Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

കൊല്ലങ്കോട്ടെ ഗതാഗത പരിഷ്‌ക്കരണം അശാസ്ത്രീയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2016, 12:53 pm IST
inPalakkad

കൊല്ലങ്കോട്: കൊല്ലങ്കോട് ടൗണിലെ വര്‍ദ്ദിച്ചു വരുന്ന ഗതാഗത കുരുക്ക് ഒഴിവാക്കാന്‍ ഇന്നു മുതല്‍ നടപ്പില്‍ വരുത്തുന്ന മാറ്റം അപരിഷ്‌കൃതമാണെന്ന് യാത്രക്കാര്‍ ആരോപിച്ചു.

നെന്മാറ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ സ്റ്റാന്റില്‍ കയറാതെ ബ്ലോക്ക് ഓഫീസ് റോഡ് വഴി പൊള്ളാച്ചി റോഡിലുള്ള വിനായക ക്ഷേത്രത്തിന് മുന്നില്‍ നിര്‍ത്തി യാത്രക്കാരെ ഇറക്കി കയറ്റണമെന്നാണ്.ഇതോടെ ബ്ലോക്ക് ഓഫീസ് റോഡ് വണ്‍വേ ആയിത്തീരും. ഇവിടെ രാവിലെ 8 മണി മുതല്‍ രാത്രി 8 മണി വരെ മറ്റു വാഹനങ്ങള്‍ പാര്‍ക്കിംഗ് നിരോധിച്ചിട്ടുണ്ട്.നിരവധി വ്യാപാര സ്ഥാപനങ്ങളുള്ള ബ്ലോക്ക് ഓഫീസ് റോഡില്‍ കയറ്റിറക്ക് നടത്താന്‍ കഴിയാതിരുന്നാല്‍ വ്യവസായികള്‍ പ്രതിസന്ധിയിലാകുമെന്നും വ്യാപാപാരി വ്യവസായികള്‍ പറയുന്നു.

പാലക്കാട്ചിറ്റൂര്‍ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ ബസ് സ്റ്റാന്റിലെത്തി തിരിച്ച് സര്‍വ്വീസ് നടത്തുന്ന തോട് വിനായക ക്ഷേത്രം മുതല്‍ ബസ് സ്റ്റാന്റ് വരെയുള്ള അര കിലോമീറ്റര്‍ ദൂരം യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിക്കുമെന്ന് പറയുന്നു.

റോഡരികിലുള്ള അനധികൃത പാര്‍ക്കിംഗ് ഒഴിവാക്കിയും തൃശ്ശൂര്‍ റോഡ് ടാക്‌സി സ്റ്റാന്റ് നു മുന്നിലും പാലക്കാട് റോഡ് കെ കെ എന്‍ ജ്യല്ലറിയുടെ മുമ്പിലും പൊള്ളാച്ചി റോഡിലും ബസുകളുടെ അനധികൃത പാര്‍ക്കിംഗ് ഒഴിവാക്കിയാല്‍ തന്നെ ടൗണിലെ ഗതാഗത കുരുക്കിന് പരിഹാരമാകും.

കൊല്ലങ്കോട് കുരുവിക്കൂട്ട്മരം മുതല്‍ വട്ടേക്കാട് വരെയുള്ള ബൈപാസ് റോഡ് നിര്‍മാണത്തിനെ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടും സ്ഥലമേറ്റെടുക്കാതെ വൈകിപ്പിക്കുന്നത് കൊല്ലങ്കോട് ടൗണിലെ ഗതാഗത കുരുക്കിനെ കാരണമാകുന്നു.

ബൈപാസ് യാഥാര്‍ത്യമായാല്‍ മാത്രമേ അന്തര്‍ സംസ്ഥാന ഗോവിന്ദാപുരംമംഗലം പാതയിലെ ചരക്ക് വാഹനങ്ങള്‍ ടൗണിലൂടെ കടക്കാതെ യാത്ര തുടര്‍ന്നാല്‍ ടൗണിലെ ഗതാഗത കുരുക്കിനെ ശാശ്വത പരിഹാരമാകു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അറസ്റ്റില്‍ ഇരവാദമുയര്‍ത്തി ജാന്‍മണി, പൊലീസ് ചുമത്തിയത് ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍

