Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

കുട്ടികള്‍ക്കെതിരെയുള്ള ലൈംഗീക ചൂഷണ നിയമത്തെക്കുറിച്ച് പോലീസിന് പരിശീലനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2016, 09:58 pm IST
in Thrissur

തൃശൂര്‍: ജില്ലാ സാമൂഹ്യനീതി വകുപ്പും ശിശുക്ഷേമ സമിതിയും ചേര്‍ന്ന് കുട്ടികള്‍ക്കെതിരെയുള്ള ലൈംഗീക അതിക്രമത്തിനെതിരെയുള്ള നിയമം-പോക്‌സൊയെക്കുറിച്ച് പോലീസ് ഉദേ്യാഗസ്ഥര്‍ക്കായി സംഘടിപ്പിച്ച പരിശീലനം സിറ്റി പോലീസ് കമ്മീഷണര്‍ ഡോ.ജെ. ഹിമേന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. സൈബര്‍ യുഗത്തില്‍ സമൂഹമാദ്ധ്യമങ്ങളിലൂടെ കൂട്ടികള്‍ ചൂഷണത്തിന് വിധേയമാകുന്നത് കൂടുതലായി ശ്രദ്ധിക്കണമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഹോട്ടല്‍ എലൈറ്റ് ഇന്റര്‍ നാഷണലില്‍ നടന്ന പരിശീലനത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ ശിശുക്ഷേമ സമിതി അദ്ധ്യക്ഷന്‍ പി.ഒ ജോര്‍ജ് അദ്ധ്യക്ഷത വഹിച്ചു. ശിശുക്ഷേമ സമിതി അംഗം അഡ്വ. സീന രാജഗോപാല്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് നോഡല്‍ ഓഫീസര്‍ എ.സി.പി മുഹമ്മദ് ആരിഫ് തുടങ്ങിയവര്‍ സംബന്ധിച്ചു. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ യു. മുകുന്ദന്‍ സ്വാഗതവും നോണ്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ കെയര്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ കെ.ആര്‍ വൈദേഹി നന്ദിയും പറഞ്ഞു. പോക്‌സൊ നിയമത്തെക്കുറിച്ച് മുന്‍ ജില്ലാ ബാര്‍ കൗണ്‍സില്‍ പ്രസിഡന്റ് അഡ്വ. സോമകുമാറും, അനേ്വഷണരീതിയും അതില്‍ പോലീസിന്റെ പങ്ക് എന്ന വിഷയത്തെക്കുറിച്ച് അസി. പബ്ലിക് പ്രോസിക്യൂട്ടര്‍ രാധാകൃഷ്ണനും ക്ലാസെടുത്തു. പോക്‌സൊ നിയമത്തിന്റെ കീഴില്‍ ഇരകളുടെ അവകാശത്തെക്കുറിച്ചും ശിശുക്ഷേമ സമിതി, ബാലാവകാശ കമ്മീഷന്‍, പ്രതേ്യക കോടതി, ആരോഗ്യ വകുപ്പ്, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് എന്നിവയുടെ പങ്കിനെക്കുറിച്ച് ശിശുക്ഷേമ സമിതി അംഗം സീന രാജഗോപാല്‍ ക്ലാസെടുത്തു. കുട്ടിയ്‌ക്ക് സംരക്ഷണവും ശ്രദ്ധയും ആവശ്യമാണെങ്കില്‍ 24 മണിക്കൂറിനകം കുട്ടിയെ ശിശു ക്ഷേമ സമിതിയില്‍ ഹാജരാക്കണം. കുട്ടിയെ തിരിച്ചറിയാനുതകുന്ന വിവരം മാദ്ധ്യമങ്ങളിലൂടെ പ്രസിദ്ധപ്പെടുത്തുന്നതും കുറ്റകരമാണ്. കുറ്റകൃത്യത്തിന് ഇരയായ കുട്ടിയുടെ മൊഴി കുട്ടിയുടെ വീട്ടിലോ, കുട്ടിക്ക് താല്‍പര്യമുള്ള സ്ഥലത്തോ വെച്ച് സബ് ഇന്‍സ്‌പെക്ടര്‍ റാങ്കില്‍ കുറയാത്ത വനിതാ പോലീസ് ഓഫീസര്‍ ഔദേ്യാഗിക വേഷത്തിലല്ലാതെ രേഖപ്പെടുത്തണമെന്നും നിയമം അനുശാസിക്കുന്നു. യാതൊരു കാരണവശാലും പ്രതിയുടെ സാന്നിദ്ധ്യത്തില്‍ മൊഴി രേഖപ്പെടുത്താന്‍ പാടില്ല. പോക്‌സൊ നിയമത്തിലെ 3,5,7,9 എന്നീ വകുപ്പുകള്‍ പ്രകാരം കുറ്റം ആരോപിച്ച് വ്യാജപരാതിയോ വിവരമോ നല്‍കുന്നത് ശിക്ഷാര്‍ഹമാണെന്നും നിയമത്തില്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്ക്രാപ് വില്‍പനയിലൂടെ റെയില്‍വേ നേടിയത് 6813 കോടി രൂപ, ടിക്കറ്റ് നിരക്ക് കൂട്ടാതെ സാമ്പത്തിക വരുമാനം ഉറപ്പാക്കി റെയില്‍വേ

