Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

മന്ത്രി മാരനെ പുറത്താക്കണം: ജയ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2016, 11:19 pm IST
in Lifestyle

ന്യൂദല്‍ഹി: സ്പെക്ട്രം അഴിമതിക്ക്‌ തുടക്കമിട്ട ദയാനിധി മാരന്‍ രാജിവെച്ചു പുറത്തുപോകണമെന്ന്‌ തമിഴ്‌നാട്‌ മുഖ്യമന്ത്രി ജയലളിത തുറന്നടിച്ചു. മാരന്‍ രാജിവെക്കാന്‍ കൂട്ടാക്കിയില്ലെങ്കില്‍ പ്രധാനമന്ത്രി അദ്ദേഹത്തെ മന്ത്രിസഭയില്‍നിന്ന്‌ പുറത്താക്കണമെന്നും അവര്‍ വ്യക്തമാക്കി.

പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനെ സന്ദര്‍ശിച്ചശേഷം വാര്‍ത്താ ലേഖകരോട്‌ സംസാരിക്കുകയായിരുന്നു അവര്‍. യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയെ സന്ദര്‍ശിക്കാത്തതിനെക്കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനും അവര്‍ മറുപടി നല്‍കി. ഡിഎംകെ മുഖ്യസഖ്യ കക്ഷിയായ യുപിഎ മുന്നണിയുടെ അധ്യക്ഷയായ സോണിയ ഗാന്ധിയെ താന്‍ സന്ദര്‍ശിക്കുന്നത്‌ അനുചിതമാണെന്നായിരുന്നു ജയയുടെ മറുപടി. ദല്‍ഹിയിലെ സെവന്‍ റേസ്‌ കോഴ്സ്‌ റോഡിലുള്ള പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ വെച്ചാണ്‌ ഇരുവരും കൂടിക്കാഴ്ച നടത്തിയത്‌. ശ്രീലങ്കയിലെ തമിഴരുടെ പുനരധിവാസം സംബന്ധിച്ച കാര്യങ്ങളാണ്‌ 20 മിനിറ്റോളം നീണ്ട ചര്‍ച്ചയില്‍ കൂടുതലായും പരാമര്‍ശിക്കപ്പടുന്നതെന്ന്‌ ജയലളിത പിന്നീട്‌ മാധ്യമപ്രവര്‍ത്തകരോട്‌ പറഞ്ഞു.

ശ്രീലങ്കയില്‍ തമിഴ്‌ വംശജരുടെ നേര്‍ക്ക്‌ നടക്കുന്ന വംശീയ ആക്രമണങ്ങളില്‍ തമിഴ്‌നാടിന്‌ അത്യന്തം ആശങ്കയുണ്ടെന്നും ഇക്കാര്യം കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തേണ്ടത്‌ തമിഴ്‌നാട്‌ മുഖ്യമന്ത്രി എന്ന നിലയില്‍ തന്റെ കടമയാണെന്നും അവര്‍ പറഞ്ഞു. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗുമായി നടത്തിയ ചര്‍ച്ച തൃപ്തികരമായിരുന്നുവെന്നും തമിഴ്‌നാടിന്റെ ആവശ്യങ്ങള്‍ അദ്ദേഹത്തെ ധരിപ്പിച്ചിട്ടുണ്ടെന്നും ജയലളിത കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ തമിഴ്‌ വംശജര്‍ക്ക്‌ നേരെ അതിക്രമമഴിച്ചുവിടുന്ന ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തണമെന്ന്‌ ആവശ്യപ്പെടുന്ന പ്രമേയം അടുത്തിടെ തമിഴ്‌നാട്‌ നിയമസഭ ഐകകണ്ഠേന പാസാക്കിയിരുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ ജയലളിത നടത്തുന്ന ദില്ലി സന്ദര്‍ശനം അത്യന്തം രാഷ്‌ട്രീയ പ്രാധാന്യമുള്ള ഒന്നായാണ്‌ വിലയിരുത്തപ്പെടുന്നത്‌.

