Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

മനം നിറഞ്ഞ് ഗജഗണങ്ങള്‍ ; സായൂജ്യമടഞ്ഞ് ജനസാഗരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2016, 09:43 pm IST
inThrissur

തൃശൂര്‍: കര്‍ക്കിടകപുലരിയില്‍ വടക്കുന്നാഥ ക്ഷേത്രത്തില്‍ നടന്ന അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തിന് ശേഷം നടന്ന ആനയൂട്ട് ദര്‍ശിക്കാന്‍ ആയിരങ്ങളാണ് ക്ഷേത്രസന്നിധിയില്‍ എത്തിച്ചേര്‍ന്നത്. പുലര്‍ച്ചെ അഞ്ചിന് ക്ഷേത്രം തന്ത്രി പുലിയന്നൂര്‍ ശങ്കരനാരായണന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് അഷ്ടദ്രവ്യ മഹാഗണപതി ഹോമം നടന്നു. 34-ാമത് അഷ്ടദ്രവ്യ മഹാഗണപതി ഹോമവും ആനയൂട്ടുമാണ് ഇത്തവണ നടന്നത്.

അമ്പതിലധികം ആനകളാണ് ആനയൂട്ടിനെത്തിയത്. കൂട്ടത്തിലെ കുട്ടിക്കൊമ്പനായ വാരിയത്ത് ജയരാജന് ആദ്യ ഉരുള നല്‍കി ക്ഷേത്രം മേല്‍ശാന്തി ചെറുമുക്ക് മന ശ്രീരാജ് നാരായണന്‍ ആനയൂട്ടിന് തുടക്കം കുറിച്ചു. രാവിലെ ഒമ്പതരയോടെ തന്നെ എല്ലാ ആനകളും വടക്കുന്നാഥ ക്ഷേത്രാങ്കണത്തില്‍ തെക്കേഗോപുരനടയ്‌ക്ക് സമീപത്തായി ആനച്ചമയങ്ങളും കെട്ടുകാഴ്ചകളുമില്ലാതെ അണിനിരന്നു. ആനയൂട്ടു കാണാന്‍ സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ എത്തിയിരുന്നു. മഴയൊഴിഞ്ഞുനിന്നതോടെ ആനയൂട്ടിന് വന്‍ തിരക്കനുഭവപ്പെട്ടു. വടക്കുന്നാഥ ക്ഷേത്രഗോപുരങ്ങള്‍ക്ക് പുറത്ത് ആനയൂട്ട് കാണാനെത്തിയവരുടെ നീണ്ട നിര ദൃശ്യമായിരുന്നു. വെറ്ററിനറി ഡോക്ടര്‍മാരുടെ പരിശോധനയ്‌ക്കു ശേഷമാണ് ആനകളെ ഊട്ടിനായി ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിച്ചത്. അകത്തേക്ക് വന്ന ആനകളെ പ്രത്യേകം ബാരിക്കേഡ് കെട്ടി തിരിച്ച് സുരക്ഷിതമായി നിര്‍ത്തി. കരിമ്പ്, തണ്ണിമത്തന്‍, ഉണ്ടശര്‍ക്കര, ചോറുരുള, മഹാഗണപതിഹോമപ്രസാദം, വെള്ളരിക്ക തുടങ്ങി വിഭവസമൃദ്ധമായ ഊട്ടാണ് ആനകള്‍ക്കായി ഒരുക്കിയിരുന്നത്. പാപ്പാന്‍മാരുടെ നിര്‍ദ്ദേശാനുസരണമാണ് ആനപ്രേമികളും ഭക്തരും ആനകളെ ഊട്ടിയത്. കുട്ടിക്കൊമ്പന്‍മാരെ ഊട്ടാനായിരുന്നു കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ഏറെയിഷ്ടം.

