കൊച്ചി: രജനി ചിത്രം കബാലി കാണാന്‍ കൊച്ചിയിലെ ഒരു ഐടി കമ്പനി ജീവനക്കാര്‍ക്ക് അവധി നല്കി. ആദ്യ അദ്യഷോയ്ക്കുള്ള ടിക്കറ്റും സൗജന്യമാണ്. ഇറോം ഗ്രൂപ്പിന് കീഴിലുള്ള കൊച്ചി ഇന്‍ഫോടെക് കമ്പനി ജീവനക്കാര്‍ നേരെ ഇടപ്പള്ളിയിലുള്ള പിവിആര്‍ സിനിമാസില്‍ എത്തിയാല്‍ മതി.
കബാലി കാണാന്‍ ചെന്നൈയിലും ബംഗലൂരുവിലുമെല്ലാം നിരവധി കമ്പനികള്‍ ജീവനക്കാര്‍ക്ക് അവധി നല്‍കിയിട്ടുണ്ടെങ്കിലും കേരളത്തില്‍ ആദ്യമായിട്ടാണ് സിനിമ കാണാനായി ഒരു കമ്പനി അവധി പ്രഖ്യാപിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: