Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ശബ്ദമില്ലാത്തവരുടെ കൂട്ടായ്‌മയില്‍ ഒരുക്കിയ ഹ്രസ്വചിത്രങ്ങള്‍ക്ക് അംഗീകാരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2016, 07:45 pm IST
in Thrissur

അവാര്‍ഡുമായി മിജോ ജോസ്‌

ഇരിങ്ങാലക്കുട: ശബ്ദമില്ലാത്തവരുടെ സൗഹൃദവും അവരുടെ സന്തോഷവും, സങ്കടവുമെല്ലാം ചേര്‍ത്തൊരുക്കിയ ഹ്രസ്വചിത്രങ്ങള്‍ക്ക് മൂന്ന് അംഗീകാരങ്ങള്‍. കോയമ്പത്തൂരില്‍ നടന്ന നാലാമത് ഇന്റര്‍നാഷണല്‍ ഡെഫ് ഫിലിം ഫെസ്റ്റിവല്‍ 2015 ല്‍ മൂന്ന് പുരസ്‌ക്കാരങ്ങള്‍ നേടിയത്. ചിത്രങ്ങളില്‍ അഭിനയിച്ചിരിക്കുന്നവരും, അതിന്റെ പിന്നണി പ്രവര്‍ത്തകരെല്ലാം കേള്‍വിക്കുറവുള്ളവരും, സംസാരശേഷി ഇല്ലാത്തവരുമാണെന്നുള്ളതാണ് ഈ ചിത്രങ്ങളെ ശ്രദ്ധേയമാക്കുന്നത്.

ഇരിങ്ങാലക്കുട സ്വദേശി ആലപ്പാട്ട് മിജോ ജോസും സുഹൃത്തുക്കളുമാണ് തങ്ങളുടെ വൈകല്യങ്ങളെ മറികടന്ന് പുതിയൊരദ്ധ്യായത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. ഇവര്‍ ഒരുക്കിയ രണ്ടുചിത്രങ്ങള്‍ ഡെഫ് ഫിലിം ഫെസ്റ്റിവലില്‍ അംഗീകാരം നേടി. അഞ്ചുമിനിറ്റ് കാറ്റഗറിയില്‍ വാട്ട്‌സ് അപ്പ് എന്ന ചിത്രവും, 30 മിനിറ്റ് കാറ്റഗറിയില്‍ വിഷുസിനം എന്നി ചിത്രവും മൂന്നാം സ്ഥാനം കരസ്ഥമാക്കി ഏവരുടേയും പ്രശംസ പിടിച്ചുപറ്റി. ഇതിനുപുറമെ ഈ ചിത്രങ്ങള്‍ എഡിറ്റ് ചെയ്തതിന് മികച്ച എഡിറ്റര്‍ പുരസ്‌ക്കാരവും മിജോയെ തേടിയെത്തി. സംസ്‌ക്കാരിക്കാത്തവരുടെ ഈ കൂട്ടായ്‌മയില്‍ അല്‍പ്പമെങ്കിലും സംസാരിക്കാന്‍ കഴിയുന്നത് മിജോയ്‌ക്ക് മാത്രം. കേള്‍ക്കണമെങ്കില്‍ എല്ലാവര്‍ക്കും ഇയര്‍ ഫോണിന്റെ സഹായം വേണം.

രണ്ട് ചിത്രങ്ങളുടെ കഥയും, തിരക്കഥയും, സംവിധാനവും ചെയ്ത മിജോ സുഹൃത്തുക്കളോടൊപ്പം അവയില്‍ അഭിനയിക്കുകയും ചിത്രങ്ങളുടെ എഡിറ്റിങ്ങ് നിര്‍വ്വഹിക്കുകയും ചെയ്തു. മിജോയുടേയും സുഹൃത്തുക്കളുടേയും വാട്ട്‌സ് അപ്പ് ഗ്രൂപ്പില്‍ നിന്നാണ് അഭിനേതാക്കളെ തിരഞ്ഞെടുത്തിരിക്കുന്നത്. ചാലക്കുടി, കാലടി, ഒല്ലൂര്‍ തുടങ്ങിയ ഭാഗങ്ങളില്‍ നിന്നുള്ളവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ടെന്ന് മിജോ പറഞ്ഞു. ചിത്രങ്ങള്‍ അംഗീകരിക്കപ്പെട്ടതില്‍ ഏറെ ആത്മവിശ്വാസം പകരുന്നുണ്ടെന്നും ഇനിയും നല്ല ചിത്രങ്ങള്‍ ഒരുക്കാന്‍ കഴിയുമെന്നുള്ള പ്രതീക്ഷയും ഈ സംഘത്തിനുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഫിഫ ലോകകപ്പ് 2026: ബെല്‍ജിയം – സെനഗല്‍ ത്രില്ലര്‍