India

ടിവികെയ്‌ക്ക് വോട്ട് തേടാൻ ‘യന്തിരനും ‘ ; ഒപ്പം നിന്ന് ചിത്രമെടുക്കാൻ കുട്ടികളും

Kerala

ആരും ചതിയില്‍ വീഴരുത്, തന്റെ പേരും ചിത്രവും ഉപയോഗിച്ച് ലോണ്‍ പരസ്യം പ്രചരിക്കുന്നു- നടന്‍ അജു വര്‍ഗീസ്

India

ഇന്ത്യയെ മൂന്നില്‍ നിന്നും ആറാമത്തെ സമ്പദ്ഘടനയായി ലോകബാങ്ക് പിന്നിലേക്ക് തള്ളിയത് ഇന്ത്യന്‍ സമ്പദ്ഘടന ദുര്‍ബലമായതുകൊണ്ടല്ലെന്ന് വെളിപ്പെടുത്തല്‍

Kerala

കംബോഡിയയില്‍ കോള്‍ സെന്ററില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതികളെ കടത്തി തട്ടിപ്പ് ; യുവാവ് അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് , പാക്–ചൈന പോര്‍വിമാനം ജെഎഫ് 17 ? ഏറ്റുമുട്ടിയാൽ തരിപ്പണമാകുന്നത് ഏതാകും ?

ഡ്രൈവര്‍ ഉറങ്ങി; കണ്ണൂരില്‍ കാര്‍ പുഴയില്‍ വീണു

ബിജെപി, സംഘ് പ്രവര്‍ത്തകരെ തല്ലിച്ചതച്ച വട്ടിയൂര്‍ക്കാവ് എസ്എച്ച്ഒയ്‌ക്കെതിരെ നടപടിയില്ലെങ്കില്‍ കമ്മിഷണര്‍ ഓഫീസിനു മുന്നില്‍ ധര്‍ണ:ആര്‍ ശ്രീലേഖ

പഹൽഗാമിൽ സുരക്ഷാ നടപടികൾ ശക്തമാക്കി ; ഇനി എല്ലാവർക്കും QR കോഡ് ഉള്ള തിരിച്ചറിയൽ കാർഡുകൾ

ഇടുക്കിയില്‍ ജ്യേഷ്ഠനെ സഹോദരന്‍ കുത്തിക്കൊലപ്പെടുത്തി

യുപിയിലെ ഗാസിയാബാദിലെ ക്രിസ്ത്യന്‍ ദേവാലയത്തില്‍ ഇടിച്ചു കയറി വൈദികനോട് വന്ദേമാതരം പാടാനും ആധാർ കാർഡ് കാണിക്കാനും ആക്രോശിച്ച കുറി തൊട്ട ഹിന്ദു നേതാവായി ചമഞ്ഞ ബംഗ്ലാദേശിയായ സുന്യുര്‍ റഹ്മാന്‍.(ഇടത്ത്)

ക്രിസ്മസ് ദിനത്തില്‍ പള്ളിയില്‍ കയറി വന്ദേമാതരം പാടിച്ചവന്റെ തനിനിറം പുറത്തായി, ഹിന്ദുനേതാവായി ചമഞ്ഞത് ബംഗ്ലാദേശി സുന്യൂര്‍ റഹ്മാന്‍; പിടിയിലായി

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണ്‍

ട്രെയിനില്‍ യാത്ര ചെയ്യവെ കല്ലേറ് കൊണ്ട് വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരിക്കേറ്റ സംഭവത്തില്‍ പ്രതി പിടിയില്‍

ജലസംഭരണിയുടെ നിർമ്മാണത്തിന് ഉപയോഗിച്ചിരുന്ന നിർമ്മാണ സാമഗ്രികൾ മോഷ്ടിച്ച പ്രതികൾ പിടിയിൽ

സൗദി അറേബ്യയിൽ സെയിൽസ്, മാർക്കറ്റിംഗ് തൊഴിൽ പദവികളിൽ പുതുക്കിയ സ്വദേശിവത്കരണം നിലവിൽ വന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.