Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

വിഴുമലയിലെ ക്വാറിക്കെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2016, 12:58 pm IST
inPalakkad

ആലത്തൂര്‍: പത്തു വര്‍ഷത്തിലേറെയായി പരിസ്ഥിതിക്ക് ദോഷകരവും ജനജീവിതത്തിന് ഭീഷണിയായും പ്രവര്‍ത്തിക്കുന്ന വിഴുമലയിലെ ക്വാറി പ്രവര്‍ത്തനത്തിനെതിരെ നാട്ടുകാര്‍ രംഗത്ത്. ക്വാറി അവസാനിപ്പിക്കണമെന്നും ക്വാറി പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ഉത്തരവ് പുനഃപരിശോധിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

2005 മുതലാണ് വിഴുമലയെ കാര്‍ന്നുതിന്ന് സ്വകാര്യ വ്യക്തി അനധികൃതമായി ക്വാറി ആരംഭിക്കുന്നത്. ആരംഭംമുതല്‍തന്നെ ജനങ്ങളുടെ പ്രതിഷേധം ഉയര്‍ന്നിരുന്നു. തുടര്‍ച്ചയായ പരാതിയുടെ അടിസ്ഥാനത്തില്‍ പഞ്ചായത്ത് ഭരണ സമിതി 2015 നവംബറില്‍ ക്വാറിക്ക് പ്രവര്‍ത്തനാനുമതി നിഷേധിച്ചു. എന്നിട്ടും നിയമം കാറ്റില്‍പ്പറത്തി ജനജീവിതത്തെ ദുസ്സഹമാക്കി ക്വാറി പ്രവര്‍ത്തിക്കുകയാണ്.

കുത്തനെയുള്ള മലയുടെ അടിവാരം തുരന്നാണ് ക്വാറി പ്രവര്‍ത്തിക്കുന്നത്. ജനങ്ങള്‍ കൃഷിക്കായി ആശ്രയിക്കുന്ന വിഴുമലയുടെ താഴ്വരയില്‍ കൃഷി നശിക്കുന്നതിനും ക്വാറി പ്രവര്‍ത്തനം കാരണമാകുന്നു. റബര്‍, തെങ്ങ് തുടങ്ങിയ കൃഷികള്‍ക്ക് നാശം സംഭവിക്കുന്നത് പതിവായിട്ടുണ്ട്. വീടുകള്‍ക്കു മുകളില്‍ പാറച്ചീളുകള്‍ വീണ് കേടുപാടുണ്ടാവുന്നു.

വീടുകള്‍ക്ക് വിള്ളലുണ്ടാവുന്നതും ജനങ്ങളെ ദുരിതത്തിലാക്കുന്നു. പാറപ്പൊടികള്‍ കാറ്റില്‍ പറന്ന് ജലാശയങ്ങളില്‍ വീഴുന്നത് കുടിവെള്ളം മലിനമാകാനിടയാകുന്നു. പൊടിപടലങ്ങള്‍ ശ്വസിച്ച് വൃക്ക സംബന്ധമായ അസുഖങ്ങള്‍ പടരുന്നതും കുട്ടികള്‍ക്കുപോലും മാറാരോഗം പിടിപെടുന്നതും പ്രദേശവാസികളെ ഭീതിയിലാക്കുന്നു. മണ്ണിടിച്ചലും വ്യാപകമാണ്.

മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് യെല്ലോ മാര്‍ക്ക് രേഖപ്പെടുത്തി സ്ഥലത്തുനിന്നും മാറി വന ഭൂമിപോലും കൈയേറി ആ ഭൂമിയിലും പാറപൊട്ടിക്കുന്നുണ്ട്.

പാരിസ്ഥിതിക അനുമതിയില്ലാതെയാണ് ക്വാറികള്‍ പ്രവര്‍ത്തിക്കുന്നത്. പാരിസ്ഥിതിക, പഞ്ചായത്ത് അനുമതികള്‍ ഒന്നു തന്നെ ഇല്ലാതെ തികച്ചും അനധികൃതമായി പ്രവര്‍ത്തിക്കുന്ന ക്വാറിക്കെതിരെ നിരവധി പരാതി ജനങ്ങള്‍ നല്‍കിയിട്ടും പ്രതികൂല ഉത്തരവുകള്‍ ഉണ്ടായിട്ടും ക്വാറി മാഫിയ പ്രവര്‍ത്തനം തുടരുകയാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുട്ടില്‍ മരം മുറിയിലെ വഞ്ചനാക്കേസ് : വിചാരണക്കോടതി നടപടികള്‍ സ്റ്റേ ചെയ്യണം എന്ന അഗസ്റ്റിന്‍ സഹോദരന്‍മാരുടെ ഹര്‍ജി ഹൈക്കോടതി തള്ളി

