Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

നീര്‍നായ്‌ക്കള്‍ പെരുകി; മത്സ്യംവളര്‍ത്തല്‍ പദ്ധതി ആശങ്കയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2016, 12:57 pm IST
in Palakkad

വടക്കഞ്ചേരി: മംഗലംഡാം റിസര്‍വോയറില്‍ നീര്‍നായ്‌ക്കള്‍ പെരുകി; ഡാമിലെ മത്സ്യംവളര്‍ത്തല്‍ പദ്ധതി ആശങ്കയില്‍. സീസണില്‍ 22 ലക്ഷം വരെ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചിരുന്ന ഡാമില്‍ ഇക്കുറി എട്ടുലക്ഷത്തില്‍ താഴെ മാത്രം മത്സ്യക്കുഞ്ഞുങ്ങളെയാണ് നിക്ഷേപിക്കുന്നത്. നിക്ഷേപിക്കുന്ന മത്സ്യക്കുഞ്ഞുങ്ങളെയെല്ലാം നീര്‍നായ്‌ക്കള്‍ തിന്നുതീര്‍ക്കുന്നതിനാല്‍ വലിയ സാമ്പത്തിക ബാധ്യത പദ്ധതിക്കു നേതൃത്വം നല്‍കുന്ന റിസര്‍വോയറിലെ മത്സ്യബന്ധന സൊസൈറ്റിക്കു വരുന്നതുകൊണ്ടാണ് നിയന്ത്രണം.

നീര്‍നായ്‌ക്കള്‍ക്ക് തീറ്റകൊടുക്കുന്ന മട്ടില്‍ മത്സ്യംവളര്‍ത്തല്‍ പദ്ധതി മുന്നോട്ടുകൊണ്ടുപോകാനാകില്ലെന്ന് സൊസൈറ്റി പ്രവര്‍ത്തകര്‍ പറയുന്നു. 2014-ല്‍ 22 ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചിരുന്നെങ്കിലും വിളവെടുപ്പ് സമയങ്ങളില്‍ നാലിലൊന്നുപോലും കാണാനില്ലാത്ത സ്ഥിതിയാണ്. വളര്‍ത്തുമത്സ്യങ്ങള്‍ പെട്ടെന്ന് ഓടിപ്പോകാത്തവയായതിനാല്‍ നീര്‍നായ്‌ക്കള്‍ക്കും ഇരതേടാന്‍ എളുപ്പമാണ്.

കട്ട്‌ളപ്പോലെയുള്ള മത്സ്യക്കുഞ്ഞുങ്ങള്‍ ഒരുവര്‍ഷംകൊണ്ട് മൂന്നുകിലോ വരെ തൂക്കംവരും. ഭാരക്കൂടുതലാകുമ്പോള്‍ മത്സ്യങ്ങളുടെ സഞ്ചാരവേഗത കുറയും. ഡാമില്‍ വെള്ളം കുറയുന്ന വേനലില്‍ കൂട്ടത്തോടെയാണ് നീര്‍നായ്‌ക്കള്‍ മത്സ്യങ്ങളെ വേട്ടയാടുന്നത്. കട്ട്‌ളക്കു പുറമേ മൃഗാല, റോഹു തുടങ്ങിയ മത്സ്യക്കുഞ്ഞുങ്ങളെയാണ് ഈ വര്‍ഷവും നിക്ഷേപിക്കുന്നത്. മലമ്പുഴയില്‍നിന്നും മത്സ്യക്കുഞ്ഞുങ്ങളെ കൊണ്ടുവന്ന് റിസര്‍വോയറിലെ പാണ്ടിക്കടവില്‍ നിര്‍മിച്ചിട്ടുള്ള പെന്‍കള്‍ച്ചറില്‍ നിശ്ചിതപ്രായംവരെ വളര്‍ത്തും. പിന്നീടാണ് പെന്‍കള്‍ച്ചര്‍ പൊളിച്ച് റിസര്‍വോയറിലേക്ക് തുറന്നുവിടുക. മംഗലംഡാമില്‍ നീര്‍നായ്‌ക്കള്‍ എങ്ങനെ എത്തിയെന്നത് വ്യക്തമല്ല. നീര്‍നായ്‌ക്കളെ നശിപ്പിക്കുന്നത് കുറ്റകരമായതിനാല്‍ ഡാമിലെ മത്സ്യംവളര്‍ത്തല്‍ പദ്ധതിതന്നെ ഉപേക്ഷിക്കേണ്ടി വരുമോയെന്ന ആശങ്കയാണുള്ളത്. മുപ്പതോളം ഹരിജന്‍ കുടുംബങ്ങളാണ് ഇതുവഴി ഉപജീവനം നടത്തുന്നത്. രാത്രി മത്സ്യംപിടിക്കാന്‍ റിസര്‍വോയറില്‍ പോകുന്ന തൊഴിലാളികളെ ഇവ ആക്രമിക്കുമോയെന്ന ഭയവുമുണ്ട്. മംഗലം ഡാമില്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആർ‌എസ്‌എസ് നേതാക്കളെ വധിക്കാൻ പദ്ധതി : ഗസ്വാ-ഇ-ഹിന്ദ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട് രണ്ട് ഭീകരർ പിടിയിൽ