Kerala

കല്യാണ ദിവസം വീട്ടിലെത്തിയ യുവതിക്ക് ദേഹാസ്വാസ്ഥ്യം, കര്‍ത്തവ്യം മറക്കാതെ ഡോക്ടറായ നവവധു

Travel

ആമ്പല്‍ വസന്തത്തിനൊപ്പം മലരിക്കലില്‍ ത്രിമാന ദൃശ്യാനുഭവങ്ങള്‍ സമ്മാനിക്കുന്ന വെര്‍ച്വല്‍ റിയാലിറ്റി കേന്ദ്രവും

Kerala

കേരളം മാറി വി.കെ. ശ്രീരാമാ….കുഴിമന്തിയെന്ന പേര് നിരോധിക്കണം എന്ന വാക്ക് അപ്പാടെ വിഴുങ്ങേണ്ടി വന്നു; ഇപ്പോള്‍ പുലിക്കളിയുടെ പേരിലും മാപ്പ്

Kerala

എംഎല്‍എയുടെ പേഴ്സണല്‍ സ്റ്റാഫെന്ന വ്യാജേന തട്ടിപ്പ് : 3 പേര്‍ അറസ്റ്റില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ജമ്മു കശ്മീര്‍ ഹൈക്കോടതിയുടെ ലഡാക്ക് ബെഞ്ചിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

കോടതി നടപടികള്‍ യൂട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്ത അഭിഭാഷകന് വിലക്ക്, കോടതിയലക്ഷ്യ നടപടി

ഭാര്യയോട് ബന്ധമുണ്ടെന്ന് സംശയം: സുഹൃത്തിനെ വെട്ടി പരിക്കേല്‍പ്പിച്ചയാള്‍ പിടിയില്‍

മുട്ടില്‍ മരം മുറിയിലെ വഞ്ചനാക്കേസ് : വിചാരണക്കോടതി നടപടികള്‍ സ്റ്റേ ചെയ്യണം എന്ന അഗസ്റ്റിന്‍ സഹോദരന്‍മാരുടെ ഹര്‍ജി ഹൈക്കോടതി തള്ളി

ഒന്‍പതുവയസ്സുകാരിക്കു നേരെ ലൈംഗിക അതിക്രമം നടത്തിയ 66 കാരന് 80 വര്‍ഷം കഠിന തടവും പിഴയും ശിക്ഷ

ലോ കോളേജുകളിലെ പരീക്ഷാ പേപ്പര്‍ മൂല്യനിര്‍ണയം: പരീക്ഷ കണ്‍ട്രോളറോട് വിവരങ്ങള്‍ തേടി വി സി

അര്‍മേനിയ സന്ദര്‍ശിച്ച പ്രതിരോധ സെക്രട്ടറി രാജേഷ് കുമാര്‍ സിങ്ങും അര്‍മേനിയയുടെ പ്രതിരോധമന്ത്രി സുരെന്‍ പാപ്യകാന്‍ പ്രളയ് തമ്മില്‍ നടന്ന ചര്‍ച്ച (ഇടത്ത്) പ്രളയ് മിസൈല്‍ (വലത്ത്)

ഇന്ത്യയുടെ പ്രളയ് മിസൈല്‍ വാങ്ങാന്‍ ഒരുങ്ങി അര്‍മേനിയ; 500 കിലോമീറ്റര്‍ വരെ ദൂരെയുള്ള ശത്രുകേന്ദ്രത്തെ നശിപ്പിക്കാന്‍ ശേഷിയുള്ള പ്രളയ് മിസൈല്‍

പുലിക്കളി വിഷയം : ഖേദം പ്രകടിപ്പിക്കുന്നു എന്ന് വി കെ ശ്രീരാമന്‍

മെസിയുടെ പേരിലുളള തട്ടിപ്പ്: പ്രത്യേക അന്വേഷണസംഘം ജി എസ് ടി കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി

രാഹുല്‍ ഗാന്ധി (ഇടത്ത്) ശ്രുതി ഭദാന (വലത്ത്)

കശ്മീരില്‍ റോഡ് നിയന്ത്രണം ഏര്‍പ്പെടുത്തിയ സൈന്യത്തെ ചീത്തവിളിച്ച ശ്രുതി ഭദാന മാപ്പ് പറ‍ഞ്ഞതോടെ മുതലെടുപ്പിന് ശ്രമിച്ച രാഹുല്‍ ഗാന്ധി കുടുങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.