Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ജനകീയ സമിതി സെക്രട്ടറിക്ക് മര്‍ദ്ദനമേറ്റു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2016, 11:42 pm IST
in Kannur

പാനൂര്‍: ജനകീയ സമിതി ജില്ലാസെക്രട്ടറി ഇ.മനീഷിനു ജ്വല്ലറി ഉടമയുടെ മര്‍ദ്ധനം. മര്‍ദ്ധനമേറ്റ് ശശീന്ദ്ര ജ്വല്ലറിയിലെ ശശീന്ദ്ര(48)നെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ 11മണിയോടെ പാനൂര്‍ നഗരസഭ സെക്രട്ടറിയെ കൂട്ടി അനധികൃത നിര്‍മ്മാണപ്രവൃത്തി തടയാനെത്തിയ ഇ.മനീഷിനെ ശശീന്ദ്രന്‍ മര്‍ദ്ധിച്ചെന്നാണ് പരാതി. പരിക്കേറ്റ മനീഷിനെ തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റവന്യൂഭൂമി കയ്യേറി അനധികൃത നിര്‍മ്മാണം നടത്തുന്നതിനെതിരെ ഇ.മനീഷ് ഹൈക്കോടതിയില്‍ പരാതി നല്‍കിയിരുന്നു.നിലവില്‍ കേസുളള സ്ഥലത്ത് അനുമതി വാങ്ങാതെ കടനവീകരണത്തിന്റെ പേരില്‍ ശശീന്ദ്രന്‍ നിര്‍മ്മാണപ്രവൃത്തി നടത്തുകയായിരുന്നു. ഇന്നലെ വീണ്ടും പ്രവൃത്തി തുടര്‍ന്നതോടെ നഗരസഭ’സെക്രട്ടറിയെ അറിയിക്കുകയും, സ്ഥലത്ത് നേരിട്ട് അന്വേഷണം നടത്താന്‍ എത്തിയപ്പോഴായിരുന്നു ജീവനക്കാരും, ശശീന്ദ്രനും മര്‍ദ്ധിച്ചതെന്ന് ഇ.മനീഷ് പറയുന്നു. എന്നാല്‍ കടയില്‍ അതിക്രമിച്ച് കയറി മനീഷ് മര്‍ദ്ധിക്കുകയായിരുന്നൂവെന്ന് ശശീന്ദ്രന്‍ പരാതിയില്‍ പറയുന്നു. ജ്വല്ലറി ഉടമയെ മര്‍ദ്ധിച്ചതില്‍ പ്രതിഷേധിച്ച് പാനൂര്‍ടൗണില്‍ വ്യാപാരികള്‍ ഹര്‍ത്താലാചരിച്ചു. റവന്യൂഭൂമി കയ്യേറി പ്രവൃത്തി നടത്തിയതിനു പരാതി നല്‍കിയ പൊതുപ്രവര്‍ത്തകനെ അക്രമിച്ച ജ്വല്ലറി ഉടമയുടെ ധിക്കാരപരമായ നടപടിയില്‍ ജനകീയസമിതി പ്രതിഷേധിച്ചു.കുറ്റക്കാരനെതിരെ കര്‍ശന നടപടി വേണമെന്നും, കളളക്കേസുകള്‍ പിന്‍വലിക്കണമെന്നും സമിതി നേതാക്കള്‍ ആവശ്യപ്പെട്ടു. എംപി.പ്രകാശന്‍ അദ്ധ്യക്ഷത വഹിച്ചു.കെകെ.ചാത്തുക്കുട്ടി, വിനോദന്‍, എടച്ചോളി ഗോവിന്ദന്‍, കെ.ശാരദ, കെ.സി.അനിത, കെപി.സുജിത്ത് എന്നിവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഡി സതീശനെ മുഖ്യമന്ത്രിയാക്കണം; രാഹുല്‍ ഗാന്ധിക്ക് കത്തയച്ച് ആറാട്ടണ്ണന്‍: കോൺഗ്രസിന്റെ മുഖ്യമന്ത്രിയെ വഴിയേ പോകുന്നവർ വരെ നിർദ്ദേശിക്കുന്നു

Samskriti

മാന്നാര്‍ തൃക്കുരട്ടി മഹാദേവ ക്ഷേത്രം: ഇതിഹാസ കഥാ ശില്‍പങ്ങള്‍-2

Samskriti

ശിവാംശ സംഭവന്‍ ഹനുമാന്‍

Samskriti

അസന്‍സോളില്‍ അമ്പലം തുറക്കുമ്പോള്‍… തുരുമ്പിച്ച പൂട്ടുകള്‍ക്കിപ്പുറം, ഒരു ജനതയുടെ പ്രാര്‍ത്ഥന ഉണരുകയാണ്

World

ട്രംപിന് തിരിച്ചടി: അധികാരപരിധിക്ക് പുറത്ത്; 10 ശതമാനം ആഗോള ഇറക്കുമതി തീരുവ യുഎസ് കോടതി റദ്ദാക്കി

പുതിയ വാര്‍ത്തകള്‍

കൊച്ചിയിൽ കത്തിമുനയിൽ ആൺസുഹൃത്തിനു മുന്നിൽ വെച്ച് മണിക്കൂറുകളോളം കൂട്ട ബലാത്സംഗം: എംബിഎക്കാരി പൂർണനഗ്നയായി ഓടി രക്ഷപെട്ടു

‘ബിജെപി ഹിന്ദു പാർട്ടി ആണെങ്കിൽ കോൺഗ്രസ്‌ മുസ്ലിം പാർട്ടിയാണ്, രാജ്യത്ത് കോൺഗ്രസിനെ പൂർണമായും മുസ്ലിം ലീഗ് വിഴുങ്ങിക്കഴിഞ്ഞു’- ജിതിൻ ജേക്കബ്

സോമനാഥും ഭാരത ചൈതന്യവും!

തുടരും, എന്‍ഡിഎയുടെ വിജയക്കുതിപ്പ്…

മമതയുടെ തീക്കളിയില്‍ മറഞ്ഞിരിക്കുന്നത്

കേരളത്തിലെ 84 ശതമാനം എംഎൽഎമാർക്കും ക്രിമിനൽ പശ്ചാത്തലം: എഡിആർ റിപ്പോർട്ട്

ലോകകപ്പ് ഫുട്‌ബോള്‍ 2026 ഭാരതത്തിലെ സംപ്രേഷണം: ഇനിയും തീരുമാനമായില്ല

കര്‍വഹാല്‍ ടീമിലെ അഭിവാജ്യ ഘടകമെന്ന് സ്പാനിഷ് കോച്ച്

പതിറ്റാണ്ട് ശേഷം സിറ്റി വനിതകള്‍ ജേതാക്കള്‍

സ്റ്റോക്‌സ് വീണ്ടും കളത്തില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.