Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

റോഡ് ആരുടെയെന്നത് ഇപ്പോഴും തര്‍ക്കത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2016, 09:13 pm IST
in Thrissur

അപകടത്തിന് ഇടയാക്കിയ ഗര്‍ത്തം. സമീപം പ്രതിഷേധിക്കുന്ന ബിജെപി പ്രവര്‍ത്തകര്‍

തൃശൂര്‍: സംസ്ഥാനത്തെ ഏറ്റവും പ്രധാന പാതകളിലൊന്നാണ് തൃശൂര്‍ – കോഴിക്കോട് സംസ്ഥാനപാത. പൂങ്കുന്നം മുതല്‍ പടിഞ്ഞാറെകോട്ട വരെയുള്ള ഭാഗത്ത് റോഡില്‍ അപകടങ്ങള്‍ നിത്യസംഭവമാകുമ്പോഴും പരസ്പരം പഴിചാരി രക്ഷപ്പെടാനുള്ള തത്രപ്പാടിലാണ് ഭരണാധികാരികള്‍. നിരവധി ജീവനുകള്‍ പൊലിഞ്ഞിട്ടും ഇപ്പോഴും അധികൃതര്‍ കണ്ണുതുറക്കുന്നില്ല എന്നതാണ് ഖേദകരം. പൂങ്കുന്നം മുതല്‍ പടിഞ്ഞാറെകോട്ടവരെയുള്ള റോഡിന്റെ ഉടമസ്ഥാവകാശം തങ്ങള്‍ക്കല്ലെന്നും കോര്‍പ്പറേഷനാണ് അറ്റകുറ്റപണികള്‍ നടത്തേണ്ടതെന്ന് പൊതുമരാമത്ത് വകുപ്പിന്റെ നിലപാട്. എന്നാല്‍ റോഡ് പൊതുമരാമത്ത് വകുപ്പിന്റേതാണെന്നും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടത് പിഡബ്ല്യുഡി ആണെന്നും കോര്‍പ്പറേഷന്‍ വാദിക്കുന്നു. പടിഞ്ഞാറെകോട്ട മുതല്‍ കേരളവര്‍മ്മ ജംഗ്ഷന്‍ വരെയും ശങ്കരംകുളങ്ങര ക്ഷേത്രം വഴിമുതല്‍ പൂങ്കുന്നം വരെയും റോഡിന് വീതികൂട്ടലും ടാറിങ്ങും നടത്തിയിട്ടുണ്ടെങ്കിലും കേരളവര്‍മ്മ കോളേജ് ജംഗ്ഷന്‍മുതല്‍ ശങ്കരംകുളങ്ങര ക്ഷേത്രം വരെയുള്ള ഭാഗം ഇപ്പോഴും കുപ്പിക്കഴുത്താണ്. ഇവിടെ റോഡില്‍ വലിയ ഗര്‍ത്തങ്ങളും രൂപപ്പെട്ടിട്ടുണ്ട്. മഴക്കാലമായതോടെ ഈ ഗര്‍ത്തങ്ങളില്‍ വെള്ളംനിറഞ്ഞ് കിടക്കുന്നതിനാല്‍ ബൈക്ക് യാത്രികര്‍ അപകടത്തില്‍പ്പെടുക നിത്യസംഭവമാണ്. രാത്രികാലങ്ങളിലാണ് ഇത്തരം അപകടങ്ങള്‍ ഏറെയും. ഇന്നലെ മരണമടഞ്ഞ പ്രസാദും അപകടത്തില്‍പ്പെട്ടത് വ്യാഴാഴ്ച രാത്രിയിലാണ്. സുഹൃത്തിനെ ടൗണിലാക്കി തിരികെ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ബൈക്ക് കുഴിയില്‍ വീണത്. തെറിച്ച് വീണ പ്രസാദിന്റെ തല റോഡില്‍ ഇടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. അബോധാവസ്ഥയിലായ പ്രസാദിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇതിന് മുമ്പും ഈ ഭാഗത്ത് ഒട്ടേറെ അപകടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. റോഡ് വീതികൂട്ടാന്‍ സ്ഥലമേറ്റെടുക്കാനുള്ള അളവുകള്‍ പൂര്‍ത്തിയായിട്ടുണ്ടെങ്കിലും ചിന്ന ‘ഉന്നത’ ഇടപെടലുകളെത്തുടര്‍ന്ന് പണി മരവിപ്പിക്കുകയായിരുന്നു. കോര്‍പ്പറേഷനും പൊതുമരാമത്ത് വകുപ്പും തമ്മിലുള്ള തര്‍ക്കത്തിന്റെ പേരുപറഞ്ഞ് തങ്ങള്‍ക്ക് വേണ്ടപ്പെട്ട ചിലരുടെ താല്പര്യം സംരക്ഷിക്കാനാണ് അധികൃതരുടെ നീക്കമെന്നാണ് സൂചന.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഫിഫ ലോകകപ്പ് 2026: അന്ന് മകനെ രക്ഷിക്കാന്‍ ജേഴ്‌സി വിറ്റു, ഇന്ന് ദേശീയ നായകന്‍

