Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

അധ്യാപക നിയമനത്തില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ വിചിത്രമായ ഉത്തരവ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2016, 09:10 pm IST
inThrissur

തൃശൂര്‍: കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയോട് വിവരാകാശ നിയമപ്രകാരം 2016 ജൂണ്‍ 15ന് ആവശ്യപ്പെട്ട രേഖ ലഭിച്ചത് ഒരു മാസം കഴിഞ്ഞ.് എന്നാല്‍ 2016 ജൂലൈ 18നാണ് ഉത്തരവ് പ്രസിദ്ധീകരിച്ചത്.

വിവരാവകാശ നിയമ പ്രകാരം ചോദിച്ച രേഖകള്‍ ഒരു മാസത്തിനകം നല്‍കണമെന്നിരിക്കെ ഒരു മാസം കവിഞ്ഞാണ് രേഖ തന്നെ ഉണ്ടായത് എന്ന നിലയിലേക്ക് യൂണിവേഴ്‌സിറ്റി അധഃപതിച്ചിരിക്കുന്നു. 2010 വര്‍ഷത്തിലെ യൂ.ജി.സി. നിയമപ്രകാരം അദ്ധ്യാപകനിയമനത്തിന് ഇന്റര്‍വ്യു നടത്തുമ്പോള്‍ അക്കാദമിക് റെക്കോര്‍ഡുകള്‍ക്കും റിസര്‍ച്ച് പെര്‍ഫോര്‍മന്‍സിനും 50% മാര്‍ക്കും, അസസ്‌മെന്റ് ഓഫ് ഡൊമൈന്‍ നോളഡ്ജിനും ടീച്ചിംഗ് എക്‌സ്പീരിയന്‍സ് അടക്കമുളള ടീച്ചിംഗ് സ്‌കില്ലിനും കൂടി 30% മാര്‍ക്കും, ബാക്കി 20% മാര്‍ക്ക് ഇന്റര്‍വ്യുവിനുമാണ്. ഇതുപ്രകാരം 2013 സെപ്റ്റംബര്‍ 13ന്് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെനറ്റ് മീറ്റിംഗ് കൂടി മേല്‍പ്പറഞ്ഞ വിധത്തില്‍ ഇന്റര്‍വ്യു നടത്തണമെന്ന് തീരുമാനിച്ചതും ഇത് കേരള സര്‍ക്കാറിന് ഗസറ്റ് വിജ്ഞാപനമിറക്കുന്നതിനായി അയച്ചതും 2014 ഏപ്രില്‍ 8ന് കേരള സര്‍ക്കാര്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയ്‌ക്കു വേണ്ടി ആധികാരികമായി ഇതു ഗസറ്റ് വിജ്ഞാപനമായി പുറത്തിറക്കുകയും ചെയ്തതാണ്.

ഇതു തന്നെയാണ് വിവരാവകാശത്തിന് മറുപടിയായി തന്നതെങ്കിലും അത് ഒരു വിവരാവകാശനിയമ പ്രകാരം മാത്രം ചോദിച്ചതിനു ശേഷം പുതിയതായി ഓര്‍ഡറിറക്കിയതിനു പിന്നല്‍ നിരവധി കളളക്കളികളുണ്ട്. ഇതു വരെ നടന്ന ഇന്റര്‍വ്യുകളിലൊന്നും ഈ നിയമം പാലിച്ചിട്ടില്ല.

യു.ജി.സി. നിയമത്തിനു പുറമെ സുപ്രീം കോടതി വിധി പ്രകാരവും ഇന്റര്‍വ്യുവിന് പരമാവധി 20% മാര്‍ക്കേ നല്‍കാവൂ. പക്ഷെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി നടത്തിയ അധ്യാപക ഇന്റര്‍വ്യുകളൊന്നും തന്നെ 20%ല്‍ താഴെയല്ല ഇന്റര്‍വ്യുവിന് മാര്‍ക്ക് നല്‍കിയിട്ടുളളത്.

വേണ്ടപ്പെട്ടവരെ പണം വാങ്ങി നിയമിക്കുന്നതിനു വേണ്ടി മാത്രമാണിങ്ങനെ നിശ്ചയിച്ചത്. ഇതിനെ ചോദ്യം ചെയ്ത് നിരവധി കേസുകള്‍ നിലനില്‍ക്കുന്ുണ്ടെങ്കിലും യൂണിവേഴ്‌സിറ്റി യു.ജി.സി. നിയമപ്രകാരമുളള രേഖകള്‍ ഇതുവരെയും ഹാജരാക്കിയിട്ടില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)
World

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

India

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

India

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

India

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

സുരക്ഷിതമല്ലാത്ത ഭക്ഷണസാധനങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം : പൊതുജനങ്ങൾക്കായി ഭക്ഷ്യ സുരക്ഷാ നിർദേശങ്ങളുമായി ഒമാൻ

‘മതമാണ് മതമാണ് പ്രശ്‌നം’ എന്ന് ഞാനാണ് പറഞ്ഞതെങ്കില്‍ എന്റെ തല എടുത്തേനെ: വെള്ളാപ്പള്ളി

വടകര മണിയൂര്‍ ചൊവ്വാ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

എണ്ണാമെങ്കില്‍ എണ്ണിക്കോ…ഇന്ത്യയുടെ മിസൈല്‍ ആവനാഴി ബ്രഹ്മോസില്‍ അവസാനിക്കില്ല….മിസൈലുകളുടെ തമ്പുരാനായി ഇന്ത്യ

ബലൂച് പോരാളികളുടെ മുന്നിൽ മുട്ടുകുത്തി പാക് സൈന്യം : ഇറാനോട് സഹായത്തിനായി അഭ്യർത്ഥിച്ച് അസിം മുനീർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.