Kerala

ഒന്‍പതുവയസ്സുകാരിക്കു നേരെ ലൈംഗിക അതിക്രമം നടത്തിയ 66 കാരന് 80 വര്‍ഷം കഠിന തടവും പിഴയും ശിക്ഷ

Kerala

ലോ കോളേജുകളിലെ പരീക്ഷാ പേപ്പര്‍ മൂല്യനിര്‍ണയം: പരീക്ഷ കണ്‍ട്രോളറോട് വിവരങ്ങള്‍ തേടി വി സി

അര്‍മേനിയ സന്ദര്‍ശിച്ച പ്രതിരോധ സെക്രട്ടറി രാജേഷ് കുമാര്‍ സിങ്ങും അര്‍മേനിയയുടെ പ്രതിരോധമന്ത്രി സുരെന്‍ പാപ്യകാന്‍ പ്രളയ് തമ്മില്‍ നടന്ന ചര്‍ച്ച (ഇടത്ത്) പ്രളയ് മിസൈല്‍ (വലത്ത്)
India

ഇന്ത്യയുടെ പ്രളയ് മിസൈല്‍ വാങ്ങാന്‍ ഒരുങ്ങി അര്‍മേനിയ; 500 കിലോമീറ്റര്‍ വരെ ദൂരെയുള്ള ശത്രുകേന്ദ്രത്തെ നശിപ്പിക്കാന്‍ ശേഷിയുള്ള പ്രളയ് മിസൈല്‍

Kerala

പുലിക്കളി വിഷയം : ഖേദം പ്രകടിപ്പിക്കുന്നു എന്ന് വി കെ ശ്രീരാമന്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

മെസിയുടെ പേരിലുളള തട്ടിപ്പ്: പ്രത്യേക അന്വേഷണസംഘം ജി എസ് ടി കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി

രാഹുല്‍ ഗാന്ധി (ഇടത്ത്) ശ്രുതി ഭദാന (വലത്ത്)

കശ്മീരില്‍ റോഡ് നിയന്ത്രണം ഏര്‍പ്പെടുത്തിയ സൈന്യത്തെ ചീത്തവിളിച്ച ശ്രുതി ഭദാന മാപ്പ് പറ‍ഞ്ഞതോടെ മുതലെടുപ്പിന് ശ്രമിച്ച രാഹുല്‍ ഗാന്ധി കുടുങ്ങി

ഒടുവില്‍ മന്ത്രി ബിന്ദു കൃഷ്ണയ്‌ക്ക് പ്രൈവറ്റ് സെക്രട്ടറിയായി, മന്ത്രി നിര്‍ദ്ദേശിച്ച ആളെ തന്നെ നിയമിച്ചു

കുട്ടികൾ കാണരുത് ചിത്രം ഒരുക്കിയിരിക്കുന്നത് ശരിയും തെറ്റും തിരിച്ചറിയാൻ ശേഷിയുള്ള മുതിർന്നവർക്ക് വേണ്ടി;യഷ്

ഞാൻ അനു​ഗ്രഹത്തിന് വേണ്ടി കുനിഞ്ഞപ്പോൾ സന്യാസി എന്റെ മുതുകത്ത് അടിച്ചു

ടോക്സിക്’കേരള വിതരണാവകാശം സ്വന്തമാക്കി പനോരമ സ്റ്റുഡിയോസും സെഞ്ച്വറി ഫിലിംസും

എംആര്‍ അജിത് കുമാറിന്റെ വാദങ്ങള്‍ തള്ളി സര്‍ക്കാര്‍, സസ്പന്‍ഷന്‍ ചട്ടങ്ങള്‍ പാലിച്ച്

മഹാത്മാഗാന്ധിയായി മനോജ് ബാജ്‌പേയി

പാലക്കാട് ശ്രീനിവാസൻ വധക്കേസിലെ പ്രതിയായ പിഎഫ്ഐ നേതാവ് മരിച്ചു

ഐഡിയ കോൺഗ്രസ്സിന്റേത്, ഝാർഖണ്ഡ് സർക്കാറിന്് പ്രഹരം; പരീക്ഷകൾ റദ്ദാക്കിയത് ഹൈക്കോടതി റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.