Cricket

ഇംഗ്ലണ്ട് പര്യടനം: ആദ്യ ട്വന്റി 20 ഇന്ന്

Kerala

ഊരാളുങ്കലിന് ഇടത് സര്‍ക്കാര്‍ വഴിവിട്ട് നല്‍കിയത് 140 കോടി; പൂര്‍ത്തിയാകാത്ത പ്രവര്‍ത്തികള്‍ ഒട്ടേറെ

Kerala

മണ്‍സൂണ്‍ പാത സുഗമമായി; തോരാമഴയ്‌ക്ക് കാരണം ജെറ്റ് സ്ട്രീമും എംജെഒയും

Kerala

തിരുവനന്തപുരത്ത് വീണ്ടും സിപിഎം – കോണ്‍ഗ്രസ് അട്ടിമറി നീക്കം

പുതിയ വാര്‍ത്തകള്‍

വൈദ്യുതി പ്രതിസന്ധി: വീണ്ടും നിരക്ക് കൂട്ടുമെന്ന് ആശങ്ക, ബോര്‍ഡിന് വലിയ ഭാരം

സനാതന സംസ്‌കൃതിക്ക് നേരെ ഉയരുന്ന വെല്ലുവിളികള്‍ക്കെതിരെ വേണം ഹിന്ദു സമാജ ജാഗ്രത

ജൂണ്‍ 15 ഉം 25 ഉം ഇന്ദിരാ ഗാരണ്ടിയും

ഇ ഡിയെ ആക്രമിച്ച കേസില്‍ നേതാക്കളും പ്രതിക്കൂട്ടിലേക്ക്

ചരിത്രം കുറിച്ച് യുഎഇ; ഇത്തിഹാദ് പാസഞ്ചർ ട്രെയിൻ സർവീസ് തുടങ്ങി

തിരുവനന്തപുരം മേയർ വി വി രാജേഷിനെ കണ്ട് കോഴിക്കോട് മേയറും സർവകക്ഷി സംഘവും; ഷാളണിയിച്ച് സ്വീകരിച്ചു

ബെംഗളൂരു വിധാൻസൗധയ്‌ക്ക് മുന്നിൽ ഫോട്ടോയെടുപ്പിനെ ചൊല്ലി തര്‍ക്കം, കൂട്ടത്തല്ല്; നാല് നേപ്പാളി പൗരന്മാര്‍ അറസ്റ്റില്‍

റിക്കാര്‍ഡിട്ട് മുട്ട വില; മത്സ്യം, ഇറച്ചി വിലയും വര്‍ധിച്ചു

ബാലഗോകുലം ദക്ഷിണകേരളം വാര്‍ഷിക സമ്മേളനം മാവേലിക്കരയില്‍

ഡോ. പാര്‍വതി. യു., ഡോ. മുരളി എസ്., ഡോ. ബിന്‍സി പി.കെ., ഡോ. സതീഷ് കുമാര്‍ കെ., ഡോ. രവിശങ്കര്‍ സി.എന്‍., ജിതിന്‍ ടി. ജോയ്, വിഷ്ണു ആര്‍. നായര്‍

ജീവനുള്ള മത്സ്യങ്ങളുടെ സുരക്ഷിത ഗതാഗതസംവിധാനത്തിന് പേറ്റന്റുമായി സിഫ്റ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.