Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

137 കോടിയുടെ പദ്ധതികള്‍ക്ക് കോര്‍പ്പറേഷന്റെ അംഗീകാരംജൈവ മാലിന്യ സംസ്‌കരണ പദ്ധതി നടപ്പിലാക്കുംപ്രസാദിന്റെ നിര്യാണത്തില്‍ കൗണ്‍സില്‍ അനുശോചിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2016, 09:48 pm IST
inThrissur

തൃശൂര്‍: ജൈവസംസ്‌കരണകേന്ദ്രം, സ്വരാജ്‌റൗണ്ടില്‍ ഡക്ടുകളും കാനകളും, മണ്ണുത്തിയില്‍ പാര്‍ക്കിംഗ് പ്ലാസ, സൗരോര്‍ജനിര്‍മാണം എന്നിവയുള്‍പ്പെടെ 137 കോടി രൂപ ചെലവുവരുന്ന വികസനപദ്ധതികള്‍ കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗം അംഗീകരിച്ചു. ഇത് സര്‍ക്കാരിനു ഉടനെ കൈമാറും. ഈ പദ്ധതികള്‍ എല്ലാം മുന്‍ഭരണസമിതിയുടെ കാലത്ത് രൂപംനല്‍കിയവയാണെന്ന് ഡെപ്യൂട്ടിമേയര്‍ വര്‍ഗീസ് കണ്ടംകുളത്തി ചര്‍ച്ചകള്‍ക്കിടെ അറിയിച്ചു. പദ്ധതികള്‍ക്ക് അംഗീകാരം തേടി സമര്‍പ്പിക്കുന്നത് അതുസംബന്ധിച്ച ഉറപ്പുകള്‍ ലഭിച്ചതുകൊണ്ടല്ല. അതേസമയം മേയറോട് സര്‍ക്കാര്‍ നിര്‍ദേശിച്ചതനുസരിച്ചാണ് പദ്ധതികള്‍ പൊടിതട്ടിയെടുത്തു നല്‍കുന്നത്. പദ്ധതികള്‍ സംബന്ധിച്ച് സര്‍ക്കാര്‍ വിവരം തേടുമ്പോള്‍ പരിഗണനയിലുളള പദ്ധതികള്‍ സമര്‍പ്പിക്കാന്‍ കോര്‍പറേഷന്‍ ബാധ്യസ്ഥരാണെന്നും ഡെപ്യൂട്ടിമേയര്‍ പറഞ്ഞു. അടിയന്തരയോഗത്തിലാണ് പദ്ധതികള്‍ക്ക് അനുമതി തേടിയത്. അതേസമയം പദ്ധതികള്‍ പ്രായോഗികമാണോ എന്ന് പ്രതിപക്ഷം ആരാഞ്ഞു. സ്റ്റിയറിംഗ് കമ്മിറ്റി ചര്‍ച്ച ചെയ്തിട്ടുമില്ല.

കുരിയച്ചിറ അറവുശാല ആധുനികവല്‍ക്കരണത്തിനുളള വിശദാംശം പ്ലാനിംഗ് കമ്മീഷനു സമര്‍പ്പിക്കാനും തീരുമാനിച്ചു. കോര്‍പറേഷന് സാമ്പത്തികവര്‍ഷാവസാനം 20.02 കോടി രൂപ ബാക്കിയുണ്ടെന്ന് വാര്‍ഷികധനകാര്യ പത്രികയില്‍ വ്യക്തമാക്കി. റോഡുതകര്‍ച്ച ഉടനെ പരിഹരിക്കാന്‍ കോര്‍പറേഷന്‍ മൊബൈല്‍ യൂണിറ്റ് രൂപീകരിക്കാമെന്ന് ധാരണയായി. എവിടെയെങ്കിലും തകര്‍ച്ചയുണ്ടായാല്‍ പെട്ടെന്ന് എത്തി പരിഹാരനടപടിയെടുക്കാനാകും. ബജറ്റ് അവതരിപ്പിക്കാതെ ഭരണപക്ഷം ഉരുണ്ടുകളിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് എം.കെ മുകുന്ദന്‍ നേരത്തെ കുറ്റപ്പെടുത്തി. ഇതൊക്കെ നടപ്പാക്കാനുളള പദ്ധതികളാണോ എന്നും ചോദിച്ചു. ഭരണപക്ഷം കണ്‍കെട്ടുവിദ്യ കാട്ടാനാണ് ശ്രമിക്കുന്നതെന്നും പറഞ്ഞു. ഓരോ പേരില്‍ തട്ടിപ്പുനടത്തുന്ന സ്ഥിരം നാടകവേദിയായി കോര്‍പറേഷന്‍ നേതൃത്വം മാറിയെന്ന് ജോണ്‍ഡാനിയല്‍ വിമര്‍ശിച്ചു. സ്‌കൂളുകള്‍ക്ക് അടുത്ത് പോലും സ്ലാബുകളും റോഡുകളും തകര്‍ന്നുകിടന്നിട്ടും ആരും തിരിഞ്ഞുനോക്കാനില്ലെന്ന് കെ.മഹേഷ് ചൂണ്ടിക്കാട്ടി. പി.കൃഷ്ണന്‍കുട്ടി, ലാലിജെയിംസ്, എം.എസ് സമ്പൂര്‍ണ തുടങ്ങിയവരും സംസാരിച്ചു. മേയര്‍ അജിത ജയരാജന്‍ അധ്യക്ഷത വഹിച്ചു.

