സര്‍വ്വീസ് സമയത്തില്‍ മാറ്റം വരുത്തണമെന്നു പറയുന്നു.റോഡുകളിലെ കുഴികള്‍ മൂലം ബസ് സര്‍വീസ് നടത്തുമ്പോള്‍ മെയിന്റനന്‍സ് ചെലവ് വര്‍ദ്ദിക്കുന്നതായും പറയുന്നു. ഈ വിഷയങ്ങള്‍ ഉന്നയിച്ച് ട്രാഫിക് റെഗുലേറ്ററി കമ്മറ്റിക്ക് പരാതി നല്‍കിയതായും ഭാരവാഹികള്‍ പറഞ്ഞു. കൊല്ലങ്കോട് കൂടിയ യോഗത്തിന്‍ വൈസ് പ്രസിഡന്റ് എന്‍ വിദ്യാധരന്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി.ഗോപിനാഥന്‍ ജോസ് കൊഴുപ്പിന്‍ താലൂക്ക് സെക്രട്ടറി സി.സുധാകരന്‍ സുന്ദര്‍രാജന്‍ തുടങ്ങിയവര്‍ പങ്കെടുത്ത് സംസാരിച്ചു ഇന്നു മുതല്‍ സ്റ്റാന്റില്‍ കയറില്ല

കൊല്ലങ്കോട്: ബസ് സ്റ്റാന്റ് റോഡ് തകര്‍ന്ന് ചളിക്കുളമായതോടെ സ്വകാര്യ ബസ്സ് സര്‍വ്വീസുകള്‍ ഇന്നു മുതല്‍ സ്റ്റാന്റില്‍ കയറില്ലന്ന് ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. മുന്‍വര്‍ഷങ്ങളിലും ഇതേ നില തുടര്‍ന്നപ്പോള്‍ ബസ് ജീവനക്കാര്‍ പ്രതിഷേധവുമായി സ്റ്റാന്റില്‍ കയറാതെ സര്‍വ്വീസ് നടത്തിയിരുന്നു. റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കുന്നതു വരെ സ്റ്റാന്റില്‍ ബസ്സ് കയറ്റില്ല എന്ന നിലപാടിലാണ് ബസ് ഉടമകള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി: യുവാവിന്റെ പരാതിയിൽ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അനുയായികള്‍ക്കെതിരെ കേസ്

India

‘എത്ര ആഴത്തിലുള്ള പ്രണയബന്ധമായാലും സ്വകാര്യ ഫോട്ടോകള്‍ ആരുമായും പങ്കിടരുത്’

India

ചീഫ് ജസ്റ്റിസിനെ അധിക്ഷേപിക്കുകയും കോടതി നടപടികള്‍ തടസ്സപ്പെടുത്തുകയും ചെയ്ത നിയമ വിദ്യാര്‍ത്ഥികള്‍ റിമാന്‍ഡില്‍

Kerala

ആലപ്പുഴയില്‍ ഹൗസ്ബോട്ടില്‍ നിന്ന് കായലില്‍ വീണ സ്പാ ജീവനക്കാരി മരിച്ചു

കോണ്‍ഗ്രസ് ഭരണകാലത്ത് കേന്ദ്ര ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥനായ ആര്‍വിഎസ് മണി (നടുവില്‍)
Kerala

“ഹിന്ദു ഭീകരത എന്ന കള്ളക്കഥ മെനയാന്‍ കോണ്‍ഗ്രസ് സത്യസന്ധരായ ഉദ്യോഗസ്ഥരെ വരെ ബലിയാടാക്കി”- രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

പ്ലസ് വണ്‍ പരീക്ഷാ ഫലം വെള്ളിയാഴ്ച പ്രഖ്യാപിക്കും

വൈദ്യ പരിശോധനയ്‌ക്കിടെ അനുചിതമായ സ്പര്‍ശനം: 71 കാരന്‍ ഡോക്ടറുടെ ശിക്ഷ ശരിവച്ച് ഹൈക്കോടതി

കണ്ണൂരില്‍ ഇതര സംസ്ഥാന തൊഴിലാളിയെ ബന്ധു കഴുത്തറുത്ത് കൊന്നു, പ്രതി പിടിയില്‍

ഓപ്പറേഷൻ തണ്ടർ : എക്സൈസ് റെയ്ഡിൽ 6,400 വേദനസംഹാരി ഗുളികകളുമായി ഒരാള്‍ പിടിയില്‍

കൊല്ലത്ത് മദ്യപിക്കാന്‍ എത്തിയവര്‍ ബാര്‍ അടിച്ചുതകര്‍ത്തു

ഡ്രീംലൈനര്‍ വിമാനാപകടം: ജുഡീഷ്യല്‍ അന്വേഷണത്തെ എതിര്‍ത്ത് എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ

നരസിംഹ റാവുവിനോടും പിണറായി വിജയനോടും നേരിട്ട് ഏറ്റുമുട്ടിയിട്ടുള്ള ആളാണ് ഞാൻ ; പാര്‍ലമെന്റ് പോലെ തന്നെയാണ് എൻഎസ്എസ് യോഗമെന്ന് സുകുമാരന്‍ നായര്‍

അന്‌സതേഷ്യ നല്‍കിയ ഒന്നര വയസുകാരന്‍ മരിച്ചതില്‍ ഡോക്ടര്‍മാര്‍ക്ക് ഗുരുതര പിഴവെന്ന് മെഡിക്കല്‍ ബോര്‍ഡ്

മെസ്സിയുടെ ഗോളടി രഹസ്യം ഇതാണ്. ഇടത്തോട്ടും മുന്നിലോട്ടും വലത്തോട്ടും പിന്നീലോട്ടും സദാ സ്കാന്‍ ചെയ്യുന്ന മോദിയുടെ തലയാണ് മെസ്സി കുടുതല്‍ ഗോളുകള്‍ നേടുന്നതിന്‍റെ രഹസ്യം.

ഫുട്ബാള്‍ പ്രേമികളും കളിക്കാരും നിര്‍ബന്ധമായും കാണേണ്ട വീഡിയോ….ഉയരം കുറഞ്ഞ, ദുര്‍ബലനായ, വേഗത്തിലോടാത്ത മെസ്സി ഗോളടിച്ചു കൂട്ടുന്നതിന്റെ രഹസ്യം

രാഹുലിന്റെ റാലിയ്‌ക്ക് പരേഡ് ഗ്രൗണ്ട് വിട്ടുനൽകാനാകില്ലെന്ന് അധികൃതർ , അനുമതി റദ്ദാക്കി ; സർക്കാരിനെ വെല്ലുവിളിച്ച് റാലി നടത്താൻ അറിയാമെന്ന് കോൺഗ്രസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.