Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

ജില്ലയിലെ ദേശീയപാത നിര്‍മ്മാണത്തിലെ അപാകതകള്‍ പരിശോധിക്കുമെന്ന് മന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2016, 09:22 pm IST
inAlappuzha

ആലപ്പുഴ: ദേശീയ റോഡുകള്‍ തകര്‍ന്നതു സംബന്ധിച്ച വിഷയം മന്ത്രി ജി. സുധാകരന്‍ ദേശീയപാത ചീഫ് എഞ്ചിനിയറുമായി ചര്‍ച്ച ചെയ്തതിന്റെ അടിസ്ഥാനത്തില്‍ താല്‍ക്കാലിക അറ്റകുറ്റപ്പണികള്‍ നടത്താനും, കുഴികള്‍ അടയ്‌ക്കാനും നിര്‍ദ്ദേശം നല്കി. അറ്റകുറ്റപ്പണികള്‍ തുടരുമ്പോഴും മറ്റുപല ഭാഗങ്ങളിലും വലിയ കുഴികള്‍ രൂപപ്പെട്ടു. ഇതേ തുടര്‍ന്നു, ഈ ഭാഗങ്ങളില്‍ നടന്ന പ്രവൃത്തികള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് മന്ത്രി ആവശ്യപ്പെട്ടു. ചീഫ് എഞ്ചിനീയര്‍ (എന്‍എച്ച്) നല്‍കിയ റിപ്പോര്‍ട്ടനുസരിച്ച് ചേര്‍ത്തല എക്‌സ്‌റേ ജംഗ്ഷന്‍ മുതല്‍ കൃഷ്ണപുരം വരെ 71.500 കി.മീറ്റര്‍ റോഡ് അഞ്ചു പ്രവൃത്തികളായി ചെയ്താലും അതില്‍ ഒരു പ്രവൃത്തിയുടെ ഡിഫക്ട് ലയബിലിറ്റി കാലാവധി അടുത്ത വര്‍ഷം മെയ് 31 വരെയുള്ളതായും കാണുന്നു. മറ്റൊരു പ്രവൃത്തി കാലാവധി ഇക്കഴിഞ്ഞ മെയില്‍ അവസാനിച്ചുവെങ്കിലും, അതിനുമുമ്പ് തന്നെ കേടുപാടുകള്‍ ഉണ്ടായിട്ടുണ്ട്.

ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിര്‍മ്മാണത്തിലെ അപാകതകള്‍ പരിശോധിക്കാന്‍ ധനകാര്യവകുപ്പിലെ ചീഫ് ടെക്‌നിക്കല്‍ എക്‌സാമിനറെ (സിടിഇ) ചുമതലപ്പെടുത്തിയിട്ടുണ്ട്. ഒപ്പം സാങ്കേതികമായി ഈ മേഖലയില്‍ നിര്‍മ്മാണ രീതിയില്‍ മാറ്റങ്ങള്‍ ആവശ്യമു ണ്ടോയെന്നു പരിശോധിക്കുന്നതിനു കേരള ഹൈവേ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിനേയും ചുമതലപ്പെടുത്തി. ഇക്കാര്യത്തില്‍ കരാറുകാരന്റെ വീഴ്ചയും, ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വ്വഹണത്തില്‍ ന്യൂനതയുണ്ടെങ്കില്‍ അതും പരിശോധിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ ചീഫ് എഞ്ചിനീയറെ (എന്‍എച്ച്) ചുമതലപ്പെടുത്തിയിണ്ടുണ്ട്.

ഇതിന്റെ ഭാഗമായി കരാറുകാരന്‍ മന്ത്രിയെ നേരില്‍ കാണുകയും, മഴ കുറയുന്നതോടെ പൂര്‍ണ്ണമായും സ്വന്തം ചെലവില്‍ തന്നെ തകരാറുകള്‍ തീര്‍ക്കുമെന്നും, മഴക്കാലത്തു ചെയ്യുന്നതെല്ലാം പാഴാവുകയാണെന്നും അറിയിച്ചിട്ടുണ്ട്. അതിനാല്‍ മഴകുറയുന്ന തുവരെ സാവകാശം നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റുഭാഗങ്ങളിലെ കുഴികള്‍ ദേശീയപാത വിഭാഗം നേരിട്ട് ചെയ്യുന്നുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

മാസപ്പടി കേസില്‍ തുടരുന്ന ഒത്തുകളി

Main Article

ഇന്ന് അന്താരാഷ്‌ട്ര വയോജന ദിനം: മുതിര്‍ന്ന പൗരന്മാര്‍ക്ക് ആദരവും അന്തസ്സും വികസിത ഭാരതത്തിന്റെ അടിത്തറ

Parivar

സമര്‍പ്പിത ജീവിതത്തിന്റെ ശോഭായാത്ര

Article

ദീര്‍ഘദര്‍ശിയായ പത്രാധിപര്‍

Article

ഒരു പ്രപഞ്ചാത്ഭുതം പോലെ

പുതിയ വാര്‍ത്തകള്‍

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ഗാന്ധിജയന്തി അവധി; ബെംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തേക്കും കണ്ണൂരേക്കും സ്പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ

കുടയെടുത്തോ… ഇന്നുമുതൽ മഴയെത്തും; 6 ജില്ലകളിൽ യെല്ലോ അലർട്ട്

തലസ്ഥാനത്തെ എസ്എഫ്ഐ-യൂത്ത് കോൺഗ്രസ് സംഘർഷം; 200 പേർക്കെതിരെ ജാമ്യമില്ലാ കേസ്

ഭാരതീയ കിസാന്‍ സംഘിന്റെ അഖിലഭാരതീയ വനിതാ കര്‍ഷക പ്രവര്‍ത്തക സമ്മേളനത്തില്‍ അഖില ഭാരതീയ മഹിളാ സംയോജിക മഞ്ജു ദീക്ഷിത് സംസാരിക്കുന്നു

നാരീശക്തി വിളിച്ചറിയിച്ച് ഭാരതീയ കിസാന്‍ സംഘ് വനിതാ കര്‍ഷക സമ്മേളനം

ഫ്‌ലൈ ദുബായ് വിമാന അപകടം: ‘റിയല്‍ ഹീറോ’… ഭാരത പൈലറ്റ് സ്മിത് മച്ചാറിന്റെ ധീരതയെ പ്രശംസിച്ച് പ്രധാനമന്ത്രി മോദിയും നെതന്യാഹുവും

നെതന്യാഹുവിന്റെ സന്ദര്‍ശനം: സ്ഥിരീകരിച്ച് യുഎഇയും ഇസ്രയേലും

എസ്‌ഐആറിനെ പിന്തുണച്ച് ആര്‍എസ്എസ്

വിമാനം തകര്‍ക്കാന്‍ പൈലറ്റിന്റെ ശ്രമം; കോക്പിറ്റില്‍ കത്തി ആക്രമണം; ഫ്‌ലൈദുബായ് വിമാനം സൗദിയില്‍ ഇറക്കി

സൗജന്യം അവസാനിക്കുന്നു; വാട്‌സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ ഇവയൊക്കെ

ലൈംഗികാതിക്രമക്കേസ്: മുന്‍ മന്ത്രി നീലലോഹിതദാസന്‍ നാടാരെ വെറുതെ വിട്ടത് സുപ്രീംകോടതി ശരിവെച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.