Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

വിരുപ്പാക്ക സ്പിന്നിങ്ങ് മില്‍ അന്ത്യശ്വാസം വലിക്കുന്നു വഴിയാധാരമാകുന്നത് നാനൂറോളം തൊഴിലാളികള്‍ പിഎഫ് കുടിശ്ശിക രണ്ടുകോടിയിലേറെ കോടികള്‍ വിലമതിക്കുന്ന യന്ത്രങ്ങള്‍ വിറ്റത് ലക്ഷങ്ങള്‍ക്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2016, 09:19 pm IST
inThrissur

വടക്കാഞ്ചേരി: മൂന്ന് പതിറ്റാണ്ട് മുമ്പ് കൊട്ടിഘോഷിച്ച് ഉദ്ഘാടന മാമാങ്കം നടത്തി പ്രവര്‍ത്തനം ആരംഭിച്ച വിരുപ്പാക്ക തൃശൂര്‍ കോപ്പറേറ്റീവ് സ്പിന്നിങ്ങ് മില്‍ ഊര്‍ധ്വശ്വാസം വലിക്കുന്നു. 1985ല്‍ ആധുനിക യന്ത്രസാമഗ്രികളോടെയാണ് മില്‍ വിരുപ്പാക്കത്ത് ആരംഭിച്ചത്. തുടക്കത്തില്‍ അറുന്നൂറോളം പേര്‍ക്ക് തൊഴില്‍ ഇവിടെ നല്‍കിയിരുന്നു. തെക്കുംകര പഞ്ചായത്തിലെ തൊഴിലാളികള്‍ക്കൊപ്പം വിവിധ ജില്ലകളില്‍ നിന്നുള്ളവരും ഇവിടെ പണിയെടുക്കാനായി എത്തിയിരുന്നു. കേരളത്തിലെ പ്രമുഖ വ്യവസായ സ്ഥാപനങ്ങളിലൊന്നായി അറിയപ്പെടുന്ന ഈ മില്‍ ഇന്ന് ഏതുസമയത്തും പൂട്ടാവുന്ന അവസ്ഥയിലാണ്. മൂന്നു പതിറ്റാണ്ടിനിടെ നിരവധി എംഡിമാരും ചെയര്‍മാന്‍മാരും സ്ഥാപനത്തിന്റെ അധിപന്മാരായി എത്തിയെങ്കിലും അവര്‍ക്കാര്‍ക്കും ഇതിനെ ശരിയായ രീതിയില്‍ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിഞ്ഞില്ല. ഇന്ന് മില്ലിന് കോടികളുടെ നഷ്ടത്തിന്റെ കണക്കാണ് പറയാനുള്ളത്. ആദ്യകാലത്ത് 25000 സ്പിന്റലുകള്‍ ഇവിടെ പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഉള്ളതാകട്ടെ 7500 സ്പിന്റലുകളും സാമ്പത്തിക പ്രതിസന്ധി വന്നതോടെ കോടികള്‍ വിലവരുന്ന 20 മെഷീനുകളും രണ്ട് ഭീമന്‍ ജനറേറ്ററുകളും തമിഴ്‌നാട്ടിലെ ഒരു കമ്പനിക്ക് വിറ്റത് കേവലം 22ലക്ഷം രൂപക്കാണ്. നാള്‍ക്കുനാള്‍ കുതിച്ചുയരുന്ന വൈദ്യുതി ബില്‍ കുടിശ്ശിക അടക്കുവാനാണത്രെ ഈ മെഷീനുകള്‍ തുച്ഛമായ വിലക്ക് വിറ്റത്.

