Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

ബിഎംഎസ് സ്ഥാപന ദിനാഘോഷം ഇന്ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2016, 07:52 pm IST
inAlappuzha

ആലപ്പുഴ: ഭാരതീയ മസ്ദൂര്‍ സംഘത്തിന്റെ 62-ാമത് പിറന്നാള്‍ ആഘോഷം ഇന്ന് ജില്ലയില്‍ വിപുലമായ പരിപാടികളോടെ ആഘോഷിക്കും. ആറു മുനിസിപ്പാലിറ്റികളിലും 55 പഞ്ചായത്ത് കേന്ദ്രങ്ങളിലും വിപുലമായ സമ്മേളനങ്ങള്‍, മേഖലാ കേന്ദ്രങ്ങളില്‍ സേവന പ്രവര്‍ത്തനങ്ങള്‍ എന്നിവ നടക്കും. സമൂഹ നന്മയ്‌ക്കായി തൊഴിലാളി ശക്തി എന്ന മുദ്രാവാക്യമാണ് ഈ സമ്മേളനത്തിന്റെ സന്ദേശം.

കണ്ണൂര്‍ പയ്യന്നൂരില്‍ സിപിഎമ്മുകാര്‍ കൊലചെയ്ത് സി.കെ. രാമചന്ദ്രന്റെ കുടുംബസഹായനിധി ശേഖരണം ആരംഭിക്കും. ആലപ്പുഴയില്‍ രാവിലെ പത്തിനും ചേര്‍ത്തലയില്‍ വൈകിട്ട് അഞ്ചിനും സംസ്ഥാന സെക്രട്ടറി അഡ്വ. ടി.പി. സിന്ധുമോള്‍, ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. എസ്. ആശാമോള്‍ രാവിലെ പത്തിന് അരൂരിലും, ജില്ലാ പ്രസിഡന്റ് ബി. രാജശേഖരന്‍ രാവിലെ പത്തിന് മണ്ണഞ്ചേരിയിലും നാലിന് തലവടിയിലും ജില്ലാ സെക്രട്ടറി സി.ജി. ഗോപകുമാര്‍ രാവിലെ പത്തിന് വീയപുരത്തും മൂന്നിന് ഹരിപ്പാടും അഞ്ചിന് തിരുവന്‍വണ്ടൂരിലും വി.കെ. ശിവദാസ് മൂന്നിന് മാരാരിക്കുളം തെക്കും കെ. കൃഷ്ണന്‍കുട്ടി പത്തിന് പുന്നപ്ര തെക്കും മൂന്നിന് വെളിയനാടും അഞ്ചിന് എടത്വയിലും, പി.ബി. പുരുഷോത്തമന്‍ പത്തിന് അമ്പലപ്പുഴ തെക്കും മൂന്നിന് കൃഷ്ണപുരത്തും അഞ്ചിന് കായംകുളത്തും കെ. ചന്ദ്രലത അഞ്ചിന് ആര്യാടും സി. ഗോപകുമാര്‍ രാവിലെ പത്തിന് കാവലത്തും മൂന്നിന് പള്ളിപ്പാടും അഞ്ചിന് വള്ളികുന്നത്തും കെ. സദാശിവന്‍പിള്ള 11ന് കാര്‍ത്തികപ്പള്ളിയിലും രണ്ടിന് നെടുമുടിയിലും നാലിന് പുറക്കാടും എന്‍. വേണുഗോപാല്‍ 11ന് പള്ളിപ്പുറത്തും നാലിന് വയലാറും പി. ശ്രീകുമാര്‍ പത്തിന് ചെറിയനാടും 12ന് നൂറനാടും അഞ്ചിന് തകഴിയിലും അഡ്വ. ശ്രീദേവി പ്രതാപ് 11ന് പത്തിയൂരും അനിയന്‍ സ്വാമിചിറ 11ന് അമ്പലപ്പുഴ വടക്കും മൂന്നിന് പുന്നപ്ര വടക്കും ബി. സുഭാഷ് രാവിലെ 10.30ന് മാന്നാറും 2.30ന് ബുധനൂരും നാലിന് വെണ്‍മണിയിലും ബിനീഷ് ബോയ് പത്തിന് ചമ്പക്കുളത്തും രണ്ടിന് പാണാവള്ളിയിലും അഞ്ചിന് തുറവൂരിലും സംസാരിക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുടയെടുത്തോ… ഇന്നുമുതൽ മഴയെത്തും; 6 ജില്ലകളിൽ യെല്ലോ അലർട്ട്

