Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

വയോധികയെ ആക്രമിച്ച് മോഷണം പ്രതിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2016, 09:36 pm IST
in Thrissur

 

ആമ്പല്ലൂര്‍: വെണ്ടോരില്‍ വയോധികയെ ആക്രമിച്ച് സ്വര്‍ണ്ണവളകള്‍ മോഷ്ടിച്ച സംഭവത്തില്‍

പ്രതിയെന്ന് കരുതുന്നയാളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍. ഇയാള്‍ താമസിച്ചിരുന്നു എന്നു പറഞ്ഞിരുന്ന തമിഴ്‌നാട് തേനിയില്‍ പുതുക്കാട് പോലീസ് എത്തി. എറണാകുളം സ്വദേശിയായ ഇയാള്‍ തേനിയില്‍ ഭാര്യ വീടാണെന്നും കുടുംബം അവിടെയാണെന്നുമാണ് വെണ്ടോര്‍ നേതാജി നഗറിലെ വീട്ടുടമയോട് പറഞ്ഞിരുന്നത്. എന്നാല്‍ ഇയാള്‍ വിവാഹിതനല്ലെന്നാണ് പോലീസിന് അറിയാന്‍ കഴിഞ്ഞത്. ഇയാള്‍ മൂന്നു വര്‍ഷം മുന്‍പാണ് തേനിയില്‍ താമസിച്ചിരുന്നത്.

വണ്ടോര്‍ നേതാജി നഗര്‍ കല്ലൂക്കാരന്‍ കൊച്ചുവറീതിന്റെ ഭാര്യ മറിയക്കുട്ടി (78) യുടെ ഒരു പവന്‍ വീതം തൂക്കമുള്ള രണ്ട് സ്വര്‍ണ്ണവളകളാണ് കഴിഞ്ഞ ദിവസം നഷ്ടപ്പെട്ടത്. രണ്ടാഴ്ച മുന്‍പ് ഇവരുടെ വീടിനു സമീപം വടകക്ക് താമസത്തിനെത്തിയയാളാണ് തന്നെ ആക്രമിച്ച് വളമോഷ്ടിച്ചതെന്ന് മറിയക്കുട്ടി പറഞ്ഞിരുന്നു. ആളുകളെ സംസാരിച്ച് വശത്താക്കാന്‍ മിടുക്കനായ ഇയാള്‍ മറിയക്കുട്ടിയുമായി ഏറെ നേരം സംസാരിച്ചു നിന്ന ശേഷമാണ് ആക്രമിച്ചത്. തോര്‍ത്ത് മുണ്ട് കൊണ്ട് ഇവരുടെ കൈകള്‍ കെട്ടിയ മോഷ്ടാവ് മുഖത്തേക്ക് എന്തോ വസ്തു സ്‌പ്രേ ചെയ്ത് ബോധം കെടുത്താനും ശ്രമിച്ചിരുന്നു.വെണ്ടോരിലെ താമസ സ്ഥലത്ത് ഇയാള്‍ നല്‍കിയിട്ടുള്ള ലൈസന്‍സിന്റെ പകര്‍പ് വ്യാജമാണ്. തമിഴ്‌നാട്ടില്‍ തേനിയില്‍ വ്യാജരേഖ ഉപയോഗിച്ച് ബാങ്ക് അക്കൗണ്ട് എടുത്തിട്ടുള്ള ഇയാള്‍ രണ്ട് ലക്ഷം രൂപ തട്ടിക്കുകയും ചെയ്തിട്ടുണ്ട്.തേനി, തിരുപ്പൂര്‍ പോലീസ് സ്‌റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ തട്ടിപ്പ് കേസുകളുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഊരാളുങ്കലിന് ഇടത് സര്‍ക്കാര്‍ വഴിവിട്ട് നല്‍കിയത് 140 കോടി; പൂര്‍ത്തിയാകാത്ത പ്രവര്‍ത്തികള്‍ ഒട്ടേറെ

Kerala

മണ്‍സൂണ്‍ പാത സുഗമമായി; തോരാമഴയ്‌ക്ക് കാരണം ജെറ്റ് സ്ട്രീമും എംജെഒയും

Kerala

തിരുവനന്തപുരത്ത് വീണ്ടും സിപിഎം – കോണ്‍ഗ്രസ് അട്ടിമറി നീക്കം

Kerala

വൈദ്യുതി പ്രതിസന്ധി: വീണ്ടും നിരക്ക് കൂട്ടുമെന്ന് ആശങ്ക, ബോര്‍ഡിന് വലിയ ഭാരം

Article

സനാതന സംസ്‌കൃതിക്ക് നേരെ ഉയരുന്ന വെല്ലുവിളികള്‍ക്കെതിരെ വേണം ഹിന്ദു സമാജ ജാഗ്രത

പുതിയ വാര്‍ത്തകള്‍

ജൂണ്‍ 15 ഉം 25 ഉം ഇന്ദിരാ ഗാരണ്ടിയും

ഇ ഡിയെ ആക്രമിച്ച കേസില്‍ നേതാക്കളും പ്രതിക്കൂട്ടിലേക്ക്

ചരിത്രം കുറിച്ച് യുഎഇ; ഇത്തിഹാദ് പാസഞ്ചർ ട്രെയിൻ സർവീസ് തുടങ്ങി

തിരുവനന്തപുരം മേയർ വി വി രാജേഷിനെ കണ്ട് കോഴിക്കോട് മേയറും സർവകക്ഷി സംഘവും; ഷാളണിയിച്ച് സ്വീകരിച്ചു

ബെംഗളൂരു വിധാൻസൗധയ്‌ക്ക് മുന്നിൽ ഫോട്ടോയെടുപ്പിനെ ചൊല്ലി തര്‍ക്കം, കൂട്ടത്തല്ല്; നാല് നേപ്പാളി പൗരന്മാര്‍ അറസ്റ്റില്‍

റിക്കാര്‍ഡിട്ട് മുട്ട വില; മത്സ്യം, ഇറച്ചി വിലയും വര്‍ധിച്ചു

ബാലഗോകുലം ദക്ഷിണകേരളം വാര്‍ഷിക സമ്മേളനം മാവേലിക്കരയില്‍

ഡോ. പാര്‍വതി. യു., ഡോ. മുരളി എസ്., ഡോ. ബിന്‍സി പി.കെ., ഡോ. സതീഷ് കുമാര്‍ കെ., ഡോ. രവിശങ്കര്‍ സി.എന്‍., ജിതിന്‍ ടി. ജോയ്, വിഷ്ണു ആര്‍. നായര്‍

ജീവനുള്ള മത്സ്യങ്ങളുടെ സുരക്ഷിത ഗതാഗതസംവിധാനത്തിന് പേറ്റന്റുമായി സിഫ്റ്റ്

മൂന്ന് ബിജെപി എംഎല്‍എമാരെ പേടി; ബംഗാളിലെപ്പോലെ കേരളത്തിലും എന്‍ഡിഎ വരുമെന്ന് ഭയം: ഗോപകുമാര്‍ എംഎല്‍എ

സുധീര്‍ മിശ്ര (വലത്ത്)

ഇനി പാകിസ്ഥാന് ഉറക്കമില്ലാ നാളുകള്‍….പുതുതലമുറ ബ്രഹ്മോസ് മിസൈല്‍ അഞ്ചെണ്ണം വരെ ഒരു സുഖോയ് യുദ്ധവിമാനത്തില്‍ ഘടിപ്പിക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.