Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഉദ്യോഗസ്ഥരുടെ മക്കളെ തിരികെ അയയ്‌ക്കാന്‍ നിര്‍ദ്ദേശം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2016, 09:30 pm IST
in India

ന്യൂദൽഹി: ഇസ്ലാമാബാദിലെ ഭാരത എംബസിയിലെ ഉദ്യോഗസ്ഥരുടെ എണ്ണം കുറയ്‌ക്കാനും ഉദ്യോഗസ്ഥരുടെ കുടുംബങ്ങളെ നാട്ടിലേക്ക് മടക്കി അയയ്‌ക്കാനും കേന്ദ്ര സർക്കാർ നിർദ്ദേശം.സുരക്ഷാ കാരണങ്ങളാലാണ് പാക്കിസ്ഥാനിലെ ഭാരത മിഷനിലെ ഉദ്യോഗസ്ഥരുടെ എണ്ണം കുറയ്‌ക്കുന്നത്. ഉദ്യോഗസ്ഥർക്കും കുടുംബാംഗങ്ങൾക്കും നേരേ ഭീകരാക്രമണ ഭീഷണി സ്ഥിരീകരിച്ചതോടെ സർക്കാർ തീരുമാനം. ഇസ്ലാമാബാദിലെ അമേരിക്കൻ സ്‌കൂളിൽ ഭാരത ഉദ്യോഗസ്ഥരുടെ അമ്പതോളം കുട്ടികളാണ് പഠിക്കുന്നത്.

ഇസ്ലമാബാദിലെ സ്‌കൂളുകളിൽ കുട്ടികളെ പഠനത്തിനായി അയയ്‌ക്കുന്നത് വലിയ സുരക്ഷാ പ്രശ്‌നമെന്ന് സുരക്ഷാ ഏജൻസികൾ വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്. കുട്ടികളെ തിരികെ ഭാരതത്തിലേക്ക് അയക്കണമെന്നും അല്ലാത്തവർ കുടുംബത്തോടൊപ്പം പാക്കിസ്ഥാനിൽ നിന്നു മടങ്ങണമെന്നുമാണ് നിർദ്ദേശം. പാക്കിസ്ഥാനിലുള്ള ഒരു ഭാരത സർക്കാർ ഉദ്യോഗസ്ഥനുമൊപ്പം കുട്ടികൾ പാടില്ലെന്ന നിർദ്ദേശം നൽകിക്കഴിഞ്ഞതായി കേന്ദ്ര സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.

എന്നാൽ, പാക്കിസ്ഥാനിൽ നിന്നു ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളെ മടക്കിവിളിക്കുന്നത് പതിവ് നടപടികളുടെ ഭാഗമായി മാത്രമെന്ന് വിദേശകാര്യമന്ത്രാലയം പറയുന്നത്. അതാത് സ്ഥലങ്ങളിലെ സാഹചര്യങ്ങൾക്കനുസരിച്ച് ഉദ്യോഗസ്ഥരുടെ കാര്യത്തിൽ കേന്ദ്ര സർക്കാർ തീരുമാനമെടുക്കും. പാക്കിസ്ഥാന് പുറത്തേക്ക് കുട്ടികളുടെ വിദ്യാഭ്യാസം മാറ്റാൻ നിർദ്ദേശം നൽകിയതായി കേന്ദ്ര വിദേശകാര്യ വക്താവ് വികാസ് സ്വരൂപും വ്യക്തമാക്കി. 2015ലെടുത്ത തീരുമാനമാണിതെന്നും കുട്ടികളെ മടക്കിയെത്തിക്കുന്നതിനാവശ്യമായ സമയം നൽകിക്കഴിഞ്ഞതായും വികാസ് സ്വരൂപ് പറഞ്ഞു.

