Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

മെഡിക്കല്‍ കോളേജിലെ പിജി വിദ്യാര്‍ത്ഥികള്‍ക്ക് അമിത ജോലിഭാരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2016, 09:44 pm IST
inThrissur

ഗവ.മെഡിക്കല്‍കോളേജില്‍ ജൂനിയര്‍ ഡോക്ടര്‍മാരുടെ കുറവ് മൂലം രോഗികളുടെ ദീര്‍ഘ നേരമുളള കാത്തിരിപ്പ്‌

മുളങ്കുന്നത്തുകാവ്: നിത്യേന ആയിരക്കണക്കിന് രോഗികള്‍ചികിത്സക്കായി എത്തിച്ചേരുന്ന ഗവ.മെഡിക്കല്‍കോളേജില്‍ ജൂനിയര്‍ ഡോക്ടര്‍മാരുടെ കുറവ് രോഗികളെ വലക്കുന്നു.

ജൂനിയര്‍ ഡോക്ടര്‍മാരുടെ സേവനം ഏറ്റവും കൂടുതല്‍ലഭിക്കുന്നത് ഒ.പി.കളിലാണ്. ആദ്യപരിശോധന, ടെസ്റ്റുകള്‍, ഇസിജി, എക്‌സറെ, ലാബ് പരിശോധനകള്‍ എന്നിവ കുറിച്ചുനല്‍കുന്നതും പ്രാഥമിക പരിശോധനകള്‍ നടത്തുന്നതും ഇവരാണ്. മാത്രമല്ല മുറിവുകള്‍ കെട്ടിക്കൊടുക്കുന്നതും ജൂനിയര്‍ഡോക്ടര്‍മാരാണ്. ഏകദേശം 130ഓളം ജൂനിയര്‍ഡോക്ടര്‍മാരാണ് പരിശീലനകാലാവധി കഴിഞ്ഞ് തിരിച്ചുപോയത്. പകരം നിയമനം നടന്നിട്ടുമില്ല. ഇവരുടെ ചികിത്സക്കുശേഷമാണ് ആവശ്യമായ നിര്‍ദ്ദേശപ്രകാരം രോഗികളെ മുതിര്‍ന്ന ഡോക്ടര്‍മാരുടെ അടുത്തേക്ക് അയക്കുക അതിനാല്‍ ഒപികളില്‍ രോഗികള്‍ക്ക് കൂടുതല്‍ നേരം നില്‍ക്കേണ്ട അവസ്ഥ ഉണ്ടാകാറില്ല.

ഗുരുതരമായ രോഗങ്ങള്‍ ഉള്ളവരെ മാത്രമാണ് സീനിയര്‍ ഡോക്ടര്‍മാര്‍ ചികിത്സിക്കാറുള്ളത്. എംബിബിഎസ് കഴിഞ്ഞ് ഉന്നത വിദ്യാഭ്യാസത്തിനെത്തുന്ന പിജി വിദ്യാര്‍ത്ഥികളാണ് ഇപ്പോള്‍ താല്‍ക്കാലിക ആശ്വാസമായിട്ടുള്ളത്.

എഴുപതോളം പിജി വിദ്യാര്‍ത്ഥികളാണ് ഇത്തരത്തില്‍ ഇപ്പോള്‍ ഇവിടെ ഉള്ളത്. പലരും 24 മണിക്കൂര്‍ മുതല്‍ 36 മണിക്കൂര്‍വരെ ജോലി എടുക്കുന്നുണ്ടെന്നാണ് പറയപ്പെടുന്നത്. മുതിര്‍ന്ന ഡോക്ടര്‍മാരുടെ സേവനം പലപ്പോഴും കൃത്യമായി ലഭിക്കാറില്ല. ഇത്തരം അവസരങ്ങളിലും പിജിവിദ്യാര്‍ത്ഥികളാണ് കാര്യം നോക്കുന്നത്. ആരോഗ്യ സര്‍വകലാശാലയുടെ എംബിബിഎസ് റിസള്‍ട്ട് വൈകിയിതാണ് ഈ ദുരിതത്തിന് കാരണം. ഹൗസ്‌സര്‍ജന്‍സിക്കുവേണ്ടി മെഡിക്കല്‍ കോളേജുകളില്‍ നിയമിക്കപ്പെടുന്ന ഇവര്‍ ഒരു വര്‍ഷം കഴിഞ്ഞാല്‍ പിജിക്കുവേണ്ടി മറ്റു മെഡിക്കല്‍ കോളേജുകളിലേക്ക് പ്രവേശനം നല്‍കും.

