Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ഭാര്യ വൃക്ക നല്‍കും; വിനോദ് കുമാറിനു വേണം കാരുണ്യ ഹസ്തം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2016, 01:09 am IST
inKannur

കീഴല്ലൂര്‍: ഇരു വൃക്കകളും തകരാറിലായി ചികിത്സയില്‍ കഴിയുന്ന കുറ്റിക്കരയിലെ കുന്നുമ്മല്‍ വീട്ടില്‍ സി.എം.വിനോദ് കുമാറിന്(47)ഭാര്യ വൃക്ക നല്‍കും. പരിശോധനകളെല്ലാം പൂര്‍ത്തിയായി. പക്ഷെ, ഇതിന് സുമനസ്സുകളുടെ കാരുണ്യം വേണം. 15 ലക്ഷത്തോളം ചെലവ് പ്രതീക്ഷിക്കുന്ന ശസ്ത്രക്രിയയും തുടര്‍ചികിത്സയും ഈ നിര്‍ധന കുടുംബത്തിന് താങ്ങാനാവുന്നതിനും അപ്പുറമാണ്.

ബംഗളുരുവില്‍ ജോലി ചെയ്ത് വന്നിരുന്ന വിനോദ് കുമാറിന് 2010 ലാണ് രോഗം കണ്ടത്തെിയത്. മംഗലാപുരം കെ.എം.സിയില്‍ ആദ്യകാല ചികിത്സ നടത്തിയ വിനോദ് കുമാര്‍ ഇപ്പോള്‍ കോഴിക്കോട് പിവിഎസ് ആശുപത്രിയിലാണ് ചികിത്സ തുടരുന്നത്. ഇതിനകം തന്നെ വലിയ തുക ചികിത്സക്കായി ചെലവായിട്ടുണ്ട്. ഭാര്യ കെ.ബീനയുടെ(36)വൃക്ക പരിശോധനയില്‍ മാറ്റിവെക്കാന്‍ അനുയോജ്യമാണെന്ന് കണ്ടത്തെിയിട്ടുണ്ട്.

എന്നാല്‍ ഇതിനാവശ്യമായ ശസ്ത്രക്രിയക്കും തുടര്‍ന്ന് ഇരുവര്‍ക്കും ആവശ്യമായി വരുന്ന ചികിത്സക്കുമായി ഭാരിച്ച സാമ്പത്തിക ബാധ്യത വരും. ഈ കുടുംബത്തിന് ഇത് താങ്ങാനാവില്ലെന്ന സാഹചര്യത്തിലാണ് വിനോദ് കുമാറിനെ സഹായിക്കാന്‍ ചികിത്സാ സഹായകമ്മറ്റിക്ക് നാട്ടുകാരുടെ യോഗം രൂപം നല്‍കിയത്. ഒമ്പതും മൂന്നും വയസുള്ള രണ്ട് മക്കളും ഇവര്‍ക്കുണ്ട്. ഈ ഘട്ടത്തില്‍ ആശ്രയമാകേണ്ട വിനോദ് കുമാറിന്റെ അച്ഛന്‍ ടി.പി.ഗോവിന്ദന്‍ നമ്പ്യാര്‍ പക്ഷാഘാതം പിടിപെട്ട് രണ്ടുവര്‍ഷത്തോളമായി കിടപ്പിലാണ്. ഇദ്ദേഹത്തിന്റെയും ചികിത്സക്കായി ഏറെ തുക ചെലവഴിക്കേണ്ടി വന്നിട്ടുണ്ട്. ഇനിയും ചികിത്സ തുടരേണ്ടതുമുണ്ട്. ഈ സാഹചര്യത്തില്‍ കീഴല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എം.രാജന്‍ ചെയര്‍മാനായും മുന്‍ പഞ്ചായത്ത് പ്രസിഡന്റ് എം. സുസ്മിത കണ്‍വീനറുമായി രൂപവത്കരിച്ച ചികിത്സാ കമ്മിറ്റി പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. ചികിത്സാ ആവശ്യത്തിനായി പണം നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ വിനോദ് കുമാറിന്റെ ചികിത്സക്കുള്ള സാമ്പത്തിക സഹായങ്ങള്‍ ചികിത്സാ സഹായ കമ്മിറ്റി ചെയര്‍മാന്റെയും കണ്‍വീനറുടെയും പേരില്‍ കാരപേരാവൂരിലെ കണ്ണൂര്‍ ജില്ലാ സഹകരണ ബാങ്ക് എയര്‍പോര്‍ട്ട് ശാഖയില്‍ തുടങ്ങിയ സംയുക്ത അക്കൗണ്ട് നമ്പര്‍ 1062005000229, ഐ.എഫ്.സി കോഡ് ഡഠകആ0ടഗഉഇ01)ല്‍ നിക്ഷേപിക്കണം. ഫോണ്‍: 9447687463 (ചെയര്‍മാന്‍), 9447389901 (കണ്‍വീനര്‍).

