Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

‘ആയുധമെടുക്കാനുള്ള കോടിയേരിയുടെ ആഹ്വാനം കിരാത വാഴ്ചയുടെ മുഖം’

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2016, 01:03 pm IST
in Palakkad

പാലക്കാട്: ബിജെപിയെ നേരിടാന്‍ ആയുധമെടുക്കുവാന്‍ പരസ്യമായി ആഹ്വാനം നല്‍കിയിരിക്കുകയാണ് സിപിഎം സംസ്ഥാന സെക്രട്ടറിയെന്ന് ബിജെപി മധ്യമേഖലാ പ്രസിഡന്റ് അഡ്വ.നാരായണന്‍ നമ്പൂതിരി ആരോപിച്ചു. ബിജെപി -ആര്‍എസ്എസ് പ്രവര്‍ത്തകരെ ഉന്മൂലനം ചെയ്യാന്‍ പരസ്യമായി ആഹ്വാനം ചെയ്തതിലൂടെ സിപിഎമ്മിന്റെ യഥാര്‍ത്ഥ സ്വഭാവമാണ് വെളിവാക്കുന്നത്.പാര്‍ട്ടിയുടെ പുനഃസംഘടനക്കു ശേഷം ഭാരതീയ ജനത പാര്‍ട്ടിയുടെ പ്രഥമ ജില്ല കമ്മിറ്റിയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉന്മൂലന സിദ്ധാന്തത്തിന്റെ വേരുകള്‍ പിന്തുടരുന്ന പാര്‍ട്ടി കിരാതവാഴ്‌ച്ചാണ് നടത്തുന്നതെന്നും ഇതിനെതിരെ പ്രവര്‍ത്തിക്കുവാനും ജനങ്ങളെ അണിനിരത്തുവാനുമുള്ള ബാധ്യത ബിജെപിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഐ.എസ്‌ഐ.എസ് നെ പോലുള്ള സംഘടനകള്‍ക്ക് പ്രവര്‍ത്തനത്തിന് ഊര്‍ജ്ജം പകരുന്ന തരത്തിലുള്ള നിരുത്തരവാദിത്വപരവും, അപക്വവുമായ പ്രസ്താവനകള്‍ ഒഴിവാക്കേണ്ടതാണ് എന്നും ഇന്നത്തെ സാഹചര്യം കേരളത്തില്‍ പൊതുവെയും ,പാലക്കാട് പ്രത്യേകിച്ചും പ്രതികൂലമായ സാഹചര്യമാണ് എന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയെ ജനകീയ സംഘടനയായി മാറ്റുകയാണ് ലക്ഷ്യമെന്നും അതിന് ചിന്താഗതിയില്‍ മാറ്റവും പുതുമയുമുണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. അഡ്വ.ദാമോദരനാണ് ഐസ്‌ക്രീം കേസ് അട്ടിമറിച്ചതെന്നും കള്ളത്തരങ്ങള്‍ക്ക് കൂട്ടുനിന്നവ്യക്തിയാണ് ദാമോദരനെന്നും നാരായണന്‍ നമ്പൂതിരി പറഞ്ഞു. അയാള്‍ക്കെതിരെ പ്രതികരിക്കാന്‍പോലും പ്രതിപക്ഷം തയ്യാറായില്ല. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ ഇടപെടലാണ് ദാമോദരനെ അധികാരത്തില്‍ നിന്നും അകറ്റി നിര്‍ത്തിയത്.

ബിജെപി ജില്ല അധ്യക്ഷന്‍ അഡ്വ.ഇ.കൃഷ്ണദാസ് അധ്യക്ഷതവഹിച്ചു. സംസ്ഥാന സഹ സംഘടനാ സെക്രട്ടറി കെ.സുഭാഷ്,സംസ്ഥാന ഉപാധ്യക്ഷന്‍ എന്‍.ശിവരാജന്‍, സംസ്ഥാന സെക്രട്ടറി സി.കൃഷ്ണകുമാര്‍, മേഖല ജനറല്‍ സെക്രട്ടറി പി.വേണുഗോപാല്‍, മേഖല സംഘടനാ സെക്രട്ടറി ജി.കാശിനാഥ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ജില്ല ജനറല്‍ സെക്രട്ടറിമാരായ കെ.വി.ജയന്‍ മാസ്റ്റര്‍ സ്വാഗതവും കെ.ജി.പ്രദീപ് കുമാര്‍ നന്ദിയും പറഞ്ഞു.