എന്നാല്‍ എംബിബിഎസ് ലിസ്റ്റ് വൈകിയത് ഹൗസര്‍ജന്‍സി കഴിഞ്ഞ ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് ഇനി പിജി ചെയ്യാന്‍ ഒരു വര്‍ഷംകൂടി കാത്തിരിക്കേണ്ട അവസ്ഥയിലാണ്. മൂന്നു ദിവസം മുമ്പാണ് എംബിബിഎസ് റിസള്‍ട്ട് പ്രഖ്യാപിച്ചത്. ഇവരില്‍ നിന്നാണ് 130 പേരുടെ ലിസ്റ്റ് തയ്യാറാക്കി നടപടികള്‍ നടത്തി ഉത്തരവ് പ്രാബല്യത്തില്‍ ആവണമെങ്കില്‍ ഇനിയും ദിവസങ്ങളെടുക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

ഈ അയ്യപ്പനിന്ദയ്‌ക്ക് അന്ത്യം കുറിക്കണം

News

‘കീഴടക്കിയ’ വെനസ്വേലയുമായി എണ്ണക്കരാർ; അമേരിക്ക ഇന്ധനമേഖലയിൽ വൻ ശക്തിയാകുന്നു

Main Article

വന്ദേമാതരം: പ്രതിരോധത്തിന്റെ ചരിത്രവും നിയമപരമായ പുനഃപ്രതിഷ്ഠയും

India

പ്രളയം: ഭാരതത്തിനുള്ള വൈദ്യുതി വിഹിതം നേപ്പാള്‍ പകുതിയാക്കി

Kerala

തൃശൂരിൽ ഇന്ന് പുലികളിറങ്ങും! നാല് മണിയോടെ നഗരം പുലികൾ കീഴടക്കും; ഓണാഘോഷത്തിന് സമാപനം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

റെയില്‍വേയില്‍ ജൂനിയര്‍ എന്‍ജിനീയര്‍, ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട്: ഒഴിവുകള്‍ 3993

കൃഷ്ണസ്പര്‍ശം: വേണുനാഥം

മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമലയില്‍ ദിവസ വേതന ജോലിക്ക് അവസരം

ആലോചനാമൃതം: ‘ആഗ്രഹം’

ശ്രീരാമനാമവിജയം കഥകളി

സംസ്‌കൃത ഭാഷാ പഠനവും സംസ്‌കൃത ഭാരതിയും

ലോക സാഹോദര്യത്തിന്റെ അടിത്തറ ഭാരതത്തിന്റെ ഏകാത്മഭാവം: സര്‍കാര്യവാഹ്

കാര്യവിജയം, ധനയോഗം, ബന്ധുസമാഗമം, അംഗീകാരം: സമ്പൂർണ്ണ നക്ഷത്രഫലം

കാലടി സര്‍വകലാശാല: വിവിധ ഡിഗ്രി പരീക്ഷകളുടെ ടാബുലേഷന്‍ രജിസ്റ്ററുകളില്‍ ഉദ്യോഗസ്ഥര്‍ ഒപ്പുവയ്‌ക്കാത്തതില്‍ ദുരൂഹത

അയ്യപ്പ അധിക്ഷേപം 31 ന് പ്രതിഷേധ ദിനം: ഹിന്ദു ഐക്യവേദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.