ഇതോടൊപ്പം തമിഴ്‌നാടിന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച കാര്യങ്ങളും പ്രധാനമന്ത്രിയുമായി ചര്‍ച്ച ചെയ്തു കഴിഞ്ഞതായി ജയലളിത അറിയിച്ചു. ശ്രീലങ്ക തടവിലാക്കിയ തമിഴ്‌നാട്ടില്‍നിന്നുള്ള മുക്കുവരുടെ മോചനം സംബന്ധിച്ച കാര്യങ്ങളും ഈ കൂടിക്കാഴ്ചയില്‍ ചര്‍ച്ചാവിഷമായതായാണ്‌ സൂചന. എന്നാല്‍ യുപിഎയുമായി സഖ്യത്തിനുണ്ടോ എന്ന ചോദ്യത്തിന്‌ ഇക്കാര്യം പറഞ്ഞ്‌ തന്നെയാരും സമീപിച്ചിട്ടില്ലെന്നും അതുകൊണ്ടുതന്നെ ഇത്തരമൊരു ചോദ്യത്തിന്‌ പ്രസക്തിയില്ലെന്നും ജയലളിത മറുപടി പറഞ്ഞു. എന്നാല്‍ എഐഎഡിഎംകെ കേന്ദ്രസര്‍ക്കാരുമായി അടുക്കുന്നത്‌ ഡിഎംകെയ്‌ക്ക്‌ ക്ഷീണമാകില്ലേ എന്ന ചോദ്യത്തിന്‌ മറുപടി പറയാന്‍ അവര്‍ കൂട്ടാക്കിയില്ല.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേന്ദ്ര ജനക്ഷേമ പദ്ധതികളെല്ലാം പിണറായി അട്ടിമറിച്ചു: കുമ്മനം

Entertainment

ഞാൻ സംഘിയായത് കൊണ്ട് മുസ്ലീം സംഘടനകൾ പിന്തുണയ്‌ക്കില്ലെന്ന് പറഞ്ഞു’;ജമാഅത് ഇസ്ലാമിയെ വിമർശിക്കുന്ന ഞാൻ എങ്ങനെ കോൺഗ്രസിൽ ?

Kerala

റാന്നിയില്‍ സിപിഎമ്മിനെ വേട്ടയാടി നേതാവിനെതിരെ പീഡന പരാതി

ജനം ടിവിയും ജനം സൗഹൃദവേദിയും സംയുക്തമായി സംഘടിപ്പിക്കുന്ന ജനോത്സവം നടന്‍ മോഹന്‍ലാല്‍ ഉദ്ഘാടനം ചെയ്യുന്നു. ജി. അശോക് കുമാര്‍, കെ.ജി. സുരേഷ്, പ്രിയദര്‍ശന്‍, സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി, ജയറാം, ജി. സുരേഷ് കുമാര്‍, എ. ജയകുമാര്‍, രാജീവ് അഞ്ചല്‍ തുടങ്ങിയവര്‍ സമീപം
Kerala

കലാരൂപങ്ങളെ അന്യംനിന്ന് പോകാതെ കാത്തുസൂക്ഷിക്കണം: മോഹന്‍ലാല്‍

Kerala

പി. ശ്രീകുമാര്‍ അഡീ. സോളിസിറ്റര്‍ ജനറല്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഗള്‍ഫില്‍ കനത്ത ആക്രമണം; യുദ്ധത്തില്‍ ഇറാനൊപ്പം ഹൂതികളും

നരേന്ദ്രനെത്തുന്നു, ഇന്നുച്ചയ്‌ക്ക് 1.30ന് പാലക്കാട് കോട്ട മൈതാനത്ത്

നേമത്ത് ശിവന്‍കുട്ടിക്കെതിരെ സിപിഎം ബ്രാഞ്ച് സെക്രട്ടറി; ജി.എസ്. രാജീവ് കുമാര്‍ റിബല്‍ സ്ഥാനാര്‍ത്ഥി

1. ആറന്മുള വിമാനത്താവള പദ്ധതി പ്രദേശത്തെ മിച്ചഭൂമിയില്‍ കഴിയുന്നവരുടെ ഒരു കുടില്‍. ഇത്തരം 22 കുടിലുകളാണ്
ഇവിടെയുള്ളത് 2. ആറന്മുള സമര ഭൂമിയിലെ ഒരു കുടിലില്‍ കഴിയുന്ന ദമ്പതിമാര്‍

ആറന്മുളയിലെ ‘കുടില്‍ കെട്ടി സമരക്കാര്‍’ പറയുന്നു… ഞങ്ങളെ സിപിഎം വഞ്ചിച്ചു; ഇനി പ്രതീക്ഷ രാജേട്ടനില്‍

വഞ്ചകന്‍മാര്‍ക്ക് ചരിത്രം ഒരു കാലത്തും ജയം കൊടുത്തിട്ടില്ല ; പി കെ ശശിക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി

എ.കെ.ജി. സെന്ററിന് ഭൂമി അനുവദിച്ചതുമായി ബന്ധപ്പെട്ട ഫയൽ കാണാനില്ലെന്ന് വിവരാവകാശരേഖ

വയനാട് മൂടക്കൊല്ലിയില്‍ കാട്ടാന ആക്രമണം; വയോധികക്ക് പരിക്കേറ്റു 

എന്തുകൊണ്ട് കേരളത്തില്‍ ബിജെപി?

സിപിഎം-കോണ്‍ഗ്രസ് ഡീല്‍; വീഴ്‌ത്തിയത് വിഎസിന്റെ തുടര്‍ഭരണത്തെ

സ്വപ്‌നലോകത്തെ ബാലഭാസ്‌കരന്മാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.