വനംവകുപ്പ് ഉദ്യോഗസ്ഥരും ആനകള്‍ എന്തെങ്കിലും കുഴപ്പം കാണിച്ചാല്‍ സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നതിനും സുരക്ഷാക്രമീകരണങ്ങള്‍ക്കുമായി പോലീസും മയക്കുവെടി വിദഗ്ധരുമടക്കമുള്ളവര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു. 10,008 നാളികേരം 3500 കിലോ ശര്‍ക്കര, 1500 കിലോ അവില്‍, 250 കിലോ മലര്‍, എള്ള്, 500 കിലോ നെയ്യ്, ഗണപതി നാരങ്ങ, കരിമ്പ് എന്നീ ദ്രവ്യങ്ങളാണ് അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തിന് ഉപയോഗിച്ചത്. പ്രവാസി വ്യവസായികളായ ഡോ.ടി.എ.സുന്ദര്‍മേനോന്‍, സി.കെ.മേനോന്‍, കൗണ്‍സിലര്‍മാരായ എം.എസ്.സമ്പൂര്‍ണ, രാവുണ്ണി, മഹേഷ്, കോ-ഓര്‍ഡിനേറ്റര്‍ പ്രഫ.എം.മാധവന്‍കുട്ടി, ക്ഷേത്രക്ഷേമസമിതി സെക്രട്ടറി സി.വിജയന്‍, വടക്കുന്നാഥ ക്ഷേത്രം മാനേജര്‍ എം.ജി.ജഗദീഷ്, കണ്‍വീനര്‍ എം.ജി.രഘുനാഥ്, ജോയിന്റ് കണ്‍വീനര്‍മാരായ അരുണ്‍കോട്ടപ്പുറം, പി.ജി.ജയദേവ് എന്നിവര്‍ സംബന്ധിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചേന്തി അനിൽ റൗഡി പട്ടികയിലുള്ള ആൾ; സസ്പെൻ്റ് ചെയ്ത് കോൺഗ്രസ്, പ്രതിക്കെതിരെ വിവിധ സ്റ്റേഷനുകളിൽ നിരവധി കേസുകൾ

Kerala

‘പിണറായി തീരുമാനിക്കുന്നത് നടപ്പിലാക്കാന്‍ അല്ല സിപിഐ’ ; പ്രതിപക്ഷ ഉപനേതാവ് വിഷയത്തിൽ സി ദിവാകരന്‍

Thiruvananthapuram

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്റിംഗുമായി അല്ലുമോളുണ്ടിവിടെ

ഗുണ്ടകള്‍ അടിച്ചുതകര്‍ത്ത വാഹനം
Thiruvananthapuram

ഓണാഘോഷത്തിന് നേരെ ഗുണ്ടാ ആക്രമണം; മംഗലപുരത്ത് നാലു പേര്‍ക്ക് വെട്ടേറ്റു, നിരവധി വാഹനങ്ങള്‍ തകര്‍ത്തു

Kerala

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞു; ഡിസിസി അംഗം ചേന്തി അനില്‍ അറസ്റ്റില്‍, കോൺഗ്രസിൽ പ്രതിഷേധം ശക്തം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സുകുമാരക്കുറുപ്പിനെ കണ്ടെത്തിയെന്ന വ്യാജ പ്രചരണങ്ങൾ നടത്തിയവർ കുടുങ്ങും: ഇന്റർപോളിന് കത്തയക്കില്ല, ഗൂഢാലോചന അന്വേഷിക്കുമെന്ന് ക്രൈംബ്രാഞ്ച്

കളിക്കട്ടെ ഇന്ത്യ, ജയിക്കട്ടെ ഇന്ത്യ: ദേശീയ കായിക ദിനമായ ഇന്ന് ഒളിംപ്യൻ പി.ടി. ഉഷ എഴുതുന്നു…

ദേശീയ കായിക ദിനം: ധ്യാൻചന്ദിൽ നിന്ന് ഒളിമ്പിക്സിലേക്ക് ഭാരതത്തിന്റെ വിജയക്കുതിപ്പ്.

പാവപ്പെട്ട വൃദ്ധനെ സുകുമാരക്കുറുപ്പാക്കി; പിന്നില്‍ വലിയ ഗൂഢാലോചന

ഈ അയ്യപ്പനിന്ദയ്‌ക്ക് അന്ത്യം കുറിക്കണം

‘കീഴടക്കിയ’ വെനസ്വേലയുമായി എണ്ണക്കരാർ; അമേരിക്ക ഇന്ധനമേഖലയിൽ വൻ ശക്തിയാകുന്നു

വന്ദേമാതരം: പ്രതിരോധത്തിന്റെ ചരിത്രവും നിയമപരമായ പുനഃപ്രതിഷ്ഠയും

പ്രളയം: ഭാരതത്തിനുള്ള വൈദ്യുതി വിഹിതം നേപ്പാള്‍ പകുതിയാക്കി

തന്ത്രപരമായ സ്ഥിരതയും കോർപ്പറേറ്റ് ആസൂത്രണവും: സമ്പൂർണ്ണ രാശിഫലം (29 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

തൃശൂരിൽ ഇന്ന് പുലികളിറങ്ങും! നാല് മണിയോടെ നഗരം പുലികൾ കീഴടക്കും; ഓണാഘോഷത്തിന് സമാപനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.