കാശ്മീർ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ പാക്കിസ്ഥാനിൽ നടക്കുന്ന ഭാരത വിരുദ്ധ പ്രക്ഷോഭത്തെത്തുടർന്ന് ഭാരത വിദേശകാര്യ ഉദ്യോഗസ്ഥർക്ക് കൂടുതൽ സുരക്ഷ ഉറപ്പാക്കണമെന്ന് ഭാരതം പാക്കിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനതത്തിൽ ഇസ്ലാമാബാദിലെ ഭാരത ഹൈക്കമ്മീഷണറേറ്റിലെ ഉദ്യോഗസ്ഥർക്കും കുടുംബാംഗങ്ങൾക്കും കനത്ത സുരക്ഷയാണ് പാക്കിസ്ഥാൻ ഏർപ്പെടുത്തിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ഓവർസീസ് അവകാശം സ്വന്തമാക്കി ദി പ്ലോട്ട് പിക്ചേഴ്സ്

India

പാറ്റകൾ ആരായി ? ധർമ്മേന്ദ്രപ്രധാൻ രാജി വച്ചത് രാഹുലിന്റെ വിജയമാണെന്ന് കോൺഗ്രസ് ; മോദി രാജി വയ്‌ക്കുമെന്ന രാഹുലിന്റെ സ്വപ്നം പൊളിഞ്ഞു

Entertainment

റോഷൻ മാത്യുവിന്റെ ത്രില്ലർ ‘ഉയിർ’ ഒടിടിയിലേക്ക്; എവിടെ, എപ്പോൾ കാണാം

India

എല്ലാ ആവശ്യങ്ങളും സര്‍ക്കാര്‍ നിറവേറ്റി;സമരക്കാരോട് ജന്തര്‍മന്തറില്‍ നിന്നും ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ട് സിജെപി വക്താക്കള്‍

India

എവിടെയോ ഒരു വശപ്പിശക്; സമരം വിജയിച്ചപ്പോഴും ആക്ടിവിസ്റ്റ് വാങ്ചുകിന് നന്ദി പറയാതെ അഭിജിത് ദിപ്കെ

പുതിയ വാര്‍ത്തകള്‍

എനിക്ക് ലജ്ജ തോന്നുന്നു ,രാമനോടും ഹനുമാനോടും നീതി പുലർത്താനായില്ല തെറ്റ്’; മാപ്പ് പറഞ്ഞ് തിരക്കഥാകൃത്ത്

സൂര്യ- മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസിലെ വെഡ്ഡിംഗ് സോംഗ് പുറത്ത്

പണം നൽകിയെന്ന മൊഴി പുറത്ത്; ഉളുപ്പുണ്ടെങ്കിൽ പിണറായി വിജയൻ രാജിവയ്‌ക്കണം, സിപിഎം നുണക്കഥ പൊളിഞ്ഞു വീണു: ഷോൺ ജോർജ്

അധികാരമല്ല ഭാരതമാണ് വലുത് ; ധർമ്മേന്ദ്ര പ്രധാന്റെ നിർണ്ണായക തീരുമാനം , രാജ്യം ഭീകരർക്ക് താവളമാകാതിരിക്കാൻ കടുത്ത നീക്കം

രാജ്യത്തിന്റെ യുവശക്തിയെ ആശയക്കുഴപ്പത്തിന്റെ കെണിയിൽ വീഴാൻ അനുവദിക്കില്ല; ധർമ്മേന്ദ്ര പ്രധാന്റെ കത്തിന്റെ പൂർണരൂപം

കോരുത്തോട്ടില്‍ ശബരിമല തീര്‍ത്ഥാടക വിശ്രമകേന്ദ്രം കാടുകയറി; കെട്ടിടം നിര്‍മ്മിച്ചത് നാലുവര്‍ഷം മുമ്പ്

നീറ്റ് ചോദ്യപേപ്പർ ചോർച്ച; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വച്ചു

ധർമ്മേന്ദ്ര പ്രധാൻ രാജിവയ്‌ക്കണമെന്ന് ജ്യോതിക ; മക്കൾ ദീപ്കെയെ പോലെയാകണം ; മക്കളെ രാജ്യവിരുദ്ധശക്തികളുടെ കയ്യിലെ ആയുധമാക്കി മാറ്റരുതെന്ന് മറുപടി

നാൽപ്പത്തിയഞ്ചാം വയസിൽ തനിക്ക് കുഞ്ഞ് പിറന്ന സന്തോഷം പങ്ക് വച്ച് നടി പത്മപ്രിയ; കുഞ്ഞിനൊപ്പമുള്ള കുടുംബ ചിത്രങ്ങൾ വൈറൽ!

രംഗോലി മെഹ്ഫിൽ നൈറ്റ് ഇന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.