Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

‘കാര്യങ്ങള്‍ ചിട്ടയായാല്‍ ജീവിത വിജയം ഉറപ്പ്’

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2016, 02:11 pm IST
inPalakkad

പാലക്കാട്: ചിട്ടയായി കാര്യങ്ങള്‍ ചെയ്താല്‍ ജീവിത വിജയം ഉറപ്പാണെന്ന് ജില്ലാ കളക്ടര്‍ പി മേരിക്കുട്ടി. തന്നെ കാണാനെത്തിയ മലമ്പുഴ ഗിരിവികാസിലെ വിദ്യാര്‍ത്ഥികളോടാണ് ജില്ലാ കലക്ടര്‍ തന്റെ ജീവിത വിജയത്തിന്റെ രഹസ്യം പങ്ക് വെച്ചത്. ഏത് ജോലിയും ചെയ്യുവാന്‍ മനസ്സികമായി തയ്യാറാവുകയെന്നത് പ്രധാനമാണ്. അര്‍പ്പണബോധവും കഠിനാദ്ധ്വാനവും, സഹാനു’ൂതിയും വിദ്യാര്‍ത്ഥികള്‍ വളര്‍ത്തിയേടുക്കേണ്ടത് ജീവിത വിജയത്തിന് ആവശ്യമാണ്. കുട്ടിക്കാലത്ത് ഏറെ ആകര്‍ഷിച്ചത് നഴ്‌സിംങ് ജോലിയായിരുന്നുവെന്ന് കലക്ടര്‍ പറഞ്ഞു. ജോലിയുടെ നൈര്‍മല്യവും സേവനതാല്പര്യവുമാണ് പ്രസ്തുത ജോലിയെ ഇഷ്ടമുള്ളതാക്കിയത്. ഗിരിവികാസിലെ 54 കുട്ടികളും അധ്യാപകരുമാണ് സ്റ്റഡി ടൂറിന്റെ ഭാഗമായി കളക്ടറ്ററെ കാണാനെത്തിയത്. അട്ടപ്പാടി, പറമ്പിക്കുളം, വാളയാര്‍, മീനാക്ഷിപുരം തുടങ്ങിയ പ്രദേശത്തെ പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികളാണ് ഇവര്‍. സിവില്‍ സര്‍വ്വീസിനെക്കുറിച്ച് ചോദിച്ചറിയുവാനാണ് വിദ്യാര്‍ത്ഥികള്‍ കൂടുതല്‍ താല്പര്യപ്പെട്ടത്. ഇത് സംബന്ധിച്ചുള്ള കാര്യങ്ങള്‍ കലക്ടര്‍ വിശദികരിച്ചു.

അട്ടപ്പാടിയിലെ മദ്യഉപഭോഗത്തെക്കുറിച്ചുള്ള വിദ്യാര്‍ത്ഥികളുടെ ചോദ്യത്തിന് ബോധവത്കരണ പ്രവര്‍ത്തനങ്ങളൂടെ മാത്രമേ പ്രദേശത്തെ മദ്യവിമുക്തമാക്കുവാന്‍ കഴിയുകയുള്ളുവെന്ന് കലക്ടര്‍ അഭിപ്രായപ്പെട്ടു. പുറത്ത് നിന്ന് വരുന്ന ബോധവത്കരണ പ്രവര്‍ത്തനങ്ങളെക്കാള്‍ കുടുംബങ്ങളില്‍ നിന്നുതന്നെയുള്ള ബോധവത്കരണ പ്രവര്‍ത്തനങ്ങളാണ് പ്രയോജനപ്പെടുക. പുതിയ തലമുറ ഇത്തരം ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ശബരി ആശ്രമം. ഐആര്‍ടിസി, പാലക്കാട് കോട്ട തുടങ്ങിയ സ്ഥലങ്ങളും പഠന യാത്രയുടെ ഭാഗമായി സംഘം സന്ദര്‍ശിച്ചു. അധ്യാപകരായ കെ എസ് ബീന, കെ.എ. കവിത, പി.ബി. രോഷിത, ടി സുനിത, എന്‍വൈകെ അംഗം കെ വിനോദ് കുമാര്‍ തുടങ്ങിയവര്‍ വിദ്യാര്‍ത്ഥികളുടെ ഒപ്പം ഉണ്ടായിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അര്‍മേനിയ സന്ദര്‍ശിച്ച പ്രതിരോധ സെക്രട്ടറി രാജേഷ് കുമാര്‍ സിങ്ങും അര്‍മേനിയയുടെ പ്രതിരോധമന്ത്രി സുരെന്‍ പാപ്യകാന്‍ പ്രളയ് തമ്മില്‍ നടന്ന ചര്‍ച്ച (ഇടത്ത്) പ്രളയ് മിസൈല്‍ (വലത്ത്)
India