കരമന ജയന്‍ (ഇടത്ത്) മര്‍ദ്ദനത്തിനിരയായ ബിനു (വലത്ത്)
Kerala

വട്ടിയൂർക്കാവ് SHO വിപിന്റെയും എസ് ഐ ദീപുവിന്റെയും നേതൃത്വത്തിൽ പോലീസ് നടത്തിയത് അടിയന്തിരാവസ്ഥയെ ഓർമ്മിപ്പിക്കുന്ന ക്രൂരതയെന്ന് കരമന ജയന്‍

Kerala

ലഡാക്ക് യാത്ര റദ്ദാക്കി സുരേഷ് ഗോപി എംപി തൃശൂരിലേക്ക് തിരിച്ചു, പ്രധാനമന്ത്രിക്ക് അപകടത്തെപ്പറ്റി വിവരം നൽകി

India

സ്റ്റാലിനെ പുകഴ്‌ത്താൻ ഇന്ത്യൻ പ്രധാനമന്ത്രിയെ ഭീകരവാദിയെന്ന് മുദ്രകുത്തി മല്ലികാർജുൻ ഖാർഗെ ; പ്രതിഷേധം ഉയർന്നതോടെ ന്യായീകരിച്ച് രക്ഷപെടാൻ ശ്രമം

Kerala

തൃശൂർ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: അപകട സമയത്ത് ഉണ്ടായിരുന്നത് 40 പേർ: മജിസ്റ്റീരിയൽതല അന്വേഷണത്തിന് ഉത്തരവിട്ട് കളക്ടർ

പുതിയ വാര്‍ത്തകള്‍

തൃശൂർ പൂര വെടിക്കെട്ട് നിർമ്മാണകേന്ദ്രത്തിൽ ഉഗ്രസ്ഫോടനം: 14 പേർ മരിച്ചു, നാൽപതിലധികം പേർക്ക് പരിക്ക്, മരണ സംഖ്യ ഉയരാൻ സാധ്യത

തൃശ്ശൂർ പൂരത്തിന്റെ വെടിക്കെട്ട് പുരയിലെ സ്ഫോടനം; മരണ സംഖ്യ 14 ആയി: പരിക്കേറ്റ പലരും ഗുരുതരാവസ്ഥയിൽ

51 ക്വിന്റൽ പൂക്കൾ കൊണ്ട് അലങ്കരിച്ച് കേദാർനാഥ് ധാം ; നാളെ രാവിലെ ക്ഷേത്ര വാതിലുകൾ തുറക്കും

പ്രധാനമന്ത്രിയെ ഭീകരൻ എന്നു വിളിച്ചുകൊണ്ട് കോൺഗ്രസ് അദ്ധ്യക്ഷൻ ഖാർഗെ, വിവാദമായപ്പോൾ തിരുത്തി, വിമർശനം വ്യാപകം

മേദിനിപൂരിൽ ബിജെപി സ്ഥാനാർത്ഥി അജിത് കുമാറിന് നേരെ ആക്രമണം, നിരവധി പാർട്ടി പ്രവർത്തകർക്ക് പരിക്ക്, ടിഎംസി കുറ്റപ്പെടുത്തി

തമിഴ്‌നാട്ടിലും ബംഗാളിൽ ആദ്യ ഘട്ടത്തിലും തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണം അവസാനിച്ചു

ഗംഗാ എക്‌സ്പ്രസ്‌വേ തയാർ, നീളം 594 കി.മീ, ഉദ്ഘാടനം 29 ന്; ഇവിടെ ടോൾ പുതിയ രീതിയിൽ

ശ്രീശങ്കരജയന്തി സംസ്ഥാന ആഘോഷമായി പ്രഖ്യാപിക്കണം:  ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍

തൃശുരിൽ വെടിക്കെട്ട് പുരയിൽ സ്പോടനം; നിരവധി തൊഴിലാളികൾക്ക് പരിക്ക്

വിഷു ആഘോഷിച്ചതിന് എന്നെ അവർ തീവ്ര വാദിയെന്നും വർഗീയ വാദിയെന്നും വിളിച്ചു; സംസ്‌കൃതി ഷേണായ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.