അതേസമയം ഒരുകോടിയിലധികം രൂപ വൈദ്യുതി വകുപ്പിന് കുടിശ്ശികയുള്ളപ്പോള്‍ അടച്ചതാകട്ടെ കേവലം അഞ്ചുലക്ഷം രൂപയും. നിരവധി തവണ അധികൃതര്‍ നോട്ടീസ് നല്‍കിയിട്ടും കഴിഞ്ഞ ആറുമാസമായി വൈദ്യുതി ബില്‍ അടച്ചിട്ടില്ല. ഇക്കാര്യം തങ്ങള്‍ക്ക് ബാധകമല്ലെന്ന നിലപാടാണ് മാനേജ്‌മെന്റ് കൈക്കൊള്ളുന്നത്. പ്രതിമാസം ഇരുപത് ലക്ഷം രൂപയാണ് വൈദ്യുതി ബില്ലായി വരുന്നത്. ഇക്കഴിഞ്ഞ ദിവസം അവര്‍ അന്ത്യശാസനം നല്‍കിയതോടെ മാനേജ്‌മെന്റ് തിരുവനന്തപുരത്തേക്ക് യാത്രതിരിച്ചു. ഇതിനെത്തുടര്‍ന്ന് മന്ത്രി മൊയ്തീന്‍ പ്രശ്‌നത്തില്‍ ഇടപെടുകയും അന്ത്യശാസന തീയതി നീട്ടിനല്‍കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതുകൊണ്ടൊന്നും മില്‍ രക്ഷപ്പെടുന്ന അവസ്ഥയിലല്ല. ഇപ്പോള്‍ ഇവിടെയുള്ള നാനൂറോളം തൊഴിലാളികള്‍ വഴിയാധാരമാകുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ഇതിനിടെ തൊഴിലാളികളുടെ പി.എഫ്., ഇഎസ്‌ഐ, വെല്‍ഫെയര്‍ ഫണ്ട് എന്നിവയിലും കോടിക്കണക്കിന് രൂപ അടക്കേണ്ടതായുണ്ട്. പ്രൊവിഡന്റ് ഫണ്ടില്‍ മാത്രം രണ്ടുകോടിയിലേറെ രൂപയുണ്ടെന്നാണ് തൊഴിലാളികള്‍ പറയുന്നത്. കാലാകാലങ്ങളില്‍ സര്‍ക്കാരുകള്‍ നല്‍കിയ ധനസഹായം കൊണ്ടുമാത്രമാണ് മില്‍ ഇതുവരെ പിടിച്ചുനിന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സുകുമാരക്കുറുപ്പിനെ കണ്ടെത്തിയെന്ന വ്യാജ പ്രചരണങ്ങൾ നടത്തിയവർ കുടുങ്ങും: ഇന്റർപോളിന് കത്തയക്കില്ല, ഗൂഢാലോചന അന്വേഷിക്കുമെന്ന് ക്രൈംബ്രാഞ്ച്

News

കളിക്കട്ടെ ഇന്ത്യ, ജയിക്കട്ടെ ഇന്ത്യ: ദേശീയ കായിക ദിനമായ ഇന്ന് ഒളിംപ്യൻ പി.ടി. ഉഷ എഴുതുന്നു…

Vicharam

ദേശീയ കായിക ദിനം: ധ്യാൻചന്ദിൽ നിന്ന് ഒളിമ്പിക്സിലേക്ക് ഭാരതത്തിന്റെ വിജയക്കുതിപ്പ്.

Kerala

പാവപ്പെട്ട വൃദ്ധനെ സുകുമാരക്കുറുപ്പാക്കി; പിന്നില്‍ വലിയ ഗൂഢാലോചന

Editorial

ഈ അയ്യപ്പനിന്ദയ്‌ക്ക് അന്ത്യം കുറിക്കണം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

‘കീഴടക്കിയ’ വെനസ്വേലയുമായി എണ്ണക്കരാർ; അമേരിക്ക ഇന്ധനമേഖലയിൽ വൻ ശക്തിയാകുന്നു

വന്ദേമാതരം: പ്രതിരോധത്തിന്റെ ചരിത്രവും നിയമപരമായ പുനഃപ്രതിഷ്ഠയും

പ്രളയം: ഭാരതത്തിനുള്ള വൈദ്യുതി വിഹിതം നേപ്പാള്‍ പകുതിയാക്കി

തന്ത്രപരമായ സ്ഥിരതയും കോർപ്പറേറ്റ് ആസൂത്രണവും: സമ്പൂർണ്ണ രാശിഫലം (29 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

തൃശൂരിൽ ഇന്ന് പുലികളിറങ്ങും! നാല് മണിയോടെ നഗരം പുലികൾ കീഴടക്കും; ഓണാഘോഷത്തിന് സമാപനം

റെയില്‍വേയില്‍ ജൂനിയര്‍ എന്‍ജിനീയര്‍, ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട്: ഒഴിവുകള്‍ 3993

കൃഷ്ണസ്പര്‍ശം: വേണുനാഥം

മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമലയില്‍ ദിവസ വേതന ജോലിക്ക് അവസരം

ആലോചനാമൃതം: ‘ആഗ്രഹം’

ശ്രീരാമനാമവിജയം കഥകളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.