ഇന്ത്യയുടെ പ്രളയ് മിസൈല്‍ വാങ്ങാന്‍ ഒരുങ്ങി അര്‍മേനിയ; 500 കിലോമീറ്റര്‍ വരെ ദൂരെയുള്ള ശത്രുകേന്ദ്രത്തെ നശിപ്പിക്കാന്‍ ശേഷിയുള്ള പ്രളയ് മിസൈല്‍

Kerala

പുലിക്കളി വിഷയം : ഖേദം പ്രകടിപ്പിക്കുന്നു എന്ന് വി കെ ശ്രീരാമന്‍

Kerala

മെസിയുടെ പേരിലുളള തട്ടിപ്പ്: പ്രത്യേക അന്വേഷണസംഘം ജി എസ് ടി കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി

രാഹുല്‍ ഗാന്ധി (ഇടത്ത്) ശ്രുതി ഭദാന (വലത്ത്)
India

കശ്മീരില്‍ റോഡ് നിയന്ത്രണം ഏര്‍പ്പെടുത്തിയ സൈന്യത്തെ ചീത്തവിളിച്ച ശ്രുതി ഭദാന മാപ്പ് പറ‍ഞ്ഞതോടെ മുതലെടുപ്പിന് ശ്രമിച്ച രാഹുല്‍ ഗാന്ധി കുടുങ്ങി

Kerala

ഒടുവില്‍ മന്ത്രി ബിന്ദു കൃഷ്ണയ്‌ക്ക് പ്രൈവറ്റ് സെക്രട്ടറിയായി, മന്ത്രി നിര്‍ദ്ദേശിച്ച ആളെ തന്നെ നിയമിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

കുട്ടികൾ കാണരുത് ചിത്രം ഒരുക്കിയിരിക്കുന്നത് ശരിയും തെറ്റും തിരിച്ചറിയാൻ ശേഷിയുള്ള മുതിർന്നവർക്ക് വേണ്ടി;യഷ്

ഞാൻ അനു​ഗ്രഹത്തിന് വേണ്ടി കുനിഞ്ഞപ്പോൾ സന്യാസി എന്റെ മുതുകത്ത് അടിച്ചു

ടോക്സിക്’കേരള വിതരണാവകാശം സ്വന്തമാക്കി പനോരമ സ്റ്റുഡിയോസും സെഞ്ച്വറി ഫിലിംസും

എംആര്‍ അജിത് കുമാറിന്റെ വാദങ്ങള്‍ തള്ളി സര്‍ക്കാര്‍, സസ്പന്‍ഷന്‍ ചട്ടങ്ങള്‍ പാലിച്ച്

മഹാത്മാഗാന്ധിയായി മനോജ് ബാജ്‌പേയി

പാലക്കാട് ശ്രീനിവാസൻ വധക്കേസിലെ പ്രതിയായ പിഎഫ്ഐ നേതാവ് മരിച്ചു

ഐഡിയ കോൺഗ്രസ്സിന്റേത്, ഝാർഖണ്ഡ് സർക്കാറിന്് പ്രഹരം; പരീക്ഷകൾ റദ്ദാക്കിയത് ഹൈക്കോടതി റദ്ദാക്കി

പേരുമാറ്റാനൊരുങ്ങി കൊച്ചി മെട്രോ, ലോക്‌നാഥ് ബഹ്‌റ സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിച്ചു

പാതിരക്കുറുക്കൻ” ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.

‘ദൈവത്തെ അറിയാൻ’ എന്ന പേരിൽ കോഴിക്കോട് ബീച്ചിൽ മതം മാറ്റാൻ ശ്രമം ; ദൈവത്തെ ശരിക്കും’ ‘അറിയിച്ചു’ കൊടുക്കേണ്ടി വരുമെന്ന് ശശികല ടീച്ചർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.