Kerala

തലസ്ഥാനത്തെ എസ്എഫ്ഐ-യൂത്ത് കോൺഗ്രസ് സംഘർഷം; 200 പേർക്കെതിരെ ജാമ്യമില്ലാ കേസ്

ഭാരതീയ കിസാന്‍ സംഘിന്റെ അഖിലഭാരതീയ വനിതാ കര്‍ഷക പ്രവര്‍ത്തക സമ്മേളനത്തില്‍ അഖില ഭാരതീയ മഹിളാ സംയോജിക മഞ്ജു ദീക്ഷിത് സംസാരിക്കുന്നു
India

നാരീശക്തി വിളിച്ചറിയിച്ച് ഭാരതീയ കിസാന്‍ സംഘ് വനിതാ കര്‍ഷക സമ്മേളനം

India

ഫ്‌ലൈ ദുബായ് വിമാന അപകടം: ‘റിയല്‍ ഹീറോ’… ഭാരത പൈലറ്റ് സ്മിത് മച്ചാറിന്റെ ധീരതയെ പ്രശംസിച്ച് പ്രധാനമന്ത്രി മോദിയും നെതന്യാഹുവും

World

നെതന്യാഹുവിന്റെ സന്ദര്‍ശനം: സ്ഥിരീകരിച്ച് യുഎഇയും ഇസ്രയേലും

പുതിയ വാര്‍ത്തകള്‍

എസ്‌ഐആറിനെ പിന്തുണച്ച് ആര്‍എസ്എസ്

വിമാനം തകര്‍ക്കാന്‍ പൈലറ്റിന്റെ ശ്രമം; കോക്പിറ്റില്‍ കത്തി ആക്രമണം; ഫ്‌ലൈദുബായ് വിമാനം സൗദിയില്‍ ഇറക്കി

സൗജന്യം അവസാനിക്കുന്നു; വാട്‌സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ ഇവയൊക്കെ

ലൈംഗികാതിക്രമക്കേസ്: മുന്‍ മന്ത്രി നീലലോഹിതദാസന്‍ നാടാരെ വെറുതെ വിട്ടത് സുപ്രീംകോടതി ശരിവെച്ചു

ചരിത്രം കുറിച്ച് ഫാത്തിമ ഇസ്സഹ്റ അൽ മൻസൂരി; മൊറോക്കോയുടെ ആദ്യ വനിതാ പ്രധാനമന്ത്രി

മഹാമായ കാണുന്നതിന് അപ്പുറം

വൈദ്യുതി വിതരണം, ശേഖരണം രണ്ടു ലക്ഷം കോടിയുടെ കേന്ദ്രപദ്ധതിക്ക് അനുമതി

രാമകഥാ വ്യാപനത്തിന്റെ മാനസിക തലം

എളമക്കര മാധവനിവാസില്‍ എം.എ. സാറിന്റെ ഭൗതികദേഹത്തില്‍ ബാലഗോകുലം മുന്‍ എറണാകുളം ജില്ലാ ഭഗിനിപ്രമുഖ ആശാ താന്നിക്കല്‍ മയില്‍പ്പീലി സമര്‍പ്പിക്കുന്നു

എം.എ. സാറിന് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ മയില്‍പ്പീലികളുമായി കുരുന്നുകള്‍

വരും തലമുറയ്‌ക്ക് വഴികാട്ടി: പി.കെ. കൃഷ്ണദാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.