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മാന്‍ഗഢ് ധാമിനെ ദേശീയ സ്മാരകമായി പ്രഖ്യാപിക്കണം: വനവാസി കല്യാണ്‍ ആശ്രമം

India

വെല്ലുവിളികള്‍ക്ക് പരിഹാരം ഭാരതീയ വിജ്ഞാന പാരമ്പര്യം:  ഡോ. മോഹന്‍ ഭാഗവത്

Kerala

അമിത് ഷായുടെ വാഹനവ്യൂഹം തടഞ്ഞത് ഗുരുതര സുരക്ഷാവീഴ്ച; മന്ത്രിയുടെ പങ്ക് അന്വേഷിക്കണം: പി കെ കൃഷ്ണദാസ്

India

57 കിലോ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ കൊറിയൻ താരത്തെ മലർത്തിയടിച്ച് അമൻ സെഹ്‌റാവത്തിന്റെ സ്വർണ്ണ വേട്ട

Kerala

സ്മിത് മച്ചാറിനെ അഭിനന്ദിക്കാൻ മലയാളി താരങ്ങളെയും , സാംസ്ക്കാരിക നായകരെയും കാണാനില്ല ; രാഷ്‌ട്രീയക്കാർക്ക് വോട്ട് ബാങ്ക് പേടി

പുതിയ വാര്‍ത്തകള്‍

ക്യാപ്റ്റൻ സ്മിറ്റ് മച്ചാറിനെ സല്യൂട്ട് ചെയ്ത് സൽമാൻ ഖാൻ ; ‘ക്യാപ്റ്റൻ കറേജിയസ് ‘ എന്ന് രൺവീർ

സ്വർണ്ണമാല തിരികെ നൽകാനായി ആൺസുഹൃത്ത് വിളിച്ചതിനെ തുടർന്ന് ഹൈദരാബാദിലെത്തി, മെഡിക്കൽ പി ജി വിദ്യാർത്ഥിനി ഹോട്ടലിൽ മരിച്ച നിലയിൽ

ബിജെപി ഇതര സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ ലഹരിക്കടത്തിന് ഉപയോഗിച്ച് പാകിസ്ഥാൻ ഭീകര സംഘം: 3000 കോടി രൂപ വിലയുള്ള ഡ്രഗ്സ് പിടികൂടി കേന്ദ്ര ഏജൻസികൾ

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിലും ഇന്ത്യയ്‌ക്ക് സ്വർണം; പാകിസ്ഥാനെതിരെ 19 റൺസിന്റെ ആധികാരിക വിജയം

ഫോബ്സ് ഇന്ത്യയുടെ അതിസമ്പന്ന പട്ടികയിൽ ഗൗതം അദാനി ഒന്നാം സ്ഥാനത്ത്

തീവ്രവാദ ആശയങ്ങളുമായി ബന്ധം: ഫ്ലൈദുബായ് സഹപൈലറ്റിനെ നേരത്തെ ഒമാന്‍ വിലക്കിയിരുന്നു, ഫ്ലൈദുബായിൽ കയറിപ്പറ്റിയത് എങ്ങനെയെന്ന് സംശയം

‘കോൺഗ്രസിന്റെ ഫ്ലെക്സെന്ന് കരുതിയാണ് കീറിയത് ; ഞാൻ ഡിവൈഎഫ്ഐ പ്രവർത്തകനായിരുന്നു , നുഴഞ്ഞുകയറിയതല്ല ‘ ; അക്ബർ ഷാ

‘എനിക്ക് പർദ്ദ ധരിക്കുന്ന ഭാര്യയെ വേണം , നിക്കാഹിന് ശേഷം ഭാര്യ ജോലി ഉപേക്ഷിക്കണം ‘ ഒമാനി പൈലറ്റ് ഹമാം അൽ-ഹമാമിയുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ അഭിമുഖത്തിനുള്ള സമിതി: കണ്ഠരര് രാജീവരെ ഒഴിവാക്കി

മുസ്ലീം ലീഗിന്റെ എതിര്‍പ്പ് ; പിഎം ശ്രീ പദ്ധതിയുമായി വിദ്യാഭ്യാസ വകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.