Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

വിതരണത്തിന് കൊണ്ടുവന്ന മത്സ്യ കുഞ്ഞുങ്ങളുടെ എണ്ണത്തില്‍ വന്‍ ക്രമക്കേട്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2016, 09:36 pm IST
in Thrissur

ചാലക്കുടി ::ചാലക്കുടി നഗരസഭയില്‍ വിതരണത്തിന് കൊണ്ടു വന്ന മത്സ്യ കുഞ്ഞുങ്ങളുടെ എണ്ണത്തില്‍ വന്‍ ക്രമക്കേട് കണ്ടെത്തി. .സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന മത്സ്യ സമൃദ്ധി കൃഷിയുടെ ഭാഗമായി വിതരണത്തിനായി എത്തിച്ച മത്സ്യ കുഞ്ഞുങ്ങളുടെ എണ്ണത്തിലാണ് വലിയ തട്ടിപ്പ് കണ്ടെത്തിയിരിക്കുന്നത്.

രോഹു,കട്ടല,മൃഗാല്‍ തുടങ്ങിയ ഒരു ലക്ഷത്തി മൂപ്പതിനായിരം മത്സ്യ കുഞ്ഞുങ്ങളെയാണ് വിതരണത്തിനായി എത്തിച്ചത്. ഒരു ബാഗില്‍ 400 മത്സ്യങ്ങള്‍ എന്ന കണക്കില്‍ എത്തിച്ച മത്സ്യ കുഞ്ഞുങ്ങളുടെ എണ്ണത്തില്‍ വലിയ വ്യത്യാസമാണ് വന്നിരിക്കുന്നത്.

എണ്ണി നോക്കിയപ്പോള്‍ 125 മൂതല്‍ 140 വരെ മത്സ്യ കുഞ്ഞുങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്. പറഞ്ഞ എണ്ണത്തിന്റെ മുപ്പത് ശതമാനത്തോളം മത്സ്യ കുഞ്ഞങ്ങളെ മാത്രമാണ് വിതരണത്തിനായി കൊണ്ടു വന്നിരുന്നത്. എണ്ണത്തില്‍ വന്ന ഈ വലിയ തട്ടിപ്പിന്റെ പേരില്‍ ആയിരങ്ങളാണ് ഫിഷറീസ് വകുപ്പിന് നഷ്ടം.കഴിഞ്ഞ വര്‍ഷവും ഇത് പോലെ തന്നെ എണ്ണത്തില്‍ വലിയ തട്ടിപ്പ് കണ്ടെത്തിയതിനെ തുടര്‍ന്ന് വീണ്ടും എത്തിക്കുകയായിരുന്നു.

പാലക്കാടുള്ള ഒരു ഹാച്ചറി കമ്പനിയാണ് ഫിഷറീസ് വകുപ്പില്‍ നിന്ന് മത്സ്യ കുഞ്ഞുങ്ങളുടെ വിതരണ കരാര്‍ ഏറ്റെടുത്തിരിക്കുന്നത്.ഒരു കുഞ്ഞിന് അഞ്ച് രൂപയാണ് ഫിഷറീസ് വകുപ്പ് നല്‍കിയിരുന്നത്.ഒരു ലക്ഷത്തി അറുപതിനായിരം കുഞ്ഞുങ്ങളെയാണ് ചാലക്കുടി നഗരസഭക്ക് അനുവദിച്ചിരിക്കുന്നത്. അത് പൂര്‍ണ്ണായി എത്തിച്ചിട്ടില്ല.രാവിലെ എഴ് മണിയോടെ വിതരണം ആരംഭിക്കുമെന്നറിയിച്ചതിനെ തുടര്‍ന്ന് അതിരാവിലെ മുതല്‍ മത്സ്യ കര്‍ഷകര്‍ നഗരസഭിയിലെത്തി കാത്തിരിക്കുകയായിരുന്നു.