കഴിഞ്ഞ ദിവസം കേരളവര്‍മ്മ കോളേജ് സ്റ്റോപ്പിനു സമീപം നടന്ന വാഹനാപകടത്തില്‍ മുണ്ടൂര്‍ സ്വദേശി പ്രസാദ് മരിക്കാനിടയായ സംഭവത്തില്‍ കൗണ്‍സില്‍ അനുശോചനം രേഖപ്പെടുത്തി. കൗണ്‍സില്‍ യോഗത്തിന്റെ കീഴ്‌വഴക്കങ്ങള്‍ക്ക് ഇളവ് നല്‍കിയാണ് അംഗങ്ങല്‍ അനുശോചനം നടന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘എന്റെ മകൾ’ എന്ന് തിരുത്തി ‘ഞങ്ങളുടെ മകള്‍ എന്ന് കുഞ്ഞാറ്റയെ വിളിച്ച് മനോജ് കെ ജയന്‍; ഒഴിവാക്കാനാകാത്ത സാന്നിധ്യമായി ഉര്‍വ്വശി

Kerala

വയോധികയുടെ ശരീരത്തില്‍ മകളും ചെറുമകളും ചൂട് വെള്ളം ഒഴിച്ചു; കാരണം സ്വത്ത് തര്‍ക്കം, പൊലീസ് കേസെടുത്തു

Kerala

വാഹനാപകടങ്ങള്‍ക്കിടയാക്കുന്നതില്‍ ഭാര്യമാര്‍ക്ക് വലിയ പങ്കെന്ന് പഠനം, എങ്ങിനെയെന്നല്ലേ?

India

ഗ്യാനേഷ് കുമാറിന്റെ രാജി CJP നിരന്തരം ആവശ്യപ്പെടുന്നത് ഉചിതമല്ല, നിരന്തരം രാജി ആവശ്യപ്പെടുന്നത് നല്ല രീതിയില്ല: കേന്ദ്രമന്ത്രി രാംദാസ് അതാവലെ

India

സംസാരിക്കാൻ സാധിക്കാതെ വിനോദ് കാംബ്ലി , വൃദ്ധ സദനത്തിൽനിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്

പുതിയ വാര്‍ത്തകള്‍

ഒപ്പം താമസിച്ച യുവതിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ആണ്‍സുഹൃത്ത് പിടിയില്‍

മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസ്, മലയാളി യുവാവിന്റെ വധശിക്ഷ സൗദി അറേബ്യയിൽ നടപ്പാക്കി

സമയപരിധി നീട്ടുമെന്നുകരുതി കാത്തിരിക്കരുത്, ഇനിയും റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ മരവിപ്പിക്കും

ക്‌ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന സ്‌കൂട്ടര്‍ യാത്രിക ബസ് കയറി മരിച്ചു

ഏഷ്യന്‍ ഗെയിംസ് ഹൈജമ്പില്‍ സര്‍വേഷ് കുഷാരെയ്‌ക്ക് വെള്ളി,സ്റ്റീപിള്‍ ചേസ്, ഡെക്കാത്ലണ്‍ എന്നിവയിലും മെഡല്‍

ബോളിവുഡിനെ തീപിടിപ്പിക്കാന്‍ ‘ദൃശ്യം 3’ ഒക്ടോബര്‍ 2 ന്; ട്രെയ്ലറിന് ശേഷം അജയ് ദേവ്ഗണിനെയും സംഘത്തെയും കാത്ത് ആകാംക്ഷയോടെ ഹിന്ദി പ്രേക്ഷകര്‍

‘വഴിവിട്ടു സഞ്ചരിക്കുന്ന മന്ത്രി’മാരെ തിരുത്തിക്കും, കെ. എം ഷാജിയെ ലക്ഷ്യമിട്ട് യൂത്ത് ലീഗ്

ഇന്ത്യക്കാരനെ വിവാഹം കഴിക്കണം ; ഭർത്താവിനെയും മൂന്ന് കുട്ടികളെയും ഉപേക്ഷിച്ച് അതിർത്തി കടക്കാൻ ശ്രമിച്ച ബംഗ്ലാദേശി യുവതി മഞ്ജീറ ബീബി പിടിയിൽ

കോതമംഗലത്ത് സ്‌കൂട്ടര്‍ സ്വകാര്യ ബസിലിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

മാതാ അമൃതാനന്ദമയി ദേവി വിശ്വപ്രേമത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.