ജര്‍മനിക്കെതിരായ വിജയം ആഘോഷിക്കുന്ന പരാഗ്വെ താരങ്ങള്‍
Football

ജര്‍മ്മന്‍ ടാങ്കില്‍ പുകമാത്രം; ലോകകപ്പ് നോക്കൗട്ടില്‍ ജര്‍മ്മനിക്ക് മടക്ക ടിക്കറ്റ് നല്‍കി പരാഗ്വെ

Kerala

വി ഡി സതീശന്‍ സര്‍ക്കാര്‍ സംഘപരിവാറിന്റെ വിനീതദാസന്മാരാണെന്ന് തെളിയിച്ചുവെന്ന് എം വി ഗോവിന്ദന്‍

ജാപ്പനീസ് വലയിലേക്ക് ബ്രസീല്‍ താരം ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി വിജയഗോള്‍ ഉതിര്‍ത്തപ്പോള്‍, കാര്‍ലോ ആഞ്ചലോട്ടി
Football

ഫിഫ ലോകകപ്പ് 2026: തന്ത്രങ്ങളുടെ ഡോണ്‍ ക്രാഫ്റ്റി കാര്‍ലോ

India

ജഡ്ജിമാര്‍ ബാഹ്യ സമ്മര്‍ദ്ദങ്ങളില്‍ നിന്ന് മുക്തരാകണം, പ്രഹ്ലദന്റെ കഥ ഉദ്ധരിച്ച് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

പുതിയ വാര്‍ത്തകള്‍

ആത്മനിർഭർ ഭാരത്: പ്രധാനമന്ത്രി ഉന്നതതല ചർച്ച വിളിച്ചു; തീരുമാനങ്ങൾ

പശുവിനെ പവിത്രമായി കാണുന്ന സമൂഹത്തെ അവഗണിക്കാന്‍ കഴിയില്ലെന്ന് കോടതി, ബീഫ് കടത്തിയ പ്രതിക്ക് ജാമ്യമില്ല

ഇറാൻ പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിച്ചു; ഭാരത നിലപാട് ആവർത്തിച്ചു

നീറ്റ് പരീക്ഷയുണ്ടാക്കിയത് മോദിയല്ല, കോണ്‍ഗ്രസ്…കാരണം വിവിധ സംസ്ഥാനങ്ങളിൽ പണ്ട് നടന്ന മെഡിക്കല്‍ എന്‍ട്രന്‍സിലെ ക്രമക്കേടുകള്‍

ലിവ്-ഇന്‍ ബന്ധത്തിനിടെയുള്ള സെക്‌സ് ബലാത്സംഗമായി കാണാനാവില്ലെന്ന് ഛത്തീസ്ഗഢ് ഹൈക്കോടതി

പ്രായപൂര്‍ത്തിയാകാത്ത ഭക്തയെ തടങ്കലില്‍ വച്ചു പീഡിപ്പിച്ച ആള്‍ദൈവം ആശാറാം ബാപ്പുവിന് ജാമ്യമില്ല

ആഹാരം ചിപ്‌സും ഫ്രഞ്ച് ഫ്രൈയും ; 115 കിലോ ഭാരമുള്ള 7 വയസുകാരന് ദാരുണാന്ത്യം : ദിവസവും ജങ്ക് ഫുഡ് നൽകിയ മാതാപിതാക്കൾ അറസ്റ്റിൽ

ഫിഡെ അണ്ടര്‍-12 ലോക കിരീടം നേടി, മലയാളി താരം ദിവി ബിജേഷ്

കൊല്ലത്ത് തെരുവുനായയെ വെടിവെച്ച്‌ കൊന്നു

വൻ ലഹരിവേട്ട; ബെംഗളൂരുവിൽ 25 കോടിയുടെ മയക്കുമരുന്നുമായി മലയാളിയും വിദേശികളും അടക്കം 17 പേർ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.