Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

സുഭാഷ്പാര്‍ക്ക് മോടിപിടിപ്പിക്കല്‍ വിവരാവകാശ നിയമപ്രകാരം രേഖ നല്‍കിയില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2016, 10:42 pm IST
inErnakulam

പള്ളുരുത്തി: സുഭാഷ് പാര്‍ക്ക് നവീകരണവുമായി ബന്ധപ്പെട്ട് വിവരാവകാശ പ്രവര്‍ത്തകന്‍ ആവശ്യപ്പെട്ട രേഖകള്‍ നഗരസഭ നല്‍കിയില്ല. കൊച്ചി നഗരസഭാ സെക്രട്ടറിക്കെതിരെ സംസ്ഥാന വിവരാവകാശ കമ്മീഷന്റെ ശിക്ഷാ നടപടി. 2015 സെപ്റ്റംബര്‍ 22 നാണ് സ്വാശ്രയ സെക്രട്ടറി കെ.പ്രഭാകരന്‍ സുഭാഷ് പാര്‍ക്ക് നവീകരണ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിവരാവകാശം തേടിയത്.

നഗരസഭയില്‍ നിന്നുള്ളനിര്‍ദ്ദേശ പ്രകാരം 700 രൂപ രേഖകള്‍ ലഭിക്കാന്‍ പണമായി നല്‍കുകയും ചെയ്തു. എന്നാല്‍ നിരന്തരം തന്നെ ബുദ്ധിമുട്ടിച്ച് വിവരവകാശം നല്‍കാതിരിക്കാന്‍ നഗരസഭ മനപ്പൂര്‍വ്വം ശ്രമിച്ചുവെന്ന് കാട്ടി ഇദ്ദേഹം സംസ്ഥാന വിവരാവകാശ കമ്മീഷന് അപ്പീല്‍ നല്‍കുകയായിരുന്നു. പരാതിക്കാരന്റെ ആവശ്യം ബോദ്ധ്യപ്പെടുകയും, ഇയാള്‍ അടച്ച പണം 700 രൂപ തിരിച്ചു കൊടുക്കുവാനും, മുഴുവന്‍ രേഖകളും പത്തുദിവസത്തിനകം പോസ്റ്റലില്‍ അയച്ചുകൊടുക്കാനും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. വിവരാവകാശം നല്‍കുന്നതില്‍ നഗസഭാ സെക്രട്ടറി വീഴ്ച വരുത്തിയതായും കമ്മീഷന്‍ കണ്ടെത്തി. ഉത്തരവില്‍ ഇങ്ങനെ പറയുന്നു.

അപ്പീല്‍ ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ട വിവരം നല്‍കാതെ ഒന്നാം എതിര്‍ കക്ഷിനിയമത്തിലെ 20 (1) (2) വകുപ്പുകള്‍ പ്രകാരം ഗുരുതരമായ കുറ്റമാണ് നടന്നിരിക്കുന്നതെന്ന് കമ്മീഷന്റെ വിധിയില്‍ പരാമര്‍ശിക്കുന്നു. ഇതു പ്രകാരം താല്‍ക്കാലിക ശിക്ഷാനടപടിക്ക് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.

കോര്‍പ്പറേഷന്‍ ഓഫീസില്‍ വിവരാവകാശ നിയമപ്രകാരം ലഭിക്കുന്ന അപേക്ഷകള്‍ കൃത്യമായി സ്വീകരിച്ച് അപേക്ഷകന് രശീതു നല്‍കി നടപടിക്രമങ്ങള്‍ സുതാര്യമാക്കാനും മുഖ്യവിവരാവകാശ കമ്മീഷണര്‍ വിന്‍സന്‍ എം.പോള്‍നിര്‍ദ്ദേശിക്കുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വാന്ദമ കൂട്ടക്കൊല കേസില്‍ 28 വര്‍ഷത്തിന് ശേഷം പുനരന്വേഷണം; അരുംകൊല ചെയ്തത് 23 കശ്മീരി ഹിന്ദുക്കളെ

Kollam

ഉപ്പിലിട്ട ഭക്ഷണസാധനങ്ങളില്‍ മായം; വീര്യം കൂടിയ വിനാഗിരിയും അസറ്റിക്ക് ആസിഡും വില്ലനാകുന്നു

Vicharam

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

World

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

Kerala

ട്രാൻസ് വുമൺ ദീപ്തി കല്യാണിക്ക് എതിരെ അധിക്ഷേപം: ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ ഹർഷിദിനെതിരെ കേസ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സുകുമാരക്കുറുപ്പ്; പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രം, നിജസ്ഥിതി അറിയണം, കേരള പോലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: ചെന്നിത്തല

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

ആഗോള കായിക ഇനങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിക്കണം: പ്രധാനമന്ത്രി

5 ഹൈബ്രിഡ് ഭീകരർ പിടിയിലായി; കശ്മീരിൽ വൻ സുരക്ഷാ കരുതൽ

ഈ കര്‍മയോഗിയുടെ വിയോഗം വേര്‍പാടല്ല, വിസ്മയകരമായ പ്രചോദനം

അമൃത് ഭാരത് 3.0: എസി, നോൺ-എസി കോച്ചുകളുള്ള ആദ്യ ട്രെയിൻ സെറ്റ് പുറത്തിറക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.