Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

അണ്‍എയ്ഡഡില്‍ ഒന്നാംക്ലാസില്‍ 500 കുട്ടികള്‍ കൂടുതലായെത്തി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2016, 01:04 pm IST
inPalakkad

തസ്തിക നിര്‍ണയം: 788 അധ്യാപകര്‍ പുറത്താകുംപാലക്കാട്: ജില്ലയില്‍ തസ്തികനിര്‍ണയ പ്രകാരം 788 അധ്യാപകര്‍ പുറത്താകുന്നു. ഏപ്രില്‍മാസത്തില്‍ നടന്ന തസ്തിക നിര്‍ണയത്തില്‍ 466 അധ്യാപകര്‍ പുറത്തായിരുന്നു. ആറാം പ്രവൃത്തിദിവസത്തെ കണക്കെടുപ്പുപ്രകാരം 322 അധ്യാപകര്‍ പുറത്താകുന്നതോടെയാണ് 788 അധ്യാപകര്‍ പുറത്താകുന്നത്.

2015-16-ല്‍ വിദ്യാര്‍ഥികള്‍ കുറഞ്ഞതുമൂലം ഡിവിഷനുകള്‍ നഷ്ടമാകുകയും ഏപ്രില്‍, മേയ് മാസത്തില്‍ നടത്തിയ തസ്തിക നിര്‍ണയപ്രകാരം 466 അധ്യാപകരാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്. ഇവരെ എങ്ങനെ വിന്യസിപ്പിക്കണമെന്ന കാര്യത്തില്‍ അധികൃതര്‍ ആശയക്കുഴപ്പത്തിലായിരിക്കുകയാണ്. 2016-17 വര്‍ഷത്തെ കണക്ക് എടുത്തപ്പോള്‍ കഴിഞ്ഞവര്‍ഷത്തേക്കാള്‍ 10,818 കുട്ടികളുടെ കുറവാണ് കണ്ടെത്തിയിട്ടുള്ളത്. ഒന്നുമുതല്‍ അഞ്ചുവരെ ക്ലാസില്‍ 2571 കുട്ടികള്‍ കറഞ്ഞതിനാല്‍ 1:30 പ്രകാരം 86 പേര്‍ പുറത്താകും. ആറ്, ഏഴ്, എട്ട് ക്ലാസില്‍ 5562 കുട്ടികള്‍ കുറഞ്ഞതോടെ അധ്യാപക വിദ്യാര്‍ഥി അനുപാതം 1:35 പ്രകാരം 159 പേരും ഒമ്പത്, പത്ത് ക്ലാസുകളില്‍ 2685 കുട്ടികളുടെ കുറവുവന്നതിനാല്‍ കുറഞ്ഞത് 77 അധ്യാപകരും പുറത്താകും.അതായത് പൊതുവിദ്യാലയങ്ങളില്‍ ആകെ 322 അധ്യാപകരെകൂടി ഈ വര്‍ഷം സംരക്ഷിക്കേണ്ടിവരും.

അണ്‍ എയ്ഡഡ് മേഖലയില്‍ കഴിഞ്ഞവര്‍ഷം 30 സ്‌കൂളുകള്‍ക്ക് അംഗീകാരം നല്‍കിയിരുന്നു. ഇതോടെ ഈ വര്‍ഷത്തെ അണ്‍എയ്ഡഡ് സ്‌കളുകളില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 2722 കുട്ടികള്‍ കൂടുതലായി എത്തിയെന്നാണ് കണക്ക്.ഈ മുപ്പത് സ്‌കൂളുകളെ ഒഴിച്ചുനിര്‍ത്തിയാല്‍ ഈ വര്‍ഷം കൂടുതലായി എത്തിയത് 203 കുട്ടികളാണ്.

ഈ അധ്യയനവര്‍ഷം 42569 കുട്ടികളാണ് അണ്‍എയ്ഡഡില്‍ ഉള്ളത്.

മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഒന്നാംക്ലാസില്‍ സര്‍ക്കാര്‍ സ്‌കൂളില്‍ 240 കുട്ടികള്‍ കുറഞ്ഞപ്പോള്‍ എയ്ഡഡില്‍ 632 കുട്ടികളുടെ കുറവാണുണ്ടായത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുട്ടില്‍ മരം മുറിയിലെ വഞ്ചനാക്കേസ് : വിചാരണക്കോടതി നടപടികള്‍ സ്റ്റേ ചെയ്യണം എന്ന അഗസ്റ്റിന്‍ സഹോദരന്‍മാരുടെ ഹര്‍ജി ഹൈക്കോടതി തള്ളി

Kerala

ഒന്‍പതുവയസ്സുകാരിക്കു നേരെ ലൈംഗിക അതിക്രമം നടത്തിയ 66 കാരന് 80 വര്‍ഷം കഠിന തടവും പിഴയും ശിക്ഷ

Kerala

ലോ കോളേജുകളിലെ പരീക്ഷാ പേപ്പര്‍ മൂല്യനിര്‍ണയം: പരീക്ഷ കണ്‍ട്രോളറോട് വിവരങ്ങള്‍ തേടി വി സി

അര്‍മേനിയ സന്ദര്‍ശിച്ച പ്രതിരോധ സെക്രട്ടറി രാജേഷ് കുമാര്‍ സിങ്ങും അര്‍മേനിയയുടെ പ്രതിരോധമന്ത്രി സുരെന്‍ പാപ്യകാന്‍ പ്രളയ് തമ്മില്‍ നടന്ന ചര്‍ച്ച (ഇടത്ത്) പ്രളയ് മിസൈല്‍ (വലത്ത്)
India

ഇന്ത്യയുടെ പ്രളയ് മിസൈല്‍ വാങ്ങാന്‍ ഒരുങ്ങി അര്‍മേനിയ; 500 കിലോമീറ്റര്‍ വരെ ദൂരെയുള്ള ശത്രുകേന്ദ്രത്തെ നശിപ്പിക്കാന്‍ ശേഷിയുള്ള പ്രളയ് മിസൈല്‍

Kerala

പുലിക്കളി വിഷയം : ഖേദം പ്രകടിപ്പിക്കുന്നു എന്ന് വി കെ ശ്രീരാമന്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

മെസിയുടെ പേരിലുളള തട്ടിപ്പ്: പ്രത്യേക അന്വേഷണസംഘം ജി എസ് ടി കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി

രാഹുല്‍ ഗാന്ധി (ഇടത്ത്) ശ്രുതി ഭദാന (വലത്ത്)

കശ്മീരില്‍ റോഡ് നിയന്ത്രണം ഏര്‍പ്പെടുത്തിയ സൈന്യത്തെ ചീത്തവിളിച്ച ശ്രുതി ഭദാന മാപ്പ് പറ‍ഞ്ഞതോടെ മുതലെടുപ്പിന് ശ്രമിച്ച രാഹുല്‍ ഗാന്ധി കുടുങ്ങി

ഒടുവില്‍ മന്ത്രി ബിന്ദു കൃഷ്ണയ്‌ക്ക് പ്രൈവറ്റ് സെക്രട്ടറിയായി, മന്ത്രി നിര്‍ദ്ദേശിച്ച ആളെ തന്നെ നിയമിച്ചു

കുട്ടികൾ കാണരുത് ചിത്രം ഒരുക്കിയിരിക്കുന്നത് ശരിയും തെറ്റും തിരിച്ചറിയാൻ ശേഷിയുള്ള മുതിർന്നവർക്ക് വേണ്ടി;യഷ്

ഞാൻ അനു​ഗ്രഹത്തിന് വേണ്ടി കുനിഞ്ഞപ്പോൾ സന്യാസി എന്റെ മുതുകത്ത് അടിച്ചു

ടോക്സിക്’കേരള വിതരണാവകാശം സ്വന്തമാക്കി പനോരമ സ്റ്റുഡിയോസും സെഞ്ച്വറി ഫിലിംസും

എംആര്‍ അജിത് കുമാറിന്റെ വാദങ്ങള്‍ തള്ളി സര്‍ക്കാര്‍, സസ്പന്‍ഷന്‍ ചട്ടങ്ങള്‍ പാലിച്ച്

മഹാത്മാഗാന്ധിയായി മനോജ് ബാജ്‌പേയി

പാലക്കാട് ശ്രീനിവാസൻ വധക്കേസിലെ പ്രതിയായ പിഎഫ്ഐ നേതാവ് മരിച്ചു

ഐഡിയ കോൺഗ്രസ്സിന്റേത്, ഝാർഖണ്ഡ് സർക്കാറിന്് പ്രഹരം; പരീക്ഷകൾ റദ്ദാക്കിയത് ഹൈക്കോടതി റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.