Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

പാലക്കാട് നഗരസഭയിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2016, 01:10 pm IST
inPalakkad

പാലക്കാട്: നഗരസഭാ പരിധിയിലെ കയ്യേറ്റങ്ങള്‍ 10 ദിവസത്തിനുള്ളില്‍ പൊളിച്ചുമാറ്റും. ഓപ്പറേഷന്‍ പാലക്കാട് പദ്ധതിയുടെ ഭാഗമായി നടപടിയെടുക്കാന്‍ ഉത്തരവിട്ടു. നഗരസഭ റോഡുകള്‍, പൊതുസ്ഥലങ്ങള്‍, നഗരസഭ ഷോപ്പിങ് കോംപ്ലക്‌സുകളിലെ വരാന്തകളിലും പൊതു സ്ഥലങ്ങളിലും സ്ഥാപിച്ച കടകള്‍ എന്നിവ സ്വന്തം ഉത്തരവാദിത്തത്തില്‍ പൊളിച്ചുനീക്കണമെന്നാണ് നിര്‍ദേശം. അല്ലാത്തപക്ഷം ഇവ നഗരസഭ നീക്കം ചെയ്ത് ചെലവുതുക ബന്ധപ്പെട്ടവരില്‍നിന്ന് ഈടാക്കും.

നഗരസഭയുടെ അധീനതയിലുള്ള സ്ഥലങ്ങള്‍ കയ്യേറുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ കൗണ്‍സില്‍ യോഗം നിര്‍ദേശിച്ചിരുന്നു. ഇതിനു തടസ്സം നില്‍ക്കുന്നവരുടെ പേരുവിവരങ്ങള്‍ പരസ്യപ്പെടുത്താനും ധാരണയായിട്ടുണ്ട്. നഗരത്തിലെ പല റോഡുകളും കയ്യേറ്റക്കാരുടെ പിടിയിലാണ്. പൊതുസ്ഥലങ്ങളില്‍ പലതും ചിലരുടെ സഹായത്തോടെ സ്വകാര്യ വ്യക്തികള്‍ കയ്യടക്കുന്നതായാണു പരാതി. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ നഗരസഭയില്‍നിന്നു കാണാതാകുന്നതും വിവാദമായിട്ടുണ്ട്.

അനധികൃത നിര്‍മാണങ്ങളും കൈയേറ്റങ്ങളും കണ്ടത്തെി നടപടി സ്വീകരിക്കാന്‍ ജനുവരിയില്‍ നഗരസഭ കൗണ്‍സില്‍ തീരുമാനിച്ചിരുന്നതാണ്. സ്ഥാപനങ്ങള്‍ക്കുമുന്നില്‍ അനധികൃതമായി ഉണ്ടാക്കിയ പാര്‍ക്കിങ്, റോഡ് കൈയേറ്റം ഏതൊക്കെയെന്ന് കണ്ടെത്തും. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ പലതവണ തീരുമാനമെടുത്തെങ്കിലും അതൊന്നും നടപ്പായില്ല.

ഇപ്പോള്‍ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ നേതൃത്വത്തിലുള്ള സംഘത്തെ കൗണ്‍സില്‍ യോഗം ചുമതലപ്പെടുത്തിയിട്ടുണ്ട്. കുടുംബശ്രീ യൂണിറ്റുകളുടെ പേരിട്ടാണ് പല കയ്യേറ്റങ്ങളെന്നും ജനപ്രതിനിധികള്‍ പരാതിപ്പെട്ടിരുന്നു. ഒഴിപ്പിച്ചെടുത്ത സ്ഥലം വീണ്ടും കയ്യേറിയാല്‍ നിയമ നടപടി സ്വീകരിക്കും. റോഡിലേക്ക് തള്ളി നില്‍ക്കുന്ന കടകളും പൊളിച്ചു മാറ്റും. ഒലവക്കോട് ജംക്ഷന്‍ മുതല്‍ റെയില്‍വേ സ്റ്റേഷന്‍ വരെയുള്ള റോഡിലെ കയ്യേറ്റങ്ങള്‍ രണ്ടു മാസം മുമ്പ് പൊതുമരാമത്ത് വകുപ്പ് പൊളിച്ചുമാറ്റിയിരുന്നു.