പാലക്കാട് ജില്ലയെ കേന്ദ്രീകരിച്ചു നടക്കുന്ന ഭീകരപ്രവര്‍ത്തനത്തിനെതിരെയുള്ള പ്രമേയം പി.ഭാസിയും, കാര്‍ഷിക മേഖലയെ സംബന്ധിച്ച വിഷയത്തെകുറിച്ച് കെ.വി.ജയന്‍മാസ്റ്ററും പ്രമേയങ്ങള്‍ അവതരിപ്പിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാജ്യത്തെ നാണം കെടുത്തിയെന്നതില്‍ ആനന്ദിച്ച് ചിരിക്കുന്ന അന്‍സാരി കൈപ്പാടിക്കെതിരെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ പരാതി

ചൈനയിലെ ശോചനീയമായ വൃദ്ധസദനത്തിലെ ഒരു രംഗം (ഇടത്ത്) ചൈനയില്‍ വെള്ളത്തിലൂടെ നീന്തിപ്പോകുന്ന ജോലിക്കാര്‍ (വലത്ത്)
India

മധുരമനോജ്ഞമല്ല ചൈന…ചൈനയിലുണ്ട് ജാതി, ഉച്ചനീചത്വം, അഴുക്കും കഷ്ടപ്പാടും പട്ടിണിയും ക്രൂരകമ്മി നേതാക്കളും; ചൈനയെ പൊളിച്ചത് ഇന്ത്യന്‍ വ്ളോഗര്‍മാര്‍

Kerala

നടി ഉഷ ഹസീനയുടെ ലക്ഷ്മിപ്രിയയ്‌ക്കെതിരായ പോസ്റ്റ് അമ്മ വിവാദത്തില്‍ വര്‍ഗ്ഗീയലോബിയുണ്ടെന്നതിന് തെളിവാണ്; അമ്മയിലെ അംഗത്വം രാജിവെച്ച് ലക്ഷ്മിപ്രിയ

വൈന്‍ കുടിക്കുന്ന കോക്രോച്ച് ജനതാ പാര്‍ട്ടി വക്താവ് സൗരവ് ദാസ് (വലത്ത്) എന്‍ടിഎയെ പിരിച്ചുവിടണമെന്ന് പറഞ്ഞ കോക്രോച്ച് പ്രവര്‍ത്തക, പക്ഷെ എന്താണ് എന്‍ടിഎ എന്നറിയില്ല (വലത്ത്)
India

ഇതാണ് കോക്രോച്ചിലെ കുട്ടികളുടെ കാര്യം;എന്‍ടിഎയുടെ ഫുള്‍ ഫോം അറിയില്ല, അത്യാവശ്യം വൈനടിക്കുന്ന വക്താവ്

Sport

ഓസ്ട്രിയയ്‌ക്കെതിരെ പെനാല്‍റ്റി പാഴാക്കിയ മെസ്സി വൈകാതെ ഗോള്‍ നേടി; 17 ഗോളോടെ ലോകറെക്കോഡുമായി മെസ്സി

പുതിയ വാര്‍ത്തകള്‍

ആലപ്പുഴയില്‍ കോടികള്‍ വില മതിക്കുന്ന തിമിംഗല ഛര്‍ദ്ദി പിടികൂടി

ക്രിസ്ത്യാനിയെങ്കിലും ബിജെപിയിലേക്ക് മാറിയ റോഡ്രിഗസ് എന്ന ഗോവന്‍ ജേണലിസ്റ്റ് പറയുന്നു: “ഇന്ത്യയുടെ പുനരുജ്ജീവനത്തെ ഭാരതമായി ഞാൻ കാണുന്നു”

നവകേരള യാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മര്‍ദ്ദനം: അന്വേഷണ റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറി,എ ഡി ജി പി അജിത് കുമാറിനെതിരെ പരാമര്‍ശം

വാട്‌സ്ആപ്പ് സിഇഒ ആയി ഇന്ത്യാക്കാരന്‍,കുനാല്‍ ഷാ സ്ഥാപിച്ച ക്രെഡില്‍ 8,550 കോടി നിക്ഷേപിക്കാന്‍ മെറ്റ

ജീവിതത്തില്‍ ഒട്ടും വര്‍ഗ്ഗീയത എന്തെന്നറിയാത്ത ശ്വേതാമേനോനെതിരെ വര്‍ഗ്ഗീയ കാര്‍ഡ് ഉപയോഗിച്ചത് ആര്?

സിഎംആര്‍എല്ലിന്റെ ചീഫ് ഫിനാന്‍സ് ഓഫീസറെ ഇഡി ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു

ജീവിത പങ്കാളിയാക്കാം,ബിസിനസ് പാര്‍ട്ണര്‍ ആക്കാം: വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി യുവാക്കളില്‍ നിന്നും പണം തട്ടിയ യുവതി പിടിയില്‍

വി.ഡി. സതീശന്റെ ബജറ്റില്‍ നിറയെ കേൾക്കാൻ സുഖമുള്ള പ്രഖ്യാപനങ്ങള്‍, നടപ്പാക്കാൻ കഴിയുന്ന പദ്ധതികളല്ല:വി.പി. ശ്രീപത്മനാഭന്‍

വവ്വാലുകളുടെ പരിശോധന ഫലം നെഗറ്റീവ്,നിപ ഉറവിടം കണ്ടെത്താനായില്ല, പകര്‍ച്ചവ്യാധി വ്യാപനം രൂക്ഷം

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ച ബജറ്റ് നിര്‍ദേത്തില്‍ മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ച് എക്‌സൈസ് മന്ത്രി എം ലിജു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.