മണിക്കൂറുകള്‍ കാത്തിരുന്ന ശേഷമാണ് മത്സ്യ കുഞ്ഞുങ്ങള്‍ എത്തിയത്.സമയം വൈകിയിതിനാല്‍ മത്സ്യ കുഞ്ഞുങ്ങള്‍ ചത്ത് തുടങ്ങിയിരുന്നു.മണിക്കൂറുകള്‍ കാത്ത് നിന്നിട്ടും എണ്ണത്തില്‍ വലിയ ക്രമക്കേട് കണ്ടതിനെ തുടര്‍ന്ന് മത്സ്യ കുഞ്ഞങ്ങളെ തിരിച്ചയക്കുകയായിരുന്നു.

ഫിഷറീസ് വകുപ്പിന്റെ അനാസ്ഥയാണ് ഇത്ര വലിയ തട്ടിപ്പിന് കാരണമെന്ന് പറയപ്പെടുന്നു.

ഇത് സംബന്ധിച്ച് ഫിഷറീസ് വകുപ്പിനും,സര്‍ക്കാരിനും പരാതി നല്‍കുമെന്ന് നഗരസഭ ചെയര്‍ പേഴ്‌സണ്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബലൂചിസ്ഥാനിൽ പട്ടാപ്പകൽ അജ്ഞാതരായ അക്രമികൾ അഞ്ച് പേരെ വെടിവച്ചു കൊന്നു

Editorial

ഹിന്ദുവാണെങ്കില്‍ മുഖ്യമന്ത്രിയും ക്ഷേത്രത്തില്‍ ഭക്തന്‍ മാത്രം

Main Article

സിബിഎസ്ഇ ത്രിഭാഷാ വിദ്യാഭ്യാസ നയം: വിദ്യാര്‍ത്ഥികള്‍ക്കായുള്ള സുവര്‍ണ്ണാവസരം

Article

പുതിയ അധ്യയന വര്‍ഷം; സ്വയം നവീകരിച്ച് മുന്നേറാം

Career

ബാങ്ക് ഓഫ് ബറോഡയില്‍ 5000 അപ്രന്റീസ് ഒഴിവുകള്‍; അപേക്ഷ ജൂണ്‍ 8 വരെ

പുതിയ വാര്‍ത്തകള്‍

വൈറ്റ്ഫീൽഡ് സ്റ്റേഷൻ നവീകരണം; ട്രെയിന്‍ നിയന്ത്രണം, കേരളത്തിലേക്കുള്ള വാരാന്ത്യ സ്പെഷ്യൽ റദ്ദാക്കി

അഖിലേഷിന് അച്ഛന്‍ രാജേഷും അമ്മ അഞ്ജുവും മധുരം നല്‍കുന്നു

എ പ്ലസ് വിജയം; അഖിലേഷിന്റെ കണ്ണിനേക്കാള്‍ നൂറിരട്ടി തിളക്കം

20 വർഷത്തെ ജയിൽവാസത്തിന് ശേഷം അബ്ദുൽ റഹീം ജന്മനാട്ടില്‍ തിരിച്ചെത്തി

സാമ്പത്തിക പ്രതിസന്ധി: ക്ഷേമനിധി ബോര്‍ഡുകള്‍ പ്രതിസന്ധിയിലാകും

ഭീകരർ വിരട്ടി, പാക് പഞ്ചാബിലെ പേരിടൽ നീട്ടി

ഹോർമുസ് കടലിടുക്കിനടുത്തുള്ള ഇറാൻ സൈനിക കേന്ദ്രം തകർത്ത് യുഎസ് സൈന്യം : നിരവധി ഡ്രോണുകൾ വെടിവച്ചു വീഴ്‌ത്തി

പി.വി.കെ. നെടുങ്ങാടി സ്മാരക മാധ്യമ അവാര്‍ഡ് അരുണ്‍ ആലത്തൂരിന്

ഡോ. കണ്ണന്‍ സി.എസ്. വാര്യര്‍ക്ക് അന്താരാഷ്‌ട്ര പുരസ്‌കാരം

താപനില കുതിച്ചുയരുന്നു: ജാഗ്രതപാലിക്കാന്‍ പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന

കർണാടകയിൽ മൂന്ന് ഉപമുഖ്യമന്ത്രിമാർ ഉണ്ടായേക്കും ; പുതിയ മുഖ്യമന്ത്രി മെയ് 30 ന് സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.