മുഖം നോക്കാതെ നടപടിയെടുക്കാന്‍ കഴിയുമെന്ന് ചെയര്‍പെഴ്‌സണ്‍ പ്രമീള ശശിധരനും വൈസ് ചെയര്‍മാന്‍ സി.കൃഷ്ണകുമാറും പറഞ്ഞു. അനധികൃത നിര്‍മാണങ്ങള്‍ക്കെതിരായ നടപടി ചില ലോബികള്‍ക്ക് കീഴ്‌പ്പെട്ട് അട്ടിമറിക്കപ്പെടുന്നതായും ചില ഉദ്യോഗസ്ഥരും കൗണ്‍സിലര്‍മാരും ഇവര്‍ക്ക് കൂട്ടുനില്‍ക്കുന്നതായും യോഗത്തില്‍ ആരോപണം ഉയര്‍ന്നു. ഇതെല്ലാം മറികടക്കാനുള്ള ഉറച്ച തീരുമാനത്തിലാണ് നഗരസഭ.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാഹനാപകടങ്ങള്‍ക്കിടയാക്കുന്നതില്‍ ഭാര്യമാര്‍ക്ക് വലിയ പങ്കെന്ന് പഠനം, എങ്ങിനെയെന്നല്ലേ?

India

ഗ്യാനേഷ് കുമാറിന്റെ രാജി CJP നിരന്തരം ആവശ്യപ്പെടുന്നത് ഉചിതമല്ല, നിരന്തരം രാജി ആവശ്യപ്പെടുന്നത് നല്ല രീതിയില്ല: കേന്ദ്രമന്ത്രി രാംദാസ് അതാവലെ

India

സംസാരിക്കാൻ സാധിക്കാതെ വിനോദ് കാംബ്ലി , വൃദ്ധ സദനത്തിൽനിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്

Kerala

ഒപ്പം താമസിച്ച യുവതിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ആണ്‍സുഹൃത്ത് പിടിയില്‍

Kerala

മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസ്, മലയാളി യുവാവിന്റെ വധശിക്ഷ സൗദി അറേബ്യയിൽ നടപ്പാക്കി

പുതിയ വാര്‍ത്തകള്‍

സമയപരിധി നീട്ടുമെന്നുകരുതി കാത്തിരിക്കരുത്, ഇനിയും റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ മരവിപ്പിക്കും

ക്‌ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന സ്‌കൂട്ടര്‍ യാത്രിക ബസ് കയറി മരിച്ചു

ഏഷ്യന്‍ ഗെയിംസ് ഹൈജമ്പില്‍ സര്‍വേഷ് കുഷാരെയ്‌ക്ക് വെള്ളി,സ്റ്റീപിള്‍ ചേസ്, ഡെക്കാത്ലണ്‍ എന്നിവയിലും മെഡല്‍

ബോളിവുഡിനെ തീപിടിപ്പിക്കാന്‍ ‘ദൃശ്യം 3’ ഒക്ടോബര്‍ 2 ന്; ട്രെയ്ലറിന് ശേഷം അജയ് ദേവ്ഗണിനെയും സംഘത്തെയും കാത്ത് ആകാംക്ഷയോടെ ഹിന്ദി പ്രേക്ഷകര്‍

‘വഴിവിട്ടു സഞ്ചരിക്കുന്ന മന്ത്രി’മാരെ തിരുത്തിക്കും, കെ. എം ഷാജിയെ ലക്ഷ്യമിട്ട് യൂത്ത് ലീഗ്

ഇന്ത്യക്കാരനെ വിവാഹം കഴിക്കണം ; ഭർത്താവിനെയും മൂന്ന് കുട്ടികളെയും ഉപേക്ഷിച്ച് അതിർത്തി കടക്കാൻ ശ്രമിച്ച ബംഗ്ലാദേശി യുവതി മഞ്ജീറ ബീബി പിടിയിൽ

കോതമംഗലത്ത് സ്‌കൂട്ടര്‍ സ്വകാര്യ ബസിലിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

മാതാ അമൃതാനന്ദമയി ദേവി വിശ്വപ്രേമത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍

യോഗിയുടെ ബുൾഡോസർ നടപടികൾ ഞങ്ങൾ തടയും ; ഇനി പോകുന്നത് ഉത്തർപ്രദേശിലേയ്‌ക്കാണെന്ന് അഭിജിത് ദീപ്കെയും സംഘവും

വിജയിന് തമിഴ്നാട്ടില്‍ തിരിച്ചടി; ലോ ആന്‍റ് ഓര്‍ഡറിനെ വിവരാവകാശ നിയമപരിധിയില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കം എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.